എൽസമ്മയുടെ നാമത്തിൽ 1 312

ആളെ കാണാഞ്ഞിട്ടു പുറകിലെ അടുക്കളയിൽ എത്തിയപ്പോഴണ് അടുപ്പിലെ ചൂടിൽ വിയർത്തു കുതിർന്ന രൂപത്തിൽ നനഞ്ഞു ഒട്ടിയ ബ്ലൂസും കഷവും എല്ലാം ഒഴുകിയേറ്റുന്ന പൊക്കിൾകൊടിയും കണ്ടു കരിപ്പള്ളി നിന്ന് പോയത്. ഇത്രയും നാളും എവിടെ ആയിരുന്നു നാട്ടിൽ? കരിപ്പള്ളി അറിയാതെ തന്നെ സ്വായം ചോദിച്ചു പോയി. പിന്നെങ് രാവും പകലും ഉറക്കമില്ലാത്ത
അവസ്ഥ. കുളക്കടവിലും സിറ്റിയിലും കാണാൻ കിട്ടുന്നില്ല. ഇവളന്താ നിധിയോ രാമൻ വീട്ടിനകത്തു തന്നെ സൂക്ഷിക്കാൻ. കരിപ്പള്ളി നിരാശനായില്ല. ഇന്ന് ആ സമയവും വന്നു കഴിഞ്ഞു. മുൻപ് എൽസമ്മ അരുളിയ പോലെ എല്ലാവരും ഇവിടെ നല്ല കാലം ഉണ്ടാവും
കരിപ്പള്ളിക്കും

പള്ളിക്കര പിറന്നാളിന് എൽസമ്മയുമൊത്തു പോകുമ്പോഴേ ജാനകി പറഞ്ഞു തുടങ്ങിയതാണ് വീട്ടിലെ കഷട്ടപാടുകൾ. പണിക്കു പോകുന്നില്ലതു പോട്ടെ.. അന്തി വരെ കരിപ്പള്ളിയുടെ ഷാപ്പിൽ കള്ളും കുടിച്ചു മറിയുന്ന ഭർത്താവനു തന്നിക്കുള്ളതെന്നു ജാനകി പറഞ്ഞു എൽസമ്മ അറിഞ്ഞു. ഈ കുടുംബം
മാത്രമല്ല പല കുടുബങ്ങളും ഇങ്ങനെ ആയതിൽ കരിപ്പള്ളിയുടെ കറുത്ത കൈകൾ ഉണ്ടെന്നു എൽസമ്മ മനസിലാക്കി. കാര്യങ്ങളെ ഗൗരവമായി കാണാൻ തന്നെ അവൾ തീരുമാനിച്ചു. തന്റെ പത്രത്തിൽ രണ്ടു കോളം
വാർത്ത കൊടുത്തിട്ട് കാര്യമില്ല. എൽസമ്മ കാര്യങ്ങളുമായി മുന്നോട്ടിറങ്ങി.പക്ഷെ കാര്യങ്ങൾ മറിമാറിഞ്ഞത് ഞൊടിയിടയിൽ ആണ്.

പിന്നീടൊരിക്കൽ വർത്തകൾ ക്കായിലുള്ള വിഷാദംശ ങ്ങൾക്കായി  ജാനകിയുടെ വീട്ടിൽ എതിയതായിരുന്നു എൽസമ്മ. “നമ്മുടെ വാർത്ത റെഡിയായിട്ടുണ്ടെ…” എൽസമ്മ തന്നെ തുടക്കമിട്ടു. “ഓ അതൊന്നും വേണ്ടന്നേ…. അതിയാൻ നമ്മള് കടത്തിയത് പോലെയല്ല പവമാന്നെ…” ഒന്നു നിർത്തിട്ടു തുടന്നു ” ദേ നോക്കു കെട്ടിയോൻ കുടിക്കാൻ പണയം വെച്ചതെല്ലാം തിരിച്ചുകൊണ്ടു വന്നേക്കുവാ..”
ജാനകി എൽസമ്മയെ നിരാശയാക്കി തിരിച്ചയച്ചു. പക്ഷെ ഷാപ്പിൽ പണി കിട്ടിയ കാര്യവും കരിപ്പള്ളി തന്നെ കാണാൻ വന്ന കാര്യവും ജാനകി മറച്ചു തന്നെ വെച്ചു. അതോർക്കുപ്പോൾ ജനാകിക്കു ഇന്നും കുളിരു കോരും.

