എൽ ഡൊറാഡോ 7 [സാത്യകി] 871

അവൾ ചോദിച്ചു

 

‘തോക്കുവൊന്നും ഇല്ലടി..’

ഞാൻ പറഞ്ഞു

 

‘എനിക്ക് അറിയില്ല. തോറ്റാൽ നാണക്കേടാണ്. ഇവിടെ എല്ലാം പഠിപ്പിസ്റ്റ്കളാ.. ഞാൻ മാത്രമേ ഉള്ളു മണ്ടി..’

രേഷ്മ ദുഖത്തോടെ പറഞ്ഞു

 

‘നീ ചുമ്മാ ഓരോന്ന് ആലോചിച്ചു ടെൻഷൻ അടിക്കാതെ..’

 

‘ചുമ്മാ അല്ല.. എങ്ങാനും തോറ്റാൽ പിന്നെ അമ്മ എന്നെ പുറത്തോട്ട് ഇറക്കില്ല. ഇറങ്ങാതെ ഇരിക്കുന്നതാണ് നല്ലത്. ചേച്ചിമാർ ഒക്കെ മാർക്ക്‌ ചോദിച്ചാൽ പറയണ്ടല്ലോ..’

രേഷ്മ പറഞ്ഞു. ഒരു കാര്യം അവൾ പറഞ്ഞത് ശരിയാണ്. ഇവിടെ ഉള്ളവർ എല്ലാം നല്ല ബുദ്ധിജീവികൾ ആണ്. എല്ലാവരും നന്നായി പഠിച്ചു മാർക്ക്‌ വാങ്ങിയവർ ആണ്. ഞാൻ സ്വയമേ എത്ര ഉഴപ്പൻ ആണെന്ന് നടിച്ചാലും ജയിക്കാൻ ഉള്ളതൊക്കെ എനിക്ക് എഴുതി എടുക്കാൻ പറ്റും. ചില വിഷയം ഒക്കെ നല്ല മാർക്കും കിട്ടും. ആ കാര്യത്തിൽ രേഷ്മ കഷ്ടം ആണ്. അവൾ പഠിക്കാൻ സമർദ്ഥ ഒന്നുമല്ല. ഇത്രയും നന്നായി പഠിക്കുന്ന കുട്ടികൾ ഉള്ള ഇവിടെ പഠിക്കാൻ പറ്റാത്ത ഒരാളായി ഒറ്റപ്പെട്ട അവളുടെ അവസ്‌ഥ എനിക്ക് മനസിലായി..

 

‘ഇനി കുറച്ചു ദിവസം കൂടി ഇല്ലേ..? നീ ശരിക്കും പഠിച്ചാൽ മതി..’

ഞാൻ പറഞ്ഞു

 

‘ഞാൻ പഠിച്ചിട്ടും കാര്യം ഇല്ലെടാ.. ഹാ… റിസൾട്ട്‌ വന്നാൽ പിന്നെ എന്നെ അമ്മ വീടിന്റെ പടിക്ക് വെളിയിൽ ഇറക്കില്ല. പിന്നെ നിനക്ക് എന്നെ ഇത് പോലെ കിട്ടില്ല. അത് കൊണ്ട് നല്ലോണം ചെയ്തോ.. കേട്ടോ…?

എന്റെ ചെവിയിൽ കടിച്ചു കൊണ്ട് രേഷ്മ പറഞ്ഞു. കുറച്ചു നാളത്തേക്ക് എന്റെ റേഷൻ മുടങ്ങും എന്നാണല്ലോ ഇപ്പൊ അറിയിപ്പ് കിട്ടിയത്. എനിക്ക് പക്ഷെ അത്ര വിഷമം അപ്പോൾ തോന്നിയില്ല. എനിക്ക് ഇപ്പൊ ഒരു വഴി കൂടി തുറന്നു കിട്ടിയിട്ടില്ലേ..

The Author

sathyaki

76 Comments

Add a Comment
  1. daily വന്ന് നോക്കും 🥹🥹🥹 ഒരു ദിവസം വരും

    1. അന്ന് അനന്തു കുളിക്കും 👍

  2. അളിയാ വാ……plzz..വാ🥹🥹🥹🥹🥹😭😭😭😭😭😭😭😭😭😭😭🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  3. evide bro baaki part pradheekshikkaamo

  4. മച്ചാ വാ…മച്ചാ….va…. മച്ചാ.💯💯💯💯💯💯💯💯😭🥺🥺🥺🥺🥺🥺🥺🥺🥺🥺🥺

  5. Machaa enthayi adutha part

  6. മച്ചാനെ oru ചെറിയ part എങ്കിലും tha…

  7. രണ്ടു മാസം കഴിഞ്ഞ് ഭായ് എവിടെ നിങ്ങൾ 🥲 തിരിച്ചു വരു പ്ലീസ്

  8. 2 month to go…… Next episode please 🥺😭🥹🤤🥺

  9. do താൻ എവിടാ….

  10. എവിടെ ബ്രോ

Leave a Reply

Your email address will not be published. Required fields are marked *