Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

ഏദൻസിലെ പൂമ്പാറ്റകൾ 13 [Hypatia] 295

Kambi Views 162099

“അനൂപേട്ടനായിരുന്നു അമ്മെ..”

“എന്തെ അവൻ ഇറങാഞ്ഞേ…” ‘അമ്മ പിറകെ വന്നു കൊണ്ട് ചോദിച്ചു.

“എവിടെയോ പോകാനുണ്ട്, ഇറങ്ങുന്നില്ലെന്ന് പറഞ്ഞു..”

“മ്മ്..” ‘അമ്മ ഒന്ന് മൂളി.

“എന്താടി നിന്നെ വേറെ ഒരു മണം…” ‘അമ്മ അടുത്ത് വന്നുകൊണ്ട് അവളുടെ ശരീരത്തിലേക്ക് മൂക്ക് അടുപ്പിച്ച് വെച്ച് ചോദിച്ചു.

“എന്ത് മണം..?” മിസ്സ് സംശയിച്ച് കൊണ്ട് തന്നെ താൻ മണത്തു നോക്കി. ആഹ് നല്ല ഷാമ്പുവിന്റെ മണം. അനൂപേട്ടന്റെ ബാത്റൂമിലെ ഗന്ധം. അവളുടെ ഉള്ളിലൊരു ചിരി മുളച്ചു.

“എവിടെയായിരുന്നീടി നിങ്ങൾ രണ്ടും..” അമ്മയുടെ സംസാരത്തിന്റെ ടോൺ മാറി.

“‘അമ്മ എന്താ ഒരുമാതിരി ചോദ്യം ചെയ്യുന്നേ..”

“ചോദിച്ചതിന് സമാധാനം പറയെടി..” അമ്മയുടെ ശബ്ദം ഒന്നും കൂടെ കനത്തു.

“ടീച്ചറെ വീട്ടിൽ.. അല്ലാതെ എവിടെ പോകാനാ..” മിസ്സ് സാധാരണയെന്ന പോലെ പറഞ്ഞു.

“ടീച്ചറില്ലായിരുന്നോ അവിടെ…?” ആ ചോദ്യത്തിൽ ബീന മിസ് പരുങ്ങി. ഉണ്ടെന്നോ.. ഇല്ലെന്നോ.. എന്തുത്തരം പറയണമെന്നറിയാതെ അവൾ കുഴങ്ങി.

“എന്താടി നീ പരുങ്ങുന്നെ… ഞാൻ ചോദിച്ചത് കേട്ടില്ലേ..” അമ്മയുടെ ശബ്ദം കനത്തിരുന്നു.

“ഉണ്ടെങ്കിലും ഇല്ലെങ്കിലും അമ്മക്ക് എന്താ… ഒരുമാതിരി ചോദ്യം കൊണ്ട് വന്നോളും” ബിനാമിസ്സിനും കാലികയറി. അവൾ കയർത്തു.

“അതേടി.. എനിക്ക് അറിയണം… ഞാൻ നിന്റെ അമ്മയ അത് നീ മറക്കണ്ട..”

“എന്താ അമ്മക്ക് അറിയണ്ടേ..? എന്ന കേട്ടോ.. ഞാൻ ടീച്ചറെ വീട്ടില പോയെ.. അവിടെ ടീച്ചർ ഇല്ലായിരുന്നു.. ടീച്ചറെ കാണാനില്ല.. അപ്പൊ അനൂപേട്ടനെ സമാധാനിപ്പിക്കാൻ പോയതാ.. എന്തെ..മതിയോ..”

“എന്നിട്ട് എന്തെടി നിന്റെ മേൽ പുതിയൊരു മണം..”

“‘അമ്മ വെറുതെ ഓരോന്ന് ചിന്തിച്ച് കൂട്ടണ്ട..”

“അതെ വല്ല ചീത്തപ്പേരും വാങ്ങിച്ച് ഇങ് വന്നാലുണ്ടാലോ.. ഈ ഭാർഗ്ഗവീടെ സ്വഭാവം നീ അറിയും..” അതും കൂടെ കേട്ടപ്പോ ബിനാമിസ്സിന് കലി കൂടി.

“ദേ.. തള്ളെ നിങ്ങളെന്താ ഈ പറഞ്ഞോണ്ട് വരുന്നേ..”

“ഹോ.. ഞാൻ പറഞ്ഞതാ കുറ്റം… എടി ഞാനും പെണ്ണ് തന്നെയാ.. അവന്റെ കൂടെ അവരാതിച്ച് വന്നിട്ട് എന്നോട് കയർക്കുന്നോ..” അതും കൂടെ കേട്ടപ്പോ ബിനാമിസ്സിന് നിയന്ത്രിക്കാൻ കഴിഞ്ഞില്ല. ഡ്രസ്സ് മാറിയിടുകയായിരുന്ന മിസ്സ് റൂമിൽ നിന്നും ഹാളിലേക്ക് കയറി. ചുരിദാറിന്റെ പാന്റും ഒരു ബ്രായും മാത്രമായിരുന്നു മിസ്സിന്റെ വേഷം. കലി തുള്ളി കൊണ്ടാണ് മിസ്സ് ഹാളിലേക്ക് വന്നത്.

