രാജു : ബാലേട്ടാ അതോർത്തു വിഷമിക്കണ്ട…പക്ഷെ എത്ര നാൾ…
ബാലൻ : അറിയില്ല….അതൊക്കെ നമ്മുക്ക് ആലോചിക്കാം….
_______________________________________
മാളിയേക്കൽ മാർബിൾ ഫാക്ടറിയുടെ ഓഫീസിൽ കണക്കുകൾ നോക്കുകയായിരുന്നു പീറ്റർ…..
അപ്പോഴാണ് അകത്തേക്ക് റോണി വന്നത്…
റോണി : എളേപ്പ…
പീറ്റർ : മം
റോണി : ആ നാറി ശ്രീജിത്തിന് ഏതാണ്ടൊരു ചേട്ടനുണ്ടത്രേ…
പീറ്റർ : ഏതു ചേട്ടൻ…. നീ അല്ലെ പറഞ്ഞെ അവനു അമ്മ മാത്രമേ ഉള്ളുവെന്നു…
റോണി : ആ..അതെ…. പക്ഷെ സത്യമാണ്…. അവനു ഏതോ ഒരു ചേട്ടനുണ്ട്… സ്വന്തമാണോ അതോ ഇനി വല്ല കസിനാണോ എന്നറിയില്ല…
പീറ്റർ ചിന്തയിലായി…..
പീറ്റർ : അവന്റെ പേരെന്താന്നാ പറഞ്ഞത്
റോണി : ശ്രീരാജ്…… ശ്രീരാജ് മാധവൻ
പീറ്റർ : നീ ആ മനോജിനെ വിളി……
റോണി ci മനോജിനെ വിളിച്ചു…..
__________________________________________
രാത്രി നേരം…
ദുഃഖം താങ്ങാനാകാത്ത അവസ്ഥയിലും ആകെ ചിന്ത കുഴപ്പത്തിലായിരുന്നു റീന. മമ്മ പറഞ്ഞു ഇയാളുടെ കൂടെ എങ്ങോട്ടെങ്കിലും മാറാൻ…
എങ്ങോട്ട് മാറാൻ…. ഒന്നും അറിയാത്ത ഒരാളുടെ കൂടെ ഞാൻ എങ്ങോട്ട് പോകാൻ അതും ഈ കുഞ്ഞിനേം കൊണ്ട്……
പുറത്ത് എന്തൊക്കെയോ സംസാരത്തിലായിരുന്നു പാപ്പിയും രാജുവും…. ബാലനും ദേവിയും രാത്രിക്കുള്ള ഭക്ഷണവുമായി വന്നു…
ബാലൻ : വാ…കഴിക്കാം…
എല്ലാരും കൂടെ ഭക്ഷണം കഴിക്കാൻ പോയി…….
________________________________________
മാളിയേക്കൽ തറവാട്ടിൽ മധ്യ സൽക്കാരം നടക്കുകയായിരുന്നു…. തോമസും അനിയൻ ജോണും കൂടി…
അതിനിടയിലേക്കാണ് പീറ്ററും റോണിയും വന്നത്…
പീറ്റർ : ആ ഇതെന്തു കുടിയാ…
തോമസ് : എവിടെയായിരുന്നെടാ നിങ്ങൾ….
റോണി : ചില കാര്യങ്ങളുണ്ടായിരുന്നു…
റോണിയുടെ മുഖത്തെ വാട്ടം കണ്ടു ജോണിന് ചോദിക്കാതിരിക്കാനായില്ല..
ജോൺ : എന്താടാ ഒരു വാട്ടം
റോണി : അത് എളേപ്പ പുതിയൊരു പ്രശ്നം. .
തോമസും ജോണും അവനെ നോക്കി
ജോൺ : എന്താടാ…
റോണി ഒരു ഗ്ലാസ് എടുത്തു അടിച്ചു
ജോൺ : എന്താടാ പീറ്ററെ
പീറ്റർ : അത് ചേട്ടായി…. ആ മരിച്ചവനു ഒരു ചേട്ടനുണ്ടത്രേ
അടിപൊളി


വൈകാതെ അടുത്ത ഭാഗം വേഗം ഇടണേ. സൂപ്പർ ആയിട്ടുണ്ട്
SURE
Ashane great story ?? next part ഒരുപാട് തംസികരുത് eow page കുട്ടി പെട്ടന്ന് തരണേ….
ആശാനേ….. കിടു സ്റ്റോറി യാണ്…..
തുടർഭാഗങ്ങൾ നന്നായി വിവരിച്ച് പേജ് കൂട്ടി എഴുതുമല്ലോ…..
????
ആശാനെ പൊളിച്ചു. ഇനിയാണ് കഥയുടെ ത്രിൽ ആരംഭിക്കുന്നത് എന്ന് മനസ്സിലായി. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു പേജ് കൂട്ടി വേഗം വായോ. All the very best…
Waiting for the next
Nice aayittund….
Aa mystery feel poyi but bore adikkaand vaayichirikkaan kazhiyunnind…
Thanks for a naayakan without superpowers ?
Waiting for the next part
എന്റെ പൊന്നോ പൊളി പൊളി ആശാനെ തകർത്തു കളഞ്ഞു.. പറയാൻ ഒരു വാക്ക് പോലും കിട്ടുന്നില്ല.. കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി.. ?????

റോക്കറ്റ് പോലെയാണ് കഥയുടെ കുതിപ്പ്, ഇതുവരെ അവതരിപ്പിച്ചതെല്ലാം വ്യക്തമായ ചട്ടക്കൂടിനുള്ളിൽ നിന്നുതന്നെയാണ്. അതു കൊണ്ട് ഒരു ബോറും തോന്നിയില്ല. രാജുവിന്റെയും റീനയുടേയും ജീവിതത്തിലെ വഴിത്തിരിവായിരിക്കും ഈ യാത്ര. അവർ സന്തോഷമായി ജീവിക്കട്ടെ!!
ആശാൻ സഹോ… പൊളി.. പൊപൊളി.. അടിപൊളി.. ഇതൊരു ആക്ഷൻ ത്രില്ലെർ മൂവി ആണ്.. ഏലപ്പാറയുടെ മനോഹാരിത ആസ്വദിക്കാൻ ഞാനും റെഡിയാണ്.. ഒപ്പം പോസിബിൾ അല്ലെങ്കിലും രാജുവിന്റെയും റീനയുടെയും ഒരു ചെറിയ പ്രേമരംഗങ്ങൾക്കും കൂടി…
ഒരു പ്രത്യേക ശൈലിയിലാണ് താങ്കൾ കുടുംബ പശ്ചാതലo ഒരുക്കിയിരിക്കുന്നത്.. സൂപ്പർ… കാത്തിരിക്കുന്നു… നല്ലൊരു ആക്ഷൻ ത്രില്ലെർ സീനിലേക്ക്…
നന്ദി നന്ദുസ്
ഇതു മുടിവ് കിടയാത്. ഇനി താ ആരംഭം…
നല്ല ഫീൽ ഗുഡ് സിനിമ കാണുന്ന ഒരു സുഖം. മറ്റുള്ളവരെ പോലെ പതിക്കു നിർത്താൻ പ്ലാൻ ഉണ്ടകിൽ തുടരേണ്ട. പൂർത്തിയാകുമെകിൽ തുടർന്നാൽ മതി
കഥ ഇനിയാണ് ആരംഭിക്കുന്നത് ?
ആശാനെ വളരെയേറെ പ്രതീക്ഷയുള്ള എഴുത്തുകാരനായി വളർന്നു കഴിഞ്ഞു നിങ്ങൾ, തുടർന്നുള്ള ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു
വളരെ വളരെ നന്ദി ഫയാസ്….
മൂവി കാണുന്ന ഫീൽ
The story begins ?
കൊള്ളാം… ഇഷ്ടപ്പെട്ടു. കിടിലൻ തന്നെ… വേഗം വാ അടുത്ത ഭാഗവും ആയി, എലപ്പാറ യുടെ മുഴുവൻ മനോഹാരിത യും തുറന്നു കാണിക്കട്ടെ
നന്ദി cooldude
Suuuuuuper
കമ്പി ഒന്നും പെട്ടന്ന് വേണ്ട ആശാനെ, ഈ മൂഡിൽ കുറച്ചു മുന്നോട്ട് പോകട്ടെ
തുടരൂ ബ്രോ
കഥ ഇനിയാണ് ആരംഭിക്കാൻ പോകുന്നത് ????
Super ?
ബ്രോ ഈ കഥയിൽ സാധ്യമല്ല ബ്രോ…..
??
സൂപ്പർ ബ്രോ .. അവർ ഒന്നുക്കുന്നതിനു വേണ്ടി കാത്തിരുന്നു..
സൂപ്പർ ബ്രോ അടുത്ത പാർട്ട് വേഗം ഇടണേ

?????????
കുറേ നാളുകൾക്ക് ശേഷം ആണല്ലോ പുതിയ പാർട്ട് വരുന്നേ
അടുത്ത പാർട്ട് ഇത്രക്ക് ലേറ്റ് ആകാതെ നോക്കണെ ബ്രോ
നല്ല പാർട്ട് ആയിരുന്നു
വേഗത കുറച്ചു കൂടുതൽ ആയിരുന്നു. അത് കഥയുടെ മെയിൻ പ്ലോട്ടിലേക്ക് കഥയെ വേഗം എത്തിക്കാൻ ആയിരിക്കും അല്ലേ.
അങ്ങനെ അവർ ഏലപ്പാറയിലേക്ക് പുറപ്പെട്ടു ?
കുറച്ചു അക്ഷരതെറ്റുകൾ അവിടെയും ഇവിടെയും ആയിട്ട് വരുന്നുണ്ട്. അടുത്ത പാർട്ടിൽ അതൊന്ന് ശ്രദ്ധിക്കുന്നത് നന്നായിരിക്കും
സീൻസ് കുറച്ചൂടെ ഡീറ്റൈൽ ആയിട്ട് പറഞ്ഞു പോയാൽ കഥ കൂടുതൽ ഫീൽ തരും.
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
താങ്കൾ നല്ലൊരു അഭിപ്രായമാണ് നൽകിയത്….നല്ല ജോലിതിരക്കുണ്ടായിരുന്നു… അതിനിടയിൽ വൈകാതെ ഈ ഭാഗം നൽകുവാനായി ഇത്തിരി അലസനായി…. അതാണ് അക്ഷര തെറ്റുകൾ സംഭവിച്ചത്….
പിന്നെ വേഗ കൂടുതൽ പ്ലോട്ടിലേക്ക് എത്തിക്കാൻ തന്നെയാണ് പിന്നെ സമയക്കുറവും ഒരു കാരണമാണ്….
അടുത്ത ഭാഗവും വൈകാൻ സാധ്യതയുണ്ട്….10 മണി കഴിഞ്ഞാണ് മിക്ക ദിവസവും എഴുതുന്നത്…
അതുകൊണ്ട്മി ക്ഷമിക്കുക…
പൊളി
അടുത്ത പാർട്ട് ഉടനെ പോരട്ടെ ?
Vere level bro next part vegam idane ??
thrillers are always my favourites.
Please continue bro
ആശാനേ സ്റ്റോറി വേറെ ലെവൽ ??
ഇത് കഴിഞ്ഞ് മതി വേറെ എന്തും
വായിച്ചിട്ട് വരാവേ ?