ഏദൻസിലെ പൂമ്പാറ്റകൾ 16 [Hypatia] 290

ശിൽപ്പയുടെ മനസ്സ് പൂർണ്ണമായും ഇന്നലെ രാത്രിയിലെ രതിക്രീഡയിലായിരുന്നു. അമ്മയുടെ ജീവൻ വേണ്ടി തന്റെ ശരീരം പങ്കുവെക്കേണ്ടി വന്നതിന്റെ ഒരു നീറ്റൽ ഉള്ളിലുണ്ടെങ്കിലും, ജീവിതത്തിൽ ആദ്യമായി അനുഭവിച്ച രതിയുടെ എക്സൈറ്റ്മെന്റ്റ്റിലായിരുന്നു അവൾ.

എന്നാൽ റോസി അങ്ങനെയായിരുന്നില്ല. തന്റെ പ്രാണനാണ് അകത്ത് കിടക്കുന്നത്. അനാഥയായ താൻ അകത്ത് കിടക്കുന്ന ഫാദറിന്റെ കടാക്ഷത്തിലും സ്നേഹത്തിലുമാണ് ജീവിക്കുന്നത്. ഈ ഒരു ഓപ്പറേഷൻ കൊണ്ട് എന്തെങ്കിലും സംഭവിച്ചാൽ താൻ വീണ്ടും അനാഥയായി പോവും. മാത്രവുമല്ല, തന്റെ ഉദരത്തിൽ വളരുന്നത് ഫാദറിന്റെ കുഞ്ഞാണ്. തന്നെ പോലെ അതും അനാഥയായി പോകുമോ എന്ന ഭയം അവളുടെ ഉള്ളിൽ വല്ലാതെ നിറഞ്ഞിരുന്നു.

ഈ ഒരു  ഓപ്പറേഷൻ രണ്ടു സ്ത്രീകളിൽ രണ്ടു രീതിയിലാണ് പ്രതിഫലിച്ചിരിക്കുന്നത്. എന്നാൽ ഇത്തരം ചിന്തകളൊന്നും അർജുന്റെ മനസ്സിലോ ശ്വേതയുടെ ഉള്ളിലോ ഉണ്ടായിരുന്നില്ല. ചുവർ ചാരി നിൽക്കുന്ന റോസിയുടെ ഇടക്കിടക്ക് മാറി പോകുന്ന സാരിയുടെ ഇടയിലൂടെ കാണുന്ന വയറിലും പൊക്കിളിലുമായിരുന്നു അർജുന്റെ കണ്ണ്. നല്ല വെളുത്ത വയറായിരുന്നു റോസിയുടേത്. ഒട്ടും ചാടിയില്ലാത്ത നല്ല ഒതുക്കമുള്ള വയർ. ചുവന്ന ബ്ലൗസിനുള്ളിലൂടെ തെറിച്ച് നിൽക്കുന്ന മുലകളെയും അർജുന്റെ കണ്ണുകൾ ഉഴിയുന്നുണ്ടായിരുന്നു. ശരീരത്തിനോട് വല്ലാതെ ചേർന്ന് നിൽക്കുന്ന ഒരു നേരിയ ഷിഫോൺ സാരിയായിരുന്നു റോസിയുടെ വേഷം. അത് കൊണ്ട് തന്നെ തുടകളുടെ ഷാപ്പും ചന്തികളുടെ മുഴപ്പും അവൻ നല്ല വ്യക്തമായിരുന്നു.

റോസിയുടെ ശരീരത്തിലേക്ക് പടർന്നു കയറാൻ അവൻ വല്ലാതെ കൊതി തോന്നി. എത്രയോ പെണ്ണുങ്ങളെ താൻ വളച്ച് കൊണ്ടുപോയി കളിച്ചിരിക്കുന്നു. അതും പല പ്രായത്തിലും പല സൊസൈറ്റികളിലും ജീവിക്കുന്നവരെ വരെ. അത് പോലെ ഈ റോസിയും തന്റെ കാലുകൾക്കിടയിൽ കിടക്കുന്നതും സ്വപ്നം കണ്ട് ഇരിക്കുകയായിരുന്നു അവൻ.

അർജുന്റെ നോട്ടം കണ്ട ശ്വേതാ അവന്റെ ഷോൾഡറിലൊന്ന് തട്ടി.

“എന്താടി..” തന്റെ ദർശന സുഖം മുറിഞ്ഞ നീരസത്തിൽ അവൻ ചൊടിച്ചു.

“ഇങ്ങനെ ചോര കുടിച്ചാൽ അവൾ ബോധം കേട്ട് വീഴും ചെക്കാ..”

“നീ ഒന്ന് പോയെ..”

“എന്തിനാടാ ഇങ്ങനെ നോക്കി ചോര കുടിക്കുന്നെ, നേരിട്ട് അങ് പോയി ചൊടിച്ചൂടേ.. നീ ചോദിച്ചിട്ട് തരാത്ത ഏത് പെണ്ണാട ഉള്ളത്..” ശ്വേത്ത അവനെ പ്രോത്സാഹിപ്പിച്ചു.

The Author

Hypatia

മദ്ധ്യേ ശക്‌തിം സസാധ്യം ജ്വലന പുരയുഗാശ്രിഷ്വഥോ പാശശക്‌തിം ക്രോമൈം ഗ്ലീം സൌഃ ക്രമേണ പ്രിവിലിഖിതു ബഹി- ര്‍മ്മന്ത്ര വര്‍ണ്ണാന്‍ ഭളേഷു ഏകൈകം ഭാനുസംഖ്യേഷ്വപി മദനശരൈ, ര്‍ന്നിത്യയാ, മാതൃകാര്‍ണ്ണൈ ശ്വാവീതം യന്ത്രമേതദ്ധരണി പുരഗതം ശ്രീകരം വശ്യകാരി.

18 Comments

Add a Comment
  1. ഏഥൻസിലെ പൂമ്പാറ്റകൾ കഴിഞ്ഞാൽ ഉടൻ വരും

  2. Hypatia…❤❤❤

    ആദ്യമേ തന്നെ പ്രതീക്ഷിക്കാത്ത ട്വിസ്റ്റ് ആയിരുന്നു അർജ്ജുന്റെ മുന്നിൽ വന്നത്.
    ശെരിക്കും ഏതു പ്രശ്നമാണ് ഇപ്പോൾ ഇങ്ങനെ വന്നിരിക്കുന്നത് എന്ന് ഒരു പിടിയും ഇല്ല…
    അനിതയും അനൂപും ശ്രുതിയും അടിപൊളി ആയിരുന്നു…അതാണ് ഏറ്റവും കറക്റ്റ് പരസ്പരം ഇനി ഇപ്പോൾ ഒരു പ്രശ്നവുമില്ലാത്ത തരത്തിൽ ആയല്ലോ…

    ഒരുപാടു ചോദ്യചിന്ഹങ്ങളോടെ ആണ് ഈ പാർട്ട് അവസാനിപ്പിച്ചിരിക്കുന്നത്…
    കാത്തിരിക്കുന്നു…

    സ്നേഹപൂർവ്വം…❤❤❤

    1. കഥ അവസാനിക്കാൻ പോവാൻ ആക്കിലീസ്. അപ്പൊ ട്വിസ്റ്റ് വേണമല്ലോ. എന്തായാലും താങ്കളുടെ വിലയേറിയ കമന്റിന് നന്ദി

  3. പൊന്നു.?

    ഈ പാർടും സൂപ്പ൪ ആയിരുന്നു……

    ????

    1. താങ്ക്സ്

  4. Beena. P (ബീന മിസ്സ്‌ )

    നന്നായിരിക്കുന്നു ഇഷ്ടമായി പ്രധാനമായി അനിത ടീച്ചർ വളരെ നന്നായിരിക്കുന്നു .അർജുൻനെ റോസി തലേടായിരുന്നു അവൻ കുറച്ചു നല്ലവൻ ആയിരുന്നു .
    ബീന മിസ്സ്‌ .

    1. ഒരു തല്ലൊക്കെ അവൻ ആവാം എന്നാണ് എനിക്ക് തോന്നുന്നത്,?

  5. Super bro

    Adipoli ????

    Waiting for next Pat

    1. Thakns

  6. ❤❤❤
    അടുത്ത പാർട്ടിനു കട്ട waiting, ഇതുവരെ അർജുൻ നായകനെ പോലെ ആയിരുന്നു.

    Favourite : Anoop & Anitha

    1. താങ്ക്സ്, ഇപ്പൊ പ്രതിനായകന്മാർ അല്ലെ ആഘോഷിക്കപ്പെടുന്നത്

  7. കള്ളൻ ഭർത്താവും പോലീസ് ഭാര്യയും തിരിച്ചു കൊണ്ട് വരുമോ…..

    1. ഏഥൻസിലെ പൂമ്പാറ്റകൾ കഴിഞ്ഞാൽ ഉടൻ വരും

  8. അടിപൊളി..♥️

    അടുത്ത ഭാഗം വേഗം പോരട്ടേ..

    1. ഉടൻ എഴുതാം

    2. ആട് തോമ

      പൊരിഞ്ഞ കളികൾ ആണല്ലോ മ്മക്ക് ഇവിടെ ഒരു കളിക്കിട്ടാൻ ഒരു മാർഗവും ഇല്ല

  9. ❤❤❤

Leave a Reply

Your email address will not be published. Required fields are marked *