“അതെ ഞാൻ അയാളുടെ കൂടെ അവരാതിക്കാൻ തന്നെയാണ് പോയത്. അതിന് നിങ്ങക്ക് എന്താ…”

“ഹോ.. നീ അവന്റെ കൂടെ കിടന്നിട്ടാണ് വരുന്നതെന്ന് നീ പറഞ്ഞിട്ട് വേണ്ടേ അറിയാൻ.. ഞാനും ഒരു പെണ്ണ് തന്നെയാ.. ”

“എന്ന ഇതും കൂടെ കേട്ടോ ഞാൻ അനൂപേട്ടൻ കിടന്നു കൊടുത്തു, ഇനിയും കൊടുക്കും.. ദേ ഇവിടെ വന്നു ചോദിച്ചാൽ ഇവിടെ കിടന്ന് കൊടുക്കും…” എന്നും പറഞ്ഞ് ബിനാമിസ്സ് കലിതുള്ളി മുറിയിലേക്ക് പോയി. മകളുടെ വാക്കുകളിൽ സ്തംപ്തയായി ആ ‘അമ്മ തരിച്ചിരുന്നു പോയി.

തുടരും

The Author

Hypatia

മദ്ധ്യേ ശക്‌തിം സസാധ്യം ജ്വലന പുരയുഗാശ്രിഷ്വഥോ പാശശക്‌തിം ക്രോമൈം ഗ്ലീം സൌഃ ക്രമേണ പ്രിവിലിഖിതു ബഹി- ര്‍മ്മന്ത്ര വര്‍ണ്ണാന്‍ ഭളേഷു ഏകൈകം ഭാനുസംഖ്യേഷ്വപി മദനശരൈ, ര്‍ന്നിത്യയാ, മാതൃകാര്‍ണ്ണൈ ശ്വാവീതം യന്ത്രമേതദ്ധരണി പുരഗതം ശ്രീകരം വശ്യകാരി.

15 Comments

Add a Comment
  1. ചാക്കോച്ചി

    മച്ചാനെ എവിടാർന്നു…. കൊറേ ആയല്ലോ കണ്ടിട്ട്… എന്തായാലും വരവ് ഉഷാറായിരുന്നു….. എല്ലാരും കൂടി അങ് തകർത്തു കളഞ്ഞു…. എന്തായാലും സംഭവം കളർ ഹോ ഗയാ…. ബീന മിസ് ആള് കൊള്ളാലോ…. എന്തായാലും തുടർഭാഗങ്ങൾക്കായി കാത്തിരിക്കുന്നു….

  2. Beena. P (ബീന മിസ്സ്‌ )

    കൊള്ളാം waiting for next part ബീന മിസ്സ്‌ .

  3. സ്വാമി തവളപ്പൂറ്റിൽ ത്രിക്കുണ്ണനന്ദ

    കാമുകിയും ഞാനും പിന്നെ എന്റെ കുടുമ്പവും

    കാമുകിയും ഞാനും പിന്നെ എന്റെ കുടുമ്പവും

    കാമുകിയും ഞാനും പിന്നെ എന്റെ കുടുമ്പവും

    കാമുകിയും ഞാനും പിന്നെ എന്റെ കുടുമ്പവും

    തുടർന്ന് എഴുത് ബ്രോ വെയ്റ്റിംഗ് സ്ൻ

  4. Super

  5. Super

  6. കള്ളൻ ഭർത്താവും, പോലീസ് ഭാര്യയും 9 katta waiting vegam varumm enn karutunnu

  7. Bakky part n waiting ❤️❤️

  8. കാമുകിയും ഞാനും പിന്നെ എന്റെ കുടുംബവും കട്ട വെയ്റ്റിംഗ്

  9. ❤❤❤

    കിടിലൻ

  10. പൊന്നു.🔥

    തിരിച്ച് വരവ് ഗംഭീരമാക്കി. സൂപ്പർ….. കിഡോൾസ്കി.

    😍😍😍😍

  11. കള്ളൻ ഭർത്താവും, പോലീസ് ഭാര്യയും 9 katta waiting

  12. Welcome back bro

  13. CUPID THE ROMAN GOD

    തിരിച്ചുവരവ് കൊള്ളാം!ബാക്കി കഥകൾക്കും ബാക്കി ഭാഗത്തിനും കാത്തിരിക്കുന്നു!!!🤍❤️🖤

  14. Thirichu vannathil valare santhosham saho. Thudarnnu ezhuthi ellavarudeyum manam kavaroooo….
    Njan poyi Katha vaayikkatte…

    Vida..

  15. Anganne kure naaline shesham ithu vannalo aaghe ulla vishamam page kuranju poyi ennu mathram aanu …. enthayalum ithinte bhaki bhagam ethrayum pettanu tharanam

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: