എല്ലാമെല്ലാമാണ് 6 [Jon snow] [Climax] 301

എല്ലാമെല്ലാമാണ് 6

Ellamellamaanu Part 6 | Author : Jon Snow | Previous Part

കഴിഞ്ഞ ഭാഗങ്ങൾക്ക് സപ്പോർട്ട് തന്ന എല്ലാവർക്കും നന്ദി.
****
****
****വീട്ടിലേക്ക് വന്ന ഞാൻ നേരെ മീരയുടെ മുറിയിലേക്ക് ഓടി. അവൾ അവിടെ ഇരുന്ന് പഠിക്കുക ആയിരുന്നു. അച്ഛന്റെ തീരുമാനം അറിഞ്ഞതിനു ശേഷം അവൾ ആകെ സങ്കടത്തിൽ ആയിരുന്നു. അച്ഛന്റെയും അമ്മയുടെയും മുന്നിൽ സന്തോഷം അഭിനയിക്കും എങ്കിലും അവൾ ഒറ്റയ്ക്കിരിക്കുമ്പോളും എന്റെ അടുത്ത് വരുമ്പോളും വളരെ ദുഖിത ആയിരുന്നു. ഇപ്പോൾ പഠിച്ചു കൊണ്ട് ഇരിക്കുക ആണെങ്കിലും അവളുടെ മുഖത്ത് ഒരു മ്ലാനത ഉണ്ട്.

ഞാൻ നേരെ ചെന്ന് കസേരയിൽ നിന്നും അവളെ പൊക്കി എടുത്ത് കറക്കി.

” ആഹ് ” പെട്ടെന്ന് അവളൊന്ന് പേടിച്ചു ഞെട്ടി.

സങ്കടത്തിൽ ആയിരുന്നു എങ്കിലും പെട്ടെന്നുള്ള എന്റെ പ്രവർത്തിയിൽ അവൾ ഒന്നു ചിരിച്ചു. പക്ഷെ പെട്ടെന്ന് യഥാർത്ഥ ലോകത്തേക്ക് തിരിച്ചു വന്നപ്പോൾ അവളുടെ ചിരി മാഞ്ഞു.

ഞാൻ അവളെ കട്ടിലിലേക്ക് ഇട്ടിട്ട് അവളുടെ മുഖം പിടിച്ച് വച്ച് ഒരു ചുംബനം കൊടുത്തു.

മീര എന്താണ് സംഭവിക്കുന്നത് എന്ന് മനസിലാവാതെ എന്നെ തള്ളി മാറ്റി.

മീര : ” എന്താ ഏട്ടാ ഇത്…… അമ്മയെങ്ങാനും കേറി വന്നാൽ…… ”

ഞാൻ : ” സന്തോഷം കൊണ്ടാടി പെണ്ണെ ”

മീര : ” എന്ത്‌ ഉണ്ടായി. മാച്ച് ജയിച്ചോ ”

ഞാൻ : ” ഒലക്ക…. അതൊന്നും അല്ല. നിന്നെ ഞാൻ കെട്ടാൻ പോകുവാ ”

മീരയുടെ മുഖം ഒന്നു വിടർന്നു പക്ഷെ വീണ്ടും വാടി.

മീര : ” എങ്ങനെ ”

ഞാൻ : ” അതൊക്കെ ഉണ്ട് ”

മീര : ” എങ്ങനെ എന്ന് പറ ഏട്ടാ. ഞാൻ ഇവിടെ ഉരുകുവാ ”

ഞാൻ : ” ഒരു പ്ലാൻ ഉണ്ട്. പക്ഷെ ഒളിച്ചോടണം ”

മീരയുടെ മുഖത്തേക്ക് ദേഷ്യം ഇരച്ചു കയറി.

മീര : ” അത് നടക്കില്ല. ഞാൻ പറഞ്ഞതല്ലേ എനിക്ക് അതിന് വയ്യാന്നു ”

ഞാൻ : ” എടി ഒളിച്ചോടേണ്ട. അതുപോലെ അഭിനയിച്ചാൽ മതി ”

മീര : ” എങ്ങനെ…… മനസിലായില്ല ”

ഞാൻ : ” ഒളിച്ചോടിയാൽ നിനക്ക് ഉള്ള പ്രശ്നം എന്താ ”

മീര : ” അച്ഛനെയും അമ്മയെയും നഷ്ടപ്പെടും. അതാണ് എനിക്ക് വിഷമം. ”

ഞാൻ : ” അതാണ്…… അപ്പൊ നമ്മൾ ഒളിച്ചോടുന്നത് പോലെ അഭിനയിക്കും. അപ്പൊ അച്ഛനും അമ്മയും നമ്മളെ തേടി വരും. അപ്പൊ അവർക്ക് മനസിലാവും നമ്മൾ തമ്മിലുള്ള ഇഷ്ടം. ”

The Author

Jon Snow

King in the north

67 Comments

Add a Comment
  1. Ooro part kazhiyunthorum oru tragedy pratheekshichu but valya kuzhappamillathe avasichu good❤️❤️❤️❤️❤️

  2. ❤️❤️❤️

  3. ❤️❤️❤️

  4. ബ്രോ ആദ്യമായാണ് ഞാൻ നിങ്ങളുടെ കഥ വായിക്കുന്നത്..

    നഷ്ടമായില്ല..

    നല്ല ഹ്യു മർ സെൻസിൽ എഴുതിയത് കൊണ്ടു ബോറടിപ്പിച്ചും ഇല്ല… ഇനി എന്ത് എന്ന് ആകാംഷ നിലനിർത്താനും പറ്റി..

    ആകെ സ്
    നോക്കിയാ സൂപ്പർ..♥️♥️♥️

    1. Thanks ഞാൻ എഴുതിയ ഫെമിനിസം എന്ന കഥ കൂടി ഒന്ന് വായിക്കു

  5. Climax എന്റെ mwone ഒരു രക്ഷേമില്ല…

  6. സാറെ അറിയപ്പെടുന്ന ഗുണ്ടയാണ് അയൽവക്കം ഒക്കെ കാണുന്നുണ്ട് വില കളയരുത് പ്ലീസ്?? ”

    1. കോമഡി ഒക്കെ ക്ലിക്ക് ആയതിൽ സന്തോഷം

  7. വേട്ടക്കാരൻ

    മച്ചാനെ പൊളിച്ചു.സൂപ്പറായിട്ടുണ്ട്.ഇത്തിരി വേഗം കൂട്ടിയൊന്നൊരു സംശയം. എന്നിരുന്നാലും നല്ലൊരു ശുഭപര്യവസാനം തന്നതിന് വളരെയധികം നന്ദി.ഇനിയും കാണാമെന്ന പ്രതീക്ഷയോടെ…..വേട്ടക്കാരൻ….

  8. Kollam macha nc .adutha story fedom venda oru apeksha ayi kutiya mathi dude.

  9. kidu story ayirunnu bro,
    enium engane ulla storykal prathishikkunnu bro

  10. കലക്കി

  11. Super story
    Kerala blastersinte ഭാഗം polichu
    Pinne adutha katha appozhanu ഫെടോം story ano brode femdom stories vellathey miss cheyunu

    1. ഫെംടം കൊറേ എഴുതി ബ്രോ. ഇനി ഉടനെ ഇല്ല

  12. //ഊമ്പിയ കഥ// – 100 ശതമാനം ശെരി ആണ്. കഥയിൽ മീര ജയന് ഊമ്പി കൊടുക്കുന്നുണ്ട്.

    //തീർന്നത് നന്നായി// – അതെ നന്നായി തീർന്നു.

    ഊമ്പിയ,മണ്ണുണ്ണി ഈ പ്രയോഗങ്ങൾ കൊണ്ട് ഈ കമന്റ്‌ മാന്യമായ ക
    കമന്റ്‌ അല്ലാതായിരിക്കുന്നു. ഇനി ഞാൻ മാന്യമായി എന്റെ അഭിപ്രായം പറഞ്ഞതാണ് എന്ന് പറയരുത്.

    താങ്കൾക്ക് ഈ അഭിപ്രായം മാന്യമായി ഇടാം അതിങ്ങനെ ആണ് “കഥ ഇഷ്ടപ്പെട്ടില്ല. പ്രണയം എനിക്ക് ഇഷ്ടമല്ല. ” ഇങ്ങനെ ആണ് ഇതിന്റെ മാന്യ version.

    1. ? കിടു റിപ്ലൈ

  13. What a romance climax

    1. ബ്രോ. നിങ്ങൾ തന്നെ അല്ലെ kamukan kamuki എല്ലാം.

  14. Assal polichu monuse

  15. ഫ്ലോക്കി കട്ടേക്കാട്

    സ്‌നോ….❤

    ഇത്ര പെട്ടന്ന് ക്ലൈമാക്സ്‌ ആവും എന്ന്ക്ക ഒരിക്കലിം പ്രതീക്ഷിച്ചില്ല….

