?ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 15?[സഞ്ജു സേന] 1215

കാവിലെ പൂജയ്ക്ക് എത്തുന്ന അര്ജുന് അടുത്തേക്ക് ജയചെറിയമ്മ കടന്നു വരുന്നു ……

 

ചെറിയമ്മയുമായുള്ള തർക്കത്തിന് ശേഷം ദേവമ്മയെ കാണാൻ ഹോസ്പിറ്റലിലേക്ക് പോകുന്ന അർജുൻ കൂടെയുള്ള സമീറയെ നേഴ്സ് ഷൈനി തിരിച്ചറിഞ്ഞതോടെ കുടുക്കിലാകുന്നു ,എങ്കിലും അവരെ ബലമായി കൂടെ കൂട്ടുകയും കത്രീന വഴി ഷൈനിയുടെ കുടുംബത്തെ മുൻനിർത്തി കൂടെ നിൽക്കാൻ ആവശ്യപ്പെടുകയും ചെയ്യുന്നു ,തിരിച്ചു വീട്ടിലെത്തിയ അർജുൻ അമ്മയെന്ന് തെറ്റിദ്ധരിച്ചു ശോഭയുടെ അടുത്ത് പോയി കിടക്കുകയും അവരിൽ നിന്ന് അമ്മയും അവരും തമ്മിലുള്ള അടുത്ത ബന്ധം മനസ്സിലാക്കുകയും ചെയ്യുന്നു ,ആന്റിയുമൊത്തു ശാരീരിക ബന്ധത്തിന് ശേഷം കിടക്കുന്ന അവനെ തേടി പ്രിയയുടെ ഫോൺ കാൾ എത്തുന്നു ….

 

ഗായത്രിയെ കാണാതായിരുന്നു എന്ന സന്ദേശത്തെ തുടർന്ന് അവളെ തിരക്കി ഇറങ്ങുന്നു ,അരുണിന്റെ സഹായി ആലീസ് ചെന്നെയിൽ നിന്ന് എത്തിയെന്ന വിവരത്തെ തുടർന്ന് അവളെ തിരക്കി നേതാജി നഗറിലെത്തുന്നു .അവിടെ വച്ച് സുലുവിന്റെ ഉമ്മച്ചിയെ കാണുന്നു …തന്നെ കാണാനാണ് അർജുൻ എത്തിയത് എന്ന് തെറ്റിദ്ധരിച്ച അവരുമായി ബന്ധപ്പെടുകയും അവരിൽ നിന്ന് അയല്പക്കത്തു രഹസ്യമായി എത്തിയ ആലീസിനെ കുറിച്ചുള്ള വിവരങ്ങൾ മനസ്സിലാക്കുകയും ചെയ്യുന്നു …

 

‘ഏദൻതോട്ടത്തിന്റെ കാവൽക്കാരൻ -15 ”

ആലീസിനെ കാണുമ്പോൾ ഏതാണ്ട് ഗീതാന്റിയെ ഓർമിപ്പിക്കുന്നു,, ഓ അവരെ ഒന്ന് വിളിച്ചു എസ് ഐ സോമരാജന്റെ അവസ്ഥ തിരക്കാൻ മറന്നു പോയി,, നേരിട്ട് പോകണം എന്ന് തീരുമാനിച്ചു നിന്നതാണ് പക്ഷെ കാര്യങ്ങൾ ഒന്നും വിചാരിക്കുന്നത് പോലെയല്ലല്ലോ നടക്കുന്നത്.ഏതായാലും ഉമ്മച്ചി വരുമ്പോഴേക്കും അവരെയൊന്നു വിളിച്ചു കാര്യങ്ങൾ തിരക്കണം ..രണ്ടു പെണ്മക്കളുമായി എന്റെ വാക്ക് വിശ്വസിച്ചു അപരിചിതമായൊരു ചുറ്റുപാടിൽ … സൂസൻ ആന്റിയുടെ വീട് എന്നെ സംബന്ധിച്ച് സ്വന്തം വീട് തന്നെയാണ് …പക്ഷെ മറ്റുള്ളവർക്ക് അങ്ങനെയാകണമെന്നില്ലല്ലോ ?.

 

 

ആന്റിയെ വിളിക്കാനാണ് ഫോൺ എടുത്തത് പക്ഷെ ഡയൽ ചെയ്യും മുന്നേ സ്മിതയുടെ കാൾ…

 

”ഇപ്പൊ ഓർത്തതേയുള്ളു ,താങ്ക്സ് …”

 

”അർജുൻ എന്റെ ഇൻഫോർമേഷൻ കൊണ്ട് എന്തെങ്കിലും ഗുണമുണ്ടായോ ?..”

 

”അതല്ലേ താങ്ക്സ് പറഞ്ഞത് ..”

