എല്ലാമെല്ലാമാണ് 3 [Jon snow] 231

ഞാൻ അവളുടെ മുകളിൽ നിന്ന് മാറി മലർന്നു കിടന്നു.

മീര അപ്പോൾ എന്റെ മേലേക്ക് ഒരു കയ്യും കാലും എടുത്ത് വച്ചു. എന്റെ രേതസ്സ് അവളുടെ പൂവിൽ നിന്നും പുറത്തേക്ക് ഒലിക്കുന്നുണ്ടാകാം. അവൾക്ക് വേണ്ടി ഞാൻ കൈ നീട്ടി വച്ചു. എന്റെ ബയ്‌സപ്സിലേക്ക് തല വച്ച് പെണ്ണ് എന്നോട് പരമാവധി ഒട്ടി കിടന്നു. എന്റെ നെഞ്ചിന്റെ വശങ്ങളിൽ മുഖം മുട്ടിച്ച് എന്നെ മുറുക്കെ കെട്ടിപിടിച്ചു കിടന്നു മീര. ഞങ്ങൾ അങ്ങനെ കിടന്ന് ഉറങ്ങി. നല്ല സ്വപ്‌നങ്ങൾ കാണാൻ വേണ്ടി മീര പ്രാർത്ഥിക്കുന്നത് ഞാൻ കേട്ടോണ്ട് ഉറങ്ങി.

പക്ഷെ എന്നെ കാത്തിരുന്നത് ഒരു ദുസ്വപ്നം ആയിരുന്നു. ഏകാന്തമായ ഒരു വഴി. രണ്ട് വശത്തും ചുവന്ന ഗുൽമോഹറുകൾ പൂത്തു നിൽക്കുന്നു. ഗുൽമോഹർ പൂക്കളുടെ ഇടയിലൂടെ അരിച്ചിറങ്ങുന്ന വെയിലിനും ചുവപ്പ് നിറം. ആ വഴി ചെമ്മൺ പാതയാണ്. അതിന്റെ അങ്ങേ അറ്റത്ത് ഒരു ചുവപ്പ് സ്ലീവ് ലെസ്സ് ഒറ്റ പീസ് ആയിട്ടുള്ള ഒരു ഉടുപ്പ് ധരിച്ച സുന്ദരി നിൽക്കുന്നു. ആരാണവൾ? കത്തുന്ന ചുവപ്പാണ് അവളുടെ ഡ്രെസ്സിന്. അവൾ എന്നെ കണ്ടു. അത് എന്റെ മീര തന്നെയാണ്. എന്നെ കണ്ട അവളുടെ മുഖത്ത് പുഞ്ചിരി. അവൾ എന്റെ നേരെ ഓടി വരാൻ തുടങ്ങി. കാലിന്റെ പാദം വരെയുള്ള ഉടുപ്പ് അവൾ ഓടുന്നതനുസരിച്ച് ഇളകുന്നത് കാണാൻ തന്നെ എന്ത് ചേല്.
പക്ഷെ അവൾ എത്ര ഓടിയിട്ടും ഞങ്ങൾ തമ്മിലുള്ള ദൂരം കുറയുന്നില്ല. ആ ചെമ്മൺ പാതയ്ക്ക് അനന്തമായി നീളമുള്ളത് പോലെ. അല്ലാ അല്ലാ…. മീര എത്ര ഓടിയിട്ടും അവൾ മുന്നോട്ട് വരുന്നില്ല. അവളുടെ രണ്ട് കയ്യും ആരോ ചങ്ങല കൊണ്ട് കെട്ടി ഇട്ടിരിക്കുന്നു. ആരാ അത് ചെയ്തത്. ആ ചങ്ങലകൾ പിടിച്ചു നില്കുന്നത് എന്റെ അച്ഛനും അമ്മയും !!!!!!!!!

ഞെട്ടിപിടഞ്ഞു ഞാൻ എഴുന്നേറ്റു. “മീരാ മീരാ….. ” ഞാൻ അലറി വിളിച്ചെങ്കിലും എന്റെ ശബ്ദം പുറത്ത് വന്നില്ല. ചുറ്റും ഇരുട്ട്….. അപ്പോളാണ് ഇത് എന്റെ ബെഡ്‌റൂമിൽ ആണെന്ന് ബോധം വന്നത്. ഞാൻ നോക്കുമ്പോൾ മീര അടുത്ത് തന്നെ നഗ്നയായി തളർന്ന് ഉറങ്ങുന്നു..

ഞാൻ അവളെ ചുറ്റി കെട്ടിപിടിച്ചു. ഉറക്കത്തിൽ ഒന്നും അറിയാതെ അവളൊന്ന് ഞെരങ്ങി. അവൾ എന്റെ ദേഹത്തെ ചൂട് തട്ടിയപ്പോൾ കൂടുതൽ അടുത്തേക്ക് ചുരുണ്ടു. നെറ്റിയിൽ ഒരുമ്മ കൊടുത്തിട്ട് ഞാൻ എങ്ങനെയോ ഉറങ്ങി…

****
****
****

പിറ്റേന്ന് മീര എന്നെ കുലുക്കി വിളിക്കുമ്പോൾ ആണ് ഞാൻ എഴുന്നേറ്റത്.

മീര : ” ജയേട്ടാ…. ജയേട്ടാ….. എണീക്ക്. പോത്ത് പോലെ ഉറങ്ങാതെ ”

ഞാൻ ഉറക്കച്ചടവോടെ എഴുന്നേറ്റ് ഇരുന്നു.

മീര : ” മതി ഉറങ്ങിയത് അങ്ങോട്ട്‌ എഴുന്നേൽക്ക് ”

അരയിൽ ഒരു തോർത്ത് മാത്രമാണ് മീരയുടെ വേഷം. അവളുടെ മുലകൾ എല്ലാം പരിപൂർണ്ണമായി നഗ്നമാണ്. ഈ പെണ്ണ് എന്തിനാണോ രാവിലെ എന്നെ കുത്തി പോകുന്നത്.

ഞാൻ മൊബൈൽ എടുത്തു സമയം നോക്കിയപ്പോൾ 5:30 മണി ആയിട്ടേ ഒള്ളു. എനിക്ക് ദേഷ്യമാണ് വന്നത്.

ഞാൻ : ” എന്തിനാടി ഇത്ര നേരത്തെ വിളിച്ചത് പുല്ലേ. ”

ഞാൻ അതുംപറഞ്ഞ് ഒന്നുകൂടി പുതച്ചു മൂടി കിടന്നു. എനിക്ക് ഉറക്കം പോയിട്ടിലായിരുന്നു.

The Author

Jon Snow

King in the north

49 Comments

Add a Comment
  1. സൂപ്പർ

  2. മുത്തേ പൊളിച്ചൂട്ടോ
    ??????

  3. കൊള്ളാം ഈ പാർട്ടും നന്നായിട്ടുണ്ട്. ആദ്യ രണ്ട് പാർട്ട്‌ വായിച്ചപ്പളേ തുടർച്ച ആഗ്രഹിച്ചിരുന്നു, ഈയിടെ അത് തുടരാം എന്ന് ഇങ്ങൾ പറഞ്ഞപ്പളാ സമാധാനായത്.
    ശരീരം കൊണ്ടും മനസ്സ് കൊണ്ടും ഒന്നായ അവർ എല്ലാവരുടെയും മുന്നിൽ താലികൊണ്ടും കൂടെ ഒന്നാവാന് കാത്തിരിക്കുന്നു. അച്ഛനമ്മമാരുടെ മനസ്സിലിരിപ്പ് എന്താണെന്ന് ഒരു സൂചനയുമില്ല.
    ഈ പാർട്ടും ഒരുപാടിഷ്ടം ❣️❣️❣️❣️❣️. താമസിയാതെ തുടർഭാഗം പ്രതീക്ഷിക്കുന്നു

  4. ❤️❤️❤️

  5. wow excellent story,
    avatharanam kidu,
    please continue bro,,

  6. ഫുൾ ഒരുമിച്ചു വായിച്ചു അടിപൊളി ആയിട്ടുണ്ട്…. നല്ല ഫീൽ ഉണ്ട് വായിക്കാൻ. വല്യ ഗ്യാപ് ഇല്ലാതെ continue ചെയ്ത കൊള്ളാം. അവരുടെ ബാക്കി ലൈഫ് ന്റാവും എന്നറിയാൻ വെയിറ്റ് ചെയ്യാന്

    1. Thankyou bro

  7. വേട്ടക്കാരൻ

    ബ്രോ,ഇത്തിരി താമസിച്ചാലും വന്നൂല്ലോ.ഈ ഭാഗം വളരെയധികം ഇഷ്ട്ടപ്പെട്ടു.ഇനി പെട്ടെന്ന് അടുത്ത പാർട്ടിൽ കാണാം എന്നു കരുതുന്നു…

    1. അടുത്ത പാർട്ട്‌ പെട്ടെന്ന് ഇടണം എന്നാണ് എന്റെയും ആഗ്രഹം

  8. പ്രിയപ്പെട്ട Jon Snow….

