എൽ ഡൊറാഡോ 7 [സാത്യകി] 958

രേഷ്മ ചോദിച്ചു

 

‘നമ്മൾ ഇതിൽ ഉണ്ടെന്ന് അവന് മനസിലാകില്ല..’

ഞാൻ പറഞ്ഞു. അകത്തു കയറി കഴിഞ്ഞു ഞങ്ങൾ ആ വാതിൽ പൂട്ടി

 

‘നീ വല്ലതും പഠിച്ചോ…?

അവൾ എന്നോട് പരീക്ഷയെ കുറിച്ച് ചോദിച്ചു

 

‘ഓഹ്.. ഞാൻ കുറച്ചു ഓടിച്ചു വായിച്ചു. അത്രേ ഉള്ളു..’

ഞാൻ പറഞ്ഞു

 

‘എനിക്ക് ആണേൽ ഒന്നും തലയിൽ നിൽക്കില്ല..’

രേഷ്മ പറഞ്ഞു

 

‘ജയിച്ചാൽ മതിയായിരുന്നു..’

ഞാൻ പറഞ്ഞു

 

‘എനിക്കും…’

അവളും പറഞ്ഞു

 

പരീക്ഷയെ കുറിച്ച് ഉള്ള ഉത്ഖണ്ട ആയിരുന്നു അവളുടെ മനസ്സ് നിറയെ. അവൾ അത് ഓർമ്മിപ്പിച്ചപ്പോ എനിക്കും പരീക്ഷയുടെ ടെൻഷൻ വന്നു. അവൾ മെല്ലെ എന്റെ അടുത്ത് വന്നു എന്നെ കെട്ടിപിടിച്ചു നിന്ന്. ഇത് പതിവ് ഉള്ളതല്ല. ഞങ്ങൾ രണ്ട് പേരും പരസ്പരം തൊട്ടുരുമ്മി നിന്നാൽ അങ്ങോട്ടും ഇങ്ങോട്ടും പിടുത്തവും ഉമ്മ വയ്പ്പും ആയിരിക്കും. ഇപ്പൊ പക്ഷെ അങ്ങനെ ഒന്നുമില്ല. അവൾ ശാന്തമായി മെല്ലെ കെട്ടിപിടിച്ചു നിൽക്കുന്നു. അവളുടെ മുഖം എന്റെ കഴുത്തിന് പിന്നിൽ ആണെങ്കിലും അവളുടെ ആശങ്ക നിറഞ്ഞ മുഖം എനിക്ക് അറിയാൻ പറ്റും

 

‘നിന്റെ ക്ലാസ്സിൽ ആയിരുന്നേൽ നിന്റെ അടുത്ത് വന്നു ഇരുന്നു എനിക്കും ജയിക്കാമായിരുന്നു..’

അവൾ പറഞ്ഞു

 

‘അതിന് ആദ്യം ഞാൻ ജയിക്കണ്ടേ..?

അവളുടെ പുറത്ത് മെല്ലെ തലോടി ഞാൻ ചോദിച്ചു

 

‘നീ ജയിക്കും. നിനക്ക് നല്ല ബുദ്ധി ഉണ്ട്..’

അവൾ പറഞ്ഞു

 

‘എന്നാരു പറഞ്ഞു..?

ഞാൻ ചോദിച്ചു

 

‘അതൊക്കെ എനിക്ക് അറിയാം..’

അവൾ പറഞ്ഞു

‘എങ്ങാനും ഞാൻ തോറ്റാൽ നാണക്കേട് ആണ് അല്ലേടാ…?

The Author

sathyaki

100 Comments

Add a Comment
  1. എൽ ഡൊറാഡോ അടുത്ത പാർട്ട്‌ അയച്ചിട്ടുണ്ട്

  2. Bro, OK aano?
    time kittumbol adutha part idane.

  3. ബ്രോ എന്ത് പറ്റി ബാക്കി ഭാഗം ഇതുവരെ വന്നില്ലാലോ

Leave a Reply

Your email address will not be published. Required fields are marked *