Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

ഏദൻസിലെ പൂമ്പാറ്റകൾ 16 [Hypatia] 276

Kambi Views 220556

അർജുൻ വിലങ്ങു വെച്ച് കൊണ്ട് പോകുമ്പോൾ റോസിയും ശിൽപയും കാര്യമെന്തെന്നറിയാതെ മിഴിച്ചു നിൽക്കുകയായിരുന്നു. പോലീസ് പിടിയിലായി എന്ന് കണ്ടപ്പോൾ തന്നെ വരാന്തയുടെ മറ്റൊരു മൂലയിലുണ്ടായിരുന്ന ശ്വേതയോട് പൊയ്ക്കൊള്ളാൻ അവൻ കണ്ണുകൊണ്ട് ആംഗ്യം കാണിച്ചു. അവൾ പതിയെ മറ്റൊരു സറ്റയർ ഇറങ്ങി പോയി.

അർജുനെയും കൊണ്ട് പോലീസ് ജീപ്പുകൾ ഹോസ്പിറ്റൽ കോമ്പൗണ്ട് കടന്നു പോകുന്നതും നോക്കി ശിൽപയും റോസിയും അന്തിച്ചു നിന്നു. തന്റെയും അനാഥ കുഞ്ഞുങ്ങളുടെയും കാര്യം അവതാളത്തിലായെന്ന് ഒരു ഞെട്ടലോടെ റോസി തിരിച്ചറിഞ്ഞു. മുന്നോട്ടൊരു വഴി കണ്ടതും അടഞ്ഞിരിക്കുന്നു. ഇനി പുതിയത് കണ്ടത്തേണ്ടിയിരിക്കുന്നു… അതിന് തനിക്ക് തനിയെ സാധിക്കുമോ..? താനിപ്പോ ഒരു ഗർഭിണികൂടിയാണെന്നോർത്തപ്പോൾ റോസി നടുങ്ങി പോയി…

തുടരും..

The Author

Hypatia

മദ്ധ്യേ ശക്‌തിം സസാധ്യം ജ്വലന പുരയുഗാശ്രിഷ്വഥോ പാശശക്‌തിം ക്രോമൈം ഗ്ലീം സൌഃ ക്രമേണ പ്രിവിലിഖിതു ബഹി- ര്‍മ്മന്ത്ര വര്‍ണ്ണാന്‍ ഭളേഷു ഏകൈകം ഭാനുസംഖ്യേഷ്വപി മദനശരൈ, ര്‍ന്നിത്യയാ, മാതൃകാര്‍ണ്ണൈ ശ്വാവീതം യന്ത്രമേതദ്ധരണി പുരഗതം ശ്രീകരം വശ്യകാരി.

18 Comments

Add a Comment
  1. ഏഥൻസിലെ പൂമ്പാറ്റകൾ കഴിഞ്ഞാൽ ഉടൻ വരും

  2. Hypatia…❤❤❤

    ആദ്യമേ തന്നെ പ്രതീക്ഷിക്കാത്ത ട്വിസ്റ്റ് ആയിരുന്നു അർജ്ജുന്റെ മുന്നിൽ വന്നത്.
    ശെരിക്കും ഏതു പ്രശ്നമാണ് ഇപ്പോൾ ഇങ്ങനെ വന്നിരിക്കുന്നത് എന്ന് ഒരു പിടിയും ഇല്ല…
    അനിതയും അനൂപും ശ്രുതിയും അടിപൊളി ആയിരുന്നു…അതാണ് ഏറ്റവും കറക്റ്റ് പരസ്പരം ഇനി ഇപ്പോൾ ഒരു പ്രശ്നവുമില്ലാത്ത തരത്തിൽ ആയല്ലോ…

    ഒരുപാടു ചോദ്യചിന്ഹങ്ങളോടെ ആണ് ഈ പാർട്ട് അവസാനിപ്പിച്ചിരിക്കുന്നത്…
    കാത്തിരിക്കുന്നു…

    സ്നേഹപൂർവ്വം…❤❤❤

    1. കഥ അവസാനിക്കാൻ പോവാൻ ആക്കിലീസ്. അപ്പൊ ട്വിസ്റ്റ് വേണമല്ലോ. എന്തായാലും താങ്കളുടെ വിലയേറിയ കമന്റിന് നന്ദി

  3. പൊന്നു.🔥

    ഈ പാർടും സൂപ്പ൪ ആയിരുന്നു……

    😍😍😍😍

    1. താങ്ക്സ്

  4. Beena. P (ബീന മിസ്സ്‌ )

    നന്നായിരിക്കുന്നു ഇഷ്ടമായി പ്രധാനമായി അനിത ടീച്ചർ വളരെ നന്നായിരിക്കുന്നു .അർജുൻനെ റോസി തലേടായിരുന്നു അവൻ കുറച്ചു നല്ലവൻ ആയിരുന്നു .
    ബീന മിസ്സ്‌ .

    1. ഒരു തല്ലൊക്കെ അവൻ ആവാം എന്നാണ് എനിക്ക് തോന്നുന്നത്,😂

  5. Super bro

    Adipoli 💓💓💓💓

    Waiting for next Pat

  6. ❤❤❤
    അടുത്ത പാർട്ടിനു കട്ട waiting, ഇതുവരെ അർജുൻ നായകനെ പോലെ ആയിരുന്നു.

    Favourite : Anoop & Anitha

    1. താങ്ക്സ്, ഇപ്പൊ പ്രതിനായകന്മാർ അല്ലെ ആഘോഷിക്കപ്പെടുന്നത്

  7. 👑👑King👑👑

    കള്ളൻ ഭർത്താവും പോലീസ് ഭാര്യയും തിരിച്ചു കൊണ്ട് വരുമോ…..

    1. ഏഥൻസിലെ പൂമ്പാറ്റകൾ കഴിഞ്ഞാൽ ഉടൻ വരും

  8. അടിപൊളി..♥️

    അടുത്ത ഭാഗം വേഗം പോരട്ടേ..

    1. ഉടൻ എഴുതാം

    2. ആട് തോമ

      പൊരിഞ്ഞ കളികൾ ആണല്ലോ മ്മക്ക് ഇവിടെ ഒരു കളിക്കിട്ടാൻ ഒരു മാർഗവും ഇല്ല

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: