ഏദൻസിലെ പൂമ്പാറ്റകൾ 8 [Hypatia] 259

ഏദേൻസിലെ പൂപാറ്റകൾ 8

Edensile Poompattakal 8 | Author : Hypatia | Previous Part

 

അപ്ലോഡ് ചെയ്യാൻ താമസിച്ചതിന് ആദ്യമേ ക്ഷമ ചോദിക്കുന്നു. മുൻ ഭാഗങ്ങൾ വായിക്കാത്തവർ അത് വായിച്ചതിന് ശേഷം മാത്രം ഈ പാർട്ട് വായിക്കുക. കഥയുടെ ഫ്ലോ ലഭിക്കുന്നതിന് മുൻ ഭാഗം വായിക്കുന്നത് നന്നാവും.

ഈ കഥ വെറും വായന സുഖത്തിന് വേണ്ടി മാത്രം എഴുതുന്ന സാങ്കല്പിക കഥയാണ്.. ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ഏതെങ്കിലും വിഭാഗത്തെയോ സമൂഹത്തെയോ ആയി യാതൊരു വിധ ബന്ധവും ഇല്ല.
നിഷിദ്ധരതിയുൾപ്പടെ ഒരുപാട് ഫാന്റസികളും ഇതിൽ ഉൾപ്പെടുന്നുണ്ട്. തലപര്യമില്ലാത്തവർ സ്കിപ് ചെയേണ്ടതാണ്.

അനിത ടീച്ചർ പിറ്റേ ദിവസം ഉറക്കമുണർന്നത് ഒരു തണുത്ത പ്രഭാതത്തിലേക്കായിരുന്നു. കനം കൂടിയ ബ്ലാങ്കറ്റിനകത്ത് പൂർണനഗ്നയായി അർജുന്റെ ചൂട് പറ്റിയുള്ള ആ കിടത്തം വല്ലാതെ അവളെ സന്തോഷിപ്പിച്ചു. ടീച്ചർ പതിയെ അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു. അവളുടെ നീണ്ട വിരലുകൾ കൊണ്ട് അവന്റെ നെഞ്ചിൽ തലോടി. ഒരു ചെറു ചിരിയോടെ അവന്റെ കവിളിൽ പതിയെ ചുംബിച്ചു. ഒരു കാമുകനോടെന്ന പോലെ പ്രണയദുരമായിരുന്നു ആ സമയം അവളുടെ മനസ്സ്.

അല്പം കഴിഞ്ഞ് അവൾ കട്ടിലിൽ നിന്നും ഇറങ്ങി. രതിയുടെ ആവേശത്തിൽ രാത്രിയിൽ വലിച്ചെറിഞ്ഞ അടിവസ്ത്രങ്ങൾ തിരഞ്ഞു പിടിച്ചുടുത്തു. റൂമിനകത്തുണ്ടായിരുന്ന അലമാര തുറന്നപ്പോൾ ഒരു റോസ് നിറത്തിലുള്ള ഗൗൺ കണ്ടു. അത് എടുത്തുടുത്തു. ഗൗണിന് മുൻവശം പൂർണമായും തുറന്ന അവസ്ഥയിലും, അരയിൽ ഒരു കയർ പോലെ കെട്ടി ബന്ധിപ്പിക്കുന്ന രീതിയിലുമായിരുന്നു. അത് അവളുടെ മുട്ടറ്റം വരെ വലിപ്പമുള്ളതും, ഉടുത്ത് കഴിഞ്ഞ് മാറിടത്തിന്റെ പകുതിയും പുറത്ത് കാണുന്ന രീതിയിലുമായിരുന്നു. അർജുനുമായുള്ള രണ്ടു ദിവസത്തെ പരിജയം തന്റെ നഗ്നതയൊന്നും ഒരു വിഷയമല്ലാത്ത ഒരു മാനസികാവസ്ഥയിലേക്ക് അനിത ടീച്ചർ എത്തിയിരുന്നു.

അനിത ടീച്ചർ വാതിൽ തുറന്ന് പുറത്ത് കടന്നു. ഏദൻസ് എന്ന് പേരുള്ള R J ഗ്രൂപ്പിന്റെ ഗസ്റ്റ് ഹൗസിലേക്ക് ഇന്നലെ രാത്രി വന്നിറങ്ങുമ്പോൾ അതിന്റെ ഭംഗി ഇത്രത്തോളമുണ്ടാവുമെന്ന് അനിത ടീച്ചർ സ്വപനത്തിൽ പോലും കരുതിയിരുന്നില്ല. ഹട്ടിന്റെ വരാന്തയിലേക്കിറങ്ങയപ്പോൾ അവൾ ആശ്ചര്യത്തോടെ മിഴിച്ചു നിന്നു.

അഞ്ചോ ആറോ ഹട്ടുകളുടെ ഒരു നിര. അവയ്ക്ക് മുന്നിൽ പുല്ല് വിരിച്ച മുറ്റം. നടക്കാൻ കല്ലുകൾ പാകിയ വഴി. നിറയെ പൂക്കൾ വിരിഞ്ഞു നിൽക്കുന്ന പലതരം ചെടികൾ. വിശാലമായ മുറ്റത്തിന്റെ അതിര് കഴിഞ്ഞാൽ വന്മരങ്ങളാൽ തിങ്ങി നിറഞ്ഞു നിൽക്കുന്ന വനം. അകത്തേക്ക് വെളിച്ചം കയറാത്ത അത്രയും ഇരുട്ട് വിഴുങ്ങി കിടക്കുന്ന ആ വനത്തിനകത്ത് നിന്ന് കിളികളുടെ കൊഞ്ചലുകൾ കേൾക്കുന്നു. മുറ്റത്തേക്ക് അരിച്ചിറങ്ങുന്ന കോട മഞ്ഞ്. അനിത ടീച്ചർ കണ്ണുകളടച്ച് ആ പ്രകൃതിയുടെ വന്യമായ സുഗന്ധം ശ്വസിച്ചു. വരാന്തയിലെ ചൂരൽ കസേരയിലേക്ക് അവൾ മലർന്നു.

The Author

Hypatia

മദ്ധ്യേ ശക്‌തിം സസാധ്യം ജ്വലന പുരയുഗാശ്രിഷ്വഥോ പാശശക്‌തിം ക്രോമൈം ഗ്ലീം സൌഃ ക്രമേണ പ്രിവിലിഖിതു ബഹി- ര്‍മ്മന്ത്ര വര്‍ണ്ണാന്‍ ഭളേഷു ഏകൈകം ഭാനുസംഖ്യേഷ്വപി മദനശരൈ, ര്‍ന്നിത്യയാ, മാതൃകാര്‍ണ്ണൈ ശ്വാവീതം യന്ത്രമേതദ്ധരണി പുരഗതം ശ്രീകരം വശ്യകാരി.

11 Comments

Add a Comment
  1. പൊന്നു.?

    Super….. kidu.

    ????

  2. ആട് തോമ

    ബീന മിസ്സിന്റെ യും അനിതയുടെയും ഒരു ലെസ്ബിയൻ പ്രതീക്ഷിച്ചിരുന്നു ഞാൻ .ഈ എൻട്രി കലക്കി

  3. Oru cfnm clothed female naked male scene add cheyyamo pls

  4. Polich bro onnum parayanilla… Next part vegam poratte

  5. ചാക്കോച്ചി

    മച്ചാനെ….ഇത്രേം നാൾ എവിടാർന്നു …എന്തായാലും ഈ ഭാഗവും ഉഷാറായിരുന്നു….. എല്ലാം കൊണ്ടും പൊളിച്ചടുക്കി….കിടിലനായിരുന്നു…. അനിത ടീച്ചർക്കായി കാത്തിരിക്കുന്നു…

  6. രസികൻ

    എന്നും അങ്ങയുടെ പേജ് സന്ദര്ശിക്കാറുണ്ടായിരുന്നു

  7. Evide aayirinu bro… enthayalum vannalo enni late aavande nxt part tharaname

  8. സഖാവെ, കള്ളന്റെ കഥയുടെ തുടർ ഭാഗങ്ങൾ ഉണ്ടാവൊ?

  9. Kollam anitha teachere set sari uduppichoru kali vekkumo pls

    1. ഈ ഫുണ്ടക്ക് സെറ്റ് സാരി ഷോപ്പ് ആണോ

  10. തിരിച്ചു വരുമെന്ന് പ്രതീക്ഷിച്ചില്ല..

    വളരെ നന്നായിട്ടുണ്ട് ❤

Leave a Reply

Your email address will not be published. Required fields are marked *