വീട്ടിൽ ഈ കോലത്തിൽ ചെന്നു കയറാൻ ഞങ്ങൾക്ക് പറ്റില്ലായിരുന്നു. കാരണം ദേഹത്ത് ആകെ മണ്ണ് ഒക്കെ ഉണ്ട്.. എന്തായാലും കുളിക്കണം.. അത് കൊണ്ടു കടവിൽ മുങ്ങി കയറി പോകാമെന്നു ചേച്ചി ചിന്തിച്ചു.. എന്റെ ഒപ്പം ചേച്ചി കടവിലേക്ക് വന്നു.. എന്റെ ഒപ്പം ചേച്ചി ഒരുമിച്ച് മുങ്ങി
വീണ്ടും ഒരിക്കൽ കൂടി ചേച്ചിയെ നനഞ്ഞ വേഷത്തിൽ ഞാൻ കണ്ടു. രാത്രിയുടെ ഇരുട്ടിൽ ആയിരുന്നു.. എന്നാലും ശരീരം ഒട്ടി ചുരിദാർ കിടക്കുന്നത് ഏകദേശം എനിക്ക് മനസിലാക്കാൻ പറ്റും.. ആ ഇരുട്ടിൽ ഞാൻ കൊതിയോടെ ആ ശരീരം നോക്കി..
ചേച്ചി ആണേൽ മുങ്ങി കിടന്നു ദേഹം ഒക്കെ തേക്കുന്നുണ്ട്.. ഈശ്വരാ ആ കൈകൾ ഇപ്പൊ എവിടൊക്കെ ആണോ പരതി നടക്കുന്നെ.. ഞാൻ ഓർത്തു.. പെട്ടന്ന് ഒന്ന് മുങ്ങി കുളിച്ചിട്ട് ചേച്ചി പടവിലേക്ക് കയറി..
‘മതി.. വീട്ടിലേക്ക് പോവാൻ നോക്ക്..’
എന്നോട് വെള്ളത്തിൽ അധികം നേരം കിടക്കണ്ട എന്ന് ശാസിച്ചിട്ട് ശിവേച്ചി പടവുകൾ ചവിട്ടി മുകളിലേക്ക് ഓടി.. ആ സുന്ദര കാഴ്ച കണ്ടു ഞാൻ വെള്ളത്തിൽ ആഴ്ന്ന് കിടന്നു..
പിറ്റേന്ന് ഗ്രൗണ്ടിൽ കളിക്കാൻ വന്നവർ ഒന്നും ഗ്രൗണ്ട് കണ്ടില്ല.. കണ്ടത് വലിയൊരു തോടാണ്… ഗ്രൗണ്ട് എവിടെ പോയെന്ന് എല്ലാവരും ചിന്തിച്ചു. പക്ഷെ കുറേ പേർക്കു കാര്യം പിടികിട്ടി. തങ്ങളുടെ ഗ്രൗണ്ട് മുക്കിയത് ആരെന്ന് അവർക്ക് പിടികിട്ടി..
ആ കാഴ്ച ഒരുമിച്ച് കാണണം എന്ന് ശിവേച്ചിക്ക് ആഗ്രഹം ഉണ്ടായിരുന്നു. അത് കൊണ്ടു ഞാനുമായി ചേച്ചി സൈക്കിളിൽ വഴിയിലേക്ക് ചവിട്ടി.. ഞങ്ങൾ കരുതിയത് പോലെ ഗ്രൗണ്ടിന് ചുറ്റും ആളുകൾ കൂടി നിൽക്കുന്നുണ്ടായിരുന്നു.. ആ കൂട്ടത്തിൽ അഖിലിനെ ഞാൻ കണ്ടു. ആ കൂട്ടത്തിൽ കുറച്ചു പേര് ഞങ്ങളെ നോക്കുന്നുണ്ട്. ഞാൻ ചേച്ചിയുടെ സൈക്കിളിന് പിന്നിൽ ഇരുന്നു അവരെ നോക്കി..

daily വന്ന് നോക്കും 🥹🥹🥹 ഒരു ദിവസം വരും
അന്ന് അനന്തു കുളിക്കും 👍
അളിയാ വാ……plzz..വാ🥹🥹🥹🥹🥹😭😭😭😭😭😭😭😭😭😭😭🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
evide bro baaki part pradheekshikkaamo
മച്ചാ വാ…മച്ചാ….va…. മച്ചാ.💯💯💯💯💯💯💯💯😭🥺🥺🥺🥺🥺🥺🥺🥺🥺🥺🥺
hlooooooooii
Machaa enthayi adutha part
മച്ചാനെ oru ചെറിയ part എങ്കിലും tha…
bro va bro
രണ്ടു മാസം കഴിഞ്ഞ് ഭായ് എവിടെ നിങ്ങൾ 🥲 തിരിച്ചു വരു പ്ലീസ്
2 month to go…… Next episode please 🥺😭🥹🤤🥺
do താൻ എവിടാ….
എവിടെ ബ്രോ