?ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 14?[സഞ്ജു സേന] 1227

”അത് കൊണ്ടല്ലേ ദേവമ്മ പറഞ്ഞിട്ടും അനുസരിക്കാതെ ഞാൻ ഇങ്ങോട്ടു വന്നത് , നിങ്ങൾ റഷീദ് സാറിനെ വിളിച്ചു ലൊക്കേഷൻ കിട്ടിയ കാര്യം പറയുക.. പിന്നൊരു കാര്യം ആലീസിന്റെ ഫോട്ടോസ് ഉണ്ടെങ്കിൽ അയച്ചേക്ക് ,എനിക്കവരെ ഒറ്റത്തവണ കണ്ട ഓർമ്മയേയുള്ളു ”

 

 

ഇപ്പോൾ തന്നെ അയക്കാമെന്ന ഉറപ്പവർ തന്നതോടെ കാൾ കട്ടു ചെയ്തു ദേവമ്മയെ വിളിക്കാൻ തുടങ്ങിയതും അവർ ഇങ്ങോട്ടു വിളിക്കുന്നു , കാര്യങ്ങൾ അവരോടു പറഞ്ഞു കൂടാതെ ആലീസിനെ കണ്ടെത്തിയ കാര്യം വാസുകിയെയും ബാലേട്ടനെയും അറിയിക്കേണ്ട ചുമതലയും അവരെ ഏൽപ്പിച്ചു ..

 

 

”അർജുൻ സാഹസത്തിനു നിൽക്കാതെ സേഫായ സ്ഥലത്തേക്ക് മാറിക്കൊള്ളു ,ബാക്കി കാര്യങ്ങൾ വാസുകിയും ബാലേട്ടനും നോക്കിക്കൊള്ളും ,…”

 

 

ദേവമ്മയെ സമാധാനിപ്പിക്കാനായി അവർ പറഞ്ഞത് പോലെ ചെയ്യാമെന്ന് സമ്മതിച്ചു കാൾ കട്ട് ചെയ്തു , ജനൽ പാളി തുറന്നു ആലീസിന്റെ വീട്ടിലേക്ക്ശ്രദ്ധ തിരിച്ചു … ഉമ്മച്ചി മുൻവശത്തെ വാതിൽക്കൽ നിന്നു ആരോടോ സംസാരിക്കുന്നുണ്ട്.. ..അകത്തു നിൽക്കുന്ന ആളെ വ്യക്തമല്ല ,….ആലീസാണോ അത് എന്നുറപ്പിക്കണം ,, അന്ന് ടീച്ചറുടെ വീട്ടിൽ വച്ചു ഒരു തവണ കണ്ടതേയുള്ളു,വാട്ട്സ് ആപ് മെസേജിന്റെ ട്യൂൺ കേട്ടപ്പോൾ എടുത്തു നോക്കി , പ്രിയ ഫോട്ടോ അയച്ചിട്ടുണ്ട്.. ഓപ്പൺ ചെയ്തു വിശദമായി നോക്കി,, അവർ തന്നെ …….അന്ന് ടീച്ചറുടെ വീട്ടിൽ ദേവമ്മയോടൊപ്പം ചെല്ലുമ്പോൾ ഗുണ്ടകൾക്കൊപ്പം ഇവരുണ്ടായിരുന്നു ..

 

 

 

ഈ പാർട്ട് മുഴുവനുമല്ല ,എങ്കിലും കാത്തിരിക്കുന്ന എന്നേക്കാൾ ഈ കഥയെ സ്നേഹിക്കുന്ന കുറച്ചു വായനക്കാരുണ്ട് അവർക്ക് വേണ്ടി എഡിറ്റ് ചെയ്തത് അയക്കുന്നു …അടുത്ത ദിവസങ്ങളിൽ വീണ്ടും കാണാം …ഇത് വരെ നൽകിയ പിന്തുണയ്ക്ക് ഹൃദയത്തിൽ തൊട്ടു നന്ദി പറയുന്നു …

212 Comments

Add a Comment
  1. ഇന്ന്‌ വരും

    1. Aaru paranju

  2. Bro any updates? Kaathirikkunnu

  3. മാത്യൂസ്

    സഞ്ജു ബ്രോ സൂപ്പർ ആയിരുന്നു എല്ലാ പര്ട്ടും ബാക്കി കൂടി തരണേ അരുൺ തോമസിനെ തകർക്കുന്ന്തും ഉമ്മച്ചി വഴി അലിസിനെ പൊക്കുന്നതും വായിക്കാൻ വെയ്റ്റിംഗ്

  4. ഇ story full ഒരു 6 തവണ വായിച്ചു കാണും ഇതിന്റെ ബാക്കി വരുമോ ആവ്വോ

  5. ഇതിന്റെ ബാക്കി വരുമോ ആവ്വോ Waiting

  6. Machaanmaare ….ittitt pokenda…varunnund…wait cheyy…

    Think from his side also

    1. Ini ennu varana……

      Ithu oompi poy

  7. Sanju bro oru naal varum enna pratheekshayodekaathirimkunnu. Revathye ookkunnathum kaatthu

  8. സഞ്ജു ഇനി ഉണ്ടാവില്ലേ. ഇല്ലെങ്കിൽ ഒന്ന് ക്ലിയർ കട്ട്‌ ആയി പറയാമോ. പ്രശ്നം ഒക്കെ സോൾവ് ആയോ

  9. Adutha part Annu varum bro

  10. Ellarum ittitu poy….. Ellarde pratheekshayum astamichu enikum ini itjinoru tudarcha indavilla ennurapay……….

    Sanju bro nandhiyunde itrayum nalla Katha njangalde mumbil tannathine…. Athane eee kathak itrayum followers indavan karanam…… Ente comments kandal tanne aryam njan eee kathak vendi etratolam waiting indenn …… Ithuvareyenkilum Oru Katha ezhuthi nirthyallo tanks….. Itra nalla Oru Katha sammanichath….. Tankalude prashnangal ellam sharyavatte ini comment cheyth shalyapedutan onnum varilla. Karanam ithinte tudarcha indavilla enn njangalk manasilayyyy…… Thanks u very much

  11. Wait brosssss….plzzz think from his side also

  12. Vannillaaa??????

    1. വരും ബ്രോ.. ഇനി കുറച്ചു കൂടെ.. സഞ്ജു വിന്റെ അവസ്ഥ ഒന്ന് നമ്മൾ മനസിലാക്കണ്ടേ..

      1. Fahad bro ningalenkilum para ini varuvo

  13. Enthai vallathum nadakuvo

    1. Nadakkum bro.. Pakuthi vare editing kazhinju.. Ulla samayath aanu editing nadakunnath… Vykaathe udan varum.. Kaathirikuka.. 60 paginu mukalil und.. പിന്നെ എഴുത്തുകാരന് അല്പം പ്രേശ്നങ്ങൾ ഉണ്ട്‌.. അത് കൊണ്ടാണ് ഇങ്ങനെ delay ആകുന്നത്.. എല്ലാവരും ഒന്ന് സഹകരിക്കണം

  14. ഏദൻ തോട്ടം ഉടൻ വരും.. നാളെ എഡിറ്റിംഗ് വീടും തുടങ്ങും..

      1. വരും ബ്രോ.. അല്പം കൂടെ.. എഡിറ്റിംഗ് മാത്രം ആണ് ഇനി ഉള്ളത്

        1. Date onu parayuvo

          1. ഡേറ്റ് അറിയില്ല bro.. എന്തായാളും ഉടൻ വരും.. ഉള്ള ഗ്യാപ്പിൽ ആണ് എഡിറ്റിംഗ് നടക്കുന്നത്

    1. സന്തോഷം. എന്നത്തേക്ക് പ്രതീക്ഷിക്കാം

      1. ഉടൻ തന്നെ നിങ്ങളുടെ മുന്നിൽ എത്തും

        1. Oru weak aakumo

          1. 50 paginu മുകളിൽ ഉണ്ട് എഡിറ്റ്‌ ചെയ്യാൻ.. ഏതായാലും എഡിറ്റിംഗ് തുടങ്ങിയ സ്ഥിതിക്ക് ഉടൻ വരും..

          2. Iniyulla waitingine oru artam undavum alle

          3. Yes.. തീർച്ചയായും നിങ്ങളുടെ മുന്നിൽ എത്തും..

        2. എഡിറ്റിംഗ്ന് മുൻപ് ചേട്ടായിക്ക് വായിക്കാൻ കിട്ടി എന്ന് തോന്നുന്നു. കട്ട വെയ്റ്റിംഗ്.

      2. Bro evdee bro kore naaal ayaloooo petyan idooo kothi aavunuu vayikaaaan

  15. ഇന്നത്തോടെ 14 പാർട്ടും വായിച്ചു തീർന്നു….
    അർജ്ജുന്റെ യാത്ര വാക്കുകൾ കൊണ്ട് പറയാൻ കഴിയുന്നതിലുമപ്പുറം…..
    എണ്ണം പറഞ്ഞ കഥാപാത്രങ്ങൾ എല്ലാം മനസ്സിൽ നിറഞ്ഞു നിൽക്കുന്നു.
    ഇത്രയും പേരെ ഒരു കഥയിൽ ഉൾപ്പെടുത്തി കുഴഞ്ഞു പോകാതെ അവസരം വെച്ച് എഴുതുന്നതിന് hats off sanju ബ്രോ
    ഓരോ ഇന്റിമേറ്റ് സീനിലേക്കും കടക്കുമ്പോൾ ഉള്ള ഫീൽ തന്നെ മതി മനസ്സ് നിറയ്ക്കാൻ….
    കഥ വായികിയാലും കാത്തിരിക്കാം ബ്രോ…
    പ്രെശ്നങ്ങൾ ഒതുങ്ങുമ്പോൾ ഇവിടെ കുറച്ചു പേരുള്ള കാര്യം മറക്കാതിരുന്നാൽ മാത്രം മതി.
    സ്നേഹപൂർവ്വം…..
    ❤❤❤

  16. സൈറ്റിൽ വന്നിട്ട് നാലഞ്ച് കൊല്ലമായി, ആദ്യ കഥ ഒരു രസത്തിന് എഴുതിയത് 2017 ലാണ്.. കഥ എഴുതി പേരുണ്ടാക്കാൻ ഒന്നും ആഗ്രഹം ഇല്ലാത്തതിനാൽ ഇത് വരെ 25 നു അടുത്ത് കഥകൾ മാത്രം.. പറഞ്ഞത് വേറൊന്നും കൊണ്ടല്ല,,നിങ്ങളെ പറഞ്ഞു പറ്റിച്ചു കമെന്റ് ബോക്സ്‌ സജീവമാക്കി മാർക്കറ്റ് ചെയ്യേണ്ട കാര്യം ഇല്ല എന്നറിയിക്കാൻ മാത്രം.. വലിയ പ്രശ്ങ്ങളിൽ പെട്ടു നിൽക്കുകയാണ്… അത് കൊണ്ട് എന്ന് അടുത്ത പാർട്ട്‌ ഇടാൻ കഴിയുമെന്ന് ഒരു ഉറപ്പുമില്ല…..

    1. കാത്തിരിക്കാം.. പ്രേശ്നങ്ങൾ എല്ലാം കഴിയട്ടെ

    2. ithinte baakki kittanam.. kaathirikkum…
      Sanju problems solve cheythu varunnathu vare….
      veenudum veendum vaayikkunna oru story aanu ith…

  17. സുഹൃത്തുക്കളെ ആരും കഥയ്ക്കു വേണ്ടി കാത്തിരിക്കേണ്ട, കമന്റ്‌ ബോക്സ്‌ സജീവമാക്കുകയും വേണ്ട.. കഥ പബ്ലിഷ് ആയാലോ നിങ്ങൾ കമെന്റ് ഇട്ടാലോ ഒരു രൂപ എനിക്ക് കിട്ടില്ല.. സമയം മിനക്കെടുത്തി എഴുതുന്നത് അതിലൂടെ കിട്ടുന്ന ഒരു ആനന്ദം , അതിനു വേണ്ടിയാണു.. മദ്യമോ മയക്കുമരുന്നോ ഒക്കെ ഉപയോഗിക്കും പോലെ കുറച്ചു നേരം ചുറ്റുമൊരു ഫാന്റ്സി ലോകം ..

    1. Nalla Katha itrakk delay aaavunnathu kondu paranjupokunnatha sanju

  18. Nammal verthey moonjan vendi i’vde daily vannu nokkane

    Iyalk ippo nammale pattikkunnath Oru haramay marikondirikkane

    Karanam idak Oru message ittal comment box active aaavum athu kurachukalam oodum veendum comment enthelum vannidum Oru trill aaanenn tonnunu

    Eee kadhayude aradhakaraya nammaleyokke pattikan ippo idheham cheyyunnathil
    Ini ithinte bakki onnum varan ponilla

    Nammal verthey pottanmaray I’ve dayly vannu nokkukayane

    1. സുഹൃത്തേ.. സഞ്ജു വിനു ഒരു പ്രശ്നം ഉണ്ട്.. വലിയ ഒരു പ്രശ്നം ആണ്‌.. ഒരു ആഴ്ചക്കുള്ളിൽ പോസ്റ്റ് ചെയ്യാൻ വേണ്ടി തന്നെ ആണ്‌ സഞ്ജു എഡിറ്റിംഗ് തുടങ്ങിയതും.. പക്ഷെ എന്തോ അത് മുന്നോട്ട് കൊണ്ടു പോവാൻ സാധിക്കുന്നില്ല.. ജീവിത പ്രശ്നം തന്നെ ആണ്‌.. അല്ലാണ്ട് മൂഞ്ചിക്കൽ ഒന്നും അല്ല.. സഞ്ജു വിന്റെ പ്രശ്നങ്ങൾ ഒന്ന് ശെരി ആവട്ടെ.. നമുക്ക് കാത്തിരിക്കാം..

      1. ചേട്ടായി താങ്കൾ സഞ്ജുവിനെ കോൺടാക്ട് ചെയ്തിരുന്നോ. എന്നിട്ട് പുള്ളി എന്താ പറഞ്ഞത്

        1. ചെയ്തിരുന്നു.. കുറച്ചു പ്രോബ്ലെംസ് ഉണ്ട്.. അത് കൊണ്ടാണ് പുതിയ പാർട്ട് വരാത്തത്.. ഇത് വരെ കാത്തിരുന്നില്ലേ..

  19. ഈ ആഴ്‌ച വരുമെന്ന് പറഞ്ഞിട്ട് കണ്ടില്ല. നാളെ ഉണ്ടാവുമോ

  20. M̶r̶.̶ ̶B̶l̶a̶c̶k̶ ?

    ???…

    sanjusanjuJanuary 20, 2021 at 5:43 AM
    അടുത്ത ആഴ്ചയോടെ വീണ്ടും കാണാം..?

    ഇതിനു ശേഷം ഒരറിവില്ലല്ലോ ബ്രോ…

    ഒരു best story ആയിരുന്നു…

    Pls…
    Continue….

  21. Enthayi vayooooiooi

  22. Sanju bro ഈ ആഴ്‌ച ഉണ്ടാവുമോ.

    1. Wait…ithra wait chryithille…

Leave a Reply

Your email address will not be published. Required fields are marked *