ഇളംതെന്നൽ പോലെ [രുദ്ര] 437

പരിഭവം പറയാത്ത സ്വന്തം സങ്കടങ്ങൾ സ്വയം കരഞ്ഞു തീർക്കുന്ന അവളിലെ പെണ്ണിനെ…. ആ പെണ്ണിന് ഒരു താങ്ങായും തണലായും നിന്ന് അവളുടെ സ്നേഹം ആസ്വദിക്കാനാണ് അവൻ ആഗ്രഹിച്ചത്…. ഇഷ്ടപ്പെട്ട രാജകുമാരിയെ നരകത്തിൽ നിന്ന് പോലും രക്ഷപെടുത്തുന്ന സ്വർണരഥത്തിൽ വരുന്ന രാജകുമാരനെ പോലെ…..

അത് അന്വർത്ഥമാക്കുന്ന ജീവിതമായിരുന്നു അവരുടേത്…. അവൻ ഒരു ഭർത്താവിനുപരി ഒരു കാമുകനായി ഒരു നല്ല കൂട്ടുകാരനായി….. അവൾളുടെ കുഞ്ഞു കുഞ്ഞു ആഗ്രഹങ്ങളും കുറുമ്പുകളും അവന് മാത്രം സ്വന്തമായിരുന്നു….. മനസ്സുകൾ ഒന്നായത് പോലെ ഏതോ ഒരു രാത്രിയിൽ ശരീരങ്ങളും ഒന്നായി…..

അവൾ ഒരു നല്ല ഭാര്യയയും മരുമകളുമായിരുന്നു…. അവളെ വിവാഹം ചെയ്തതിന്റെ പേരിൽ അവന് ഒരു നഷ്ടവും ഉണ്ടാകാൻ പാടില്ലെന്ന് അവൾക്ക് നിർബന്ധമുണ്ടായിരുന്നു….. അവൾ വന്നപ്പോൾ താഴത്തെ റൂമിലേക്ക് മാറ്റിയ അവന്റെ മുറി അവളുടെ നിർബന്ധപ്രകാരം വീണ്ടും മുകളിലേക്ക് മാറ്റി…. അവന്റെ കാര്യങ്ങളെല്ലാം അവൾ ഓടി നടന്നു ചെയ്തു… ഒരു ഭാര്യയുടെ കടമ അവൾ എല്ലാത്തരത്തിലും നിർവഹിച്ചു…. പലപ്പോളും അവൾ വീണു പോകുമോയെന്ന് എല്ലാവരും സംശയിച്ചപ്പോളും അവന് ഉറപ്പുണ്ടായിരുന്നു അവൾക്ക് അതിനെല്ലാം സാധിക്കുമെന്ന്…… അവൾ ഒരു പോരാളിയാണ്…..

കല്യാണത്തിന് ശേഷം അവളുടെ വീട്ടുകാരെയും അവൻ സ്വന്തം പോലെ നോക്കി….. രേണുകയുടെ പഠിപ്പിന്റെ കാര്യം വരെ…. നല്ലകാലം വന്നിട്ടും ആരോടും യാതൊരു ഈർഷ്യയും കാണിക്കാതെ രാധിക എല്ലാവർക്കും അത്ഭുതമായിരുന്നു…. അവളുടെ അമ്മയ്ക്കും അച്ഛനും പോലും….. അവർ അവസാനം ചെയ്ത തെറ്റുകൾ അവളോട് ഏറ്റു പറഞ്ഞ് മാപ്പ് അപേക്ഷിച്ചു….. എന്നും ദുശ്ശകുനം എന്ന് വിളിച്ചിരുന്ന നാവുകൊണ്ട് മോളെയെന്ന് തിരുത്തി വിളിച്ചു….. അത് അവളുടെ വിജയമായിരുന്നു അവന്റെയും….

കല്യാണം കഴിഞ്ഞ് ഒരു വർഷത്തിനു ശേഷമാണ് രാധു ഗർഭിണിയാകുന്നത്….. കല്യാണത്തിനു ശേഷം അവർ ഏറ്റവും കൂടുതൽ സന്തോഷിച്ച ദിവസം…. ഇപ്പോൾ മീനുമോൾക്ക് ആറു വയസ്സാകുന്നു….. അന്നത്തെ അവസ്ഥയല്ല ഇന്ന്…. ഒരുപാട് മാറ്റങ്ങൾ വന്നിരിക്കുന്നു….. അവരുടെ പ്രണയമൊഴിച്ച്…….
—————————————————————-

രാധിക പറഞ്ഞതുപോലെ എല്ലാ തിരക്കുകളും മാറ്റി വച്ച് അവൻ ഉച്ചയ്ക്ക് മീനുമോളുടെ സ്കൂളിൽ മീറ്റിങ്ങിനായി പോയി…. മീനുമോളുടെ അമ്മയെ കാണാറില്ല എന്നല്ലാതെ വേറെ ഒരു പരാതിയും അവർക്ക് പറയാനുണ്ടായിരുന്നില്ല…. അതിനുള്ള മറുപടി ഒരു ചിരിയിലൊതുക്കി അവൻ മീനുവിനെയും കൂട്ടി അവിടെ നിന്നും ഇറങ്ങി….. പാർക്കിലും ബീച്ചിലും കറങ്ങി ഐസ്ക്രീമും വാങ്ങി അവർ വീട്ടിൽ തിരിച്ചെത്തിയപ്പോളേക്കും ഒരു സമയമായിരുന്നു….. തിരിച്ചു വന്നപ്പോളും അച്ഛൻ പതിവ് പോലെ ഉമ്മറത്തുണ്ടായിരുന്നു…..

” രാധു എന്തെങ്കിലും പറഞ്ഞിരുന്നോ അച്ഛാ..?? ”
മീനുവിനെ താഴെ നിർത്തി അച്ഛന് ഒരു ചിരി സമ്മാനിച്ചു കൊണ്ട് അവൻ പറഞ്ഞു…. ഒന്നും പറഞ്ഞില്ലാന്നുള്ള രീതിയിൽ അയാൾ തലയനക്കി…. ഒരു ചിരിയോടെ വീടിന്റ ഹാളിലേക്ക് കയറിയപ്പോളേക്കും മീനു അമ്മ എന്ന് വിളിച്ചു കൊണ്ട് അകത്തേക്ക് കയറി…. അകത്തു നിന്നിരുന്ന പെൺകുട്ടി അവളെ വാരിയെടുത്തു…. രേണുക….

The Author

107 Comments

Add a Comment
  1. വെറുതേ കരയിപ്പിക്കാനായിട്ടു. ❤️

  2. Ithanu kadha… So good and touching ?

  3. Veruthe krayippichu…

    Comment kandu vayikkanda ennu vicharichirunnathanu pakshe vaadaa malliyude author ayathukondu vaykkathirikkan kazhinjilla..

    Ennalum happy ending aakamayirunnu…

    Thanks.

  4. ദേ മനുഷ്യൻ കരഞ്ഞു ഒരു പരുവം ആയി കേട്ടോ അത്രയും ഫീൽ ആയി

  5. ചേട്ടായിടെ 2 കഥകളും kadhakal.com ൽ ഇടാമോ…

  6. ഈ കഥക് കമന്റ്‌ ഇടാതെ പോയാൽ അത് വലിയ ഒരു നഷ്ട്ടമാകും കൂടാതെ നിങ്ങളെ തളർത്തുന്നതിനു സമമാണ്

    അത്രക് സൂപ്പർ സ്റ്റോറി ആണ്
    പക്ഷെ വായിച്ചു കഴിഞ്ഞപ്പോൾ മനസിന് ഒരു വിഷമം

    ഇനിയും ഇതുപോലുള്ള കഥയായി വരുക കേട്ടാലോ

  7. ഒരു കൊച്ചു കഥ കൊണ്ട് രണ്ടാം തവണയാണ് താങ്കൾ ഞങ്ങളെ അത്ഭുതപ്പെടുത്തുന്നത്.വാടാമുല്ലപ്പൂക്കൾ ഒരുപാട് ഇഷ്ടമുള്ള കഥയാണ്.അതിനേക്കാൾ ഒരുപടി ഈ കഥ മുന്നിൽ നിൽക്കുമെന്ന് തോന്നുന്നു. പ്രമുഖ എഴുത്തുകാർ ഒരുപാട് പേജുകൾ ഉൾകൊള്ളിച്ചു തരുന്ന ഫീൽ താങ്കൾ കേവലം അൽപ്പം പേജുകൾ കൊണ്ട് ഞങ്ങൾക്ക് തരുന്നത്. ഈ കഥയും വല്ലാതെ മനസിൽ തട്ടി.ആ അവതരണം കഥാവിഷ്കാരം ഒക്കെ ഒരുപാട് മികച്ചു നില്ക്കുന്നു രാധികയുടെ ഓര്മയിലല്ല അവളോടൊപ്പമാണ് നന്ദൻ ജീവിക്കുന്നത്. അവൾക് ഒരു ജീവിതം നൽകിയ അവൻ അവളുടെ മനസ്സിൽ ദൈവ തുല്യനായിരിക്കും.താങ്കൾ ഇനിയും നല്ല കഥകൾ ആയി മുന്നോട്ട് വരിക.

    സ്നേഹപൂർവം സാജിർ???

  8. Bro sherikkkum ee kadha feel cheythu… pranayam thine maranam illa enn paranj therunna oru kadha paranayamane penne ninte karimashi kannnukalode adagatha dhahaman ee varikalil ninn amathram manadsilakam avan ethramathram avale snehikkunnnu enne ????

  9. Super super super super

    1. Thanks

    1. Thankss… ❤️

  10. nalla oru love story……iniyum ithupole ulla nalla kathakalkku vendi wait chaiyunnu…….

    1. Thank you…. ❤️❤️❤️

  11. കണ്ണു നിറഞ്ഞു. പ്രണയം ഇതാണ് എന്ന് ഇന്നത്തെ തലമുറ അറിയേണ്ടതിനു രുദ്ര യുടെ തൂലിക ഇനിയും ചലിക്കട്ടെ.. നല്ലൊരു ഭാവി ഉണ്ട്‌ ധാരാളം വായിക്കണം എഴുതണം.. എല്ലാ ആശംസകളും.. അടുത്ത കഥ ഉടനെ വേണം . പ്രണയം മാത്രം മതി…

    1. നന്ദി Pindu…. ഇനിയും എഴുതണമെന്നാണ് എന്റെയും ആഗ്രഹം…. ❤️❤️❤️

  12. കണ്ണ് നിറഞ്ഞു എന്താ ഇപ്പോൾ പറയാൻ extream ലെവൽ ഓഫ് ലവ് ഒന്നും പറയാനില്ല അതിൽ അങ്ങനെ ഇരുന്നു പോയി

    1. വളരെ നന്ദി… ❤️

  13. Entha oru feel, super!

    1. Thank you… ❤️❤️❤️

  14. തുമ്പി ?

    Enthappo preyaa. Oro vakkum atraikkang ishtayii…. Amma yod dheshyam tonniyirunnu ammayiamma poru samayathu. Athu pole tanne palathum. Oroo charachtersinodumulla intimacy kadhayil vyakthamayi kanan kazhinju. And thanks for that.

    Vadamullakal enna storykku cmnt cheitheya but moderation ennu kanichattu pinne comment vannillennu ippol nokkiyappozha kandee. And thanks for the wonderful writings

    1. Thanks തുമ്പി….❤️❤️❤️

  15. Kollam orupade isttamayi

    1. Thank you… ❤️

  16. എന്റെ ദൈവമേ.. വേറെ ലെവൽ.. വായിച്ചു കണ്ണ് നിറഞ്ഞു പോയല്ലോ….! ഹൃദയവും.. ഒരു ആയിരം ഹൃദയം ഒരുമിച്ചു നൽകണം എന്നുണ്ട്… ❤️❤️❤️❤️❤️
    സ്നേഹത്തോടെ

    1. മാലാഖയുടെ കാമുകാ… നിങ്ങളുടെ കഥകൾ തന്ന ഊർജമാണിത്….ഞാൻ വെറും ശിശുവല്ലേ….. ❤️❤️❤️❤️❤️

  17. Mwuthe enna kadhayado❤️?
    Avasanm ingne oru twist aanenn pratheekshichilla
    Kann niranju poyi vayichapppo?
    Itile oro variyilum endh feelaan bhai
    Nandan enna character othiri ishtapettu ❤️
    Pnne radhika ye orkumbol vishamam thonnunnu
    Paavam swantham amma polum enthokkeya prnjirunnadh
    Bro iniyum ingnthe kadhayumayi varanam❤️
    Waiting?

    1. Thanks Berlin…. ❤️❤️❤️❤️

  18. Vayichappole kannu niranju ,karanam njanum itheypoley ulla avasthayillanu Oru vyathyam ullathu maranam Alla njagaley verpirichathu ennullathannu

    1. ????❤️❤️❤️❤️

    2. ???❤️❤️❤️

  19. വാക്കുകൾ ഇല്ല. വരികളിലെ തീവ്രത എത്രമാത്രം. നിറകണ്ണുകളോടെ ആണ് ഈ വരികൾ ഇവിടെ കുറിച്ചിടുന്നു. അഭിനന്ദനങ്ങൾ..

    മരണം മൂലമല്ലാതെ ജീവിതത്തിൽ നിന്നും നഷ്ടപ്പെട്ടുപോയ ഒരാളെ അത്രത്തോളം ഓർമിപ്പിച്ചു.

    1. നന്ദി സന്ദു… ❤️❤️❤️

  20. വല്ലാത്തൊരു ഫീൽ ആണ് ബ്രോ വായിക്കുമ്പോൾ. കുറച്ച് സങ്കടം തോന്നി വായിച്ചു കഴിഞ്ഞപ്പോ. മൊത്തത്തിൽ പൊളിച്ചു ?

    1. Thanks Abhinav…. ❤️❤️❤️

  21. Super rudra endoru feel ulla story….♥️♥️♥️

    1. Thanks Taniya…. ????

  22. അഭിമന്യു

    Oru bangi vakkil othukkan kazhiyilla rudra ninte ezhuthine..

    Manassil thattunna varikall. Manoharamaya ezhuth…

    1. വളരെ നന്ദി അഭിമന്യു…, ❤️❤️❤️❤️

  23. ഹോ എന്റെ മോനെ???? എന്തൊരു എഴുത്താണെടോ???

    1. With lots of love… ❤️❤️❤️

  24. അപ്പൂട്ടൻ

    എന്തര് കാന്തികശക്തി ആണ് ഈ മഹാനായ എഴുത്തുകാരൻ റെ അല്ലെങ്കിൽ എഴുത്തുകാരിയുടെ വരികൾക്ക്………mmm പ്രണയമാണ് പെണ്ണേ നിന്നോട്…. നിന്റെ ഈ കരിമഷി കണ്ണുകളോട്…. ഒരിക്കലും അടങ്ങാത്ത ദാഹമാണ്….. മരിച്ചിട്ടും കൂടെ പിടിച്ചു നിർത്തുന്ന ദാഹം…. ഇനിയും ഒരായിരം ജന്മം ഒരുമിച്ചു കഴിഞ്ഞാലും തീരാത്ത ദാഹം…”…. ഈ വരികൾ… ഒരു രക്ഷയും ഇല്ല… പൊന്നെ…

    1. ഇതിന് ഞാൻ എന്താ മറുപടി പറയണ്ടേ…. ഏതൊരു എഴുത്തുകാരനും ആഗ്രഹിക്കുന്നു ഇത്രയും നല്ലൊരു കമന്റ്‌….with lots of love and happiness….. ❤️❤️❤️❤️❤️❤️❤️❤️❤️❤️???????

  25. അടിപൊളി ഫീൽ ലവ്

    1. Thanks Aryan.. ❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *