എല്ലാമെല്ലാമാണ് 2 [Jon snow] 332

അവൾ എന്റെ മടിയിൽ നിന്ന് ഊർന്ന് നിലത്തിറങ്ങി. എന്നിട്ട് എന്റെ ബാഗ് എടുക്കാൻ പിള്ളേരെ പോലെ മുറിയുടെ മറ്റേ വശത്തേക്ക് തുള്ളി തുള്ളി പോയി. അതിൽ നിന്ന് അവൾ ജേഴ്‌സിയും ഷോർട്സും അവൾ എടുത്തു. കറുപ്പും വെള്ളയും ചേർന്ന ഒരു ഡിസൈൻ ആണ്.

മീര : ” ഇത് റൊണാൾഡോയുടെ ടീമിന്റെ അല്ലെ ”

യുവന്റസിന്റെ ജേഴ്‌സി ആണെന്ന് തെറ്റിദ്ധരിച്ച് ആണ് ഇവൾ ചോദിക്കുന്നെ. അവൾക്ക് ആകെ അറിയാവുന്നത് റൊണാൾഡോ മെസ്സി നെയ്മർ ഒക്കെ മാത്രം. ചില രാത്രികളിൽ എന്റെ ഇഷ്ടത്തിന് വേണ്ടി എന്നോടൊപ്പം ഇരുന്ന് ഫുട്ബോൾ അവളും കാണാറുണ്ട്. അങ്ങനെ ആണ് യുവന്റസിന്റെ ജേഴ്‌സി ആണോന്ന് ഇവൾക്ക് തോന്നിയത്.

ഞാൻ : ” അത് ഒരേ നിറം ആണെന്നെ ഒള്ളെടി ഡിസൈൻ വ്യത്യാസം ഉണ്ട് ”

മീര : ” ഇതൊന്ന് ഇട്ടേ നോക്കട്ടെ ”
അതുംപറഞ്ഞു അവൾ അതുമായി എന്റെ അടുത്തേക്ക് ഓടി വന്നു.

ഞാൻ : ” ഓഹ് ഇപ്പൊ എന്തിനാ പെണ്ണെ ”

മീര : ” പ്ലീസ് പ്ലീസ് എന്റെ ചെക്കനെ ഞാനൊന്ന് കാണട്ടെ ”

ഞാൻ മനസില്ലാമനസോടെ അത് വാങ്ങി എന്റെ ഇട്ടിരുന്ന t ഷർട്ട്‌ ഊരി അതിട്ടു.

മീര മൊത്തത്തിൽ നോക്കിയിട്ട്
” ചെസ്റ്റ് ഒക്കെ എടുത്ത് കാണുന്നുണ്ട് പെൺപിള്ളേർ കണ്ണ് വയ്ക്കുമോ എന്റെ പൊന്നിനെ ”

ഞാൻ : ” വയ്ക്കട്ടെ അതൊക്കെ ഒരു സുഖമല്ലേ ” ഞാൻ ഒരു കള്ളച്ചിരിയോടെ പറഞ്ഞു

മീര : ” എന്റെ ചേട്ടനെ ആരും നോക്കുന്നത് എനിക്ക് ഇഷ്ടമല്ല. ചേട്ടൻ എന്റെയാ എന്റെ മാത്രം ”

ഞാൻ : ” ഇതൊക്കെ എന്തിനാടി എപ്പോഴും പറയുന്നേ ഞാൻ നിന്റെ ആണെന്ന് ഓർമ വച്ച കാലം മുതലേ നമ്മൾ പരസ്പരം മനസ്സിലാക്കിയതല്ലേ. ”

മീര : ” ചേട്ടനെ എനിക്ക് അറിയാം. പക്ഷേ ബാക്കി പെണ്ണുങ്ങൾ ചേട്ടനെ നോക്കുന്നത് എനിക്ക് ഇഷ്ടമല്ല. അതുകൊണ്ടാ ഞാനിന്ന് ആ റോസിക്ക് നല്ല പണി കൊടുത്തത് ”

ഞാൻ ഒന്ന് ഞെട്ടി പോയി. ഞങ്ങളുടെ ക്ലാസിൽ ഉള്ള ഒരു പെൺകുട്ടി ആണ് റോസി. അവളെ ഇവൾ എന്ത് ചെയ്തു.

