“അതേടാ… എന്റെ വാശിയാ… എന്റെ വാശി ജയിക്കാൻ ഞാനെന്തും ചെയ്യും…
ഈ സത്യഭാമ ജീവിച്ചിരിക്കുമ്പോ അവരൊന്നിക്കില്ല… അതിന് ഞാൻ സമ്മതിക്കില്ലെടാ… എന്റെ മോന് വേറെ പെണ്ണിനെ നോക്കാൻ എനിക്കറിയാം… നീ ഇതും പറഞ്ഞ് ഇനി ഇങ്ങോട്ട് വരണമെന്നില്ല… ഹും… സത്യഭാമയെ ഗുണദോഷിക്കാൻ വന്നിരിക്കുന്നു… “..
അവർ ചാടിത്തുള്ളി അകത്തേക്ക് കേറിപ്പോയി..ഇനി ഇവിടെ ഇരുന്നിട്ട് കാര്യമില്ലെന്ന് മനസിലായ ശ്രീനി പുറത്തേക്കിറങ്ങി തന്റെ ബൈക്കിൽ കയറി ഓടിച്ച് പോയി..
✍️… പത്ത് വർഷം മുൻപ് വിധവയായ സത്യഭാമക്ക് രണ്ട് മക്കളാണ്.. മൂത്തത് മകൾ രാധിക.. ഇളയത് മകൻ ഗോപി.. രാധികക്ക് മുപ്പതും, ഗോപിക്ക് ഇരുപത്തെട്ടും വയസ്..സത്യഭാമക്കിപ്പോ പ്രായം അൻപത് വയസ്.. രാധിക പഠന കാലത്ത് തന്നെ ശ്രീനിയുമായി പ്രണയത്തിലായി.. ജാതിയിൽ താഴ്ന്ന ശ്രീനിയെ വിവാഹം ചെയ്യാൻ കൊന്നാലും സത്യഭാമ സമ്മതിക്കില്ല.. പക്ഷേ,അമ്മയുടെ വാശിക്കൊന്നും രാധിക നിന്നില്ല.. അവൾ ശ്രീനിയെ രജിസ്ട്രർ മാര്യേജ് ചെയ്ത് അവന്റെ വീട്ടിൽ പൊറുതി തുടങ്ങി..സത്യഭാമ അവിടെച്ചെന്ന് വലിയ പ്രശ്നമൊക്കെ ഉണ്ടാക്കി.. അവസാനം പോലീസിനെ വരെ ഇടപെടുത്തേണ്ടിവന്നു..
രാധിക, ശ്രീനിയുടെ കൂടെ ജീവിക്കുമെന്ന് ഉറപ്പിച്ച് പറഞ്ഞതോടെ ഇനി അവരുടെ ജീവിതത്തിൽ പ്രശ്നങ്ങളുണ്ടാക്കരുതെന്ന് പറഞ്ഞ് പോലീസ് സത്യഭാമയെ താക്കീത് ചെയ്തു..മകളുടെ വിവാഹം വലിയൊരാഘോഷമാക്കണമെന്ന് കരുതിയിരുന്ന സത്യഭാമ അതോടെ മകളെ തള്ളിക്കളഞ്ഞു..
നല്ല സ്വത്തിനുടമയായ അവർ തന്റെ ഒരു തരി മണ്ണ് പോലും മകൾക്ക് കൊടുക്കില്ലെന്ന പ്രഖ്യാപനവും നടത്തി..മകൾ നരകിച്ച് ജീവിക്കുന്നത് കാണാൻ കാത്തിരുന്ന സത്യഭാമക്ക് നിരാശയായിരുന്നു ഫലം..

നിങ്ങൾ എവിടെ ആണ് ഇത്രയും വൈകുന്നത് എന്തെ സാധാരണ ആയി 5സ്റ്റോറി എങ്കിലും വരേണ്ട സമയം ആയല്ലോ ഹെൽത്ത് എല്ലാം ok അല്ലേ
നിർത്താൻ ആയില്ല, രമ്യ & ചിത്ര ബാക്കി ഉണ്ട്. 2 നേയും ശരിക്ക് ഒന്ന് പൂശി തളർത്തു…
waiting
എവിടെ ആണ് bro വേട്ടക്കിറങ്ങിയവർ അടുത്ത പാർട്ട് തരാമോ 7 ദിവസം ആയിട്ടും ഒന്നാം സ്ഥാനത് ഈ കഥ തന്നെ. 👌🏻ഇത്രയും സമയം എടുക്കല്ലേ മടങ്ങി വരൂ pls
സ്പൽബർ bro.. നിർത്താൻ ഒന്നും സമയം ആയിട്ടില്ല.. തുടങ്ങട്ടെ.. ഇനി അല്ലേ ബാക്കി കളികൾ.. വെയിറ്റിംഗ് 💥
നിർത്തല്ലേ ബ്രദർ.
നല്ല രസികമായിട്ട് വരികയായിരുന്നു: ഒരുപാട് സ്കൂപ്പ് ഉള്ളതാണ് പ്ലീസ് കണ്ടിന്യൂ ✋🏻
അവസാനിച്ചോ???? Continue… pls…
continue man… scene story