എൽ ഡൊറാഡോ [സാത്യകി] 1766

എൽ ഡൊറാഡോ

El Dorado | Author : Sathyaki


തോട്ടരികിൽ തഴച്ചു വളർന്ന കദളിച്ചെടികളെ വകഞ്ഞ് ഒരു ഇരിപ്പിടം ഉണ്ടാക്കി ഞാൻ അവിടെ കുന്തിച്ചു ഇരുന്നു.. അധികം ഒച്ചയുണ്ടാക്കാതെ സ്വസ്ഥമായി ഇരുന്നു ഞാൻ എന്റെ കറുത്ത വടി മെല്ലെ നീട്ടി..

 

ആദ്യമൊക്കെ അത് വായിലേക്ക് വയ്ക്കാതെ അവൾ ഒഴിഞ്ഞു മാറി. എന്റെ ഞുളയ്ക്കുന്ന വിരയെ ഒന്ന് വായ കൊണ്ടുരുമ്മിയിട്ട് അവൾ താല്പര്യം ഇല്ലാത്ത പോലെ പോയി. ഞാൻ ക്ഷമയോടെ വീണ്ടും നീട്ടി..

 

അങ്ങോട്ട് വിഴുങ്ങടി…

 

ഞാൻ പതിയെ പറഞ്ഞു. അത് കേട്ടിട്ടെന്ന പോലെ അവൾ വീണ്ടും ചുണ്ടുരുമ്മി വന്നു. പതിയെ പതിയെ വായ തുറന്നു അവളെന്റെ ബളിശം വായിലാക്കി.. എന്റെ ദണ്ഠിന് ബലം വച്ചു.. അത് പിടിച്ചിരുന്ന എന്റെ കൈകൾക്ക് ബലം വച്ചത് അറിയാൻ സാധിക്കുന്നുണ്ട്.. അവൾ പിടയുകയാണ്.. എന്റെ ഉള്ളിൽ സംതൃപ്തിയുടെ ഒരു കദളിപ്പൂവ് വിരിഞ്ഞു..

 

ഒറ്റ വലിക്ക് അവളെ ഞാൻ കരയ്ക്കിട്ടു.. നിലത്ത് വീണു വരാൽ കിടന്നു പിടഞ്ഞു.. കറുത്ത ചൂണ്ട വടി താഴെ ഇട്ടു ഞാൻ അവളുടെ വായയിൽ നിന്നും എന്റെ ചൂണ്ട ഊരിയെടുത്തു.. നല്ല മുഴുപ്പ് ഉണ്ടല്ലോ… ഷാപ്പിൽ വൈകിട്ട് കറിയാകാൻ പോകുന്ന വരാൽ യുവതിയെ ഞാൻ എന്റെ ബക്കറ്റിലേക്ക് കുടഞ്ഞിട്ടു.. അതിൽ വേറെയും മീനുകൾ ഉണ്ടായിരുന്നു. ഇന്നത്തേക്ക് ഉള്ളത് ആയിട്ടുണ്ട്.. ഞാൻ മനസ്സിൽ കണക്ക് കൂട്ടി. കദളിക്കാടിന് ഇടയിൽ നിന്നും ഞാൻ പതിയെ എഴുന്നേറ്റു..

 

ഒരു കയ്യിൽ ചൂണ്ടയും ഒരു കയ്യിൽ മീൻ നിറഞ്ഞ ബക്കറ്റുമായി ഞാൻ ഷാപ്പിലേക്കുള്ള റോഡിലേക്ക് നടന്നു. വെയിൽ ആറിയിട്ടുണ്ട്. റോഡിലേക്ക് കയറിയപ്പോൾ തന്നെ എതിരെ ആരോ കുടയും ചൂടി വരുന്നത് ഞാൻ കണ്ടു. അതാരാണെന്ന് ഞാൻ ശ്രദ്ധിക്കാൻ പോയില്ല. പക്ഷെ എന്റെ കയ്യിലെ മീൻ കണ്ടാവണം അവരൊന്ന് നിന്നു…

The Author

സാത്യകി

143 Comments

Add a Comment
  1. പിച്ചിക്കാവില്‍ നിന്നു തിരിച്ച് എപ്പോ ബസ്സ് കിട്ടുമോ എന്തോ…. ♥️♥️

    1. കുറച്ചു നാൾ അവിടെ കാണും 🙂❤️

  2. Brooooooooooooooooooooooooooooooooooooooooooo

    1. ഇട്ടു ❤️

      1. Thanks a lot.. ♥️

      2. Broooo♥️♥️

      3. മുത്ത് ആണ് 💕💕💕

  3. സാത്യകി ബ്രോ എന്നിക് വിഷമം . നിങ്ങള് റീപ്ലേ തയോ 💕💕🫡😭 പ്രിയ കൂട്ടുകാരാ….