    മീരയുടെ ആ അലർച്ച ??…

    ചെറുതായൊന്നു പേടിച്ചു ട്ടോ അവിടെ!!!

    പിന്നെ സ്വന്തം “ബഷീർക്ക”!!!
    ചോട്ടാ മുബൈലെ ജഗതിക്ക്ചേട്ടന് വേലായുധനിലെ ഇടിമുട്ടി സലീമേട്ടനിൽ ഉണ്ടായ പോലെ ആയി… ????

    നല്ലൊരു ചിരിവണ്ടി തന്നെ ആയിരുന്നു… രതി അനുഭവങ്ങൾ എന്ന ടാഗിനെക്കാൾ പ്രണയം ആയിരുന്നു നല്ലത്. ആ ഒരു ഫീൽ ഉണ്ടായിരുന്നു. (എന്റെ വ്യക്തിപരമായ കാഴ്ചപാട് ആണ് ട്ടോ)

    ഇനി ഞങ്ങൾ മലപ്പുറം കാരുടെ വീക്നെസ്:

    ഫുട്ബോൾ എന്നെവിടെ കണ്ടാലും അവിടെ കുറച്ചു സമയം ഞങ്ങളുണ്ടാകും… ❤❤❤❤❤❤❤❤❤❤
    അതുകൊണ്ട്, ഈ കഥക്കൊരു സെക്കന്റ് സീസൺ വരികയാണെങ്കിൽ, ജയനെ ഇന്ത്യൻ ടീം, ക്യാപ്റ്റൻ ആം ബാൻഡ് ഇടിപ്പിക്കണം…

    എല്ലാവർക്കും ഹാപ്പി എൻഡിങ് ആണിഷ്ടം(ഇതെന്റെ കാര്യം അല്ലാട്ടോ)

    ഷിബിന പറഞ്ഞപോലെ, ഫെഡം വിട്ട് മറ്റൊരു തീമിലും താങ്കൾ എഴുതണം എന്ന് എനിക്കും തോന്നുന്നു(അപിപ്രായം തീർത്തും വ്യക്തിപരമാണ്, എന്റെ ആഗ്രഹം പറഞ്ഞു എന്നെ ഒള്ളു))

    ❤❤❤
    ഫ്ലോക്കി

    1. ആദ്യം കഥയെ പറ്റി പറഞ്ഞ എല്ലാ അഭിപ്രായങ്ങൾക്കും നന്ദി.

      പിന്നെ ഫെംടം ഇനി ഉടനെ എഴുതില്ല. 490 പേജ് ഫെംടം ഞാൻ ഇവിടെ എഴുതി അതുകൊണ്ട് ഇടവേള എടുത്തതാണ്. ഇനി മനസ്സിൽ ഉള്ള മറ്റു ചില ആശയങ്ങൾ ഉണ്ട് അത് എഴുതണം.

  16. അടിപൊളിയേ?❤
    അവസാനത്തെ ഡയലോഗ് പൊളിച്ചു ?

  17. Manasssu niranju ?????????

  18. With love and hugs hats of climax

  19. ???…

    ഇത്രയും നല്ല പ്രണയ കഥ എഴുതിയിട്ടാണോ.

    രതികാനുഭവങ്ങൾ ടാഗ് ചെയ്തത്…

    നന്നായിട്ടുണ്ട് ബ്രോ….

    എന്നാലും അവരുടെ കല്യാണത്തിന് ശേഷമുള്ള ജീവിതങ്ങൾ കൂടി ചേർക്കാമായിരുന്നു….

    ക്ലൈമാക്സ്‌ ആയപ്പോൾ എന്തോ പോലെ ആയി…

    പിന്നെ മീരയുടെ നിലവിളി കേട്ടു എന്നു വിവരിക്കുന്ന സമയം എന്റെ കിളി പോയ പോലെ ആയിരുന്നു..

    പെട്ടന്ന് ടെൻഷൻ കയറി…

    എന്തായാലും നല്ലൊരു കഥ അനുഭവം തന്നതിന് നന്ദി..

    All the best 4 your stories..

