റീന : ഇല്ല…..
കാൾ കട്ട് ചെയ്തതോടെ സാറ
സാറ : മോളെ സമയം എത്രയായി….
റീന : 3 കഴിഞ്ഞു ചേച്ചി….
സാറ : ആണോ….
സാറ വീടിന്റെ മുറ്റത് ചെന്നു നിന്നു…..പാച്ചു ഉറങ്ങിയതോടെ റീനയും പുറത്തേക്ക് വന്നു.. അൽപ നേരം കഴിഞ്ഞു പാപ്പിയുടെ ജീപ്പ് ഫുൾ സാദനങ്ങൾ ആയി വരുന്നത് കണ്ടു….
മുറ്റത്തേക്ക് കയറ്റി നിർത്തിയ വണ്ടിയിൽ ഒരു വക വീട്ടിലേക്കുള്ള എല്ലാ സാധനങ്ങളും ഉണ്ടായിരുന്നു…..
പാപ്പിയും വർക്കിയും വണ്ടിയിൽ നിന്നിറങ്ങി….
പാപ്പി : പറഞ്ഞത് എല്ലാം ഉണ്ട്…..
വർക്കി : ഇറക്കെടാ….
പാപ്പി : ആ ചേട്ടാ…
റീനയും പാപ്പിയും വർക്കിയും സാറയും കൂടെ സാദനങ്ങൾ ഓരോന്നോരോന്നായി ഇറക്കി ഉമ്മറത്തു വെച്ചു….
വർക്കി : എടി….പിള്ളേര് എത്താറായാലോ…
റീന അത് ശ്രദ്ധിച്ചു….. പിള്ളേരോ?
സാറാ : 3.30 ആയിട്ടെ ഉള്ളൂ….
എല്ലാം ഇറക്കി അടുക്കളയിലേക്കുള്ള ഐറ്റംസ് റീന തന്നെ അടക്കി വെച്ചു….
ഉപ്പു തൊട്ട് കർപ്പൂരം വരെ…… പ്ലാസ്റ്റിക് പാത്രങ്ങൾ…. ബാത്രൂം ബക്കറ്റ്…. സോപ്പ് ചീപ് കണ്ണാടി…..കടല പരിപ്പ് അരി ഉഴുന്ന് മുതലായവ വേറെ….
ഭക്ഷണം പാചകം ചെയ്യാനുള്ള പാത്രങ്ങൾ കൈയിലുകൾ…
കിടക്കാനുള്ള പായ, പഞ്ഞിക്കൊണ്ടുള്ള മെത്ത, കൊതുക് വല മേശ കസേര
എല്ലാം റീന നോക്കി കൊണ്ടു നിന്നു….പിന്നാലെ വന്ന പാപ്പി വീടിന്റെ വൃത്തിയാക്കൽ കണ്ടു റീനയെ പ്രശംസിച്ചു….
പാപ്പിയും അവളെ ഒതുക്കി വെക്കാൻ സഹായിച്ചു…..
റീന : കാശ് ഒത്തിരി ആയോ…
പാപ്പി : മം.. ആയി..
റീന : ബുദ്ധിമുട്ടായി അല്ലെ…
പാപ്പി : എന്താ തങ്കച്ചി…. നിങ്ങൾക്കുണ്ടായ അത്രേം നഷ്ടം ഒന്നുമല്ലല്ലോ കാശ് ചിലവായി പോകുന്നതിൽ …
റീനയുടെ കണ്ണുകൾ നിറഞ്ഞു…
പാപ്പി : തങ്കച്ചി…. കരയല്ലേ.. അണ്ണൻ അറിഞാ എന്നെ കൊല്ലും…വാ വേഗം അടക്കി വെച്ചിട്ട് ഒരു ചായ ഇട്ടു താ….
അടുക്കളയിലെ സാദനങ്ങൾ ഒരു വിധം എല്ലാം ഒതുക്കി വെച് സ്റ്റവ്വിലേക്ക് കണക്ഷൻ കൊടുത്ത് ശരിയാക്കി….
റീന ചായക്ക് വെള്ളം വെച്ചു…. പാപ്പി മുന്നിലേക്ക് ചെന്നു വർക്കിയുമായി ചിരി തമാശകൾ പങ്കു വെച്ചു….
NXT part appo varum
ആശാനെ സ്നേഹം കൊണ്ട പറയുവാ ..ഒന്ന് ഇടുമോ..നിങ്ങള് നേരത്തെ ഇടുന്ന comments replay തരും യിരുന്നു..????
പോസ്റ്റ് ചെയ്തിട്ടുണ്ട്
Valare santhosham ayi
ബുധൻ ആയി വരുമോ…
പോസ്റ്റ് ചെയ്തിട്ടുണ്ട്
Ashane bakkiiii
Ashane ???
Dear Ashaan Bro,
കഥ ഒരേ പൊളി ഐറ്റം…???ഒന്നും പറയാൻ ഇല്ല…100 ഇൽ 100…അടുത്ത ഭാഗം എഴുതി കഴിഞ്ഞോ???ഈ വീക്ക് തന്നെ വരും എന്ന് പ്രതീക്ഷിക്കുന്നു…
സ്നേഹപൂർവ്വം
ഹോംസ്
ഒത്തിരി നാളുകൂടി ഒരു നല്ല തുടർക്കഥ വന്നതാ.. നീനയെപ്പോലെ (എന്റെ മാത്രം) ആശാനും ഇനി വരില്ലേ? എന്നെപ്പോലെ കമ്പി മാത്രം ഉദ്ദേശിച്ച് വരാത്തവർ ആരൊക്കെയുണ്ട്? ആശാനുവേണ്ടി വെയിറ്റിങ് ❤️❤️
Any update Ashsneeeeee
ആശാനെ,, ഇന്ന് ആണ് feb 29,, ഇതുവരെ വന്നില്ലല്ലോ
ആശാൻ എവിടെ
ക്ഷമിക്കണം… വിചാരിച്ച സമയത്ത് കഥയെത്തിക്കാൻ പറ്റിയില്ല……. Month end പ്രഷർ ഉണ്ട്…… നല്ല തിരക്കുള്ള സമയമാണ്….. അടുത്ത ആഴ്ചയ്ക്കുള്ളിൽ കഥ പബ്ലിഷ് ചെയ്യും…
ക്ഷമിക്കുക… വേറൊന്നും ഇപ്പൊ പറയാനില്ല……
OK ashana
Ashane മറുപടി താ….plz comment എങ്കിലും ഇടുമോ plz ആശാനെ…ഒന്ന് പ്ലീസ്
Ashane മറുപടി താ….plz comment എങ്കിലും ഇടുമോ plz ആശാനെ…ഒന്ന് പ്ലീസ്
Feb 29
???
Ashane ashane ashane…..
ബ്രോ ഇന്ന് സൺഡേ അണ് velathum നടക്കുമോ…feb 29 മുമ്പ് തരും എന്ന് പറഞ്ഞത് അണ് .ഒരു ubadate താ….
ഒന്ന് wait ചെയാടോ tom.. വരും എന്ന് പറഞ്ഞല്ലോ..ആശാൻ
Ashane……… ashane ashane ashane ashane ashane ashane ashane ashane ashane ashane ashane ashane ashane ashane ashane ashane ashane ashane ashane ashane ashane ashane ashane ashane ashane ashane ashane ashane ashane ashane ashane ashane ashane…….. . Ubdate thaa……..ashane ubdate.tha……
പുതിയ പാർട്ടിനായി കട്ട വെയ്റ്റിംഗ്
കൊറേ നാൾ കൂടി നല്ലൊരു തുടർക്കഥ വായിച്ചതിൽ സന്തോഷം… തുടരുക.. ?? മികച്ച എഴുത്ത്.. നല്ല ഫ്ലോ ഉണ്ടായിരുന്നു.. ഇഷ്ടമായി… പരമാവധി ഇടക് നിർത്തി പോകാതെ ഇരിക്കാൻ ശ്രെമിക്കുക ???????? ഇപ്പോ താങ്കൾക് ഒരു ഫാൻ കൂടി ??
❤️
ആശാൻ ബ്രോ next episide എന്ന ……..റിപ്ലേ താ………❣️❣️❣️❣️ My fav
ആശാനെ………..അയിക്
Feb 29 മുമ്പ് തരണേ plz ആശാനെ …..ബ്രോ
Yes
അടുത്ത ഭാഗം എന്നത്തേക്ക് ആണ് റിലീസ്
ezhuthu nadakunnu
This week
Ayachitund
Aegon
Cyril
Ashan kumaran
മൂന്ന് പേരും എൻ്റ ഹീറോസ്????
thank you TOM
ആശാൻ ആശാൻ ആശാൻ ആശാൻ ആശാൻ ആശാൻ ആശാൻ ആശാൻ ആശാൻ ആശാൻ ആശാൻ ആശാൻ ആശാൻ ആശാൻ ആശാൻ ആശാൻ ആശാൻ ആശാൻ ആശാൻ ആശാൻ ആശാൻ ആശാൻ ആശാൻ ആശാൻ ആശാൻ ആശാൻ ആശാൻ ആശാൻ ആശാൻ ആശാൻ ആശാൻ ആശാൻ ആശാൻ ആശാൻ ആശാൻ ആശാൻ ആശാൻ ആശാൻ ആശാൻ ആശാൻ ആശാൻ ആശാൻ ആശാൻ ആശാൻ ആശാൻ ആശാൻ ആശാൻ ആശാൻ ആശാൻ ആശാൻ ആശാൻ ആശാൻ ആശാൻ ആശാൻ ആശാൻ ആശാൻ ആശാൻ ആശാൻ ആശാൻ ആശാൻ ആശാൻ ആശാൻ ആശാൻ ആശാൻ ആശാൻ ആശാൻ ആശാൻ ആശാൻ ആശാൻ ആശാൻ ആശാൻ ആശാൻ ആശാൻ ആശാൻ ആശാൻ ആശാൻ ആശാൻ ആശാൻ ആശാൻ ആശാൻ ആശാൻ ആശാൻ ആശാൻ ആശാൻ ആശാൻ ആശാൻ ആശാൻ ആശാൻ ആശാൻ ആശാൻ ആശാൻ ആശാൻ
thank you
ashana next part eppola
ഉടൻ
♥️
❤️
Ennu varum aashane
This week ??
??️
എഴുത്തു നടക്കുന്നെ ഉള്ളൂ ❤️
അടുത്ത ഭാഗത്തിൽ റീനയ്ക്കു കൊലുസ് കൂടി
?♂️??
ആശാനെ ഞാൻ 3 ഭാഗവും വായിച്ചു,ആദ്യ ഭാഗങ്ങൾക്ക് അഭിപ്രായം പറഞ്ഞിരുന്നില്ല.
നല്ല ഇഷ്ടപ്പെട്ട സ്റ്റോറിയാണ് ഇത്,വളരെയധികം താല്പര്യത്തോടെയാണ് വായിക്കാറുള്ളത്.ആദ്യ ഭാഗത്തിൽ തന്നെ ടച്ചിങ് heart touching ആയ ഭാഗം ആയിരുന്നു അവരുടെ പ്രണയവും വേർപ്പാടും എല്ലാം.ആരോ നേരത്തെ എഴുതി ഉറപ്പിച്ചപോലെ കണ്ണൂരിൽ നിന്ന് അവർ ഏലപ്പാറ വരെ അവരുടെ യാത്ര എത്തി നിൽക്കുന്നു. തുടർന്ന് എന്താകുമെന്നു അറിയാൻ അക്ഷാംശയുണ്ട്. ആ നവ ദമ്പതികൾക്ക് നന്മ മാത്രം വരട്ടെ.അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
സ്നേഹപൂർവം sajir?
❤️❤️❤️❤️❤️
ആശാനേ എന്റെ സണ്ണിയുടെ ഒരു ചായക്കട ഏലപ്പാറയിൽ ഉണ്ടായിരുന്നു.. ഇപ്പോഴും ഉണ്ടങ്കിൽ പറയണേ.. കഥ സൂപ്പർ ആകുന്നുണ്ട്.. ???
ലോഹിതാ……. ആ ചായക്കടയിൽ നിന്നു തന്നെയാണ് ഏലപ്പാറ എന്നാ നാമം കിട്ടിയത്…..
അതിനു എന്റെ വക ഒരു നന്ദി…..
❤️❤️❤️
ബ്രോ നെക്സ്റ്റ് episode post ചെയ്യാൻ സമയം ayo….? വായിക്കാൻ വെയ്റ്റിംഗ്….????
ആയിട്ടില്ല…. സമയമെടുക്കും
Orupad samayam Venda speed
Sure❤️
ഡിയർ ആശാൻ,
കുറച്ച് നാൾ ആയിട്ട് തിരക്കിൽ ആയിരുന്നു…ഇന്നലെ ആണ് ഈ ഭാഗം വായിച്ചത്…കഥയിൽ വലിയൊരു മുന്നേറ്റം ഈ ഭാഗത്ത് കാണാൻ പറ്റുന്നുണ്ട്…താങ്കളുടെ എഴുത്ത് ഓരോ പാർട്ട് കഴിയുമ്പോഴും കൂടുതൽ മെച്ചപ്പെട്ടു വരുന്നുണ്ട്…സ്നേഹ സീമയിൽ കണ്ടത് പോലെ തന്നെ കഥക്ക് മുൻതൂക്കം കൊടുത്ത് സ്ലോ ബിൽഡ് അപ്പിൽ കമ്പി കൊണ്ടുവരുവാൻ ഉള്ള ശ്രമം തന്നെ ആയിരിക്കും ഈ കഥയുടെ വിജയം…
റീനക്ക് ഇപ്പൊൾ പഴയ അപരിചിതത്വം രാജുവിനോട് ഫീൽ ചെയ്യുന്നില്ല…രാജു കുറച്ച് പരുക്കൻ ആണെങ്കിലും നല്ല മനസ്സ് ഉള്ളവൻ ആണെന്ന് റീനക്കും അറിയാം…പിന്നെ എത്രയൊക്കെ എന്ന് പറഞ്ഞാലും റീനയുടെ സൗന്ദര്യം അറിയാതെ ആണേലും രാജു ആസ്വദിക്കുന്നുണ്ട് ..തിരിച്ചും റീന ചിലപ്പോൾ ഒക്കെ മരിച്ചു പോയ സ്വന്തം ഭർത്താവിനെ ആണ് രാജുവിൽ കാണുന്നത്…തനിക്കും കുഞ്ഞിനും രാജു നൽകുന്ന കരുതലും സുരക്ഷയും മാത്രം മതി വരുന്ന നാളുകളിൽ അവർ തമ്മിൽ കൂടുതൽ അടുക്കുവാൻ…ചെറുപ്പം തൊട്ടേ വിഷമങ്ങൾ മാത്രം നിറഞ്ഞ രാജുവിൻ്റെ ലൈഫിൽ തുടർന്ന് ഒരു ലക്ഷ്യ ബോധത്തോടെ ഒരു കുടുംബം ആയി ജീവിക്കാൻ ഉള്ള പ്രതീക്ഷ ആയിരിക്കും റീനയും കുഞ്ഞും…തകഴിയുടെ ഓടയിൽ നിന്ന് ലെ പപ്പു വിനെയും നമ്മുടെ അക്കിലീസ് ൻ്റെ അറവുകാരൻ എന്ന കഥയിലെ ശിവനെയും ഓർമ വരുന്നു…അടുത്ത ഭാഗം എന്ന് വരും എന്ന് ഏകദേശം പറയാൻ പറ്റുമോ…
സ്നേഹപൂർവ്വം
ഹോംസ്
നന്ദി ഷെർലോക്ക്…. താങ്കളുടെ അഭിപ്രായം വളരെ വിലയേറിയതാണ്….
അടുത്ത ഭാഗം എഴുതി തുടങ്ങിയിട്ടേയുള്ളൂ…. എന്നിട്ട് വരുമെന്ന് തത്കാലം പറയാൻ സാധിക്കില്ല….
പക്ഷെ കഴിവതും വേഗത്തിൽ എത്തും
ആശാനെ അടുത്ത ഭാഗം എഴുതി തുടങ്ങി എന്ന് വിശ്വസിക്കുന്നു.. ആശാനെ എത്രയും പെട്ടന് ഇടുക്ക വയികൻ ഒടുക്കത്തെ വെയ്റ്റിംഗ് അണ് അശൻ ബ്രോ…..ഐഎം വെയ്റ്റിംഗ്. അടുത്ത episode മുതൽ കുറച്ച് കുറച്ച് erotic scenes add ചെയ്യണം..??❤️❤️❣️❣️❣️❣️❣️❣️❣️❣️??????
sure tom