ഞാൻ : ” റോസിയെ എന്ത് ചെയ്തു ” ഇച്ചിരി പേടിയോടെ ഞാൻ ചോദിച്ചു

“അവിടിരി” എന്നും പറഞ്ഞ് അവൾ എന്നെ കട്ടിലിൽ ഇരുത്തിയിട്ട് മടിയിൽ കേറി ഇരുന്ന് കഥ പറയാൻ തുടങ്ങി.

മീര : ” ഇന്ന് ഇന്റർവെൽ സമയത്ത് അവൾ ചേട്ടനോട് കൊഞ്ചി കുഴയുന്നത് ഞാൻ കണ്ടായിരുന്നു ”

ഞാൻ : ” എടി അത് സാധാരണ പോലെ സംസാരിച്ചതാ ”

മീര : ” ഓഹ് പിന്നെ ഇങ്ങനെ മുട്ടി ഉരുമ്മി ആണോ സാധാരണ സംസാരിക്കുന്നെ. ചേട്ടന് അറിയതില്ല പെണ്ണുങ്ങളുടെ കയ്യിലിരിപ്പ് ”

ഞാൻ : ” അല്ല എന്നിട്ട് അവളെ നീ എന്ത് ചെയ്തു ”

മീര : ” ഞാൻ അവളെ ലേഡീസ് ബാത്‌റൂമിൽ കൊണ്ടുപോയിട്ട് ചൂടായി. എന്റെ ചേട്ടനെ കറക്കിയെടുക്കാൻ നോക്കണ്ട എന്നു പറഞ്ഞു. അപ്പോൾ അവള് പറയുവാ കറക്കി എടുക്കും നീ ആരാ ചോദിക്കാൻ നീ അനിയത്തി അല്ലെ അമ്മ ഒന്നും അല്ലല്ലോ എന്ന്. എനിക്ക് ദേഷ്യം വന്നിട്ട് ഞാൻ അവളുടെ വയറ്റത്ത് ഒറ്റ കുത്ത് വച്ചു കൊടുത്തു. “

The Author

Jon Snow

King in the north

35 Comments

Add a Comment
  1. Bro super ???????
    ഇതിന്റ അടുത്ത പാർട്ട്
    എന്നാണ് ഭായി
    വയ്കിയത് കുഴപ്പമില്ല
    But വേഗം കംപ്ലീറ്റ് ചെയ്തു
    അയക്ക്
    Whiting ?????❣️???

    1. ദൈവമേ ഇനിയും ഇത് തുടരണോ

      1. It’s better to finish it…
        Avasanam thudarum enn ille..
        Pinna oru complete cheytha feeling illa… Happy ending aan nallath…
        But end decision is yours..
        Oru cheriya epilogue stylil ezhuthiyalum mathi…