    Waiting 4 next story…

    1. Tag ഒന്നും ഞാൻ കൊടുത്തതല്ല. ഇത് ഇപ്പൊ നല്ലോണം കളി ഉണ്ടല്ലോ ആദ്യത്തെയും മൂന്നാമത്തെയും പാർടിൽ ഒക്കെ. പ്രണയ കഥകൾ ഇവിടെ വരുന്നതിൽ സാധാരണ കളി ഇല്ലല്ലോ അതുകൊണ്ട് അങ്ങനെ ഒരു tag വച്ചില്ല എന്നെ ഉള്ളു. Thanks for the കമന്റ്‌

  20. പ്രിയപ്പെട്ട jon snow…

    Climax തകർത്തു…
    താങ്കളുടെ ഹ്യൂമർ sense വേറെ level ആണ്… ഈ കഥയുടെ ഒഴുക്ക് ഒരു നിരാശയിൽ എത്താതെ കൊണ്ടുപോയതിന് ഒരായിരം അഭിനന്ദനങ്ങൾ ???…

    പിന്നെ മീരയുടെ അലർച്ച എന്നെ ഒന്ന് ഞെട്ടിച്ചു…
    പക്ഷെ വളരെ നോർമലായി അതിന് നല്ലൊരു reason കൊടുത്തു..??

    പിന്നെ ജോലിയുടെ കാര്യം… പെണ്ണിനെ കാളും സംബാധിക്കണമെന്ന ചിന്താകതി തെറ്റാണ്…
    ഒരു മനുഷ്യന് വേണ്ടത് ഒരു പാർട്ണറെ ആണ്.. അല്ലാതെ ഒരു wallet അല്ല…

    കഥ ഏതായാലും പൊളിച്ചു…

    താങ്കൾക് ഇതുവരെ എഴുതാത്ത categories നോക്കിക്കൂടെ…
    Femdom താങ്കളുടെ ഒരു signature ആയി മാറി… So ഒരു മാറ്റം നല്ലതല്ലേ….

    പിന്നെ താങ്കൾ കഥകളിലൂടെ പറയുന്ന ideals.. അത് എന്നും ഉണ്ടാകട്ടെ…

    പുതിയൊരു കഥകയായി കാത്തിരിക്കുന്നു…

    With love…
    ഷിബിന

    1. ജോലിയുടെ കാര്യം എന്റെ അഭിപ്രായം അല്ല. അത് പ്രഭാകരൻ എന്ന ശരാശരി മലയാളി മധ്യവയസ്കന്റെ അഭിപ്രായം ആണ്. അതിനെ ഞാൻ glorify ചെയ്തിട്ടില്ല. പിന്നെ നായകന്റെ വിജയം ആണ് കഥയുടെ നട്ടെല്ല് അത് ക്ലൈമാക്സിൽ വന്നില്ലെങ്കിൽ രസം പോവും

  21. അടിപൊളി ബ്രോ ഒന്നൊന്നൊര ക്ലൈമാക്സ് ബ്ലാസ്റ്റേഴ്‌സ് ????
    മല്ലൻ ബഷീറിനെ ചെറുതായിട്ടൊരു കോമഡി പീസ് ആക്കിയല്ലേ. പക്ഷെ എനിക്കിഷ്ടപ്പെട്ടു.
    സാഡ് എൻഡ് ആക്കാത്തതിനു ഒരു സ്പെഷ്യൽ താങ്ക്സ്❤❤❤
    അടുത്ത കഥകൾക്കായി കാത്തിരിക്കുന്നു.

    1. അടുത്ത തവണ കുറയ്ക്കുന്നില്ല ബാഴ്സിലോണ തന്നെ വയ്ക്കാം. ഐഡിയ എപ്പടി ?

      ഒരു നല്ല പൈസക്കാരൻ ആയ ഫുട്ബോളർ ആയി എന്നെ പറയാൻ ഉദ്ദേശിച്ചുള്ളൂ ബ്രോ. കൊക്കിൽ ഒതുങ്ങുന്നതിൽ ഏറ്റവും പ്രശസ്തം ആയത് ബ്ലാസ്റ്റേഴ്‌സ് ആണല്ലോ. എന്നാലും വേണ്ടായിരുന്നു അല്ലെ

      1. ഏയ് വിശ്വസിനീയതയുടെ പ്രേശ്നമൊന്നുമില്ല ബ്രോ, “അങ്ങനെ കേറിയ ചരിത്രണ്ടേ” (ആറാം തമ്പുരാൻ .jpg )

  22. Innale Annu e katha kande ellam kidu climax vere level keep going bro

  23. Appol next katha udan kanumo

    1. ഉടനെ ഉണ്ടാവും

  24. Climax ???
    വായിച്ചിട്ട് വരാം❤❤❤

  25. Blasters?
    അത് കലക്കി

    1. എന്താ സാർ കൂടുതൽ നന്നായി പോയോ. ചതിക്കാത്ത ചന്തു സലിം കുമാർ jpeg

  26. ❣️

Leave a Reply

Your email address will not be published. Required fields are marked *