ഇണക്കുരുവികൾ 11 [വെടി രാജ] 438

ഇണക്കുരുവികൾ 11

Enakkuruvikal Part 11 | Author : Vedi Raja

Previous Chapter

 

ഉറപ്പിച്ചോ നി
പിന്നെ അല്ലാതെ
പിന്നെ ഞാൻ കേട്ടത് ഹരിയുടെ മറ്റൊരു ശബ്ദമായിരുന്നു.
എന്നാ പിന്നെ മാളവികയെ കൊന്നൂടെ നിനക്ക് നായിൻ്റ് മോനെ
എന്നാ തുടങ്ങുവല്ലേ
അവൻ്റെ വാക്കുകൾ എന്നിലെ മൃഗത്തെയാണ് ഉണർത്തിയത്. ശരീരം അനുവദിക്കാഞ്ഞിട്ടും ഞാൻ എണീറ്റു നിന്നു പോയി ഒരു നിമിഷം. ഒരു നിമിഷത്തിലതികം നിൽക്കാൻ ശരീരമനുവദിക്കാത്തതിനാൽ നിലത്തു വീണു കിടക്കേണ്ടി വന്ന ആ നിമിഷം എന്നിൽ സംജാതമായ വികാരങ്ങൾക്ക് അതിർ വരമ്പുകൾ ഉണ്ടായിരുന്നില്ല. ഞാൻ വീണതറിഞ്ഞ ഹരി എന്നെ കോരിയെടുത്ത് കട്ടിലിൽ കിടത്തി.
എന്താടാ എന്തൊക്കെയാ കാട്ടി കൂട്ടുന്നത് നീ.
ഞാൻ അവനു മറുപടി കൊടുക്കാൽ താൽപര്യം പ്രകടിപ്പിച്ചില്ല.
എന്താടാ നിൻ്റെ നാവിറങ്ങിപ്പോഴോ
ഹരി നി പോയേ അല്ലേ
അല്ലേ എന്താ പറയെടാ
ഞാൻ നിന്നെ ചിലപ്പോ കൊന്നു പോകും
അവൻ എന്നെ നോക്കി ചിരിച്ച ആ ചിരിയിൽ എന്നിൽ നുരഞ്ഞു പൊന്തിയ കോപം ഒരു അഗ്നി പ്രളയമായി പരിണമിക്കും. ആ കഴുകൽ കണ്ണുകൾ എന്നെ തുറിച്ചു നോക്കുന്നത് കാണുമ്പോൾ ശക്തനായ ഇര തളർന്നു നിൽക്കുന്ന സമയത്ത് വിശപ്പടക്കാൻ കൊതിക്കുന്ന കഴുകനെ ഞാൻ കണ്ടു.
ഈ അവസ്ഥയിൽ നി എന്തുണ്ടാക്കാനാ
അതു നിനക്കു പറഞ്ഞാ മനസിലാവില്ല. ശരീരമേ തളർന്നിട്ടൊള്ളു മനസ് ഇപ്പോഴും പഴയതിനേക്കാൾ ശക്തമാണ്.
അതായിരിക്കും നേരത്തെ നിലത്തു കിടന്നത്
ഹരി ഇടക്ക് പതറും എങ്കിലും ഈ വലം കൈ നിൻ്റെ കഴുത്തിനരികിലെത്തിയാ
നിനക്കെന്നെ കൊല്ലണോടാ എന്തിന്
എൻ്റെ മാളുനെ കൊല്ലാൻ പറഞ്ഞ നിന്നെ ചിലപ്പോ, വേണ്ട ഹരി നി പോ
നിൻ്റെ മാളുവോ അതല്ലല്ലോ നി മുന്നെ പറഞ്ഞത്
അതെ മുന്നെ പറഞ്ഞത് അങ്ങനല്ല അതിനു കാരണമുണ്ട്
ഓ അതുമുണ്ടോ പറ കേക്കട്ടെ
കളിയാക്കുവാണോടാ
അല്ല എനിക്കറിയണം
ഒന്ന് നി എൻ്റെ ഫ്രണ്ടായി പോയെടാ, നീയെന്നെ ചതിയനായി കണ്ടില്ലേ
പിന്നെ അതു കൊണ്ടാണോ
അതു മാത്രമല്ലടാ ഒരുപാട് ഒരുപാട് വേദനിപ്പിച്ചിട്ടുണ്ട് ഞാൻ അവളെ എനിക്കു തന്നെ ഭയമാണ് അവളെ എനിയൊരിക്കലും വേദനിച്ചു കാണാൻ കഴിയില്ല. ആ സ്നേഹത്തിന് ഞാൻ അർഹനല്ല. നി ആവുമ്പോ അവളെ പൊന്നു പോലെ നോക്കില്ലേ
ടാ പരമ നാറി ചെറ്റെ എന്താടാ ഞാൻ നിന്നെ പറയാ . അന്നു നീ സത്യം പറഞ്ഞപ്പോ എനിക്കു വിശ്വസിക്കാനായില്ല സാഹചര്യം അതായി പോയി . അതു തെളിയിക്കാൻ നിക്കാതെ നി പോയി.
സത്യമറിഞ്ഞു വന്നപ്പോ എന്താ സാറിൻ്റെ അഭിനയം
നിയെന്തൊക്കെയാടാ പറയുന്നെ
അന്നു നിത്യയെ മാത്രല്ല ഞാൻ ഹോസ്പിറ്റലിലേക്ക് കൊണ്ടു വന്നത്
പിന്നെ

