ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 10 [സഞ്ജു സേന] 667

”സ്മിത …വേണ്ട ..”

തൊഴിക്കാൻ കാലുയർത്തിയ സ്മിതയെ ബാലേട്ടൻ തടഞ്ഞു ,

”അർജുൻ ,നമുക്കിവനെ പെട്ടെന്ന് മാറ്റണം ,….ബാക്കിയൊക്കെ അവിടുന്നാകാം .”

”ചതുപ്പിലേക്ക് കൊണ്ട് പോയാലോ ..?”

”വേണ്ട , അവിടേക്കുള്ള പോക്ക് വരവ് ആളുകൾ ശ്രദ്ധിക്കും ..”

”വാസുകിയുടെ അടുത്തേക്ക് കൊണ്ട് പോയാലോ ”

”അവർ വരാൻ വൈകും ,അത് വരെ സേഫായി വയ്ക്കാൻ ഒരിടം കണ്ടെത്തണം .കൂടുതൽ ദൂരം ഇവനെയും കൊണ്ട് യാത്ര ചെയ്യുന്നതും റിസ്‌ക്കാണ് …. ”

”എങ്കിൽ ,ഞങ്ങളുടെ തോട്ടത്തിലേക്ക് പോയാലോ ,പുഴക്കരയിൽ ഇവനെ കൊണ്ടിടാൻ പറ്റിയ സ്ഥലമുണ്ട് …”

നേരത്തെ അമ്മയോടൊപ്പം പോയപ്പോൾ പുതുതായി പണിതിട്ടിരിക്കുന്ന ഹട്ടുകളിൽ ഒന്നിൽ കണ്ണുടക്കിയതാണ് ,പുഴയോട് ചേർന്നാണ് അത് നിർമ്മിച്ചിരിക്കുന്നത് ,മാത്രമല്ല ഒന്ന് രണ്ടു ദിവസത്തേക്ക് പണിക്കാരി പെണ്ണുങ്ങളെ പേടിക്കുകയും വേണ്ട ..

ഇൻഡിക്ക അവിടെയിടാൻ പറഞ്ഞു ഞാൻ പോയി വീട്ടിലെ പഴയ കാർ എടുത്തു വന്നു ,,,ഒരു പഴയ പുതപ്പിൽ തലയൊഴികെ അവന്റെ ശരീരം മൊത്തം പൊതിഞ്ഞു അതിലേക്കെടുത്തിട്ടു ,ശത്രുവിന്റെ കയ്യിൽ പെട്ടിട്ടും പുലിയെ പോലെ ചീറുന്ന വൈത്തിയെയും കൊണ്ട് ഞങ്ങൾ തോട്ടത്തിലേക്കുള്ള മണ്ണ് റോഡ് ലക്ഷ്യമാക്കി വണ്ടിയോടിച്ചു ..

[continue]

The Author

sanju

മനുഷ്യ ജന്മത്തിൽ ബന്ധങ്ങളുടെയും ബന്ധനങ്ങളുടെയും വേലിക്കെട്ടുകളിൽ ഒളിപ്പിച്ചു വച്ച ഫാന്റസികൾ കെട്ടഴിച്ചു വിടാനുള്ള മുഖം മൂടിയാണിത്.....

170 Comments

Add a Comment
  1. Aneesh Kottakkal

    supper

  2. ആരൊക്കെ ane bro aa moonu കന്യകkal

  3. Friends ,innale ratri mail cheythu ..thanks for supporting..

    1. Thank you sanju.. waiting ?

  4. പവനായി

    ഹലോ

    അടുത്ത ഭാഗം എന്നാ?
    ഇടക്കിടക്ക് കേറി നോക്കി മടുത്തു!

  5. Sanju bro nthayiii…. innu varoo baaki

  6. ഫഹദ് സലാം

    സഞ്ജു ബ്രൊ.. എന്തായി എഡിറ്റിംഗ്

    1. Fahad ,mikkavarum innu night mail cheyyum bro

  7. ജീവിതത്തിലെ വലിയൊരു നഷ്ടത്തിന്റെ ആഘാതത്തിൽ ആയിരുന്നു കഴിഞ്ഞ കുറച്ചു ദിവസങ്ങൾ….അതിനെ മറികടക്കാൻ എനിക്ക് ഈ കൊറോണ കാലത്തു എഴുത്തു തന്നെയാണ് ഏറ്റവും നല്ല മാർഗം എന്ന് മനസ്സിലാക്കിയത് കൊണ്ട് പകുതിയാക്കി വച്ച എഡിറ്റിംഗ് വീണ്ടും തുടങ്ങുകയാണ്..ഈ കഥയെ കാത്തിരിക്കുന്ന എല്ലാവർക്കും ഒരു പാട് നന്ദിയുണ്ട് ,, താങ്ക്സ് എല്ലാവരോടും…

    1. തനിക്ക് പഴയ ശുഷ്കാന്തി ഇല്ല… പണ്ട് ആഴ്ചയില്‍ പോസ്റ്റ് ചെയ്തിരുന്ന കഥ ആണ്…ഇപ്പോള്‍ എത്ര ആഴ്ച ആയി.. ഇനി എത്ര ആഴ്ച കാക്കണം…. ഇതുവരെ എഴുതിയ ഒരു കഥയും താങ്കള്‍ പൂര്‍ത്തീകരിച്ചിട്ടില്ല…ഇതെങ്കിലും തീര്‍ക്കുമെന്ന് പ്രതീക്ഷിക്കുന്നു..

    2. Sanju sathyam parayaamallo eniku apiprayam parayan onnum ariyilla annaalum njan kaathirikkum..benny

  8. Sanju adutha part verillee??

  9. സഞ്ജു ബ്രോ.. വല്ലതും നടക്കുമോ

  10. ഓമനക്കുട്ടൻ

    പ്രിയ സഞ്ജു,
    ഈ കൊറോണക്കാലത്തെ ഏറ്റവും വലിയ കാത്തിരിപ്പ് ഈ ഇതിഹാസകഥയുടെ അടുത്ത ഭാഗത്തിന് വേണ്ടിയാണ്.അർജ്ജുന്റെ ചെറിയമ്മായീം സമീറയും ചേർന്നൊരു പൊളപ്പൻ ലെസ്ബിയൻ പ്രതീക്ഷിക്കുന്നു.അത് കാണുന്ന അർജ്ജുനൊപ്പം ഒരു ത്രീസം കൂടിയായാൽ ധന്യനായി.
    ആശംസകളോടെ ഒരു കട്ടഫാൻ.

  11. Bro എന്തായി കഥ ബാക്കി എപ്പോ പ്രതീക്ഷിക്കാം

  12. ഫഹദ് സലാം

    സഞ്ജു ബ്രോ.. എവിടെ ബ്രോ

  13. ഹലോ സഞ്ജു, പ്ലീസ് എന്തേലും മറുപടി തരു.. എഴുത്ത് കഴിഞ്ഞോ?? ഈ വീക്ക്‌ എൻഡിൽ കഥ വരുമെന്ന് പ്രതീഷിക്കാവോ??

  14. സഞ്ജു അടുത്ത ഭാഗം എന്ത്യ

  15. ബ്രോ എവിടെ??

    1. Sanju oru 2 divasathinullil editing kazhiyille?? Waiting aanu✌

  16. Bro frist thottu ulla vayana Karan Anu iniyum expect chayumuu

    1. Hi കൊറോണ വന്ന് ആരൊക്കെ തീരും എന്നറിയില്ല അടുത്ത അദ്ധ്യായം എത്രയും പെട്ടന്ന് അപ്‌ഡേറ്റ് ചെയ്യും എന്ന് പ്രേതിക്ഷിക്കുന്നു

  17. അടുത്ത പാർട്ടിന് വേണ്ടി കാത്തിരിക്കുകയാണ്

  18. ഫഹദ് സലാം

    സഞ്ജു.. എവിടെ

  19. dear sanju,
    Vallatha oru kothi kond chodichu pokuva… 10 th partile valliyammayumaayum Revathiyumayum ulla scenes kurach koodi kambiyaakki reload cheyyavo…nalla teasing mathi kali venamennilla.Nalla kidukachi situation aayirunnu. please…….

  20. Sanju bro,, Next part ennu varumennu oru exact date parayamo?? Anyway waiting.. ✌

  21. Dear sanju,
    ee kadhak vendi kathirikkunnath pole mattoru kadhakku vendiyum irunnittilla.Arjunum Revathiyumayulla teasing oke ethra vaayichalum mathiyakarilla. athu kond thanne ella chapterilum athundakunnath oru boradiyum thonnarilla. avarude teasingum mattum ella chapterilum ulpeduthane. Pinne thanich thamasikunna ammayi,Sobhayanti, Ramayedathi, Sreeja Cheriyamma, Susan aunty, Sameera angane ee eden thottathile ella kanikalum arjun kazhikkunnath visadhamaayi thanne varum bhagangalil undakumennu karuthunnu.Ivareyokke kalich kazhinje ee ithihaasa novel theerkkavu. ella vidha aasamsakalum. Part 11 nu kathirikkunnnu.

  22. ഫഹദ് സലാം

    സഞ്ജു കഥ വരില്ലേ..

    1. വരും ബ്രോ , എഡിറ്റിംഗ് മാത്രമേ ബാക്കിയുള്ളു..ഒരു അടുത്ത ബന്ധു ഒരാഴ്ച മുൻപ് മരിച്ചതിന്റെ ചടങ്ങുകളുമായി ബന്ധപ്പെട്ട തിരക്കിലായിരുന്നു..വേറെ കുറെ പേർസണൽ പ്രോബ്ലെംസ്..

      1. കട്ട വെയ്റ്റിംഗ് ബ്രോ …..ഒരുപാടു ലേറ്റ് ആയാൽ കഥയുമായുള്ള നമ്മുടെ അടുപ്പം കുറയും ഇനിയും അതികം വിടവില്ലാതെ പാർട്ട് പ്രേതീക്ഷിക്കുന്നു തിരക്കുണ്ടാകും എന്നറിയാം 2 വീക്കിൽ എങ്കിലും ഒരു പാർട്ട് ഇടാൻ ശ്രെമിക്കുക ഒരു അപേക്ഷ മാത്രം . മരിച്ച ബന്ധുവിന് ആദരാഞ്ജലികൾ ……

      2. നിലപക്ഷി

        ഇനിയും കഴിഞ്ഞില്ലേ എഡിറ്റിംഗ്

  23. നിലപക്ഷി

    എവിടെ ആദ്യവാരം വരും എന്ന് പറഞ്ഞ ബാക്കി പാർട്ട് എവിടെ

  24. ഫഹദ് സലാം

    സഞ്ജു ബ്രോ??

  25. ഫഹദ് സലാം

    സഞ്ജു എവിടെ..?

  26. സഹൊ അടുത്ത പാർട്ട്‌ മാർച്ച്‌ ആദ്യ വാരത്തിൽ വരും എന്ന് പറഞ്ഞിട്ട്… ?? പറ്റിച്ചതാണല്ലേ

  27. ഫഹദ് സലാം

    സഞ്ജു ബ്രോ.. എവിടെ ബ്രോ..

  28. ബ്രോ കഥ എഴുതി കഴിഞ്ഞില്ലേ?? അടുത്ത ഭാഗം ഈ ആഴ്ച്ച പ്രതീക്ഷിക്കാമോ??

  29. ഫഹദ് സലാം

    സഞ്ജു ബ്രോ.. എഡിറ്റിംഗ് കഴിഞ്ഞോ

Leave a Reply

Your email address will not be published. Required fields are marked *