Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

ഏദൻസിലെ പൂമ്പാറ്റകൾ 8 [Hypatia] 251

Kambi Views 175657

അനൂപ് നേരെ പോയത് വീട്ടിലേക്ക് തന്നെയായിരുന്നു. മുറ്റത്ത് നിർത്തിയ കാറിൽ നിന്നും ഇറങ്ങാനൊരുങ്ങുമ്പോഴാണ് കാറിലിരുന്ന തന്റെ ഫോൺ റിങ് ചെയ്തത്. അയാൾ ഫോൺ കയ്യിലെടുത്തു. പരിചയമില്ലാത്ത നമ്പർ ആയതിനാൽ ഒട്ടും ഉത്സാഹമില്ലാതെയാണ് ഫോൺ എടുത്തത്.

“ഹലോ…”

“അനുപേട്ട ഞാനാണ് ബീന മിസ്സ്..”

“ആഹ പറ മിസ്സെ ..ഇത് ഏതാ നമ്പർ ”

” അമ്മെന്റെ നമ്പറാണ്…അനിത ടീച്ചർ വന്നോ..?”

“ഇല്ല… ഞാൻ പോലീസിൽ പരാതി കൊടുത്തിട്ട് വരാണ്..” അനൂപ് ഒട്ടും ഉന്മേഷമില്ലാതെ പറഞ്ഞു.

“അനുപേട്ട എനിക്ക് ഒരു കാര്യം പറയാനുണ്ട് .. എപ്പോഴാ ഒന്ന് കാണാൻ പറ്റ്വ…”

“ഞാൻ കുറച്ച് കഴിഞ്ഞ് വീട്ടിലേക്ക് വരാം ബീന…”

“അത് വേണ്ട അനുപേട്ട… കുറച്ച് സീരിയസ് കാര്യമാണ്. ഇവിടെ ‘അമ്മ ഉള്ളത് കൊണ്ട് പറ്റില്ല..”

“എന്ന നീ ഇങ്ങോട്ട് വരുന്നോ… അല്ലെങ്കിൽ പുറത്ത് എവിടേലും ആവാം..”

“ഞാൻ അങ്ങോട്ട് വരാം… ”

“ഒരു പതിനഞ്ച് മിനുട്ട് കഴിഞ്ഞ് വന്നാൽ മതി എനിക്ക് ഒന്ന് ഫ്രഷാവണം..”

“ഒകെ..”

കോൾ കട്ട് ചെയ്തത് മുതൽ ബീന മിസ്സിന് എന്തായിരിക്കും തന്നോട് പറയാനുള്ളത് എന്ന് ആലോചിച്ചു. ഹസ്ബന്റ്‌മായി ‘ഇടക്ക് പ്രശ്നങ്ങൾ ഉണ്ടാകാറുള്ള ബിനാമിസ്സിന്റെ ഡൈവോഴ്സ് കേസിന് വല്ലതുമായിരിക്കോ’, അതോ ഇനി ‘അനിതയെ കുറിച്ച് വല്ലതുമാണോ… അവര് അടുത്ത കൂട്ടുകാരികളാണല്ലോ..’ ആലോചനക്ക് ഒരു ഉത്തരവും കിട്ടാതെ അയാൾ അകത്തേക്ക് കയറി. അപ്പോഴും ആ കറുത്ത വസ്ത്രങ്ങൾ കസേരയിൽ തന്നെയുണ്ടായിരുന്നു. അവ അയാളെ പല്ലിളിച്ച് കാണിക്കുന്നതായി തോന്നി.

കുളി കഴിഞ്ഞ് ബാത്‌റൂമിൽ നിന്നും ഇറങ്ങുമ്പോഴായിരുന്നു വീണ്ടും ഫോൺ അടിച്ചത്. ഡിസ്‌പ്ലെയിൽ ‘ലിസി’ എന്ന് കണ്ടപ്പോൾ അനൂപിന് ഏറെ സന്തോഷം തോന്നി. അവൻ ഫോൺ എടുത്തു.

“ഡാ.. കാമുക..” ഫോൺ എടുത്ത ഉടനെ ലിസിയുടെ ലാസ്യം കലർന്ന ശബ്ദം അവന്റെ കത്തിലേക്കെത്തി.

“ഹലോ..” തന്റെ എല്ലാ സങ്കടങ്ങളും ഉൾകൊള്ളുന്നതായിരുന്നു ആ ‘ഹലോ’

“എന്ത് പറ്റിയെടാ..” അനൂപിന്റെ ശബ്ദത്തിലെ ഇടർച്ച മനസിലാക്കിയിട്ടെന്നോണം ആകുലതയോടെ ലിസി ചോദിച്ചു.
അനൂപ് ഒറ്റ ശ്വാസത്തിൽ പറഞ്ഞവസാനിപ്പിച്ചപ്പോൾ ലിസിയുടെ ഉള്ളിലും ഒരു മിന്നൽ പിണർ പാഞ്ഞു.

“നീ വിഷമിക്കാതെ ഡാ.. അവൾ എവിടെ പോവാനാണ്.. അവൾ എങ്ങും പോയി കാണില്ല.. നീ ഇങ്ങനെ കാട് കേറി ചിന്തിച്ചിട്ടാണ്..”
അവന്റെ ശബ്ദത്തിലെ ഇടർച്ചയും സങ്കടവും കണ്ടപ്പോൾ അനിതയോടുള്ള അവന്റെ സ്നേഹം ലിസിക്ക് മനസിലായി. എത്ര പേരുമായി സെക്സിൽ ഏർപെട്ടാലും മനുഷ്യൻ ഒരാളെ മാത്രം ആത്മാർഥമായി സ്നേഹിക്കാൻ കഴിയും എന്നതിന് ഉദാഹരണമാണെന്ന് തോന്നി. താനും അങ്ങനെ ഒരാളാണല്ലോ

The Author

Hypatia

മദ്ധ്യേ ശക്‌തിം സസാധ്യം ജ്വലന പുരയുഗാശ്രിഷ്വഥോ പാശശക്‌തിം ക്രോമൈം ഗ്ലീം സൌഃ ക്രമേണ പ്രിവിലിഖിതു ബഹി- ര്‍മ്മന്ത്ര വര്‍ണ്ണാന്‍ ഭളേഷു ഏകൈകം ഭാനുസംഖ്യേഷ്വപി മദനശരൈ, ര്‍ന്നിത്യയാ, മാതൃകാര്‍ണ്ണൈ ശ്വാവീതം യന്ത്രമേതദ്ധരണി പുരഗതം ശ്രീകരം വശ്യകാരി.

11 Comments

Add a Comment
  1. പൊന്നു.🔥

    Super….. kidu.

    😍😍😍😍

  2. ആട് തോമ

    ബീന മിസ്സിന്റെ യും അനിതയുടെയും ഒരു ലെസ്ബിയൻ പ്രതീക്ഷിച്ചിരുന്നു ഞാൻ .ഈ എൻട്രി കലക്കി

  3. Oru cfnm clothed female naked male scene add cheyyamo pls

  4. Polich bro onnum parayanilla… Next part vegam poratte

  5. ചാക്കോച്ചി

    മച്ചാനെ….ഇത്രേം നാൾ എവിടാർന്നു …എന്തായാലും ഈ ഭാഗവും ഉഷാറായിരുന്നു….. എല്ലാം കൊണ്ടും പൊളിച്ചടുക്കി….കിടിലനായിരുന്നു…. അനിത ടീച്ചർക്കായി കാത്തിരിക്കുന്നു…

  6. രസികൻ

    എന്നും അങ്ങയുടെ പേജ് സന്ദര്ശിക്കാറുണ്ടായിരുന്നു

  7. Evide aayirinu bro… enthayalum vannalo enni late aavande nxt part tharaname

  8. സഖാവെ, കള്ളന്റെ കഥയുടെ തുടർ ഭാഗങ്ങൾ ഉണ്ടാവൊ?

  9. Kollam anitha teachere set sari uduppichoru kali vekkumo pls

    1. ഈ ഫുണ്ടക്ക് സെറ്റ് സാരി ഷോപ്പ് ആണോ

  10. തിരിച്ചു വരുമെന്ന് പ്രതീക്ഷിച്ചില്ല..

    വളരെ നന്നായിട്ടുണ്ട് ❤

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: