ഏലപ്പാറയിലെ നവദമ്പതികൾ 4 [ആശാൻ കുമാരൻ] 881

റീന അടുക്കളയിൽ കയറി രാവിലെക്കുള്ള കാര്യങ്ങളുടെ പണി തുടങ്ങി….

പിന്നിലെ ലൈറ്റ് ഓൺ ചെയ്തു പുറത്തുള്ള അടുപ്പിൽ വിറക് കത്തിച്ചു വെള്ളം ചൂടാക്കാനായി വെച്ചു… തണുപ്പ് കാരണം കത്തി പടരാൻ അല്പം സമയം എടുത്തു….

റീന ഉള്ളിൽ ചെന്നു ബാക്കിയുള്ള പണികളിലേക്ക് കടന്നു….

നേരം പുലർന്നു വരുമ്പോഴേക്കും രാജു എണീറ്റു…… രാജു മുറിയിൽ നിന്നും പുറത്തേക്ക് കടന്നതും റീനയുടെ വരവും ഒന്നിച്ചായി…

ചൂട് കട്ടൻചായ അറിയാതെ അവന്റെ കയ്യിലേക്ക് അല്പം വീണു….

രാജു : അമ്മേ…… ഉഫ്ഫ്ഫ്….

റീന : സോറി….. സോറി…… ഞാൻ കണ്ടില്ല….

റീനയുടെ മുഖം മ്ലാനമായി…… രാജു അത് കണ്ടതോടെ രംഗം സ്വന്തമാക്കി…

രാജു : ഏയ്‌…. അത് സാരമില്ല……. അറിയാതെ അല്ലെ…

റീന : ഞാൻ ശരിക്കും കണ്ടില്ല….

രാജു : സാരല്ല്യ……

എന്നാലും രാജു കൈ നന്നായി കുടയുന്നുണ്ടായിരുന്നു…….

റീന വേഗം ചെന്നു ടൂത്പേസ്റ്റ് കൊണ്ടു വന്നു രാജുവിന്റെ കയ്യിൽ തേച്ചു…

രാജു : അതിനു മാത്രം ഇല്ലെടോ…

റീന : ഇപ്പൊ ഉണ്ടാവില്ല….. കുറച്ചു കഴിഞ്ഞാൽ പൊള്ളയ്ക്കും….

റീന വളരെ ശ്രദ്ധയോടെ രാജുവിന്റെ കയ്യിൽ പേസ്റ്റ് പുരട്ടി….. രാജു അത് നോക്കി നിന്നു…..

ഈ പെണ്ണു അവന്റെ മനസ്സിലേക്ക് കുടിയേറി കൊണ്ടിരിക്കുകയാണെന്നു അവനു മനസ്സിലായി…..

രാജു : മതി….. ഇനി നിന്നാലേ വൈകും…

റീന അവന്റെ കൈ വിട്ടു സമയം നോക്കി വീണ്ടും അടുക്കളയിലോട്ട് പോയി…

രാജു : അല്ല…

റീന തിരിഞ്ഞു നോക്കി…

രാജു : ചായ തരാനല്ലേ വന്നത്…

റീന : അതെ…

രാജു : എന്നിട്ട് അതെവിടെ…..

റീന : ഓഹ്… അത് മറന്നു….

രാജു : ബെസ്റ്റ്…..

റീന ചായ അവനു കൊടുത്തു…. രാജു കുടിച്ചു നോക്കി…

രാജു : ഇപ്പൊ ചൂട് ഓക്കേ ആണ്….

രാജു പാച്ചുവിനെ ചെന്നു നോക്കി… അവൻ എണീറ്റ് കയ്യും കാലുമിട്ട് കളിക്കുകയായിരുന്നു….

രാജു അവന്റെ കോരിയെടുത്തു…..

രാജു : അയ്യേ….. നീ പണി പറ്റിച്ചു കിടക്കുവായിരുന്നു ലെ

157 Comments

Add a Comment
  1. ആശാനെ, ഞങ്ങളെ മറക്കല്ലേ, എന്തു മാത്രം പ്രതീക്ഷയോടെ ഞങ്ങൾ കാത്തിരിക്കുന്നു, തിരിച്ചുവരൂ🙅🎭

  2. ഇനി ഒരിക്കലും വരില്ല എന്ന് വിചാരിച്ച കഥയാണ്. പക്ഷേ.. ഒരു തിരിച്ചു വരവ് ഉണ്ടെന്ന് കണ്ടേപ്പോൾ. വീണ്ടും കാത്തിരിക്കാൻ തുടങ്ങി. എന്തെങ്കിലും ഒരു റിപ്ലൈ താ.. പ്ലീസ്. ❤️

  3. ആശാനെ, മാസം ഒന്ന് കയ്യാറായി, എന്നും വന്നു നോക്കും, വരില്ലെ🙋

  4. Nalloru katha… Ithinte bakki undaville????

  5. ആശാനേ തിരിച്ചുവയോ, പെട്ടന്നുവായോ 👄

  6. പാവം ഞാൻ

    ഇതു നിർത്തിയോ???

  7. ബ്രോ ഓണത്തിന് മുമ്പ് ഒരു അപ്ഡേറ്റ് താ.. ❤️

  8. aasane onnu pettannu poratte…kathirunnu maduthu.

  9. ആശാൻ കുമാരൻ

    തിരിച്ചു വരവുണ്ട്…… ഉടൻ

    1. എന്നാണ് ബ്രോ
      എത്ര നാളായി കാത്തിരിക്കുന്നു

    2. Ethra nalayi aashane pls…. Ingane wait cheiyippakkano..

    3. Aavshyamilla.. kadha poorthiyakunna nalla writers vere undu e sitil..

      1. രത്നമ്മ

        ആശാൻ പറഞ്ഞാൽ വന്നിരിക്കും, നീ ആരാ ആശാനെ തടയാൻ മാത്രം വളര്നോ 👹

    4. പാവം ഞാൻ

      Waiting for it long time bro please make it fast

    5. Ithuvare vannillallo ashane….
      Eni oru thirichu varavu ndo..?

  10. ഈ കഥ ആരെങ്കിലും തുടർന്ന് എഴുതി കൂടെ ഒരു ഫാൻ വേർഷൻ പോലെ.. ആശാൻ ഇത്‌ വിട്ടു എന്ന് ഉറപ്പായി.

  11. E kadha vere aarkenkilum continue cheydude?

  12. aashane…pls reply.

  13. 😫📢))))ആശാനേ))).,

    ഇത് എവിടാണ്.. ഇടക്ക് ഒരു (Update) ഹായ് എങ്കിലും അയക്ക് (സമയം കിട്ടുമ്പോൾ), “ഇവിടെയൊക്കെതന്നെ ഉണ്ട്” എന്നൊരു സൂചനപോലെ..☹️

  14. താങ്ങൾ എന്തിനാണ് കതയെഴുതുന്നത്. ഒരു കഥ അല്ലാതെ വേറെ ഒരു കഥ എങ്കിലും പുറത്തിയാക്കിയിട്ടുണ്ടോ എല്ലാം പാതിക്കു വെച്ച് നിർത്തും. താങ്ങൾ ഒരു സൈക്കോയെപോലെ ആണന്നു തോന്നുന്നു. ഒരു കഥ എഴുതി ആരാധകരെ ഇരികപ്പൊറുതി ഇല്ലാതാക്കി എന്തായി എന്തായി അന്ന് അറിയാതെ താങ്ങളുടെയ് പുറകെ നടക്കുന്നത് കണ്ടു ആസ്വദിക്കുവാന് അല്ലെ.ബാക്കി അറിയാനുള്ള ത്വര കൊണ്ട് പറഞ്ഞതാ ഒന്നും മനസിൽ വെച്ചല്ല. Sorry

  15. കല്യാണി

    എൻ്റെ ഏലപ്പരാമ്മച്ചീ, ഇത് വല്ലതും നടക്കുമോ, പൊന്നോ, ഇതൊന്നു തീർത്തു താടാ, എനിക്ക് വയ്യ, ഈ സാർക്കറോഫീസ് പോലെ വന്നു വന്നു നോക്കി മടുത്തു, ഈ ചെക്കനെ കൊണ്ടു്….

  16. Enthinaan vayanakkare ingane pattikkunnath ee kathayude baaki vaayikkaan vendi ethra peraan wait cheyyunnath enn ningalk orru pakshe arayillaayirikkum.Ingane nirthi pokaananekil enthinaan thaanokke ezhuthaan nilkkunnath.2 month kazhinhu orru upadate thannit.enthenkil problem undenkil ath onn paranhoode.athalla ini continue cheyyunnillankil athum parayaam veruthe nhangal vaayanakkare ingane budhimuttikkano ennum Vann keri nokum
    Why you make fans sad like this?

  17. Broo 🥹🥹🥲🥹🥲🥹🥲🥲🥹🥲🥲🥹🥲🥹🥲🥹🥲🥹🥹🥲🥹🥲🥹🥲🥹🥹🥲🥹🥹🥲🥹🥹🥹🥹🥹🥲🥲🥲🥹🥲🥲🥹🥹🥹🥲🥲🥹🥲🥹🥹🥲🥲🥹🥲🥹🥹🥲🥹🥲🥲🥹🥲🥹🥲🥲🥹🥹🥲🥹🥹🥹🥹plz replay

  18. ഈ കഥ വായിക്കാൻ വേണ്ടി മാത്രം ഈ സൈറ്റിൽ കേറി നോക്കുന്ന ആളാണ്‌ ഞാൻ..ഇനി കാത്തിരുന്നിട്ട് പ്രയോജനം ഉണ്ടെന്ന് തോന്നുന്നില്ല.. 👋👋

  19. ആശാൻ ബ്രോ നിങ്ങള് എവിടെ ഉടൻ താരം എന്ന് പറഞ്ഞ് പോയതാ…plz ഞയ്ക്ക് മറുപടി തരുമോ..request .

  20. കഴപ്പൻ

    2 മാസം കെഴിഞ്ഞു
    ബാക്കി ഉണ്ടെങ്കിലും ഇല്ലെങ്കിലും ഒന്ന് പറഞ്ഞൂടെ

  21. Ashanne bakki ille ithinte waiting ayittu masangal ae.

  22. എല്ലാരും കൂടി ഓരോന്ന് പറഞ്ഞു ആശാന്റെ മൂഡ് കളഞ്ഞു ഇനി ഇത് തുടരുമോ ഇല്ലയോ എന്ന് കണ്ടറിയാം

  23. ആശാനേ.. “ഏലക്ക 5” എത്താറായോ.. Waiting ആണ്..🙄😭😭

Leave a Reply

Your email address will not be published. Required fields are marked *