“ഒന്നുല്ല.. ഒരു സുഖല്യാ…”
“മ്മ്..”
“ടീച്ചർ വന്നോ…?”
“ആഹ് വന്നു.. ”
“ഏഹ്.. എപ്പോ..” ആ ചോദ്യത്തിൽ ആശ്ചര്യം കലർന്ന വിഷമമുണ്ടായിരുന്നു. അത് കേട്ടപ്പോൾ അനിത ടീച്ചർ അനൂപിനെ ഒന്ന് നോക്കി.
“ഇന്ന് രാവിലെ… കയറി വരുന്നത് കണ്ടു..”
“മ്മ്.. ഇനിയിപ്പോ എന്നെ വേണ്ടായിരിക്കും അല്ലെ..”
“അങ്ങനെ ഞാൻ പറഞ്ഞോ… ആ കുത്തിച്ചി ആരൊക്കെ അവരാതിച്ചിട്ടാണ് വന്നതെന്ന് ആര് കണ്ട്… എനിക്ക് ഇനി നീയുണ്ടല്ലോ എന്ന ആശ്വാസ..” തന്നെ തരം താഴ്ത്തിയതാണെങ്കിലും തന്നെ പറ്റി തന്റെ കൂട്ടുകാരിയോട് പറഞ്ഞ ആ വാക്ക് പ്രയോഗങ്ങൾ അനിത ടീച്ചർക്ക് നന്നായി ഇഷ്ട്ടപെട്ടു. ടീച്ചർ അനൂപിന്റെ കവിളിൽ ഒരു മുത്തം കൊടുത്തു. അത് കണ്ട ശ്രുതിക്ക് ചിരി വന്നു. അവൾ വാ പൊത്തി ചിരിച്ചു.
“ശെരിക്കും…” സന്തോഷത്തോടെ ബിനാമിസ്സ് ചോദിച്ചു.
“മ്മ്.. ശെരിക്കും..”
“ഉമ്മ്മ്മ….” ബിനാമിസ്സ് ഫോണിലൂടെ ഒരു മുത്തം കൊടുത്തു. അത് കണ്ട അനൂപ് ടീച്ചറെ നോക്കി. വല്യ ഭാവമാറ്റം ഒന്നുമില്ലെങ്കിലും എന്തോ ഇതൊക്കെ അവൾ ആസ്വദിക്കുന്നുണ്ടെന്ന് അനൂപിന് തോന്നി.
“പിന്നെ ഇന്നലെ ‘അമ്മ പ്രശ്നം ഉണ്ടാക്കി.. രാത്രി അനൂപേട്ടന്റെ കൂടെ വന്നതിന്…”
“എന്നിട്ട് നീ എന്ത് പറഞ്ഞു..”
“ഞാൻ ഇനിയും പോകും എന്ന് പറഞ്ഞ് പിന്നെ ഞാൻ ചേട്ടനെ ഡൈവോഴ്സ് ചെയ്യാൻ തീരുമാനിച്ചു… അതും കൂടെ കേട്ടപ്പോ അമ്മക്ക് കലി വന്നു.. എന്നെ കുറെ ചീത്ത പറഞ്ഞു…”
“എന്തിനാ അങ്ങനൊക്കെ പറയാൻ പോയെ…”
“അപ്പൊ അങ്ങനെക്കെയാ തോന്നിയെ..”
“മ്മ് സാരല്യ..”
“ഇനി എപ്പോഴാ…” അല്പനേരത്തെ മൗനത്തിന് ശേഷം ബിനാമിസ്സ് ചോദിച്ചു..
“എപ്പോഴാ… ഞാൻ എപ്പോഴും റെഡിയാണ്..” അനൂപ് അത് പറഞ്ഞത് ടീച്ചറുടെ മുഖത്ത് നോക്കിയാണ്… അത് കണ്ട ടീച്ചർ അനൂപിന്റെ ചുണ്ടുകളിൽ ഒരു ചുമ്പനം കൊടുത്തു. തന്റെ ഭാര്യയിൽ വന്ന മാറ്റം അനൂപിനെ വല്ലാതെ അത്ഭുതപെടുത്തുന്നുണ്ടായിരുന്നു. പക്ഷെ അതിലേറെ അയാൾ അത് ആസ്വദിക്കുന്നുമുണ്ട്.
