ഏദൻസിലെ പൂമ്പാറ്റകൾ 9 [Hypatia] 254

“എനിക്ക് പോവണം … പ്ലീസ് എന്നെ ഒന്ന് കൊണ്ട് വിട്ട് താ…”

“എന്തിനാ ടീച്ചറെ നിങ്ങൾ ഇങ്ങനെ പേടിക്കുന്നത്…”

“നിനക്ക് അത് പറയാം…. ജോണി സാറുടെ മുന്നിൽ അകെ നാണം കേട്ട്..” രാവിലത്തെ കാര്യം ഓർത്ത് അവൾ പറഞ്ഞു.

“അതിനു മാത്രം എന്താ ഉണ്ടായേ..?” അർജുൻ സംശയത്തോടെ ചോദിച്ചു.
ടീച്ചർ രാവിലെ നടന്നത് മുഴുവൻ പറഞ്ഞ് കഴിഞ്ഞപ്പോൾ അവൻ ചിരിയാണ് വന്നത്.

“ഹ ഹ അതിനാണോ ഇങ്ങനെ പേടിക്കുന്നെ…”

“നിനക്ക് അങ്ങനെ പറയാം ഞാൻ അല്ലെ നാണം കേട്ടത്…”

“എന്റെ ടീച്ചറെ നിങ്ങൾ പേടിക്കല്ലേ… അവർ ഇവിടെ വന്നതും നമ്മളുടെ അതെ പരിപാടിക്കാണ്..”

“എന്ത് പരിപാടിക്ക്..?” ടീച്ചർ സംശയത്തോടെ ചോദിച്ചു.

“നമ്മൾ എന്തിനാ വന്നത്..?” അർജുൻ ഒരു മറുചോദ്യമാണ് ചോദിച്ചത്. അത് കേട്ട് അനിതടീച്ചറിൽ ഒരു നാണവും ചിരിയും വിരിഞ്ഞു.
അവൻ അവളെ കൂടുതൽ തന്നിലേക്ക് അടുപ്പിച്ചു.

“നമ്മൾ കളിക്കാനല്ലേ വന്നത്, അത് പോലെ അവരും അതിന് തന്നെയാ വന്നത്…” അവളുടെ കാതിൽ പതിയെ പറഞ്ഞു.

“അത് കൊണ്ട് പേടിക്കേണ്ട… നമ്മളും അവരും ഒരേ തോണിയിലെ യാത്രക്കാരാണ്..”

“എനിക്ക് നാണമാണ് സാറിന് മുന്നിൽ നിൽക്കാൻ… പ്ലീസ് എന്നെ ഇവിടുന്ന് കൊണ്ട് പോവട പ്ലീസ്..” അവന്റെ കൈകളിൽ നിന്നും കുതറി കൊണ്ട് അവൾ കെഞ്ചി. പക്ഷെ പിടി വിട്ടില്ല. തന്നിലേക്ക് കൂടുതൽ അടുപ്പിച്ച് കൊണ്ട് ഇരുന്നു.

“ടീച്ചറെ ജോണി സാറിന്റെ കൂടെ വന്നിരിക്കുന്നത് ആരൊക്കെയാണെന്ന് അറിയോ…?”

“മ്മ് മ് ..” അവൾ നിഷേധാർഥത്തിൽ മൂളി.

“എന്ന കേട്ടോ… സാറിന്റെ പെങ്ങളും മകളുമാണ്…”
ടീച്ചറോന്ന് ഞെട്ടി. ‘ഏഹ്..’ അവൾ അർജുന്റെ മുഖത്തേക്ക് ആശ്ചര്യത്തോടെ നോക്കി. അവൻ അതെ എന്നഅർത്ഥത്തിൽ ഒരു ചിരിയോടെ കണ്ണുകൾ ചിമ്മി.

“പെങ്ങളുടെ മോളെ ബെർത്ത് ഡേ ആണ് നാളെ.. അത് സെലെബ്രറ്റ് ചെയ്യാൻ വന്നതാ അവര്…”

“മ്മ്…” കുറച്ച് നേരത്തെ അർജുനുമായുള്ള സംസാരം അനിതടീച്ചറിൽ ഒരു ആശ്വാസം വരുത്തിയിരുന്നു. ടീച്ചറുടെ മുഖത്തെ തെളിച്ചം കണ്ടപ്പോൾ അവളെ തന്റെ ശീരീരത്തിൽ നിന്നും മാറ്റി കട്ടിലിൽ ഇരുത്തി.

“ടീച്ചർ ഒന്ന് കൊണ്ടും പേടിക്കണ്ട ഞാനില്ലേ കൂടെ…” അർജുൻ അവളെ

The Author

Hypatia

മദ്ധ്യേ ശക്‌തിം സസാധ്യം ജ്വലന പുരയുഗാശ്രിഷ്വഥോ പാശശക്‌തിം ക്രോമൈം ഗ്ലീം സൌഃ ക്രമേണ പ്രിവിലിഖിതു ബഹി- ര്‍മ്മന്ത്ര വര്‍ണ്ണാന്‍ ഭളേഷു ഏകൈകം ഭാനുസംഖ്യേഷ്വപി മദനശരൈ, ര്‍ന്നിത്യയാ, മാതൃകാര്‍ണ്ണൈ ശ്വാവീതം യന്ത്രമേതദ്ധരണി പുരഗതം ശ്രീകരം വശ്യകാരി.

26 Comments

Add a Comment
  1. പൊന്നു.?

    Kollaam…… nannayitund.

    ????

  2. കൊള്ളാം. തുടരുക. ????

  3. ഡേറ്റിംഗ് ഗ്രൂപ്പിലെ പൂറി

    എത്രയും വേഗം അടുത്ത ഭാഗം പോസ്റ്റ് ചെയ്യൂ

  4. Hypatia fan boy

    കള്ളൻ ഭർത്താവും, പോലീസ് ഭാര്യയും 8 ithinte baakki?

    1. Bakki ezhuthunnund

  5. Vegam tha bro next part

    1. Udan varum jessy

  6. PolicHu

  7. ചാക്കോച്ചി

    മച്ചാനെ… പൊളിച്ചൂട്ടോ….അനിത ടീച്ചറുടെ പോക്ക് എങ്ങോട്ടാണെന്ന് ഒരു പിടിയും ഇല്ലല്ലോ…. ഹാ അനൂപും മോശമൊന്നുമല്ലല്ലോ…. എന്തേലും ആവട്ടെ…. കാത്തിരിക്കുന്നു..

    1. ഞാനും കാത്തിരിക്കുന്നു. എനിക്ക് തന്നെ ഒരു പിടിയും ഇല്ല ഇത് എങ്ങോട്ടാണ് പോകുന്നത് എന്ന്

  8. CUPID THE ROMAN GOD

    അനിതയുടെയും അനൂപിന്റെയും ഒരു scene ഉള്ളപ്പെടുത്തിക്കൂടെ…

    1. ഒരു ഗംഭീരഭാഗം ആലോചിക്കുന്നുണ്ട്

  9. എഴുത്തു കൊണ്ടും ഇതിന്റെ കണ്ടന്റ് കൊണ്ടും വളരെ മുന്നിൽ നിൽക്കുന്ന കഥയാണ്, എനിക്ക് വളരെ ഇഷ്ടപ്പെട്ടതും.
    തിരിച്ചു വരവ് വളരെ സന്തോഷം ഉണ്ടാക്കി ആശംസകൾ. ഇതിന്റെ അവസാന പാർട്ട്‌ വരെ പ്രസിദ്ധീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
    പല നല്ല കഥകളും പാതിയിൽ നിർത്തി പോകാറുണ്ട് എന്നാൽ നിങ്ങളുടെ തിരിച്ചു വരവ് അങ്ങിനെ ഉണ്ടാവില്ല എന്ന പ്രതീക്ഷ തരുന്നു നന്ദി.

    1. Thanks bro

  10. ❤️❤️❤️

  11. Nannayittundu tto

  12. തിരിച്ചു വരവ് അതിഗംഭീരം ആകുന്നുണ്ട് തുടർന്ന് കഥ എഴുതുവാൻ ഉള്ള താങ്കളുടെ ആ മനസ്സിന് ഒരായിരം അഭിനന്ദനങ്ങൾ കാരണം ഒരുപാട് ആഗ്രഹിച്ച കഥകൾ വീണ്ടും വായിക്കാനുള്ള അവസരം ഞങ്ങൾക്ക് ഈ കഷ്ടപ്പാട് സമയത്തും ലഭിച്ചതിന് ഇനി അടിച്ചുപൊളിച്ചു മുന്നോട്ടുപോവുക എല്ലാവിധ പരിപൂർണ്ണ പിന്തുണയും ഞങ്ങൾ പ്രഖ്യാപിക്കുന്നു ….. സ്നേഹപൂർവ്വം അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു..??????????

    1. Thank you for valuable comment

  13. Anitha teacher de library vechulla scene onnu full ezhuthumo. ?

    1. സന്നർഭം അനുസരിച്ച് നോക്കാം ബ്രോ

  14. Polichu muthe…. Waiting for next part

  15. അനിതയും അനൂപും കൂടി കാണുന്ന സിറ്റുവേഷൻ വേണ്ടി കാത്തിരിക്കുന്നു.

    Super❤

    1. CUPID THE ROMAN GOD

      Yes.

  16. Avar thirichu poyitu entha undavan pokunne ennu ariyan akamshayode wait cheyyunu

Leave a Reply

Your email address will not be published. Required fields are marked *