ആറടി ഉയരവും കൊമ്പൻ മീശയും ഉള്ള ഭീകരൻ എന്നെ നോക്കുന്നത് ശ്രദ്ധിക്കാത്തത് പോലെ ഞാൻ കണ്ണുകൾ നിലത്തേക്ക് ചൂണ്ടി പുറത്തേക്ക് നടന്നു. തിരിഞ്ഞു പോലും നോക്കാതെ വേഗത്തിൽ ഞാൻ വഴിയിലേക്ക് കയറി നടന്നു
‘ഏതാടി അവൻ…?
തമ്പി ചേച്ചിയോട് എന്നെ പറ്റി ചോദിക്കുന്നത് എനിക്ക് അപ്പോളും കേൾക്കാമായിരുന്നു
‘ചിട്ടിയുടെ പൈസ തരാൻ വന്നതാ..’
ചേച്ചി ഭാവഭേദം ഇല്ലാതെ പറഞ്ഞതും ഞാൻ കേട്ടു
അയാൾ ആ നുണ വിശ്വസിച്ചു എന്ന് തോന്നുന്നു. അല്ലെങ്കിൽ ബൈക്കും ആയി അയാളെന്റെ പുറകിൽ വരേണ്ടത് ആണല്ലോ. സത്യത്തിൽ കുറച്ചു മിനിറ്റത്തേക്ക് അങ്ങനെ ഒരു ദാരുണ ദൃശ്യം എന്റെ മനസ്സിൽ വന്നു. അയാൾ എന്റെ പിന്നാലെ വരുന്നതും ആരും ഇല്ലാത്ത ഈ പറമ്പിലിട്ടു എന്നെ തല്ലി കൊല്ലുന്നതും എല്ലാം..
പക്ഷെ അങ്ങനെ ഒന്നും ഉണ്ടായില്ല. ഞാൻ രക്ഷപ്പെട്ടു.. രക്ഷപ്പെട്ടു കുറച്ചു നേരം കഴിഞ്ഞു ആണ് കാലിലെ വേദന തന്നെ ഞാൻ ഓർത്തത്. അത്രയും നേരം ഈ കാര്യം ഞാൻ മറന്നു പോയിരുന്നു. ഇപ്പൊ നടക്കുമ്പോ നല്ല വേദന ഉണ്ട്. അലൻ നിന്ന സ്‌ഥലത്തു അവനെ കാണാനുമില്ല. മഴ വന്നപ്പോൾ എങ്ങോട്ട് എങ്കിലും കേറി നിന്ന് കാണണം. അല്ലെങ്കിൽ വീട്ടിൽ പോയി കാണണം.. അവന്റെ വീട് വരെ ഇനി ഈ വയ്യാത്ത കാൽ കൊണ്ട് നടക്കണമല്ലോ എന്നോർത്തപ്പോ എനിക്ക് മടുപ്പ് തോന്നി..
അന്ന് ഗ്രൗണ്ടിൽ വച്ചു ശരത്തും ശ്യാമും ഇവളെ കുറിച്ചാണ് പറഞ്ഞത്. ശരത്തിന്റെ പഴയ കാമുകിയോ മറ്റോ ആയിരുന്നു ശ്രുതി ചേച്ചി. അത് കൊണ്ട് ശരത് അറിയാതെ ആണ് ശ്യാം ചേട്ടൻ ഇവിടെ കുത്താൻ വന്നത്. ഇപ്പൊ ശ്യാം അറിയാതെ ഞാനും ഇവിടെ വന്നു കുത്തി. എന്നാലും പലിശ തമ്പിയുടെ മോളെ, ശരത്തിന്റെ പഴയ കാമുകിയെ ഞാൻ പണ്ണി എന്നോർത്തപ്പോ പറഞ്ഞു അറിയിക്കാൻ കഴിയാത്ത ഒരു വികാരം എന്നിലേക്ക് വന്നു.. അതൊക്കെ ചിന്തിച്ചു കൊണ്ട് ഞാൻ കുറച്ചു ഞൊണ്ടി ഞൊണ്ടി നടന്നു..

കുറച്ചു long story ആയത് കൊണ്ട് തന്നെ ഇടയ്ക്ക് ഗ്യാപ് വരുന്നത് ശോകം ആണെന്ന് അറിയാം. പക്ഷെ ഇവിടെ ഒരു ഓളം ഉണ്ടെങ്കിലേ തുടർച്ചയായി പാർട്ട് എഴുതി ഇടാൻ തോന്നൂ.
പുതിയ സൈറ്റ് വരുന്നതിന്റെ ഒരു ഓളം ഇപ്പൊ ഉണ്ടെന്ന് തോന്നുന്നു. അതിന് അനുസരിച്ചു ഉള്ള സപ്പോർട്ട് കൂടി തരണേ 🙏🏻