?ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 13?[സഞ്ജു സേന] 1570

ഞാൻ പുറകിൽ തിരുകിയ പിസ്റ്റൾ പുറത്തെടുത്തു ..ഭയം കൊണ്ടവരുടെ മുഖം വിളറി വെളുക്കുന്നതു ആ മങ്ങിയ ഇരുട്ടിലും കണ്ടു ..

നിങ്ങൾ പറയുന്നതെന്തും ഞാൻ അനുസരിക്കാം , അവർക്കെന്നെ കൈമാറരുത് പ്ലീസ് ,എനിക്കെന്തെങ്കിലും പറ്റിയാൽ അമ്മയും ചേച്ചിയും അവരുടെ രണ്ടു പെൺകുട്ടികളും പട്ടിണിയാകും ..”

”അതൊക്കെ നേരത്തെ ആലോചിക്കേണ്ട കാര്യമായിരുന്നില്ല സിസ്റ്റർ ,”

”അർജുൻ എന്താ എന്താ പറ്റിയേ …”

ഷൈനി നിലത്തേക്കിരിക്കുന്നതു കണ്ടു ആകാശ് ഓടി അടുത്തേക്ക് വന്നു ,

”ഒന്നൂല്ല ,ഇവരുടെ വക ചെറിയൊരു ഷോ …നടക്കാൻ കഴിയുന്നില്ലത്രേ ”

”അർജുൻ അവർ പറഞ്ഞതിൽ കാര്യമുണ്ട് , ആ പൊലീസുകാരി ശരിക്ക് പെരുമാറിയിട്ടുണ്ട് ..ഇന്നാ ഇത് വേണമെങ്കിൽ കൊടുത്തേക്ക് ..”

അവൻ ജീൻസിന്റെ പോക്കെറ്റിൽ നിന്ന് സെവനപ്പിന്റെ ഒരു ചെറിയ ബോട്ടിൽ എടുത്തു എനിക്ക് നീട്ടി ..ഞാനതിന്റെ അടപ്പു തുറന്നു ഷൈനിക്ക് നീട്ടിയപ്പോൾ എന്തെങ്കിലും ചേർത്തിട്ടാണോ എന്ന സംശയത്തിൽ ആദ്യമൊന്നു ഞങ്ങളിരുവരെയും മാറി മാറി നോക്കി, പിന്നെ എന്തും വരട്ടെ എന്ന് തീരുമാനിച്ചു കാണും ,കൈ നീട്ടി വാങ്ങി ബോട്ടിൽ വാങ്ങി വായിലേക്ക് കമിഴ്ത്തി ..

”ശരിയായെങ്കിൽ എഴുന്നേൽക്ക് …അവരെ അധികം കാത്തു നിർത്തിക്കാൻ കഴിയില്ല ..”

കാലുപിടിച്ചാലും രക്ഷയില്ല എന്ന് തോന്നിയിട്ടാകും അവർ പതുക്കെ എഴുന്നേൽക്കാൻ ശ്രമിച്ചു ,,അവരെ സഹായിക്കാൻ ആകാശിനെ നോക്കി ആംഗ്യം കാണിച്ചിട്ട് ഞാൻ പാർക്ക് ചെയ്തിരിക്കുന്ന ട്രാവലറിന് അടുത്തേക്ക് നടന്നു ,മൂന്നാലു പയ്യന്മാർ ആ വണ്ടിക്ക് ചുറ്റുമായി മൊബൈലും മറ്റും നോക്കി നിൽപ്പുണ്ട് ,ഞാൻ അടുത്തെത്തിയതും അതിലൊരാൾ എന്റെ അടുത്തേക്ക് നടക്കാൻ തുടങ്ങി ..

”ജിൻസൺ …”

പരിചയമുള്ളൊരു സ്ത്രീ ശബ്ദം , അത് കേട്ടതോടെ അവൻ നേരത്തെ

 

നിന്നിടത്തേക്ക് തന്നെ തിരിച്ചു പോയി ,

”അർജുൻ ഓർമ്മയുണ്ടോ ?”

കോംപ്ലെക്സിന്റെ ഇരുട്ട് മൂടിയ വശത്തു നിന്നൊരു സ്ത്രീ എന്റെ അടുത്തേക്ക് വന്നു ചോദിച്ചു ,…..കത്രീന , സാരിയൊക്കെ ഉടുത്തപ്പോൾ ആളാകെ മാറി പോയിരിക്കുന്നു ..ഏറ്റവും അടുപ്പമുള്ള ആളിനെ വളരെ കാലം കൂടി കണ്ടതിന്റെ സന്തോഷമായിരുന്നു ആ മുഖം നിറയെ ,പ്രതീക്ഷിക്കാതെ അവരെ കണ്ട ആശ്ചര്യത്തോടെ ഞാൻ നിൽക്കുമ്പോൾ അവരെന്നെ കെട്ടിപ്പുണർന്നു ..

”ക്ഷീണിച്ചു പോയല്ലോടാ ചെക്കാ നീ …”

”കത്രീനചേച്ചി ഇവിടെ ?”

The Author

sanju

മനുഷ്യ ജന്മത്തിൽ ബന്ധങ്ങളുടെയും ബന്ധനങ്ങളുടെയും വേലിക്കെട്ടുകളിൽ ഒളിപ്പിച്ചു വച്ച ഫാന്റസികൾ കെട്ടഴിച്ചു വിടാനുള്ള മുഖം മൂടിയാണിത്.....

397 Comments

Add a Comment
  1. കില്ലാടി മാമൻ

    ഇൻസസ്റ് സ്റ്റോറി ആണ് ബട്ട്‌ സിനിമ പോലെ മസാല കുറച്ചു ഹീറോയിസം ചെയ്യുന്ന രീതിയിൽ നിന്നും മാറി അവരെയൊക്കെ ആരുൻ ട്രാപ്പിൽ ആക്കി കുറച്ചു കളിക്കട്ടെ എങ്കിലേ ഒരു ത്രില്ല് ഉള്ളൂ ഇതെപ്പോളും ചേച്ചി അമ്മ ഒരു ത്രില്ല് ഇല്ല

    1. Innu varo

      1. കുട്ടനോട് ചോദിക്കണം, പാർട്ട്‌ പൂർത്തിയായിട്ടില്ല, എങ്കിലും നിങ്ങളുടെ ആകാംഷ മനസ്സിലാക്കുന്നത് കൊണ്ട് പാർട്ട്‌ divide ചെയ്തു അയച്ചിട്ടുണ്ട്..

        1. 50 മേലെ page undaville

  2. ബ്രോ … എന്തായി മെയിൽ ചെയ്തോ. കട്ട വെയ്റ്റിങ്

  3. ബ്രോ … എന്തായി മെയിൽ ചെയ്തോ.. ഒരു റിപ്ലൈ തരുമോ

  4. Sanju bro story ഇന്ന്‌ വരില്ലേ. കാത്തിരിക്കുന്നു.

  5. അടുത്ത പാർട്ട് നാളെ വരുമോ ? ഈ ആഴ്ച അവസാനം വരുമെന്ന് പറഞ്ഞിരുന്നു. അതു പറഞ്ഞത് എല്ലാ തവണത്തേയും പോലെ വെറും വാഗ്ദാനം ആയിരുന്നോ

  6. Sanju bro editing kazhiyarayille. ഈ ആഴ്ച തന്നെ വരില്ലേ. ഓണത്തിന്‌ പറഞ്ഞ പോലെ pattikkalle.

  7. Ennu varum climax anno

  8. ഫഹദ് സലാം

    Editing കഴിഞ്ഞോ സഞ്ജു..

    1. ചെയ്തു കൊണ്ടിരിക്കുന്നു ഭായി

      1. എം.എ. ആർ.വി.ഈ.എൽ

        അപ്പൊ അടുത്ത വർഷം എന്തായാലും ഉണ്ടാവും ???