വൈകിട്ടു അടുക്കള അവിശ്യത്തിനോ മറ്റും വെള്ളം കയറുകയായിരുന്നു ജാനകി അപ്പോഴാണ് ചെമരത്തി ചെടിയുടെ മണ്ടയിൽ നിന്നു അനക്കം കേട്ടത്
കരിപ്പള്ളി സ്വായം പ്രത്യക്ഷപ്പെടുകയായിരുന്നു. “ജാനകി അല്ലെ ഞാൻ സുഗുണൻ. കരിപ്പള്ളി എന്നാണ് പൊതുവെ അറിയപ്പെടുന്നതു. ഇപ്പോൾ വന്നതിന്റെ കാര്യം മനസിലാവും. അതൊക്കെ നമുക്ക് ശെരിക്കും. രാമൻ പറഞ്ഞു പണിക്കു വരാൻ സമ്മതം ആണെന്ന്. അപ്പോൾ കുറച്ചു പരിചയമൊക്കെ ആവണ്ടേയോ… ” പഴയ പണങ്ങൾ എണ്ണി തിരികെ തന്നിട്ടാണ് അയ്യാൾ തിരിച്ചു പോയതും.

The Author

12 Comments

Add a Comment
  1. എഴുത്താശനെ…ബാക്കി വേണം വെറൈറ്റി തോന്നിക്കുന്ന കഥയാണ് പ്ളീസ് തുടർന്ന് എഴുതുക. ..

  2. വാടാ എഴുതിയ ഭാഗം കുട്ടന് ആയച്ചുകൊടുക്കൂ

  3. എൽസമ്മ എന്ന ആൺകുട്ടി സിനിമയിൽ ജാനകി എന്ന ക്യാരക്ടർ ഞാൻ ഓർകുന്നില്ലല്ലോ .ബാക്കി എല്ലാവരെയും നല്ല ഓര്മ ഉണ്ട് .എത്സമ്മയുടെ അനിയത്തിമാര് മൂന്നും നല്ല ചരക്കുകളാണ് .അവരെക്കൂടെ ഉൾപ്പെടുത്തി പൊലിപ്പിക്ക്

  4. കേൾക്കുന്നതൊക്കെ വെറൈറ്റികൾ മൊത്തത്തിൽ ആകെ ഒരു ത്രില്ലുണ്ട് വായിക്കാൻ

    ബാലൻപിള്ള സിറ്റി
    സുഗുണൻ
    കരിപള്ളി
    പൂക്കോല വർക്കി

    എല്ലാവരും ഒന്നിനൊന്നു മെച്ചം

    ഒരു നാട്ടിൻപുറത്തെ അങ്ങാടിയിൽ നടക്കുന്ന കാര്യങ്ങൾ ലൈവായി കണ്ടതുപോലെ…..

    ഇതു നാലുപേജിൽ ഒതുക്കാനുള്ളതല്ല പറ്റുമെങ്കിൽ ഇന്നോ നാളെയോ അടുത്ത ഭാഗം ഇട്ടോളൂ

  5. തുടക്കം അടിപൊളി, കൊതിപ്പിച്ച് കടന്ന് കളഞ്ഞല്ലോ, അടുത്ത ഭാഗം പേജ് കൂട്ടി എഴുതു

  6. വളരെ നല്ല എഴുത്ത്..

    Realistic feel..

  7. Elsamma enna ankutty…. വിവരണം സിനിമയേക്കാൾ നന്നായി… ഒരുപാട് കളികൾക്കുള്ള സ്കോപ്പ് und.. വെയ്റ്റിംഗ് for next part

  8. പൊന്നളിയാ വേഗം അടുത്ത പാർട് എഴുത്‌ പെരുത്ത ഇഷ്ട്ടായി…തുടക്കം ജാനകി അല്ലേ..ജാനകിയുടെ അഴക് വല്ലാതാണ്ട്

  9. ടീസർ കൊള്ളാം. ബാക്കി കൂടി പോരട്ടെ.

  10. കീലേരി അച്ചു

    ഹോ എന്തു പണിയാ എഴുത്താശാനെ കാണിച്ചത് അതൊന്നു ഫുള്ളക്കമായിരുന്നില്ലേ ?…. .. വിയർപ്പിൽ കുതിർന്ന ജാനകി സമ്മതിക്കുമോ

    കരിപള്ളി നല്ല പേര്

    എന്നാലും ഒരു പേജ്ങ്കിലും കൂടുതൽ എഴുതമായിരുന്നു

  11. പൊന്നു.?

    കൊള്ളാം. നന്നായിരുന്നു. നല്ല തീം. ഒരു പാട് കളിക്കുള്ള ചാൻസ് ഉണ്ട്. തുടർ ഭാഗങ്ങളിൽ പേജുകൾ കൂട്ടി എഴുതുക.

    ????

  12. തുടക്കം നന്നായിട്ടുണ്ട് …. തുടരുക …

Leave a Reply

Your email address will not be published. Required fields are marked *