    1. ഇട്ടു കൂട്ടുകാരാ ❤️

  4. സാത്യകി കുട്ടാ 😁😁…

    ഈ കഥ കുറച്ച് കോംപ്ലിക്കേറ്റഡ് ആണ്. ചിറ്റയും കുഞ്ഞമ്മയും മക്കളും ഓക്കെ ആയിട്ട് കൊറെ കാരക്ടേഴ്‌സ് ഉള്ളത് കൊണ്ട് ടച്ച് വിട്ട് പോയാൽ ഒരു മൂഡ് പോകും.🥲
    പിന്നെ കാത്തിരിക്കാനും വയ്യ. സോ.. പേജ് കുറഞ്ഞാലും കുഴപ്പമില്ല. പറ്റുന്നത്രയും പെട്ടെന്ന് തന്നാൽ വായിച്ച് രണ്ട് വാണവും സമർപ്പിച്ച് പോകമായിരുന്നു✊💦.

    1. വെടിമറ ജൂടൻ

      Yes bro🥹

    2. ഇത് എന്തായാലും ഒരുപാട് പാർട്ട് പോകുന്ന ഒന്നായാണ് എനിക്ക് തോന്നുന്നത് 😒 എന്തായാലും അടുത്ത പാർട്ട് ഇട്ടിട്ടുണ്ട്

      1. വെടിമറ ജൂടൻ

        Thank you bro♥️

  5. Can’t wait too much……kathayude flow feel depth vittupokum marannupokum character cheriya cheriya part pettennu tharam ennalle paranjee

    1. ഇട്ടിട്ടുണ്ട്

  6. സാത്യകി ബ്രോ അടുത്ത പാർട്ടിനു വേണ്ടി കട്ട വെയ്റ്റിംഗ് ആണ് കേട്ടോ. ഒരു വലിയഫാൻ ആണ് ഞാൻ 😘