    താങ്കളുടെ ഈ കഥ എനിക്ക് ഒരു പ്രേത്യേക ഫീൽ തെരുന്നു.
    ഒരു നിഷ്കളങ്കത കലർന്ന plot.
    3rd part വരും എന്ന് പ്രതീക്ഷിച്ചില്ല.
    ഇനി ഇത് തീർക്കണം എന്ന് അഭ്യർത്ഥിക്കുന്നു.
    ജയന്റെയും മീരയുടെയും കല്യാണം വരെ എത്തിക്കാൻ ശ്രെമിക്കുക.
    താങ്കളുടെ “ഫെമിനിസം ” വളരെ നല്ലൊരു message ഉള്ള കഥയാണ്. അതുപോലുള്ള കഥകൾ എഴുതാൻ നോക്കുക.
    കമ്പി കഥ ആയാലും അതിന് അതിന്റെതായ influence ആൾകാരിൽ ഉണ്ടാകുന്നുണ്ട്.

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു….

    With love…
    ഷിബിന

    1. Thanks. ഫെമിനിനസം ഞാൻ കുറെ ആലോചിച്ച് എഴുതിയതാണ്. അതുപോലെ ഒരെണ്ണം ഇനി എഴുതാൻ ബുദ്ധിമുട്ടാണ്. ഈ കഥ തീർക്കാൻ ആണ് ആഗ്രഹം. സപ്പോർട്ട് കുറഞ്ഞാൽ മനസ്സ് മടുക്കും

      1. പ്രിയപ്പെട്ട jon snow…

        “ഫെമിനിസം”.. അതുപോലെ ഉള്ളത് തന്നെ വേണം എന്നില്ല… but അതിലുള്ള താങ്കളുടെ views എനി എഴുതുന്ന കഥയിൽ ചേർത്താലും മതി…

        പിന്നെ ഈ കഥ തീർച്ചയായും തീർക്കണം…
        നല്ലൊരു love story ആണ് ഇത്.
        ഇതിൽ ഉള്ള ഒരു naivety….അതൊരു ആകർഷണം ആണ്.

        താങ്കളെ പൊലുള്ളവരുടെ മനസ്സ് മടുപ്പിക്കാതെ നോക്കേണ്ടതാണ്.. അത്രക് നല്ല കഥകൾ എഴുതാൻ potential ഉള്ളൊരു വ്യക്തിയാണ്.

        ഞങ്ങളുടെ എല്ലാ വിധ സപ്പോർട്ടും ഉണ്ടാകും ???….

        പിന്നെ ഞാൻ എല്ലായിപ്പോഴും പറയുന്നതാണ്… ഒരു happy ending പ്രതീക്ഷിക്കുന്നു ???…

        With love…
        ഷിബിന

        1. അതാണ് ഷിബിനാ. Ente views ഒരു കഥയിൽ ഇടുമ്പോ അത് പൊളിറ്റിക്കലി കറക്റ്റ് ആണോ എന്ന് കൂടി നോക്കണമല്ലോ. അതിനാണ് സമയം പിടിക്കുക. അതുകൊണ്ട് അത്തരം കഥകൾ എഴുതുന്നത് അല്പം ബുദ്ധിമുട്ടാണ്. എന്തായാലും ഈ കഥ പെട്ടെന്ന് തീർക്കാൻ നോക്കാം

          1. പ്രിയപ്പെട്ട jon snow…

            എനിക്ക് താങ്കൾ പറഞ്ഞത് മനസിലായി.
            To write a story and include an idea that’s not accepted by majority of the reader’s is indeed tiring and time consuming.
            ഞാൻ ഈ സൈറ്റിൽ അതുപോലെ ഒരു political stance ഉള്ളൊരു story കണ്ടിട്ടില്ല. വേറെ ഉണ്ടാകാം…

            To portray equality without any prejudice or bias… its not easy but people need more such stories… even in your “masochism ” I found its bits and pieces…

            പിന്നെ താങ്കൾ എഴുതിയ views മനസ്സിൽ താങ്കൾ വിശ്വസിക്കുന്നുണ്ടെങ്കിൽ അത് indirect ആയിട്ട് താങ്കളുടെ കഥയിൽ പ്രകടമാകും.

            With love…
            ഷിബിന

  9. Polippan nxt part ennu varum vegam tharanam???????????????

  10. Nxt part ennu varum vegam tharanam eagerly waiting?

  11. Nxt part ennu varum vegam tharanam ???

  12. Gambharam super cute?

  13. Assal mass??????

  14. Polippan nxt part ennu varum vegam tharanam eagerly waiting

  15. Adarr mass ??????

  16. Mashe ethra except cheyyiyhilla vere level nxt part ennu varum vegam tharanam eagerly

  17. കുളൂസ് കുമാരൻ

    Orupaadu vaikiyengilum nannayitund. Adutha oartinu waiting

  18. ❣️❣️❣️

    1. Thanks vishal

  19. Kollam waiting for nxt part
    Puthiya ഫെടോം story odane kanumo

    1. Thanks. Illa udane illa

  20. ❣️❣️❣️

Leave a Reply

Your email address will not be published. Required fields are marked *

Warning! Spamming is against the law