“ഇന്ന് രാത്രി ഇങ്ങോട്ട് വരോ..?”
“അമ്മയില്ലേ…”
“അനൂപേട്ടൻ ‘അമ്മ ഒരു പ്രശ്നം ആണോ..”
“ബീനക്ക് അത് ഒരു പ്രശ്നം ആവൂലെ…?”
“എനിക്ക് പ്രശനം ഒന്നുല്ല ..”
ഏഥൻസിലെ പൂമ്പാറ്റകൾ കഴിഞ്ഞാൽ ഉടൻ വരും
Hypatia…❤❤❤
ആദ്യമേ തന്നെ പ്രതീക്ഷിക്കാത്ത ട്വിസ്റ്റ് ആയിരുന്നു അർജ്ജുന്റെ മുന്നിൽ വന്നത്.
ശെരിക്കും ഏതു പ്രശ്നമാണ് ഇപ്പോൾ ഇങ്ങനെ വന്നിരിക്കുന്നത് എന്ന് ഒരു പിടിയും ഇല്ല…
അനിതയും അനൂപും ശ്രുതിയും അടിപൊളി ആയിരുന്നു…അതാണ് ഏറ്റവും കറക്റ്റ് പരസ്പരം ഇനി ഇപ്പോൾ ഒരു പ്രശ്നവുമില്ലാത്ത തരത്തിൽ ആയല്ലോ…
ഒരുപാടു ചോദ്യചിന്ഹങ്ങളോടെ ആണ് ഈ പാർട്ട് അവസാനിപ്പിച്ചിരിക്കുന്നത്…
കാത്തിരിക്കുന്നു…
സ്നേഹപൂർവ്വം…❤❤❤
കഥ അവസാനിക്കാൻ പോവാൻ ആക്കിലീസ്. അപ്പൊ ട്വിസ്റ്റ് വേണമല്ലോ. എന്തായാലും താങ്കളുടെ വിലയേറിയ കമന്റിന് നന്ദി
ഈ പാർടും സൂപ്പ൪ ആയിരുന്നു……
????
താങ്ക്സ്
നന്നായിരിക്കുന്നു ഇഷ്ടമായി പ്രധാനമായി അനിത ടീച്ചർ വളരെ നന്നായിരിക്കുന്നു .അർജുൻനെ റോസി തലേടായിരുന്നു അവൻ കുറച്ചു നല്ലവൻ ആയിരുന്നു .
ബീന മിസ്സ് .
ഒരു തല്ലൊക്കെ അവൻ ആവാം എന്നാണ് എനിക്ക് തോന്നുന്നത്,?
Super bro
Adipoli ????
Waiting for next Pat
Thakns
❤❤❤
അടുത്ത പാർട്ടിനു കട്ട waiting, ഇതുവരെ അർജുൻ നായകനെ പോലെ ആയിരുന്നു.
Favourite : Anoop & Anitha
താങ്ക്സ്, ഇപ്പൊ പ്രതിനായകന്മാർ അല്ലെ ആഘോഷിക്കപ്പെടുന്നത്
കള്ളൻ ഭർത്താവും പോലീസ് ഭാര്യയും തിരിച്ചു കൊണ്ട് വരുമോ…..
ഏഥൻസിലെ പൂമ്പാറ്റകൾ കഴിഞ്ഞാൽ ഉടൻ വരും
അടിപൊളി..♥️
അടുത്ത ഭാഗം വേഗം പോരട്ടേ..
ഉടൻ എഴുതാം
പൊരിഞ്ഞ കളികൾ ആണല്ലോ മ്മക്ക് ഇവിടെ ഒരു കളിക്കിട്ടാൻ ഒരു മാർഗവും ഇല്ല
❤❤❤
???