ഏലപ്പാറയിലെ നവദമ്പതികൾ 3 [ആശാൻ കുമാരൻ] 883

പാച്ചു വീണ്ടും കരഞ്ഞതോടെ റീന അകത്തേക്ക് പോയി….. റീന കൊച്ചിനെ എടുത്തു പാൽ കൊടുത്തു പുറത്തേക്ക് വന്നു…

സാറ : മോളെ എന്തെങ്കിലും ഇനി ചെയ്യാനുണ്ടോ….

റീന : ഇനി ഞാൻ ചെയ്തോളാം ചേച്ചി… രാവിലെ തൊട്ട് ചേച്ചി തുടങ്ങിയതല്ലേ…

വർക്കി : അയ്യോ… കാണുന്ന പോലെ അല്ല… ഫുൾ ടൈം പണിയാ ഇവൾക്ക്…. കാരണം ചെയ്യുന്ന ജോലി മര്യാദക്ക് ചെയ്യാതെ അത് തന്നെ വീണ്ടും വീണ്ടും ചെയ്യല്ലാണ് ഹോബി…

പാപ്പിയും റീനയും ചിരിച്ചു…..റീന ചിരിക്കുന്നത് പാപ്പി ആദ്യമായാണ് കാണുന്നത്….സാറ വർക്കിയേ ഒന്ന് നോക്കി….

സാറ ചെന്നു കുഞ്ഞിനെ വാങ്ങി….

സാറ : പാച്ചു കുട്ടാ….. എണീറ്റോടാ…..

വർക്കി : ഇവന്റെ പേര് ശരിക്കും എന്താ…

റീന : പാച്ചു എന്നാണ് വിളിക്കുന്നത്…. ശരിക്കുള്ള പേര്…. ഇത് വരെ ഇട്ടിട്ടില്ല…

വർക്കി : അത് ഇനി എന്നാ…

സാറ : ഓഹ് സമയമുണ്ടന്നെ….മൂന്ന് മാസമല്ലേ ആയുള്ളൂ….

റീന ഓർത്തു ശരിക്കും ഇന്നാണ് കുഞ്ഞിന്റെ പേര് ഇടേണ്ടത്….. അതിനായുള്ള കാര്യത്തിന് വേണ്ടി പോയപ്പോഴല്ലേ ജീവിതം തകിടം മറിഞ്ഞത്….

റീന ആലാചനയിലാണ്ട് നിന്നു…

സാറ : ഹലോ… ഇതെവിടാ…

റീന : ഞാൻ വേറെന്തോ ആലോചിച്ചു പോയി….

സാറ : പാച്ചുകുട്ടാ അച്ഛൻ എവിടെ…. പാപ്പം വാങ്ങാൻ പോയോടാ ….

ദൂരെ നിന്നു ബുള്ളറ്റ് സൗണ്ട് കേട്ടതോടെ രാജു വരുന്നത് എല്ലാർക്കും മനസ്സിലായി….

ബുള്ളറ്റ് കയറി വന്നതോടെ ശബ്ദം കേട്ടു പിള്ളേർ ഓടി വന്നു…. രണ്ടു പേരും സാറയുടെ കയ്യിലിരുന്ന കുഞ്ഞിനെ കണ്ടു സാറയുടെ അടുത്തേക്ക് വന്നു….

രാജുവിനു അവരെ മനസ്സിലായില്ല….. പാപ്പി അവരെ പരിചയപ്പെടുത്തി കൊടുത്തു…..

ബെന്നിയും ബിൻസിയും വന്നു സാറായുടെ ചുറ്റും നിന്നു പാച്ചുവിനെ നോക്കി നിന്നു

സാറ അവിടെ ഇരുന്നതിനാൽ പിള്ളേരും ഒപ്പം കൂടി…. കുഞ്ഞാവയെ കണ്ട സന്തോഷത്തിൽ പാച്ചുവിന്റെ കുഞ്ഞി കൈകളിൽ തൊട്ട് തലോടി കൊണ്ടിരുന്നു….

രാജു കയ്യിലുള്ള പൊതിയും ബാഗുമായി അകത്തേക്ക് കയറി പോയി…

സാറ : മോളു ചെന്നു അവനു ചായ കൊടുക്ക്….

125 Comments

Add a Comment
  1. NXT part appo varum

  2. ആശാനെ സ്നേഹം കൊണ്ട പറയുവാ ..ഒന്ന് ഇടുമോ..നിങ്ങള് നേരത്തെ ഇടുന്ന comments replay തരും യിരുന്നു..????

    1. ആശാൻ കുമാരൻ

      പോസ്റ്റ്‌ ചെയ്തിട്ടുണ്ട്

      1. Valare santhosham ayi

  3. ബുധൻ ആയി വരുമോ…

    1. ആശാൻ കുമാരൻ

      പോസ്റ്റ്‌ ചെയ്തിട്ടുണ്ട്

  4. Ashane bakkiiii

  5. Dear Ashaan Bro,

    കഥ ഒരേ പൊളി ഐറ്റം…???ഒന്നും പറയാൻ ഇല്ല…100 ഇൽ 100…അടുത്ത ഭാഗം എഴുതി കഴിഞ്ഞോ???ഈ വീക്ക് തന്നെ വരും എന്ന് പ്രതീക്ഷിക്കുന്നു…

    സ്നേഹപൂർവ്വം
    ഹോംസ്

  6. ഒത്തിരി നാളുകൂടി ഒരു നല്ല തുടർക്കഥ വന്നതാ.. നീനയെപ്പോലെ (എന്റെ മാത്രം) ആശാനും ഇനി വരില്ലേ? എന്നെപ്പോലെ കമ്പി മാത്രം ഉദ്ദേശിച്ച് വരാത്തവർ ആരൊക്കെയുണ്ട്? ആശാനുവേണ്ടി വെയിറ്റിങ് ❤️❤️

  7. Any update Ashsneeeeee

  8. ആശാനെ,, ഇന്ന് ആണ് feb 29,, ഇതുവരെ വന്നില്ലല്ലോ

  9. ആശാൻ എവിടെ

  10. ആശാൻ കുമാരൻ

    ക്ഷമിക്കണം… വിചാരിച്ച സമയത്ത് കഥയെത്തിക്കാൻ പറ്റിയില്ല……. Month end പ്രഷർ ഉണ്ട്…… നല്ല തിരക്കുള്ള സമയമാണ്….. അടുത്ത ആഴ്ചയ്ക്കുള്ളിൽ കഥ പബ്ലിഷ് ചെയ്യും…

    ക്ഷമിക്കുക… വേറൊന്നും ഇപ്പൊ പറയാനില്ല……

  11. Ashane മറുപടി താ….plz comment എങ്കിലും ഇടുമോ plz ആശാനെ…ഒന്ന് പ്ലീസ്

  12. Ashane മറുപടി താ….plz comment എങ്കിലും ഇടുമോ plz ആശാനെ…ഒന്ന് പ്ലീസ്

  13. Ashane ashane ashane…..

  14. ബ്രോ ഇന്ന് സൺഡേ അണ് velathum നടക്കുമോ…feb 29 മുമ്പ് തരും എന്ന് പറഞ്ഞത് അണ് .ഒരു ubadate താ….

    1. ഒന്ന് wait ചെയാടോ tom.. വരും എന്ന് പറഞ്ഞല്ലോ..ആശാൻ

    2. Ashane……… ashane ashane ashane ashane ashane ashane ashane ashane ashane ashane ashane ashane ashane ashane ashane ashane ashane ashane ashane ashane ashane ashane ashane ashane ashane ashane ashane ashane ashane ashane ashane ashane ashane…….. . Ubdate thaa……..ashane ubdate.tha……

  15. പുതിയ പാർട്ടിനായി കട്ട വെയ്റ്റിംഗ്

  16. കൊറേ നാൾ കൂടി നല്ലൊരു തുടർക്കഥ വായിച്ചതിൽ സന്തോഷം… തുടരുക.. ?? മികച്ച എഴുത്ത്.. നല്ല ഫ്ലോ ഉണ്ടായിരുന്നു.. ഇഷ്ടമായി… പരമാവധി ഇടക് നിർത്തി പോകാതെ ഇരിക്കാൻ ശ്രെമിക്കുക ???????? ഇപ്പോ താങ്കൾക് ഒരു ഫാൻ കൂടി ??

    1. ആശാൻ കുമാരൻ

      ❤️

  17. ആശാൻ ബ്രോ next episide എന്ന ……..റിപ്ലേ താ………❣️❣️❣️❣️ My fav

  18. ആശാനെ………..അയിക്

  19. Feb 29 മുമ്പ് തരണേ plz ആശാനെ …..ബ്രോ

    1. ആശാൻ കുമാരൻ

      Yes

  20. അടുത്ത ഭാഗം എന്നത്തേക്ക് ആണ് റിലീസ്

    1. ezhuthu nadakunnu

    2. ആശാൻ കുമാരൻ

      Ayachitund

  21. Aegon
    Cyril
    Ashan kumaran
    മൂന്ന് പേരും എൻ്റ ഹീറോസ്????

    1. thank you TOM

  22. ആശാൻ ആശാൻ ആശാൻ ആശാൻ ആശാൻ ആശാൻ ആശാൻ ആശാൻ ആശാൻ ആശാൻ ആശാൻ ആശാൻ ആശാൻ ആശാൻ ആശാൻ ആശാൻ ആശാൻ ആശാൻ ആശാൻ ആശാൻ ആശാൻ ആശാൻ ആശാൻ ആശാൻ ആശാൻ ആശാൻ ആശാൻ ആശാൻ ആശാൻ ആശാൻ ആശാൻ ആശാൻ ആശാൻ ആശാൻ ആശാൻ ആശാൻ ആശാൻ ആശാൻ ആശാൻ ആശാൻ ആശാൻ ആശാൻ ആശാൻ ആശാൻ ആശാൻ ആശാൻ ആശാൻ ആശാൻ ആശാൻ ആശാൻ ആശാൻ ആശാൻ ആശാൻ ആശാൻ ആശാൻ ആശാൻ ആശാൻ ആശാൻ ആശാൻ ആശാൻ ആശാൻ ആശാൻ ആശാൻ ആശാൻ ആശാൻ ആശാൻ ആശാൻ ആശാൻ ആശാൻ ആശാൻ ആശാൻ ആശാൻ ആശാൻ ആശാൻ ആശാൻ ആശാൻ ആശാൻ ആശാൻ ആശാൻ ആശാൻ ആശാൻ ആശാൻ ആശാൻ ആശാൻ ആശാൻ ആശാൻ ആശാൻ ആശാൻ ആശാൻ ആശാൻ ആശാൻ ആശാൻ

    1. thank you

  23. ashana next part eppola

    1. ആശാൻ കുമാരൻ

      ഉടൻ

      1. ♥️

        1. ആശാൻ കുമാരൻ

          ❤️

      2. Ennu varum aashane

        1. ആശാൻ കുമാരൻ

          ??️

    2. ആശാൻ കുമാരൻ

      എഴുത്തു നടക്കുന്നെ ഉള്ളൂ ❤️

  24. അടുത്ത ഭാഗത്തിൽ റീനയ്ക്കു കൊലുസ് കൂടി

    1. ആശാൻ കുമാരൻ

      ?‍♂️??

  25. ആശാനെ ഞാൻ 3 ഭാഗവും വായിച്ചു,ആദ്യ ഭാഗങ്ങൾക്ക് അഭിപ്രായം പറഞ്ഞിരുന്നില്ല.
    നല്ല ഇഷ്ടപ്പെട്ട സ്റ്റോറിയാണ് ഇത്,വളരെയധികം താല്പര്യത്തോടെയാണ് വായിക്കാറുള്ളത്.ആദ്യ ഭാഗത്തിൽ തന്നെ ടച്ചിങ് heart touching ആയ ഭാഗം ആയിരുന്നു അവരുടെ പ്രണയവും വേർപ്പാടും എല്ലാം.ആരോ നേരത്തെ എഴുതി ഉറപ്പിച്ചപോലെ കണ്ണൂരിൽ നിന്ന് അവർ ഏലപ്പാറ വരെ അവരുടെ യാത്ര എത്തി നിൽക്കുന്നു. തുടർന്ന് എന്താകുമെന്നു അറിയാൻ അക്ഷാംശയുണ്ട്. ആ നവ ദമ്പതികൾക്ക് നന്മ മാത്രം വരട്ടെ.അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    സ്നേഹപൂർവം sajir?

    1. ആശാൻ കുമാരൻ

      ❤️❤️❤️❤️❤️

  26. ആശാനേ എന്റെ സണ്ണിയുടെ ഒരു ചായക്കട ഏലപ്പാറയിൽ ഉണ്ടായിരുന്നു.. ഇപ്പോഴും ഉണ്ടങ്കിൽ പറയണേ.. കഥ സൂപ്പർ ആകുന്നുണ്ട്.. ???

    1. ആശാൻ കുമാരൻ

      ലോഹിതാ……. ആ ചായക്കടയിൽ നിന്നു തന്നെയാണ് ഏലപ്പാറ എന്നാ നാമം കിട്ടിയത്…..

      അതിനു എന്റെ വക ഒരു നന്ദി…..

      ❤️❤️❤️

    2. ബ്രോ നെക്സ്റ്റ് episode post ചെയ്യാൻ സമയം ayo….? വായിക്കാൻ വെയ്റ്റിംഗ്….????

      1. ആശാൻ കുമാരൻ

        ആയിട്ടില്ല…. സമയമെടുക്കും

        1. Orupad samayam Venda speed

          1. ആശാൻ കുമാരൻ

            Sure❤️

  27. ഡിയർ ആശാൻ,

    കുറച്ച് നാൾ ആയിട്ട് തിരക്കിൽ ആയിരുന്നു…ഇന്നലെ ആണ് ഈ ഭാഗം വായിച്ചത്…കഥയിൽ വലിയൊരു മുന്നേറ്റം ഈ ഭാഗത്ത് കാണാൻ പറ്റുന്നുണ്ട്…താങ്കളുടെ എഴുത്ത് ഓരോ പാർട്ട് കഴിയുമ്പോഴും കൂടുതൽ മെച്ചപ്പെട്ടു വരുന്നുണ്ട്…സ്നേഹ സീമയിൽ കണ്ടത് പോലെ തന്നെ കഥക്ക് മുൻതൂക്കം കൊടുത്ത് സ്ലോ ബിൽഡ് അപ്പിൽ കമ്പി കൊണ്ടുവരുവാൻ ഉള്ള ശ്രമം തന്നെ ആയിരിക്കും ഈ കഥയുടെ വിജയം…

    റീനക്ക് ഇപ്പൊൾ പഴയ അപരിചിതത്വം രാജുവിനോട് ഫീൽ ചെയ്യുന്നില്ല…രാജു കുറച്ച് പരുക്കൻ ആണെങ്കിലും നല്ല മനസ്സ് ഉള്ളവൻ ആണെന്ന് റീനക്കും അറിയാം…പിന്നെ എത്രയൊക്കെ എന്ന് പറഞ്ഞാലും റീനയുടെ സൗന്ദര്യം അറിയാതെ ആണേലും രാജു ആസ്വദിക്കുന്നുണ്ട് ..തിരിച്ചും റീന ചിലപ്പോൾ ഒക്കെ മരിച്ചു പോയ സ്വന്തം ഭർത്താവിനെ ആണ് രാജുവിൽ കാണുന്നത്…തനിക്കും കുഞ്ഞിനും രാജു നൽകുന്ന കരുതലും സുരക്ഷയും മാത്രം മതി വരുന്ന നാളുകളിൽ അവർ തമ്മിൽ കൂടുതൽ അടുക്കുവാൻ…ചെറുപ്പം തൊട്ടേ വിഷമങ്ങൾ മാത്രം നിറഞ്ഞ രാജുവിൻ്റെ ലൈഫിൽ തുടർന്ന് ഒരു ലക്ഷ്യ ബോധത്തോടെ ഒരു കുടുംബം ആയി ജീവിക്കാൻ ഉള്ള പ്രതീക്ഷ ആയിരിക്കും റീനയും കുഞ്ഞും…തകഴിയുടെ ഓടയിൽ നിന്ന് ലെ പപ്പു വിനെയും നമ്മുടെ അക്കിലീസ് ൻ്റെ അറവുകാരൻ എന്ന കഥയിലെ ശിവനെയും ഓർമ വരുന്നു…അടുത്ത ഭാഗം എന്ന് വരും എന്ന് ഏകദേശം പറയാൻ പറ്റുമോ…

    സ്നേഹപൂർവ്വം
    ഹോംസ്

    1. ആശാൻ കുമാരൻ

      നന്ദി ഷെർലോക്ക്…. താങ്കളുടെ അഭിപ്രായം വളരെ വിലയേറിയതാണ്….

      അടുത്ത ഭാഗം എഴുതി തുടങ്ങിയിട്ടേയുള്ളൂ…. എന്നിട്ട് വരുമെന്ന് തത്കാലം പറയാൻ സാധിക്കില്ല….

      പക്ഷെ കഴിവതും വേഗത്തിൽ എത്തും

  28. ആശാനെ അടുത്ത ഭാഗം എഴുതി തുടങ്ങി എന്ന് വിശ്വസിക്കുന്നു.. ആശാനെ എത്രയും പെട്ടന് ഇടുക്ക വയികൻ ഒടുക്കത്തെ വെയ്റ്റിംഗ് അണ് അശൻ ബ്രോ…..ഐഎം വെയ്റ്റിംഗ്. അടുത്ത episode മുതൽ കുറച്ച് കുറച്ച് erotic scenes add ചെയ്യണം..??❤️❤️❣️❣️❣️❣️❣️❣️❣️❣️??????

    1. sure tom

Leave a Reply

Your email address will not be published. Required fields are marked *