ഇടുക്കി കോർണർ [JO] 554

ടീച്ചർ : എന്താ ഉണ്ണിക്കുട്ടാ??? എന്താ ഒരു സങ്കടം പോലെ???

ഉണ്ണിക്കുട്ടൻ : അല്ല ടീച്ചറേ ഈ ദൈവത്തിന് കണ്ണൊന്നും ഇല്ലല്ലേ???

ടീച്ചർ : അതെന്നാ ഉണ്ണിക്കുട്ടാ???

ഉണ്ണിക്കുട്ടൻ: അല്ല ടീച്ചറെ  എല്ലാരും പ്രാർത്ഥിച്ചപ്പ ഞാൻ കന്നുതൊറന്നു നോക്കി. നോക്കിയപ്പ ദൈവത്തിന് കണ്ണുവില്ല മൂക്കുവില്ല. ആകെയൊരു വായേ ഒള്ളു. അതാണെങ്കി മോളീന്നു താഴോട്ടും. പോരാത്തതിന് മൊത്തം താടീം മീശേം.!!!

(വാൽക്കഷണം: അന്ന് പോയ ടീച്ചറുടെ ബോധം ഇന്നുവരെ വന്നിട്ടില്ലാന്നാ കേട്ടത്?)

?  ക്ലാസ്സിലെ എല്ലാ പിള്ളേരും ടൂറ് പോകാൻ സമ്മതിച്ചിട്ടും ഉണ്ണിക്കുട്ടൻ മാത്രം വരുന്നില്ലെന്നു പറഞ്ഞു വാശിപിടിച്ചു കരയുന്നു. ഒരാളെ മാത്രം ഒഴിവാക്കാൻ പറ്റാത്തതിനാൽ ടീച്ചർ കാരണമന്വേഷിച്ചു.

ഉണ്ണിക്കുട്ടൻ : ഉണ്ണിക്കുട്ടനെന്നും അമ്മേടെ കൂടെയാ ഒറങ്ങുന്നെ…

ടീച്ചർ : ആഹാ അത്രേയുള്ളോ.???. എന്നാ ഉണ്ണിക്കുട്ടൻ ടീച്ചറുടെ കൂടെ കെടന്നോ.

ഉണ്ണിക്കുട്ടൻ : ഞാനെന്നും അമ്മേടെ പൊക്കിളിൽ വിരലിട്ടൊണ്ടാ കെടക്കുന്നെ…

ടീച്ചർ : അതിനും പരിഹാരമുണ്ടാക്കാം. എന്റെകൂടെയല്ലേ കെടക്കുന്നെ. അപ്പൊ എന്റെ പൊക്കിളിൽ വിരലിട്ടൊണ്ട് കെടന്നോ.

അങ്ങനെ ഉണ്ണിക്കുട്ടനും ടൂറു പോയി. ഉണ്ണിക്കുട്ടൻ ടീച്ചറുടെ കൂടെ സുഖമായി ഉറങ്ങി.  ടൂറൊക്കെ കഴിഞ്ഞുവന്നു.   പിറ്റേന്ന് ഉണ്ണിക്കുട്ടനെ കണ്ടപ്പോൾ ടീച്ചർ പറഞ്ഞു.

ടീച്ചർ : ഉണ്ണിക്കുട്ടനെ ഞാൻ പറ്റിച്ചല്ലോ… ഉണ്ണിക്കുട്ടനെക്കൊണ്ടു ഞാൻ വിരലിടീച്ചത് എന്റെ പൊക്കിളിൽ അല്ലായിരുന്നു.!!!

The Author

41 Comments

Add a Comment
  1. അസുരവിത്ത്

    ഇതെന്താ ഇവിടുത്തെ ezhuthukarellam ഇപ്പൊ comediyilottu തിരിഞ്ഞോ ആദ്യം സ്മിതചെച്ചി ദേ ഇപ്പൊ ജോ… എന്തായാലും സംഗതി പൊരിച്ചുട്ടോ ജോയെ….

    1. ട്രെന്റിനൊപ്പം ഒന്ന് നീങ്ങി നോക്കിയതാ…

  2. ശശി ചിത്രഗുപ്തൻനായ് ചെയ്ത കാര്യം ഓർത്തു ചിരിച്ചു ചത്തു, അടിപൊളി

    1. പാവം ഗുപ്തൻ…. അങ്ങേരുടെ ഒരു വിധിയെ

  3. ഉണ്ണിക്കുട്ടൻ പൊളിച്ചു ????

  4. കുഞ്ഞൻ

    ഒരു കല്യാണ വീട്.. ആളുകൾ ഊണ് കഴിക്കാൻ ഇരുന്നു.. കൊണ്ട് വന്നു വച്ച ഇലയെല്ലാം കീറിയിരിക്കുന്നു..
    ആദ്യപന്തിയിൽ ഇരിക്കേണ്ട ചെക്കന്റെ ആളുകളും വീട്ടുകാരും അലമ്പുണ്ടാക്കി തുടങ്ങി..
    “ഇതെന്താ ഞങ്ങൾക്ക് കീറിയ ഇല… ഞങ്ങൾക്ക് ഇതിൽ ഊണ് കഴിക്കാൻ ബുദ്ധിമുട്ടുണ്ട്… ഞങ്ങൾ പോകുന്നു..”
    ഇതുകേട്ട അടിച്ച്ഫിറ്റായ പെണ്ണിന്റെ മാമൻ
    “നോ പ്രോബ്ലം.. ഡാ ശശിയെ.. പോണ കുണ്ണകളൊക്കെ പോട്ടെ… ഇരിക്കണ കൂത്തിച്ചികൾക്ക് ചോറ് കൊടുക്ക്..”
    പിന്നെ ആ വഴിക്ക് ആരും പോയിട്ടില്ലന്നാ കേട്ടെ

    1. കുഞ്ഞൻ ബ്രോ… ഇമ്മാതിരി ഐറ്റം കയ്യിലിരുന്നിട്ടാണോ കമന്റി നടക്കുന്നത്??? ഉള്ളതൊക്കെ കൂട്ടിച്ചേർത്തു ഒരെണ്ണം അങ്ങോട്ട് പൂശ്

      1. കുഞ്ഞൻ

        ഹ ഹ ഹ… നോക്കാം

  5. കുഞ്ഞൻ

    ഇത് എന്റെ എണ്ണ… എന്റെ കുണ്ണ… ഞാൻ ഇരിക്കുന്നത് എന്റെ തിണ്ണ… പിന്നെ നിനെക്കെന്താടാ കുണെ..
    പിന്നെ വിരൽ കഥ
    കാലൻ കഥ
    ഇതൊക്കെ ഞാൻ കേട്ടിട്ടുണ്ട്.. എന്നാലും ജോ.. പൊളിച്ചടുക്കി

    വെറുതെയിരുന്ന ഞാൻ അങ്ങനെ മൊലേമേ പിടിച്ചൂല്യ പുലയാടി എന്ന പേരും വന്ന്… അടിപൊളി ബാ പോകാം

    1. കുഞ്ഞൻ ബ്രോ… ഈ കമന്റ് പൊളിച്ചൂട്ടോ

  6. ????????

  7. മച്ചോ

    എന്റെ എണ്ണ എന്റെ തിണ്ണ എന്റെ _____ നിനക്കെന്താ കു____

    1. നീയെന്റെ കമന്റ് ബോക്‌സിൽ കേറി എന്തേലും പറഞ്ഞാൽ ഞാൻ ഈ ഡയലോഗ് ഇടാനിരുന്നതാ… ഹി ഹി

      1. മച്ചോ

        എന്തോ?

  8. Dark knight മൈക്കിളാശാൻ

    ലാസ്റ്റത്തേത് പൊളിച്ചു

    1. പാവം അച്ചന്റെ വിധി

  9. ഇംഗ്ലീഷില്‍: റോക്കിംഗ്
    ഹിന്ദിയില്‍: അരേ വ്വാ…

    മലയാളത്തില്‍ “കലക്കി കപ്പയിട്ടു…”

    1. ഹോ എനിക്ക് വയ്യ… സ്മിതാ മാഡം… ആക്കിയതല്ലല്ലോ അല്ലേ???

      (ഉടമസ്ഥൻ ഞാനല്ല കേട്ടോ)

  10. അഭിരാമി

    ഉണ്ണിക്കുട്ടൻ കലക്കി

  11. സദ്യയുടെ പകുതി വിളമ്പി കിട്ടിയ ആൾക്കാർ….അടപ്രധമൻ പ്രതീക്ഷിച്ച് കാത്തിരിക്കുമ്പോൾ, ,ഇലയിൽ നേരെ ” ചിക്കൻ ബിിയാണി കൊണ്ട് ഇട്ടിട്ടു പോയ പോലായല്ലോ?…jo….

    N.B~ ചിക്കന്റെ എരിവും പുളിയും വിട്ടുമാറി ,എല്ലാം ഒന്ന് ഉഷാറായിട്ട് “ഒരു മാസ “ത്തിന്റെ ഇടവേള കഴിഞ്ഞ് മതിയല്ലോ?…ബാക്കി,!…അല്ലേ?

    ~പിടിച്ചില്ലേൽ പൊരുത്തേക്കണേ പൊന്നോ…

    1. സത്യത്തിൽ പായസം വിളമ്പാനുള്ള പ്ലാൻ തന്നെയായിരുന്നു. പക്ഷേ… പായസം ആളുകൾക്ക് രുചിക്കുമോ എന്നൊരു പേടിമൂലം വൈകുന്നതാ

  12. School nostu.. ??.. Polich…

    1. ഹ ഹ… ഞാനും സ്‌കൂൾ ടൈമിൽ കേട്ട് തുടങ്ങിയതാ

  13. Mona jo ethu nammuda tintumon kambi joke allada

    1. അവൻ പല പേരുകളിലും വരും… അതെല്ലേ കെട്ടിട്ടുണ്ടാവുമെന്നു ഞാനാദ്യമേ പറഞ്ഞത്.

  14. ഈ ഇടുക്കിക്ക് കഞ്ചാവിന്റെ മണമല്ല, ചിരിയുടെ മാലപ്പടക്കത്തിനു തിരി കൊളുത്തുന്ന നല്ല വെടിമരുന്നിന്റെ ഗന്ധമാണ്.

    ഇത് വേറെ ലെവൽ ഡാ. തകർത്തു! എല്ലാത്തിനും പുതുമ!ഒന്ന് പോലും മുമ്പ് കേട്ടിട്ടില്ല ,ഉണ്ണിക്കുട്ടൻ റോക്ക്സ് സോറി അല്ല ജോ റോക്ക്സ്! ??

    PS:രാവിലെ ഉറക്കം എഴുന്നേറ്റ ഉടനെ ഒന്ന് പുഞ്ചിരിച്ചാൽ അന്നത്തെ ദിവസം സുന്ദരമാകും എന്ന് കേട്ടിട്ടുണ്ട് എന്ന് വച്ചു ഈ അസമയത്തു പൊട്ടി ചിരിച്ചാൽ വല്ല ഗുണോം ഉണ്ടാവോ എന്തോ?

    1. അർദ്ധരാത്രി പൊട്ടിച്ചിരിച്ചാൽ വീട്ടുകാര് ചങ്ങലക്കിടും കേട്ടോ… ഹ ഹ

  15. ജോക്കുട്ടാ കലക്കി. നല്ല രസമുണ്ട് വായിച്ച് ചിരിക്കാൻ. കുറച്ച് തമാശകൂടി ഉൾക്കൊള്ളിക്കാമായിരുന്നു.
    വേണേൽ ഒരു പാർട്ട് 2 അങ്ങിറക്കിക്കോ
    ???

    1. അത്രക്കങ്ങോട്ടു വേണോ??? രണ്ടാം ഭാഗമെന്നു പറയുമ്പഴേ ഇപ്പ പേടിയാ

  16. ഹു ഹു ഹു

    1. ഓ ഹു ഹു ഹു ഹോ

  17. ഹഹഹഹഹ…

    1. ഹി ഹി ഹി ഹീ

Leave a Reply

Your email address will not be published. Required fields are marked *