?ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 15?[സഞ്ജു സേന] 1198

 

”മാമന്റെ മോനാണ് ”

 

”അത് കള്ളം….”

 

”ഉമ്മച്ചി വെറുതെ…..”

 

”സത്യം പറ അർജുൻ …അതൊരു പെൺകുട്ടിയല്ലേ ..അല്ലെങ്കിൽ ഫോൺ ഇങ്ങോട്ടു താ ഞാൻ വിളിച്ചു നോക്കാം ..”

 

ഒന്ന് പതറി ,ഇവർക്കെന്തെങ്കിലും സംശയം …ഏതായാലൂം ഞാൻ ചെടികൾക്കിടയിൽ നിൽക്കുന്നത് നേരത്തെ കണ്ടിട്ടുണ്ട് ….

 

 

”വല്യമ്മയുടെ മോളാണ് …”

 

”അത് പറ …..മോനെ ഞങ്ങൾ പെണ്ണുങ്ങളുടെ അടുത്ത് നിന്ന് ഒന്നും ഒളിക്കാൻ നോക്കരുത് ,നടക്കില്ല ”

 

”അതിനു ഞാനെന്താ ഒളിക്കാൻ നോക്കിയത് ……?”

 

”നേരത്തെ പറഞ്ഞില്ലേ മാമന്റെ മോനോടാണ് ഫോണിൽ സംസാരിച്ചതെന്ന് ,എനിക്കറിയാം എന്നെ കണ്ടു ധൃതിയിൽ കാള് കട്ട് ചെയ്തെങ്കിൽ അപ്പുറത്തൊരു പെണ്ണായിരിക്കും എന്ന് …”

 

”അത് പിന്നെ പെട്ടെന്ന് ചോദിച്ചപ്പോൾ അങ്ങനെ വായിൽ വന്നു പോയി …”

 

” അത് പോട്ടെ ,,,പിന്നെ വല്യമ്മയുടെ മോളുമായി എന്തെങ്കിലും ചുറ്റിക്കളി? ”

The Author

sanju

മനുഷ്യ ജന്മത്തിൽ ബന്ധങ്ങളുടെയും ബന്ധനങ്ങളുടെയും വേലിക്കെട്ടുകളിൽ ഒളിപ്പിച്ചു വച്ച ഫാന്റസികൾ കെട്ടഴിച്ചു വിടാനുള്ള മുഖം മൂടിയാണിത്.....

214 Comments

Add a Comment
  1. പൊളി സാധനം

    എന്റെ മോനെ കഥ തിരിച്ചു വന്നു 😘

  2. വെറുതെ ഒന്നു കയറി നോക്കിയത സഞ്ചുവിൻ്റെ റിപ്ല കണ്ടപ്പോൾ സന്തോഷം തോന്നി. സാധാരണ പലപ്പോഴു വന്ന് നേ ക്കി മടങ്ങുകയാണ് പതിവ്
    ഇ കഥ നിങ്ങൾ ഞങ്ങളുടെ മനസ്സിലാണ് എഴുതിയത് അതാണ് വീണ്ടു വീണ്ടു ഇവിടെ വന്നു നോക്കുന്നത്

  3. ഫെബ്രുവരിയും മാർച്ചും കഴിഞ്ഞു എന്തെ വന്നില്ല

  4. 3 വർഷം മുൻപ് എഴുതിയിട്ട് പോയ ഏതോ ഒരു കമ്പികഥയുടെ അടുത്ത പാർട്ടിനായി ഇന്നും ആൾകാർ കാത്തിരിപ്പുണ്ടെങ്കിൽ ആ കഥയുടെ റേഞ്ച് ????

  5. എന്തായാലും ithreyum കാലം കഴിഞ്ഞു വന്നു update തന്ന സ്ഥിതിയ്ക്കു ബാകി 3 Part കൂടെ ഒരുമിച്ച് publish ചെയതു കഥ പൂര്‍ത്തിയാക്കി vayku സഞ്ജു. Ethreyo ആള്‍ക്കാര്‍ വര്‍ഷങ്ങളായി കാത്തിരിക്കുന്ന thrilling കഥ ആണ് താങ്കളുടെ.

  6. എന്തായാലും തിരിച്ചു വന്നു update ചെയ്ത സ്ഥിതിക്ക് ബാകി കൂടെ എഴുതി കഥ പൂര്‍ണമായും തീര്‍ത്തു തരു സഞ്ജു

  7. Unknown kid (അപ്പു)

    ഇഷ്ടപെട്ട completed അല്ലാത്ത stories nte update അറിയാൻ വെറുതെ ഈ വഴി ഒന്ന് വന്നതാ.. നന്നായി എന്ന് ഇപ്പൊ തോന്നുന്നു…?

    ഇവിടെ തന്നെ ഉണ്ട് എന്ന് അറിഞ്ഞതിൽ സന്തോഷം….ഈ site il ഏറ്റവും അധികം കാത്തിരിക്കുന്ന stories il ഒന്നാണ് ഇത്. ഇത് complete ആവതെ ഇരുന്നപ്പോൾ ശെരിക്കും desp ആയ്യി പോയി…

    comment കണ്ടപ്പോൾ സന്തോഷം ആയി ?…ഇത്രെയും വേഗം last part um aayi vaa… we’re waiting…

  8. സഞ്ജു bro എത്ര നാളായി wait ചെയ്യുന്നു അടുത്ത part പെട്ടന്ന് തരാമോ

    1. Bro നമുക്ക് next month നോക്കാം.. സ്റ്റോറി ക്ലൈമാക്സ്‌ കൂടിയേ എഴുതാൻ ഉള്ളു.. ഇനിയിപ്പോ എഴുതിയത് ഒക്കെ നോക്കി എഡിറ്റ്‌ ചെയ്യണം… നോക്കട്ടെ

      1. അടുത്ത part udanay ഉണ്ടാവുമോ

Leave a Reply

Your email address will not be published. Required fields are marked *