ഇടുക്കി കോർണർ [JO] 636

ഇടുക്കി കോർണർ

Edukki Corner bY JO

 

ചിലപ്പോൾ നിങ്ങളൊക്കെ ഒരിക്കലെങ്കിലും വായിച്ചിട്ടുള്ളതാവും ഈ നുറുങ്ങുകൾ. എല്ലാവരും കോമഡിയുടെ പുറകെ സഞ്ചരിക്കുമ്പോൾ ഒരു രസത്തിന് നാട്ടിൽ അങ്ങിങ്ങായി ചിതറിക്കിടന്ന ചിലത് വാരിക്കൂട്ടി ഇടുക്കി കോർണർ എന്നൊരു പേരിലാക്കി പടച്ചുവിടുകയാണ്. ചിരി വരുന്നില്ലെങ്കിലും ചുമ്മാ വായിച്ചു നോക്കിക്കോളൂ…. നേരത്തെ വായിച്ചവരും ഇതുവരെ വായിക്കാത്തവരും ഒന്നുകൂടി വായിക്കൂ… പ്രധാന കാര്യം ശ്രദ്ധിക്കുക, കഥയിൽ ചോദ്യമില്ല!!!.

? ടീച്ചർക്ക് ക്ലസ്സിലിരുന്നപ്പോൾ ഷഡിക്കുള്ളിൽ അസഹനീയമായ ചൊറിച്ചിൽ.!!! എങ്ങനെയാ ഒന്ന് തുണിപോക്കി ചൊറിയുക??? ക്ലാസ് ടൈമിൽ ടോയ്‌ലറ്റിൽ പോകണോ??? ഛേ… ആരേലും കണ്ടാലെന്താ വിചാരിക്കുക??? ഒന്ന് ചൊറിയാൻ ഇനി അവിടംവരെ നടക്കാനും മടി. ടീച്ചറാകെ ധർമ്മസങ്കടത്തിലായി. അവസാനമൊരു തീരുമാനത്തിലെത്തി. തുണിപൊക്കി ചൊറിയുകതന്നെ.!!! കൊച്ചുപിള്ളേരുടെ ക്ലാസല്ലേ… ആരു കാണാനാ… !!! ഇനി പിള്ളേരൊന്നും കണ്ടു പേടിക്കണ്ട എന്നുകരുതി ടീച്ചറൊരു നമ്പറിട്ടു.

ടീച്ചർ : എല്ലാരും കണ്ണടച്ചു പ്രാർത്ഥിച്ചോട്ടോ…ഇപ്പ പ്രാർത്ഥിച്ചാൽ നിങ്ങക്ക് ഇഷ്ടമുള്ളത് നടത്തിത്തരുവെന്നാ ദൈവം പറഞ്ഞേ. പുള്ളി ഇപ്പ ഈ വഴി വരുന്നുണ്ടത്രേ…. ദൈവം വന്നിട്ട് പോയി കഴിയുമ്പോ ടീച്ചർ പറയാം. അപ്പഴേ കണ്ണു തുറക്കാവൂ…!!!

കേട്ടപാതി കേക്കാത്ത പാതി കുട്ടികളെല്ലാം കണ്ണടച്ചു പ്രാർത്ഥന തുടങ്ങി. ജീവൻ തിരിച്ചു കിട്ടിയ സന്തോഷത്തോടെ ടീച്ചർ സാരിപോക്കി പാന്റി വലിച്ചുതാഴ്ത്തി ആസ്വദിച്ചു ചൊറിഞ്ഞു. ഹോ എന്തൊരാശ്വാസം. എല്ലാം വലിച്ചുകയറ്റിയിട്ടു സമാധാനത്തോടെ ടീച്ചർ പ്രാർത്ഥന നിർത്താൻ ആവശ്യപ്പെട്ടു. എല്ലാവരുടെയും ആഗ്രഹങ്ങൾ നടത്തിതരാമെന്നു ദൈവം പറഞ്ഞതായും പ്രഖ്യാപിച്ചു.   ഇപ്പക്കിട്ടും ബിരിയാണി എന്ന സന്തോഷത്തിൽ പിള്ളേരും മതിമറന്നു സന്തോഷിച്ചു. പിള്ളേരെ നൈസായിട്ട് മൂഞ്ചിച്ച സന്തോഷത്തോടെ ചുറ്റും നോക്കിയപ്പോഴാണ് ടീച്ചറത് കണ്ടത്. ഉണ്ണിക്കുട്ടൻ മാത്രം ചുറ്റുമുള്ളവരോട് എന്തൊക്കെയോ സംശയത്തോടെ ചോദിക്കുന്നു… ഉത്തരം കിട്ടാത്ത പോലെ വിഷണ്ണനായി ആകെ ചിന്താകുലനായി ഇരിക്കുന്നു.  ആകെയൊരു പന്തികേട്. !!!

The Author

41 Comments

Add a Comment
  1. അസുരവിത്ത്

    ഇതെന്താ ഇവിടുത്തെ ezhuthukarellam ഇപ്പൊ comediyilottu തിരിഞ്ഞോ ആദ്യം സ്മിതചെച്ചി ദേ ഇപ്പൊ ജോ… എന്തായാലും സംഗതി പൊരിച്ചുട്ടോ ജോയെ….

    1. ട്രെന്റിനൊപ്പം ഒന്ന് നീങ്ങി നോക്കിയതാ…

  2. ശശി ചിത്രഗുപ്തൻനായ് ചെയ്ത കാര്യം ഓർത്തു ചിരിച്ചു ചത്തു, അടിപൊളി

    1. പാവം ഗുപ്തൻ…. അങ്ങേരുടെ ഒരു വിധിയെ

  3. ഉണ്ണിക്കുട്ടൻ പൊളിച്ചു ????

  4. കുഞ്ഞൻ

    ഒരു കല്യാണ വീട്.. ആളുകൾ ഊണ് കഴിക്കാൻ ഇരുന്നു.. കൊണ്ട് വന്നു വച്ച ഇലയെല്ലാം കീറിയിരിക്കുന്നു..
    ആദ്യപന്തിയിൽ ഇരിക്കേണ്ട ചെക്കന്റെ ആളുകളും വീട്ടുകാരും അലമ്പുണ്ടാക്കി തുടങ്ങി..
    “ഇതെന്താ ഞങ്ങൾക്ക് കീറിയ ഇല… ഞങ്ങൾക്ക് ഇതിൽ ഊണ് കഴിക്കാൻ ബുദ്ധിമുട്ടുണ്ട്… ഞങ്ങൾ പോകുന്നു..”
    ഇതുകേട്ട അടിച്ച്ഫിറ്റായ പെണ്ണിന്റെ മാമൻ
    “നോ പ്രോബ്ലം.. ഡാ ശശിയെ.. പോണ കുണ്ണകളൊക്കെ പോട്ടെ… ഇരിക്കണ കൂത്തിച്ചികൾക്ക് ചോറ് കൊടുക്ക്..”
    പിന്നെ ആ വഴിക്ക് ആരും പോയിട്ടില്ലന്നാ കേട്ടെ

    1. കുഞ്ഞൻ ബ്രോ… ഇമ്മാതിരി ഐറ്റം കയ്യിലിരുന്നിട്ടാണോ കമന്റി നടക്കുന്നത്??? ഉള്ളതൊക്കെ കൂട്ടിച്ചേർത്തു ഒരെണ്ണം അങ്ങോട്ട് പൂശ്

      1. കുഞ്ഞൻ

        ഹ ഹ ഹ… നോക്കാം

  5. കുഞ്ഞൻ

    ഇത് എന്റെ എണ്ണ… എന്റെ കുണ്ണ… ഞാൻ ഇരിക്കുന്നത് എന്റെ തിണ്ണ… പിന്നെ നിനെക്കെന്താടാ കുണെ..
    പിന്നെ വിരൽ കഥ
    കാലൻ കഥ
    ഇതൊക്കെ ഞാൻ കേട്ടിട്ടുണ്ട്.. എന്നാലും ജോ.. പൊളിച്ചടുക്കി

    വെറുതെയിരുന്ന ഞാൻ അങ്ങനെ മൊലേമേ പിടിച്ചൂല്യ പുലയാടി എന്ന പേരും വന്ന്… അടിപൊളി ബാ പോകാം

    1. കുഞ്ഞൻ ബ്രോ… ഈ കമന്റ് പൊളിച്ചൂട്ടോ

  6. ????????

  7. മച്ചോ

    എന്റെ എണ്ണ എന്റെ തിണ്ണ എന്റെ _____ നിനക്കെന്താ കു____

    1. നീയെന്റെ കമന്റ് ബോക്‌സിൽ കേറി എന്തേലും പറഞ്ഞാൽ ഞാൻ ഈ ഡയലോഗ് ഇടാനിരുന്നതാ… ഹി ഹി

      1. മച്ചോ

        എന്തോ?

  8. Dark knight മൈക്കിളാശാൻ

    ലാസ്റ്റത്തേത് പൊളിച്ചു

    1. പാവം അച്ചന്റെ വിധി

  9. ഇംഗ്ലീഷില്‍: റോക്കിംഗ്
    ഹിന്ദിയില്‍: അരേ വ്വാ…

    മലയാളത്തില്‍ “കലക്കി കപ്പയിട്ടു…”

    1. ഹോ എനിക്ക് വയ്യ… സ്മിതാ മാഡം… ആക്കിയതല്ലല്ലോ അല്ലേ???

      (ഉടമസ്ഥൻ ഞാനല്ല കേട്ടോ)

  10. അഭിരാമി

    ഉണ്ണിക്കുട്ടൻ കലക്കി

  11. സദ്യയുടെ പകുതി വിളമ്പി കിട്ടിയ ആൾക്കാർ….അടപ്രധമൻ പ്രതീക്ഷിച്ച് കാത്തിരിക്കുമ്പോൾ, ,ഇലയിൽ നേരെ ” ചിക്കൻ ബിിയാണി കൊണ്ട് ഇട്ടിട്ടു പോയ പോലായല്ലോ?…jo….

    N.B~ ചിക്കന്റെ എരിവും പുളിയും വിട്ടുമാറി ,എല്ലാം ഒന്ന് ഉഷാറായിട്ട് “ഒരു മാസ “ത്തിന്റെ ഇടവേള കഴിഞ്ഞ് മതിയല്ലോ?…ബാക്കി,!…അല്ലേ?

    ~പിടിച്ചില്ലേൽ പൊരുത്തേക്കണേ പൊന്നോ…

    1. സത്യത്തിൽ പായസം വിളമ്പാനുള്ള പ്ലാൻ തന്നെയായിരുന്നു. പക്ഷേ… പായസം ആളുകൾക്ക് രുചിക്കുമോ എന്നൊരു പേടിമൂലം വൈകുന്നതാ

  12. School nostu.. ??.. Polich…

    1. ഹ ഹ… ഞാനും സ്‌കൂൾ ടൈമിൽ കേട്ട് തുടങ്ങിയതാ

  13. Mona jo ethu nammuda tintumon kambi joke allada

    1. അവൻ പല പേരുകളിലും വരും… അതെല്ലേ കെട്ടിട്ടുണ്ടാവുമെന്നു ഞാനാദ്യമേ പറഞ്ഞത്.

  14. ഈ ഇടുക്കിക്ക് കഞ്ചാവിന്റെ മണമല്ല, ചിരിയുടെ മാലപ്പടക്കത്തിനു തിരി കൊളുത്തുന്ന നല്ല വെടിമരുന്നിന്റെ ഗന്ധമാണ്.

    ഇത് വേറെ ലെവൽ ഡാ. തകർത്തു! എല്ലാത്തിനും പുതുമ!ഒന്ന് പോലും മുമ്പ് കേട്ടിട്ടില്ല ,ഉണ്ണിക്കുട്ടൻ റോക്ക്സ് സോറി അല്ല ജോ റോക്ക്സ്! ??

    PS:രാവിലെ ഉറക്കം എഴുന്നേറ്റ ഉടനെ ഒന്ന് പുഞ്ചിരിച്ചാൽ അന്നത്തെ ദിവസം സുന്ദരമാകും എന്ന് കേട്ടിട്ടുണ്ട് എന്ന് വച്ചു ഈ അസമയത്തു പൊട്ടി ചിരിച്ചാൽ വല്ല ഗുണോം ഉണ്ടാവോ എന്തോ?

    1. അർദ്ധരാത്രി പൊട്ടിച്ചിരിച്ചാൽ വീട്ടുകാര് ചങ്ങലക്കിടും കേട്ടോ… ഹ ഹ

  15. ജോക്കുട്ടാ കലക്കി. നല്ല രസമുണ്ട് വായിച്ച് ചിരിക്കാൻ. കുറച്ച് തമാശകൂടി ഉൾക്കൊള്ളിക്കാമായിരുന്നു.
    വേണേൽ ഒരു പാർട്ട് 2 അങ്ങിറക്കിക്കോ
    ???

    1. അത്രക്കങ്ങോട്ടു വേണോ??? രണ്ടാം ഭാഗമെന്നു പറയുമ്പഴേ ഇപ്പ പേടിയാ

  16. ഹു ഹു ഹു

    1. ഓ ഹു ഹു ഹു ഹോ

  17. ഹഹഹഹഹ…

    1. ഹി ഹി ഹി ഹീ

Leave a Reply to asuran Cancel reply

Your email address will not be published. Required fields are marked *