  9. പിന്നെ bro മനീഷ് വീഡിയോ കണ്ടോ എന്നും
    Aa വൃത്തി കെട്ട vathi eppozhulla എങ്ങനെ ഉള്ള ഫോട്ടോ aneduthath ennum അറിയാൻ താല്‍പര്യം ഉണ്ട് ath തുണി marunnnnatho batroomil pokunnatho ആയിട്ടുള്ള വൃത്തികെട്ട ഫോട്ടോ avaruthennum prardikkunnu പ്രതീക്ഷിക്കുന്നു

  10. Bro രേവതി madhavanallathe മറ്റൊരാളുടെ കൂടെ ബന്ധത്തില്‍ erppedunnathayo വേറെ ഒരു അന്യ പുരുഷനെ മനസ്സ് കൊണ്ട്‌ polum ഇഷ്ട pedunnathayo vararuth അങ്ങനെ വന്നാൽ അത് രേവതി യുടെ വായനക്കാര്‍ ഇഷ്ടപ്പെട്ട വ്യക്തിത്വം ഇല്ലാതാക്കും അതുകൊണ്ട്‌ രേവതി യുടെ sarirathil മറ്റൊരു അണ്‍ thodunnathayo mattoralode revathikk മനസില്‍ ചെറിയ ഒരു ഇഷ്ടം thonnunnathayo vararuth bro ath വായനക്കാര്‍ക്ക് സഹിക്കാൻ പറ്റില്ല ith ഒരു അപേക്ഷ ane thallikalayillenne വിശ്വസിക്കുന്നു plzzz with lot of love thorappan…

    1. കഥ നേരത്തെ തീരുമാനിച്ചതാണ്, മുൻകൂട്ടി പറഞ്ഞു സസ്പെൻസ് കളയുന്നില്ല ?

      1. കുഴപ്പം ഇല്ല സഞ്ജു bro ഞാന്‍ ente അഭിപ്രായം പറഞ്ഞെന്നെ ഉള്ളു പിന്നെ comments ine reply thannathine നന്ദി

  11. ഫഹദ് സലാം

    സഞ്ജു ഞങ്ങൾക്കറിയാം എത്ര വൈകിയാലും നീ വരുമെന്ന്.. കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി

  12. ഏറെ നാളുകൾക്കു ശേഷമാണ് സൈറ്റിൽ നോക്കുന്നത് . കമന്റ്‌ ബോക്സ്‌ ഇപ്പോഴും സജീവമാണെന്നതു എന്നെ അത്ഭുതപ്പെടുത്തി .. കഥ നിർത്തിയിട്ടില്ല, അടുത്ത ഭാഗം പൂർത്തിയായിട്ടുണ്ട് .. നേരത്തെ ആയതാണ്, ഒരു രണ്ടാം വായനയിൽ കുറച്ചു മാറ്റങ്ങളും കൂട്ടിച്ചേർക്കലുകളും വേണമെന്ന് തോന്നി. അതാണ് പിന്നെയും വൈകുന്നത്… ഇനി മൊത്തമൊന്നു എഡിറ്റ്‌ ചെയ്താൽ നേരെ കുട്ടന് മെയിൽ ചെയ്യും..

    1. ബ്രോ ഈ കഥക്കാണ് ഏറ്റവും വെയ്റ്റ് ചെയ്യേണ. എന്നും കയറി നോക്കും എന്തെങ്കിലും അപ്ഡേറ്റ് ഉണ്ടൊന്ന് അറിയാൻ. കഥ എഡിറ്റ് ചെയ്ത് എത്രയും പെട്ടെന്ന് അയക്കണേ. കാത്തിരുന്ന് മടുത്ത്.

    2. ഞങ്ങൾ എല്ലാവരും കാത്തിരിക്കുകയാണ് sanju bro. ഈ മാസം കഴിയുന്നതിനു മുമ്പ്‌ predhikshikkunnu.

    3. Bro രേവതി madhavanallathe മറ്റൊരാളുടെ കൂടെ ബന്ധത്തില്‍ erppedunnathayo വേറെ ഒരു അന്യ പുരുഷനെ മനസ്സ് കൊണ്ട്‌ polum ഇഷ്ട pedunnathayo vararuth അങ്ങനെ വന്നാൽ അത് രേവതി യുടെ വായനക്കാര്‍ ഇഷ്ടപ്പെട്ട വ്യക്തിത്വം ഇല്ലാതാക്കും അതുകൊണ്ട്‌ രേവതി യുടെ sarirathil മറ്റൊരു അണ്‍ thodunnathayo mattoralode revathikk മനസില്‍ ചെറിയ ഒരു ഇഷ്ടം thonnunnathayo vararuth bro ath വായനക്കാര്‍ക്ക് സഹിക്കാൻ പറ്റില്ല ith ഒരു അപേക്ഷ ane thallikalayillenne വിശ്വസിക്കുന്നു plzzz with lot of love

    4. Bro രേവതി madhavanallathe മറ്റൊരാളുടെ കൂടെ ബന്ധത്തില്‍ erppedunnathayo വേറെ ഒരു അന്യ പുരുഷനെ മനസ്സ് കൊണ്ട്‌ polum ഇഷ്ട pedunnathayo vararuth അങ്ങനെ വന്നാൽ അത് രേവതി യുടെ വായനക്കാര്‍ ഇഷ്ടപ്പെട്ട വ്യക്തിത്വം ഇല്ലാതാക്കും അതുകൊണ്ട്‌ രേവതി യുടെ sarirathil മറ്റൊരു അണ്‍ thodunnathayo mattoralode revathikk മനസില്‍ ചെറിയ ഒരു ഇഷ്ടം thonnunnathayo vararuth bro ath വായനക്കാര്‍ക്ക് സഹിക്കാൻ പറ്റില്ല ith ഒരു അപേക്ഷ ane thallikalayillenne വിശ്വസിക്കുന്നു plzzz with lot of love thorappan

    5. മഴക്ക് വേണ്ടിയുള്ള വേഴാമ്പലിനെ പോലെ കാത്തിരിക്കാൻ തുടങ്ങിട്ട് കുറച്ചായി.. ഇതുപോലെ വെയിറ്റ് ചെയ്തിരിക്കുന്ന കഥ ഇല്ല.. ഒരെണ്ണം ഉണ്ട് .. ദേവരാഗം..

    6. Ponnu bro veendum aasha thann pattikkaruth ini adtha varavu 1month kainjittonnum avarudh pls

      1. ബ്രോ, ആശ തന്നു പറ്റിക്കുന്നതല്ല,അയക്കുമ്പോൾ എനിക്കുമൊരു തൃപ്തി വേണ്ടേ, വേറെ പ്രശ്ങ്ങൾ ഇല്ലെങ്കിൽ ഈ ആഴ്ച അവസാനം പബ്ലിഷ് ആകും.. 50 പേജിന് മേലെ വരും..

  13. പിന്നെ bro revathiyude എല്ലാ രഹസ്യങ്ങള്‍um ശോഭk അറിയാം അല്ലെ

  14. ഇപ്പൊ ഇത്‌ broil നിന്ന് കേട്ടപ്പോൾ ഒരു ആശ്വാസം ഉണ്ട് രേവതി യുടെ sharirabhagangal ഒന്നും നഗ്നയായി ആ വൃത്തികെട്ട avanmar കാണാന്‍ chance ഇല്ലല്ലോ

    1. Eyy. കണാൻ ആകെ വഴിയുള്ളത് മനീഷ് ആണ്. കുളിമുറിയില്‍ ക്യാമറ വചത്. Laptop അവർ vangiyengillum കണ്ടിട്ടുണ്ടോ എന്ന്‌ അറിയില്ല. ക്യാമറ ലൈവ് ആയി connect ചെയ്തിട്ടുണ്ടെങ്കില്‍ kandu കാണ്ണും.

  15. സാരിയുടുത്ത് എല്ലാം മറച്ച് nilkkunnathayirikkum അല്ലെ achu bro

  16. കുറെ നാളുകൾക്ക് ശേഷം വീണ്ടും വന്നു ന്നോക്കുമാണ്
    ആതാണ് ഇ കഥയുടെ കാന്തിക ശക്തി

  17. Bro brokk vathi കണ്ട revathiyude ഫോട്ടോ enganeyullathathayittane തോന്നുന്നത്

    1. കല്യാണ ദിവസത്തെ photo ആയിരിക്കും

Leave a Reply

Your email address will not be published. Required fields are marked *