The Author

sanju

മനുഷ്യ ജന്മത്തിൽ ബന്ധങ്ങളുടെയും ബന്ധനങ്ങളുടെയും വേലിക്കെട്ടുകളിൽ ഒളിപ്പിച്ചു വച്ച ഫാന്റസികൾ കെട്ടഴിച്ചു വിടാനുള്ള മുഖം മൂടിയാണിത്.....

220 Comments

Add a Comment
  1. ആരോമൽ JR

    അടുത്ത മാസം നോക്കാം എന്നു പറഞ്ഞു പോയിട്ട് അഞ്ചാമത്തെ മാസം ആയി ഇതുവരെയും വന്നിട്ടില്ല തിരക്കിയത് കൊണ്ടാകും അല്ലേ

    1. ഇനിയും മാസങ്ങൾ ഉണ്ടല്ലോ 😎🤣🤣

  2. ഇത്രയും repeat value ഉള്ള കഥ ഞാൻ വേറെ വായിച്ചിട്ടില്ല💞.Sanju bro എപ്പോഴാണ് next part?

  3. Sanju enthay ezhuthii kazhinjo status onnu update cheyyamo

  4. പാർട്ട് ഉടൻ ഉണ്ടാകും എന്ന് പ്രതീക്ഷിച്ചിരിക്കുന്ന ആരാധകര നിരാശരാക്കരുത്

  5. പൊളി സാധനം

    എന്റെ മോനെ കഥ തിരിച്ചു വന്നു 😘

  6. വെറുതെ ഒന്നു കയറി നോക്കിയത സഞ്ചുവിൻ്റെ റിപ്ല കണ്ടപ്പോൾ സന്തോഷം തോന്നി. സാധാരണ പലപ്പോഴു വന്ന് നേ ക്കി മടങ്ങുകയാണ് പതിവ്
    ഇ കഥ നിങ്ങൾ ഞങ്ങളുടെ മനസ്സിലാണ് എഴുതിയത് അതാണ് വീണ്ടു വീണ്ടു ഇവിടെ വന്നു നോക്കുന്നത്

  7. ഫെബ്രുവരിയും മാർച്ചും കഴിഞ്ഞു എന്തെ വന്നില്ല

  8. 3 വർഷം മുൻപ് എഴുതിയിട്ട് പോയ ഏതോ ഒരു കമ്പികഥയുടെ അടുത്ത പാർട്ടിനായി ഇന്നും ആൾകാർ കാത്തിരിപ്പുണ്ടെങ്കിൽ ആ കഥയുടെ റേഞ്ച് ????

  9. എന്തായാലും ithreyum കാലം കഴിഞ്ഞു വന്നു update തന്ന സ്ഥിതിയ്ക്കു ബാകി 3 Part കൂടെ ഒരുമിച്ച് publish ചെയതു കഥ പൂര്‍ത്തിയാക്കി vayku സഞ്ജു. Ethreyo ആള്‍ക്കാര്‍ വര്‍ഷങ്ങളായി കാത്തിരിക്കുന്ന thrilling കഥ ആണ് താങ്കളുടെ.

  10. എന്തായാലും തിരിച്ചു വന്നു update ചെയ്ത സ്ഥിതിക്ക് ബാകി കൂടെ എഴുതി കഥ പൂര്‍ണമായും തീര്‍ത്തു തരു സഞ്ജു

  11. Unknown kid (അപ്പു)

    ഇഷ്ടപെട്ട completed അല്ലാത്ത stories nte update അറിയാൻ വെറുതെ ഈ വഴി ഒന്ന് വന്നതാ.. നന്നായി എന്ന് ഇപ്പൊ തോന്നുന്നു…?

    ഇവിടെ തന്നെ ഉണ്ട് എന്ന് അറിഞ്ഞതിൽ സന്തോഷം….ഈ site il ഏറ്റവും അധികം കാത്തിരിക്കുന്ന stories il ഒന്നാണ് ഇത്. ഇത് complete ആവതെ ഇരുന്നപ്പോൾ ശെരിക്കും desp ആയ്യി പോയി…

    comment കണ്ടപ്പോൾ സന്തോഷം ആയി ?…ഇത്രെയും വേഗം last part um aayi vaa… we’re waiting…

  12. സഞ്ജു bro എത്ര നാളായി wait ചെയ്യുന്നു അടുത്ത part പെട്ടന്ന് തരാമോ

    1. Bro നമുക്ക് next month നോക്കാം.. സ്റ്റോറി ക്ലൈമാക്സ്‌ കൂടിയേ എഴുതാൻ ഉള്ളു.. ഇനിയിപ്പോ എഴുതിയത് ഒക്കെ നോക്കി എഡിറ്റ്‌ ചെയ്യണം… നോക്കട്ടെ

      1. അടുത്ത part udanay ഉണ്ടാവുമോ

      2. പെട്ടന്നു പബ്ലിഷ് ചെയ്യു ചേട്ടാ

Leave a Reply

Your email address will not be published. Required fields are marked *