      2. Alone താങ്കൾ എന്തുവാ പറയുന്നത്. ചുമ്മാ യന്ത്രികം ആയിട്ടല്ല എഴുതുന്നത്. അതിനൊക്കെ ഒരു മൂഡ് വേണം. ഇത് എഴുതിക്കൊണ്ട് ഇരുന്ന സമയത്ത് പെൺപുലികൾ എഴുതി തീർക്കാൻ ആണ് എല്ലാവരും പറഞ്ഞത് അതുകൊണ്ട് ഇതിന്റെ കാര്യം വിട്ടു. പിന്നെ ഇതിലേക്ക് തിരിച്ചു വരാൻ പറ്റിയില്ല. ആളുകൾ മറന്നു തുടങ്ങി. ഞാൻ വെറുതെ പത്ത് പതിനഞ്ചു പേജ് എഴുതി ഇട്ടാൽ ഇനി ഇത് അധികം ആളുകൾ വായിക്കില്ല. ആളുകൾ വായിക്കുമ്പോൾ പറയുന്ന കമന്റ്‌ ആണ് ഒരു ഉത്തേജനം. അന്ന് എനിക്ക് 15 പേര് ആണ് അഭിപ്രായം തന്നത് ഈ കഥയ്ക്ക് എന്നിട്ടും. പിന്നെ ആണ് ഇപ്പൊ. ഞാൻ എഴുതി തീർത്തേക്കാം എന്ന് ആർക്കും വാക്ക് കൊടുത്തിട്ടില്ല. എനിക്ക് പൈസയും കിട്ടുന്നില്ല. മെന്റൽ satisfaction ആണ് എല്ലാം. അത് കിട്ടുന്നില്ലെങ്കിൽ പോയി……

  2. അടുത്ത പാർട്ട്‌ എന്നാണ് ബ്രോ

    1. Orupad vaiki ini ithinte bakki vannitt karyamila

  3. പൊളി bro.
    അടുത്ത പാർട്ട്‌ പെട്ടന്ന് തരണേ….

  4. അടുത്ത പാർട്ട്‌ ഇനി എന്നാ

  5. Orupadu ishtappettu

  6. ഈ പാർട്ടും ഇഷ്ടപ്പെട്ടു, നല്ലൊരു ലൗ സ്റ്റോറി

  7. സോൾമേറ്റ്

    കൊള്ളാം സഹോ നന്നായിട്ടുണ്ട്, നല്ല സ്നേഹവും കാമവും നിറഞ്ഞ ഒരു അടിപൊളി കഥ..
    അടുത്ത part പെട്ടെന്ന് പോസ്റ്റ് ചെയ്യണേ

  8. Pen pulikal story enn varum bro ekadesham ethra dhivasam edukum iam excited

    1. 3 divasathinullil doctorkk ayalkum

  9. നന്നായിട്ടുണ്ട് േബ്രാ

  10. വേട്ടക്കാരൻ

    അവരെ അങ്ങു ഒന്നിപ്പിക്കന്നെ.?ഒന്നുവല്ലേലും
    മുറപ്പെണ്ണ് തന്നെയല്ലേ…

  11. അവർ ഒന്നിക്കുന്നതാണ് നല്ലത്. ഹഹ.. ഇത്രയും‌ സ്നേഹിക്കുന്നവർ എല്ലാം കൊണ്ടും ഒന്നാകണം.

    1. Varatte nokkam

  12. വളരെ നല്ല കഥ. A very good love story with hot sex. Enjoyed a lot. എന്തായാലും അവരെ വേർപെടുത്തരുത്. മുറപ്പെണ്ണിനെ അച്ഛനും അമ്മയും കെട്ടിച്ചു കൊടുക്കണം. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    1. Varatte nokkam

  13. Adipoli..polichu

  14. കിച്ചു

    സ്വന്തം അനിയത്തി അല്ലല്ലോ. മുറപ്പെണ്ണ് അല്ലെ അവരേ അങ്ങ് ഒന്നിപ്പിക്കന്നെ.
    കളങ്കം ഇല്ലാതേ പ്രണയിക്കുന്നവർ ഒന്നിക്കണം.

    1. Varatte nokkam

  15. നന്നായിട്ടുണ്ട്.. അനിയത്തിയുടെ പോസ്സസീവ്നെസ് എഴുതിയത് വളരെ നന്നായി.. എനിക്കെന്റെ ഇംഗ്ലീഷ് റോസിനെ ഓർമ വന്നു.. ❤️

    1. Thanks. English rose enikk ishtapetta oru kathayan

    2. ???????????

    1. സോൾമേറ്റ്

      ,

Leave a Reply

Your email address will not be published. Required fields are marked *