    1. താങ്ക്യൂ ബ്രോ.. ❤️ കഥ ഇട്ടിട്ടുണ്ട്

  7. കുട്ടാ എവിടെ. ഈ ആഴ്ച വരില്ലേ 😘

    1. Yes ഇട്ടു ❤️

  8. സാത്യകി കുട്ടാ നിങ്ങള് എവിടയെ ബാക്കി 🥲🥲🥲🥲

    1. ഇട്ടു 😌

  9. Broooooioio കൂട്ടുകാരാ…….

  10. അക്കച്ചി

    Next പാർട്ട്‌ ഈ ആഴ്ച്ച വരുമോ 😊

    1. വരും. ഇട്ടിട്ടുണ്ട്

  11. വെടിമറ ജൂടൻ

    ഇന്ന് വരുമോ ബ്രോ

    1. ഇട്ടു

    1. Next part ഇട്ടിട്ടുണ്ട് ബ്രോ

  12. മുത്തെ next episode 💕

    1. Done 👍🏻

  13. [“സാത്യകി” കുരുക്ഷേത്ര യുദ്ധത്തിൽ കർണ്ണൻ ഉൾപ്പെടെ ഒട്ടുമിക്ക യോദ്ധാകളെയും തറപറ്റിച്ച എന്നാൽ വേണ്ടത്ര ഹൈപ്പ് കിട്ടാതെപോയ ആ യദു വീരനെ.. ഈ author ന്റെ പേര് കണ്ടപ്പോ ഈ അവസരത്തിൽ ഓർത്തു പോവുന്നു.] ഞാൻ ഇത് വരെ ഇയാളുടെ കഥയ്ക്ക് കിട്ടിയ കമന്റ്‌സ് മുഴുവനും വായിക്കുവായിരുന്നു. എല്ലാർക്കും റോക്കിയെ പറ്റിയെ പറയാനേ നേരം ഒള്ളു.. നല്ല കിടിലം കഥയാണ് എന്ന് പറയുന്നു,, ഇഷാനിയെ പറ്റി പറയുന്നു,, റോക്കി ഇവിടെ ആദിയം പബ്ലിഷ് ചെയ്ത അന്നേ ഞാൻ വായിക്കാൻ തുടങ്ങിരുന്നു പക്ഷേ എട്ടു പത്തു പേജ് ആയപോഴേ ഞാൻ നിർത്തി കളഞ്ഞു ഇയാളുടെ എല്ലാ കഥയ്ക്കും 140 പേജിൽ കൂടുതൽ ആയിരുന്നു എന്റെ മെയിൻ വിഷയം 😅 എനിക്കു ആണെകിൽ വായന തുടങ്ങിയാൽ പിന്നെ ആ കഥ മുഴുവനും ഒറ്റ ഇരുപ്പിന് വായിച്ചു തീർന്നിരിക്കനം എന്നാൽ ഇത്രയും പേജ് കണ്ടൊപ്പോ എനിക്ക് ഇത് മുഴുവനും വായിച്ചു തീർക്കാൻ പറ്റില്ലാന്ന് തോന്നിപോയി ഞാൻ വിട്ടു കളഞ്ഞു. 20 പേജ്ഇൽ കൂടുതൽ എനിക്ക് വായിക്കാൻ സമയം കിട്ടാറില്ല,, കിട്ടിയാലും അതിൽ കൂടുതൽ ഒരു ദിവസം വായിക്കാൻ ഉള്ള ക്ഷമ ഇല്ലന്ന് പറയേണ്ടി വരും പക്ഷേ മനസ് ഇരുത്തി വായിക്കും അത് വേറെ കാര്യം 😊 റോക്കി ഒരു part തന്നെ എനിക്കു വായിച്ചു തീരാൻ രണ്ടു മൂന്നു മാസം പിടിക്കും 😂 എന്തയാലും താൻ കൊള്ളാം 140 പേജ് ൽ കൂടുതൽ എഴുതുന്ന ആ ഒരു ക്ഷമ അത് സമ്മതിച്ചേ പറ്റു ഞാനും കഥ എഴുതുന്ന ആൾ ആണ് പക്ഷേ 100 പേജ് കഥയൊക്ക നാലു അഞ്ചു മാസം കൂട്ടി ചേർത്ത് ആണ് കംപ്ലീറ്റ് ചെയ്യണേ.. ഇയാളുടെ റോക്കി കഥ വായിക്കാമെല്ലോ അല്ലേ ലൂപ്പിൽ പെട്ട് പോവുമോ എന്ന് ഒരു പേടി 😅

    1. മഹാഭാരതത്തിലെ ഏറ്റവും underrated യോദ്ധാവ് ആണ് സാത്യകി 🔥

      Btw റോക്കി ഒരു cinematic സ്റ്റൈലിൽ ഒരു പ്രണയകഥ പോലെ എഴുതിയത് ആണ്. വെറും പ്രണയം അല്ല അതിനിടയിൽ അടിയും വിരഹവും വേറെ ബന്ധങ്ങളും കമ്പിയും കളിയും എല്ലാം ഇട്ടിട്ടുണ്ട്. അങ്ങനെ മൊത്തത്തിൽ ഇട്ടപ്പോൾ length കൂടി പോയതാ
      റോക്കി പതുക്കെ വായിച്ചു തുടങ്ങിക്കോ. പിന്നെ എൽ ഡൊറാഡോ 100 പേജിൽ താഴെ വരുന്ന ചെറിയ എപ്പിസോഡ് പോലെ ഇറക്കി വിടാനാണ് നോക്കുന്നത്. അത് താങ്കൾക്ക് ഇഷ്ടപ്പെടുന്ന രീതിയിൽ ആണ് എഴുതുന്നത് 🥰

      1. ലെങ്ത് കൂട്ടിക്കോ ബ്രോ
        ലെങ്ത് കൂടുന്നതാ കഥക്ക് രസം
        അപ്പോഴാ കഥയിലെ കൂടുതൽ കാര്യങ്ങൾ കുറേക്കൂടെ വിവരണത്തോടെ അറിയാൻ സാധിക്കൂ
        200 പേജ് ഒക്കെ കണ്ടാൽ എനിക്ക് കൂടുതൽ സന്തോഷമാണ് വരിക
        കാരണം അത്രയും കൂടുതൽ വായിക്കാൻ കിട്ടുമല്ലോ എന്ന സന്തോഷം
        അതുകൊണ്ട് ബ്രോ എത്രത്തോളം പേജ് കൂട്ടാൻ പറ്റുമോ അത്രത്തോളം കൂട്ടിക്കോളൂ
        ഫുൾ സപ്പോർട്ട് ഉണ്ട്

    2. Hi Harshan r u the author of Aparajithan story?

      Plz mentione the name of your stories

  14. സാത്യകി കുട്ടാ 💕💕💕💕💕

    1. Hello frnd ❤️

      1. Best friend 💕🤝💯

  15. എൻ്റെ ബ്രോ..
    ഞാൻ ഈ സൈറ്റിൽ കേറി വായിക്കാൻ തുടങ്ങിയിട്ട് കാലമേറെയായി. പക്ഷേ എന്തുകൊണ്ടോ നിങ്ങളുടെ റോക്കി എൻ്റെ കണ്ണിൽ പെട്ടത് വളരെ വൈകിയാണ്.അഥവാ സ്റ്റോറി ലിസ്റ്റിൽ കണ്ടിട്ടും ശ്രധി ക്കാഞതാണോ എന്നും അറിയില്ല. എന്താന്നേലും ഒള്ളത് പറയലോ നിങ്ങളുടെ കഥ.. തീ സാധനം.,🔥🔥 പ്രണയത്തിന് പ്രണയം, കളിക്ക് കളി,കഥക്ക് കഥ, കൂടാതെ അത്യാവശ്യം ആക്ഷനും.💎 പിന്നെ ഇഷാനിയെ മറക്കാൻ പറ്റുന്നില്ല. The way you presented her.. എൻ്റെ മോനെ♥️♥️. അവസാന ഭാഗത്തൊക്കെ എന്താകും എന്താകും എന്ന് ഓർത്ത് ഓരോ വരികളും ടെൻഷൻ അടിച്ചാണ് വായിച്ചത്.
    താങ്കളുടെ എഴുതുന്ന രീതിയും കിടുവാണ്.
    ഈ കഥയും തുടക്കം കൊണ്ട് തന്നെ എനിക്ക് വളരെ ഇഷ്ടമായി. First രണ്ട് paragraph ഒരു രക്ഷയും ഇല്ല.😆😆 I was shocked 😁

    എല്ലാരെയും പോലെ അടുത്ത പാർട്ട് പെട്ടെന്ന് ഇടാൻ ഞാൻ പറയുന്നില്ല. വേണ്ട ടൈം ഒക്കെ എടുത്ത് enjoy ചെയ്ത് എഴുതിയാൽ മതി. എങ്കിലും പെട്ടെന്ന് തന്നെ ഇടുമെന്ന് പ്രതീക്ഷിക്കുന്നു😜.

    So you also became one of my favorite writers..
    സ്നേഹം മാത്രം🫂🫂

    1. താങ്ക്യു ബ്രോ ❤️

      റോക്കിയേ കുറിച്ച് ആളുകൾ നല്ലത് പറയുമ്പോ വല്ലാത്ത സന്തോഷം ആണ്. കാരണം അത്രക്ക് tough time ലാണ് ഞാൻ അത് എഴുതിയിട്ടുള്ളത്. ചിലതിന്റെ ഒക്കെ കമന്റ്‌ ബോക്സ്‌ നോക്കിയാൽ കാണാം.
      പിന്നെ റോക്കി പോലെ വലിയ സ്റ്റോറി ആയല്ല ഇത് എഴുതാൻ ഉദ്ദേശിച്ചത്. അത് കൊണ്ട് ചെറിയ പാർട്ട്‌ ആയി പെട്ടന്ന് പെട്ടന്ന് തരാൻ പറ്റുമെന്ന് കരുതുന്നു. റോക്കിക്ക് പലരും അങ്ങനെ ചോദിച്ചിട്ട് ഞാൻ ചെയ്തിട്ടില്ല. ഇതിന് അങ്ങനെ ആകാമെന്ന് കരുതുന്നു ❤️

      1. വലുതോ ചെറുതോ ഒന്നും പ്രശ്നമല്ല. എഴുതാൻ സാത്യകി ഉണ്ടേൽ വായിക്കാൻ ഞങ്ങളും റെഡിയാണ്😌. പെട്ടെന്ന് തന്നില്ലേലും കുഴപ്പമില്ല. മനുഷ്യനാണ്,.. തിരക്കുകൾ പലതുമുണ്ടാകാം. എങ്കിലും മറ്റ് പല ശ്രദ്ധേയരായ എഴുത്തുകാരെ പോലെ പാതിക്ക് നിർത്തി പോകരുതെന്ന് മാത്രേ ഉള്ളൂ.😖

        അങ്ങനെ ഒരുപ്പാട് പെൻഡിങ് സ്റ്റോറീസ് നു വേണ്ടി കാത്തിരുന്ന് മടുത്ത അനുഭവം കൊണ്ട് മാത്രം പറയുന്നതാ..🥺
        പോകില്ലെന്നു തന്നെയാണ് വിശ്വാസവും..

        സ്നേഹപൂർവ്വം ബാലൻ🫂

  16. എൻ്റെ ബ്രോ..
    ഞാൻ ഈ സൈറ്റിൽ കേറി വായിക്കാൻ തുടങ്ങിയിട്ട് കാലമേറെയായി. പക്ഷേ എന്തുകൊണ്ടോ നിങ്ങളുടെ റോക്കി എൻ്റെ കണ്ണിൽ പെട്ടത് വളരെ വൈകിയാണ്.അഥവാ സ്റ്റോറി ലിസ്റ്റിൽ കണ്ടിട്ടും ശ്രധി ക്കാഞതാണോ എന്നും അറിയില്ല. എന്താന്നേലും ഒള്ളത് പറയലോ നിങ്ങളുടെ കഥ.. തീ സാധനം.,🔥🔥 പ്രണയത്തിന് പ്രണയം, കളിക്ക് കളി,കഥക്ക് കഥ, കൂടാതെ അത്യാവശ്യം ആക്ഷനും.💎 പിന്നെ ഇഷാനിയെ മറക്കാൻ പറ്റുന്നില്ല. The way you presented her.. എൻ്റെ മോനെ♥️♥️. അവസാന ഭാഗത്തൊക്കെ എന്താകും എന്താകും എന്ന് ഓർത്ത് ഓരോ വരികളും ടെൻഷൻ അടിച്ചാണ് വായിച്ചത്.
    താങ്കളുടെ എഴുതുന്ന രീതിയും കിടുവാണ്.
    ഈ കഥയും തുടക്കം കൊണ്ട് തന്നെ എനിക്ക് വളരെ ഇഷ്ടമായി. First രണ്ട് paragraph ഒരു രക്ഷയും ഇല്ല.😆😆 I was shocked 😁

    എല്ലാരെയും പോലെ അടുത്ത പാർട്ട് പെട്ടെന്ന് ഇടാൻ ഞാൻ പറയുന്നില്ല. വേണ്ട ടൈം ഒക്കെ എടുത്ത് enjoy ചെയ്ത് എഴുതിയാൽ മതി. എങ്കിലും പെട്ടെന്ന് തന്നെ ഇടുമെന്ന് പ്രതീക്ഷിക്കുന്നു😜.

    So you also became one of my favorite writers..
    സ്നേഹം മാത്രം🫂🫂

    1. 😌🫂❤️

  17. പോൾ ബാർബർ

    Onnum parayaanilla superrr👍🏼👌🏼👌🏼👌🏼💓💓🧡🧡🧡🧡🧡🧡

    1. Thankyou bro ❤️

  18. ബ്രോ ഒരു റിക്വസ്റ്റ് ഉണ്ട്
    റോക്കിയിലെ പോലെ അവസാനം നായകൻ ഒരു നായികയിലേക്ക് ചുരുങ്ങി കഥ അവസാനിക്കുന്നത് പോലെ ആകരുത്
    എനിക്ക് മറ്റേ കഥയിലെ ലക്ഷ്മിയേയും കൃഷ്ണയേയും നല്ലോണം ഇഷ്ടമായിരുന്നു
    അതിലെ നായകൻ അവരെ എല്ലാം ഒഴിവാക്കി ഇഷാനിയിലേക്ക് മാത്രം അവസാനം ചുരുങ്ങിയത് കണ്ടപ്പോ ഭയങ്കര നിരാശ ആയിരുന്നു
    അവനെ അത്രയും പ്രണയിക്കുന്ന ലക്ഷ്മിയേയും കൃഷ്ണയേയും എങ്ങനെ അവനു കണ്ടില്ല എന്ന് നടിക്കാൻ കഴിയുന്നു എന്നോർത്ത്
    ഈ കഥയിൽ എങ്കിലും നായകന് ആരുടെ കൂടെയെല്ലാം റിലേഷൻഷിപ് ഉണ്ടോ അവരുടെ കൂടെയെല്ലാം കഥ അവസാനിക്കുമ്പോ നായകൻ ഒരുമിക്കുന്ന രീതിക്ക് ആക്കണേ ബ്രോ
    കഥ 100% റിയലിസ്റ്റിക്ക് ആക്കണം എന്ന് ഇല്ലല്ലോ
    ചിലതിൽ ഒക്കെ നമ്മുടെ ഫാന്റസിയും ചേർക്കാൻ കഴിയില്ലേ
    റിയൽ ലൈഫിൽ ഒരിക്കലും നടക്കാൻ ചാൻസില്ല
    എന്നാൽ കഥ ആയോണ്ട് നമുക്ക് അത് നടത്തി എടുക്കാൻ കഴിയും എന്ന നിലക്ക്

    1. റോക്കി പോലെ ഒരു fixed climax ഒന്നും മുന്നിൽ ഇല്ല. പക്ഷെ ബ്രോ പറഞ്ഞത് പോലെ ending കുറച്ചു പാടായിരിക്കും. But ഒന്നും തീരുമാനം ആകാത്തത് കൊണ്ട് എങ്ങനെ തീർക്കും എന്ന് പറയാൻ പറ്റില്ല. എല്ലാവരുടെയും അഭിപ്രായം പോലെ നോക്കാം, നല്ല രീതിയിൽ end ആക്കാൻ

      1. ഇപ്പോ ശിവദക്ക് മാത്രമാണ് നല്ല ബിൽഡപ്പും വിവരണവും കൊടുത്തത്
        അവൾക്ക് കൊടുത്ത വിവരണം പോലെ ബാക്കി നായികമാർക്കും വിവരണം കൊടുത്തു ഓരോ നായികമാരെയും ഇഷ്ടപ്പെടുന്ന രീതിയിൽ പ്രസന്റ് ചെയ്താൽ കഥ ഒടുക്കത്തെ ഫീലാകും തരിക

  19. വെടിമറ ജൂടൻ

    Next part ഈ ആഴ്ച കാണുമോ

    1. അടുത്ത ആഴ്ച

      1. വെടിമറ ജൂടൻ

        Ok 🥹

      2. ഇനിയും ഒരാഴ്ച കാത്തിരിക്കണോ…..

  20. ഇത് ഞാൻ തന്നെ… എന്റെ കഥ… പഴയ ഓർമ്മകളിലേക്ക് ഒരു തിരിഞ്ഞു നോട്ടം…

    1. ഒരുപാട് പേരുടെ golden കാലഘട്ടമാണ് 🥰

  21. ഇതിൽ പ്രണയം ഉണ്ടെന്ന് പറയുന്നു പക്ഷേ ആരാണ് നായിക ആകേ confused ആയല്ലോ 🙂. Build up കണ്ടിട്ട് ശിവ ആകാനുള്ള സാധ്യത ല്ലേ

    1. പ്രണയം കുറെ ഉണ്ട്.. സീരിയസ് ആയി ഒരെണ്ണവും.. അത് ഊഹം പോലെ ശിവ തന്നെ ആകും

      1. Athile kardashiyan sistersne theykunna polulla pranayam aano udheshikkunne.theypu dukhamanu sex allo suhapradam🫣🫣🫣

        1. ഏകദേശം. പിന്നെ ഇതിൽ തേപ്പിൽ അത്ര വിഷമിക്കാൻ മാത്രം ഒന്നും തോന്നില്ലായിരിക്കും.

          1. എന്തായി അടുത്ത പാർട്ട്‌? കാത്തിരിക്കാൻ വയ്യ

  22. കളിക്കാരൻ

    Next part എന്നാണ് bro

    1. എഴുതി കൊണ്ട് ഇരിക്കുന്നു.. പെട്ടന്ന് തരാം

  23. Great 😃👍 brooooooooooooooo waiting next episode 💕💕💕👏👏👏👏👏 aiwaaaaaaa. വയികുന്ന ഞാഗളുടെ മനസ്സിൽ നിങ്ങൾ രാജാവ് അണ്..🥰🥰🥰💯💯💯💯💯💯💯💯💯💯👉👉👉👉 വെയിറ്റിംഗ് sivadha..

    1. Thanks bro ❤️❤️❤️
      ശിവദ പതുക്കെ വരും ❤️

  24. Hi,

    So beautiful! It’s really a wonderful poem, a great painting, so sensual and lively art. Thank You and request to write more.

    pillai

    1. Thanks. Thanks a lot ❤️

  25. Sathyaki kutta oru kariyam ‘ tag’ optionil sathyaki എന്ന പേര് add ചെയ്തില്ല…add cheythal റോക്കി യുടെ ബാക്കി ആയി e കഥ വരും..

    1. ഇപ്പൊ ഉണ്ടല്ലോ

  26. താങ്കൾ എങ്ങനെ ആണ് ഇത്രയും പേജുകൾ ഒരുമിച്ചു ചെയ്യാൻ പറ്റുന്നത്. എത്ര അഭിനന്ദിച്ചാലും മതിയാകില്ല. താങ്കൾ follow ചെയ്യുന്ന എഴുത്തു രീതി ഒന്ന് പറയാമോ. എന്നെ പോലെ ഉള്ള പുതിയ ആൾക്കാർക്ക് വളരെ അധികം സഹായം ആകും.

    1. ഓരോരുത്തർക്കും ഓരോ രീതി ആയിരിക്കും..
      എന്റെ എഴുത്തു ഞാൻ വളരെ enjoy ചെയ്താണ് എഴുതുന്നത്. കാരണം എഴുതാൻ അത്രയേറെ ആഗ്രഹം ആയി കഴിഞ്ഞേ ഒരു സ്റ്റോറിയിൽ ഞാൻ കൈ വക്കൂ.. പിന്നെ അതിന് മുന്നേ തന്നെ എങ്ങനെ എഴുതണം എന്ന് മനസ്സിൽ ഒരു ഐഡിയ കാണും.. അത് പിന്നെയും പിന്നെയും മനസ്സിൽ ഇട്ടു സീൻസ് മനസ്സിൽ തന്നെ edit ചെയ്തു ഉള്ളിൽ ഒരു സ്ക്രിപ്റ്റ് ആക്കും. എന്നിട്ട് എഴുതും

      പിന്നെ കമ്പി എഴുതുമ്പോ അതിന് കുറച്ചു റിയൽ ആയി ഫീൽ ചെയ്യുന്ന പോലെ എഴുതണം.
      സ്റ്റോറി ഒരാളുടെ pov ആണേൽ നല്ലത് ആയിരിക്കും. അയാൾക്ക് ഫീൽ ചെയ്യുന്ന പോലെ എഴുതണം. ഓരോ സിറ്റുവേഷൻ അയാൾക്ക് എങ്ങനെ ചിന്തകൾ വരുമെന്ന് നമുക്ക് അറിയണം. അത് എഴുതണം

      പിന്നെ നമുക്ക് വേണ്ട world set ചെയ്യണം. റോക്കിയിൽ അത് കോളേജ് ആയിരുന്നു. ഇവിടെ അത് പൊന്മല ആണ്. അത് പതിയെ ഓരോ സീൻസ് ആയി ഒരു ഒഴുക്കിൽ എഴുതണം

      പിന്നെ കഥാപാത്രങ്ങളെ introduce ചെയ്യണം. ഏതൊക്കെ കഥാപാത്രം എപ്പോളെക്കെ വരണം എന്നൊരു ഐഡിയ വേണം. ഇവർക്ക് ഒക്കെ ഓരോ സ്വഭാവം വേണം. എല്ലാവരും ഒരേപോലെ പെരുമാറിയാൽ കഥ റിപീറ്റഡ് ആകും.

      And ഞാൻ ആദ്യം പറഞ്ഞ റിയൽ ഫീൽ കിട്ടാൻ കഥയിൽ ധൃതി പാടില്ല. എടുത്തടി ഒക്കെ കളി കിട്ടില്ല. അതിനൊക്കെ ഒരു സാവകാശം വേണം. Female characters ന് ഒരു character വേണം. ചുമ്മാ കഴപ്പ് കയറി കാലകത്തി കൊടുക്കുന്ന character നോട് ഇമോഷണൽ കണക്ഷൻ തോന്നില്ല. റോക്കിയിൽ അർജുനോട് ഓരോരുത്തർക്കും ഓരോ കാരണം കൊണ്ടാണ് ക്രഷ് ഉണ്ടാകുന്നത്. അതൊക്കെ ബിൽഡ് ചെയ്തു കൊണ്ട് വന്നതാണ്. ചിലർ ക്രഷ് തോന്നിയാൽ വളയും ചിലർ മടിക്കും ചിലർ എന്നാലും എതിർക്കും. അങ്ങനെ പല തരത്തിൽ behave ചെയ്യുന്ന character വേണം. ഓരോരുത്തരെയും ഓരോ task പോലെ unlock ആക്കി കളിക്കുന്ന പോലെ എഴുതുമ്പോ ആണ് satisfaction കിട്ടുക.
      Ultimately അതൊക്കെ നല്ല observation വേണം. നമുക്ക് ചുറ്റുമുള്ള പലരിൽ നിന്നും ഓരോ character shade നമുക്ക് ഉണ്ടാക്കാം.

      പിന്നെ നമ്മുടെ personal experience, കേട്ട കഥകൾ ഒക്കെ ഇതിൽ നൈസ് ആയി ഇഴുകി ചേർത്താൽ വായിക്കുന്ന ആളുകൾക്ക് അത് നടന്ന സംഭവം പോലെ തോന്നും. ഇതിൽ തന്നെ പഴയ കാലം പറയുമ്പോൾ പവർ കട്ട് ഞാൻ use ചെയ്തു. അത് അന്നത്തെ എന്റെ എക്സ്പീരിയൻസ് ആണ്. അന്ന് അതേ എക്സ്പീരിയൻസ് ആയിരിക്കില്ല എനിക്ക് ഉണ്ടായത്. പക്ഷെ ഇവിടെ എഴുതുമ്പോ അങ്ങനെ ആക്കാൻ എനിക്ക് പറ്റി. പിന്നെ ഇവിടെ മാത്രം ഒതുക്കാതെ നല്ല ബുക്കുകൾ വായിച്ചാൽ എഴുത്തിന്റെ രീതി ഒക്കെ ഏകദേശം പിടികിട്ടും. വായന തന്നെ ആണ് ഏറ്റവും നല്ല ടിപ്പ്

      1. എൻ്റമ്മോ നമ്മിച്ചു ബ്രോ💞💞💕💕👍👍👍👍👍

      2. Thanks bro

  27. ബ്രോയെ പോലെ ഉളവരെ ആണ് ഈ സൈറ്റിന് ആവിശ്യം എന്നെ പോലെ ഉളളവർ കിട്ടുന്ന സമയത്തിന് എഴുതി കൂടിയാൽ 20 പേജ് ഒക്കെ ആണ് ഇടുന്നത്…അങ്ങനെ നോക്കുക ആണ് എങ്കിൽ ബ്രോ നിങൾ ഒരു പവർ ആണ്…

    1. Thanks bro ❤️

  28. യ്യ്യോ ഇന്നാണ് കണ്ടത്. അങ്ങനെ വർണ്ണനയുടെ കലാകാരൻ വീണ്ടും വന്നു അല്ലേ 😂.♥️♥️♥️♥️♥️♥️♥️♥️താങ്ക്സ്. ഇഷാനിയെ മറക്കാൻ പറ്റുന്നില്ല 🫣

    1. വന്നു 🙂❤️

  29. എണ്ണം പറഞ്ഞ ഒരു എഴുത്തുകാരൻ ആയി മാറിയിരിക്കുന്നു. സാത്യകി is a brand 💯. It’s a wonderful സ്റ്റോറി. ഒരുപാട് താങ്ക്സ് ബ്രോ ഇതുപോലെ കഥ എഴുതുന്നതിനു. Content quality അത് പറയാതിരിക്കാൻ വയ്യ 💯. നെക്സ്റ്റ് പാർട്ട്‌ വെയ്റ്റിംഗ് 😘
    സ്നേഹത്തോടെ ഗുജാലു 🥰

    1. സാത്യകി

      താങ്ക്സ് ബ്രോ ❤️
      ബ്രാൻഡ് ആകണ്ട നിങ്ങളുടെ favourite ആയാൽ മതി ❤️

Leave a Reply to വവ്വാൽ Cancel reply

Your email address will not be published. Required fields are marked *