The Author

പ്രണയരാജ

സംഹാരവും സംരക്ഷണവും അവൻ്റെ കൈകളിൽ, അവൾ പ്രണയമായി അവനിൽ പെഴ്തിറങ്ങാൻ കൊതിക്കുന്നു. ഇവരുടെ പ്രണയം എന്താകുമെന്ന് കണ്ടറിയാം. നായകൻ രഹസ്യങ്ങളുടെ കലയെന്നാൽ ' നായിക വാശിയുടെ മഹാറാണി.

185 Comments

Add a Comment
  1. Story kollam….but over aayi lag idalle pls……nalla feelinglu poona timelu over aayittu varnana,kavitha okke bore aanennu thonunnu….thante stayle ingane aavum…ennallum…?

  2. Ohh…..avar onnichallo happy ayi…. endu manoharamaya prenayam…..luv u malu ????…..ethra manoharamaya chunk friend luv u chetta ..nithya chechi umma….???…anu chechi nigal alu kollam adhyam nigal vannappo veruppayirunnu eppo hospital vechu chettane care cheythappo manisilayi nigade nalla manasu….. raja chetta otta apeksha ullu arum villanayi venda prethekichu anu chechi….???

    1. ജീവിതത്തിൽ രണ്ട് വില്ലൻമാർ എപ്പോഴും ഉണ്ടാകും ഒന്ന് മരണം മറ്റൊന്ന് സമയം. അത് എന്നും നമുക്ക് മീതെ വിളയാടും

  3. Bro ഇന്ന് കുട്ടേട്ടന് ഇടാൻ പറ്റില്ലെങ്കിൽ ഇന്നത്തെയും നാളത്തെയും ഒരുമിച്ച് നാളെ വൈകിട്ട് ഇട്ടാൽ മതി
    കാത്തിരിക്കാം

    1. കാറ്റഗറി രതിഅനുഭങ്ങളിൽ നിന്ന് പ്രണയം ടാഗിലേക്ക് മാറ്റുന്നത് നന്നായിരിക്കും

      1. അത് അറിയാതെ അഡ്മിനോട് ആയിപ്പോഴതാ പറഞ്ഞിട്ടുണ്ട്

    2. നാളത്തെക്കുള്ളത് ഇതുവരെ എഴുതിയില്ല. വരും എന്ന മെയിൽ കിട്ടിയാൽ ഉടൻ എഴുതാറാ പതിവ്

  4. കാണുന്നില്ലല്ലോ ?‍♂️

    1. അറിയില്ല ബ്രോ Dr എനിക്കു മറുപടിയും തന്നിട്ടില്ല, ഞാൻ സെൻഡ് ചെയ്തതാണ്

  5. മുത്തേ കാണാനില്ലല്ലോ ???????

    1. ഞാൻ സെൻഡ് ചെയ്തതാ എപ്പോ വരും എന്നൊന്നും Dr പറഞ്ഞില്ല

  6. Pranaya raja bro avidea aduta bakam
    Wait cheyunu. Vala prashnam udo…

    1. Ayachu koduthittunde but Admin eppo varumenne replay thannittilla

  7. അസുരൻ

    രാജാ…..
    എന്തുകൊണ്ട് ഇത് മുമ്പേ വായിക്കാൻ തോന്നിയില്ല….അതും ഇൗ ഒരു പ്രണയകാവ്യം…ചില്ലപോ തങ്ങളുടെ പേര് മൂലമാകാം….
    രാവിലെ വെറുതെ ഒരു ആകാംക്ഷയിൽ വായിച്ചു തുടങ്ങിയതാണ്…പിന്നെ അങ്ങോട്ട് ഒറ്റ ഇരുപ്പിന് വായിച്ചു തീർത്തു…എല്ലാ ഭാഗങ്ങളും….സന്തോഷം…സങ്കടം…പ്രണയം…..കൂടുതൽ വിവരിക്കാൻ അറിയില്ല ……
    മനസ്സ് വല്ലാത്തൊരു അവസ്ഥയിൽ ആണ്…എന്താണെന്ന് അറിയില്ല….മനസ്സിൽ ആഴത്തിലേക്ക് ഇൗ കഥ സ്വതീനിച്ചത് കൊണ്ടാണോ…എന്തോ….അറിയില്ല….

    കാത്തിരിക്കുന്നു…

    @asuran

    1. നന്ദിയുണ്ട് ബ്രോ പേരിൻ്റെ ഈ പ്രശ്നം എല്ലാരും പറഞ്ഞു. അതു കൊണ്ട് തന്നെ പേര് മാറ്റിയതും. കാത്തിരുപ്പിന് മാധുര്യം കൂടട്ടെ

  8. രാജാ ഞാൻ ഒരു സ്റ്റോറി അയച്ചു കൊടുത്തിട്ടുണ്ട് …dr രാജക്ക് മറുപടി തരുവാണെൽ ആ story അവിടെ കിട്ടിയോ എന്നൊന്ന് ചോദിക്കാമോ.??

    1. റൈറ്റ് റ്റു അസ് എന്ന ഓപ്ഷനിൽ ചോദിച്ചാ മതി മറുപടി കിട്ടും ഞാനും ചോദിക്കാ. But കഥയുടെ പേരറിയണം പേര് പറഞ്ഞാണ് ചോദിക്കണ്ടത്

      1. “നീയെൻ ചാരെ” എന്നാണ് പേര്..

      2. ഈ site ൽ ആണോ ചോദിക്കേണ്ടത് അതോ mail ലോ…??

          1. Site ൽ അതിന്റെ option എനിക്ക് അറിയില്ല….ഇതിൽ account എടുക്കണോ…??

          2. വേണ്ട ഈ സൈറ്റിൻ്റെ അടിയിലേക്ക് പോയാ കാണാ ബ്രോ

          3. കഥകൾ കഴിഞ്ഞ് അടിയിൽ പോയാ കാറ്റഗറി കാണാം അതിനടിയിൽ റെക്കമെൻറഡ് കഥകൾ അതിനു താഴെ വരുന്ന സെറ്റിൽ പച്ചക്കളറിൽ വൈറ്റ് ലറ്റർ കൊണ്ട് എഴുതിയത് കാണാം

  9. രാജ, അനുവിന്റെ ഫ്ലാഷ് ബാക്ക് പെന്റിങ് ആണല്ലോ. എന്താണ് സംഭവിച്ചത് എന്ന് പറഞ്ഞില്ല ഇത് വരെ

    1. അടുത്ത ഭാഗം അതാണ് ബ്രോ ആ ചുരുൾ ഇണക്കുരുവികൾ – 12 തുറന്നു കാട്ടും

  10. പ്രിയ കൂട്ടുക്കാരെ ഇണക്കുരുവികൾ – 12 ഇന്ന് വരുമോ എന്നെനിക്കറിയില്ല. കഥയുടെ ഭാഗം ഞാൻ സെൻഡ് ചെയ്തതാണ് അഡ്മിൻ തിരക്കിലായതിനാൽ ആവാം എനിക്ക് മറുപടി ഒന്നും തന്നെ കിട്ടിയിട്ടില്ല. വന്നാൽ നിങ്ങൾക്കു വായിക്കാം എനിക്ക് ഉറപ്പില്ല. ഇന്നു വന്നിലെങ്കിൽ ഞാൻ വാക്കു തെറ്റിച്ചെന്ന് ആരും ചിന്തിക്കരുത് എന്നൊരു അപേക്ഷ മാത്രം. ഉറപ്പില്ലാത്തതിനാൽ അടുത്ത ഭാഗം എഴുതി തുടങ്ങിയതും ഇല്ല

    1. Ok. സാരമില്ല.ഓരോരുത്തരും ഓരോ തിരക്കിലല്ലേ. അവരുടെ അവസ്ഥ നമ്മളും നോക്കണമല്ലോ.. നമ്മുടെ കാര്യം മാത്രമല്ലല്ലോ. അവർക്കും പേർസണൽ കാര്യങ്ങൾ ഉണ്ടാകും. കാത്തിരിക്കുന്നു.

      1. വളരെ നല്ലകാര്യം മറ്റുള്ളവരുടെ സാഹചര്യം മനസിലാക്കുമ്പോഴേ നമ്മളൊക്കെ സഹജീവികളോട് സ്നേഹമുള്ള മനുഷ്യനാകു

    2. എന്റെ പൊന്ന് രാജ നീ മാത്രം ആണ് ഞങ്ങൾ ആസ്വാദകർക് വേണ്ടി ഇത്രെയും പെട്ടെന്ന് ഒക്കെ എഴുതി സബ്മിറ്റ് ചെയ്യുന്നത് ആ നിഞ്ഞെ പറ്റി ഞങ്ങൾ എങ്ങനെയാ അങ്ങനെ ഒക്കെ ചിന്തിക്കുന്നെ നമ്മട മുത്താണ് പ്രണയരാജ എന്ന വെടിരാജ ??

      1. ഈ വാക്കുകൾ നിങ്ങളുടെ സ്നേഹം വ്യക്തമാക്കുന്നു അതു മാത്രം മതി

  11. മോനായി

    മുത്തെ പാട്ട് എഴുതി ഉള്ള പേജിന്റെ എണ്ണം കുറക്കല്ലേ പാട്ട് വേണ്ട അതു ഞങ്ങൾ പിന്നെ കേട്ടോളാം തല്ക്കാലം മോൻ കഥ എഴുതിയാൽ മതി

    1. സോറി മോനായി ആ ഭാഗത്തെ ഫീൽ എഴുതിട്ടും എനിക്ക് ഫീൽ ചെയ്യിക്കാൻ പറ്റാത്ത പോലെ തോന്നി അതാ പാട്ടുകളെ കൂടെ പിടിച്ചത് ഒരു ബലത്തിനായി

  12. ആരെങ്കിലും ജെയിൻ എന്ന കഥ വായിച്ചിട്ടുണ്ടോ

    1. അല്ല തീം എന്താ പ്രണയമാണോ

      1. അതേ. നല്ല കഥയാണ്. കരഞ്ഞുപോകും

        1. ഞാൻ വായിക്കും . മാസ്സായി പോയി

      1. അപ്പോ താനും വാഴിച്ചതാ

    2. Yes വായിച്ചതാ, നല്ല കഥ ആണ്.

  13. ഇതിനിടയിൽ അനു എന്തെങ്കിലും ഒപ്പിക്കുമോ. വല്ല psycho movement. അനുവിന്റെ നിലപാട് എന്താകും?

    1. ഇന്നു വായിച്ചറിയാം

  14. വേട്ടക്കാരൻ

    രാജാ,നിങ്ങളു തകർക്കുകയാണല്ലോ…സൂപ്പർ
    ഈപാർട്ടും അതിഗംഭീരം.വല്ലാത്തൊരു ഫീലിംഗ്‌സ്.സൂപ്പർ ബ്രോ….

    1. താങ്ക്സ് ബ്രോ

  15. ബ്രോ

    പകുതി പാർട് വായിച്ചു നിറുത്തുന്നു. ഇനി l
    ക്ലൈമാക്സ്‌ ആയിട്ടേ എല്ലാം വായിക്കു ടെൻഷൻ അടിക്കാൻ വയ്യ..

    പിടിച്ചു ടെൻഷൻ അടിപ്പിക്കുന്ന എഴുത്താണ്.. ??

    1. എങ്കിൽ ഇപ്പോ ഒന്നും വായിക്കില്ല ഇതു കൊറച്ചുണ്ടാവും

  16. Veendum veendum polichadakki pranaya rajakumaran orayiram abhinandhanangal.

    1. താങ്ക്സ് മുത്തേ

  17. അപ്പുക്കുട്ടൻ

    ആശാനെ അടുത്ത പാർട്ട് എന്ന് കാണും

    1. ഇന്നു വരേണ്ടതാണ് Dr സമയം പറഞ്ഞിട്ടില്ല ഞാനും അതറിയാൻ കാത്തിരിക്കാ

      1. അപ്പുക്കുട്ടൻ

        ആശാൻ എത്ര ഭാഗം വേണമെങ്കിലും എഴുത്ക്കോ കുഴപ്പമില്ല അവസാനം പ്രിയദർശനെ പോലെ ആക്കരുത്

        1. കാണുന്നതെല്ലാം മായയാണ് പച്ചയായ ജീവിതം ദുഖമാണ് ആ ദുഖത്തിൽ നിന്നും നാം ഉയർത്തെഴുന്നേൽക്കുന്ന നിമിഷമാണ് സന്തോഷം

          1. അപ്പുക്കുട്ടൻ

            അവിടെയും സാഹിത്യം ???

          2. ശീലമായി പോയി ക്ഷമിച്ചേര്

  18. Nashtapettupoya pranayathe kurichu orkkunnu thankalude ee story vayikkumbo vallatha oru feel anu bro missing my ponnus

    1. ശരിക്കും പ്രണയിക്കുന്നവർക്ക് എന്നും പ്രണയകഥ ഒരു ഹരമാണ്, അല്ല ലഹരിയാണ്. ഓർമ്മകളുടെ താളുകൾ അയവിറക്കാൻ ഒരു മൂടുപടമാണ്

  19. Ente ponnu Raja Bro,

    Ningal chumma poli aan manushya.. ithokke vazhikkumbol alla kanumbol angane thanna parayanam oru real life kandondirikka kurachu dhivasam aayi vere moodil pokaa jeevithathil kure preshnangal pattiya oru aalaan njan athond ithokke oru sandhosha manassin tharunnath..
    Ee sitil kerya adhyam nokkar ee kadhayude balance vanno enna…
    Kathirippin mathuram koodum but vaikippikkaruth please…

    ? Nazi ?

    1. അടുത്ത ഭാഗം നാളെ തന്നെ വരും ബ്രോ

  20. നന്ദൂ

    നിത്യയെ ശരിക്കും മിസ് ചെയ്തു എന്നാൽ മാളുന്റെ അവസ്ഥ oh അതിന്റെ ഇടയ്ക്ക് ഒള്ള diloge എന്നാ feela, Songs okk കെള്ളാം കഥ മനസിൽ നിന്നും മായാതെ നിൽക്കുന്നു.
    Waiting for your next part

    1. താങ്ക്സ് ബ്രോ

  21. MR. കിംഗ് ലയർ

    മനോഹരം.
    മാളൂനെ കൈവിടല്ലേ. എന്നും നെഞ്ചോട് ചേർത്തുപിടിക്കണം ആ കുറുഞ്ഞി പൂച്ചയെ.
    വരും ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു.

    സ്നേഹപൂർവ്വം
    MR. കിംഗ് ലയർ

    1. കാത്തിരിപ്പിനു മധുരം കുടും എന്നു വിശ്വസിക്കാം

  22. പ്രണയത്തിന്റെ രാജ ഇതാണ് പ്രണയം നമ്മുക്ക് വേണ്ടി നമ്മുക്ക് മാത്രം ജീവിക്കുന്ന പെണ്ണ് നന്ദി

    1. താങ്ക്സ് ബ്രോ

  23. ഏലിയൻ ബോയ്

    നിങ്ങൾ എന്തിനാ പേരു മാറ്റിയെ മനുഷ്യ…. എന്തായാലും സംഭവം പൊളിച്ചു….തുടരുക….

    1. വെടി രാജ പലരും തെറ്റായി കണ്ടത് കൊണ്ട് കഥ വായിക്കാതെ പോയത് എന്നൊരു പരാതി പറഞ്ഞു

  24. പ്രണയം എന്താണെന്ന് ഞാൻ തിരിച്ചറിയുന്നു രാജാ…..

    “സന്തോഷം മാത്രമാണ് പ്രണയം എന്നാരാ പറഞ്ഞത്.ദുഃഖത്തിലാണ് യഥാർത്ഥ പ്രണയം . സന്തോഷത്തിൽ കൂടെ എല്ലാരും കാണും ദുഃഖത്തിൽ കൂടെ ഉണ്ടേ ഉളളീന്നുള്ള സ്നേഹ.”?

    1. അതാണ് സത്യം അത് രക്ത ബന്ധത്തിൽ ആയാലും സൗഹൃദത്തിലായാലും പ്രണയത്തിലായാലും പച്ച വെള്ളം എന്ന പോലെ സത്യം

  25. പ്രണയ രാജകുമാരന് നിങ്ങൾക്ക് ഇതാണ് ചേരുന്ന പേര് , ഇന്നലെ അഭിപ്രായം പറയഞ്ഞത് ഇൗ part വായിച്ചാലെ എനിക്ക് കുറച്ചു കാര്യം നിങ്ങളോട് ചൊതിക്കാൻ പറ്റൂ എന്ന് തോന്നിയത് കൊണ്ടാണ്, ഇത് ശെരിക്കും നിങ്ങളുടെ സ്വന്തം ജീവിത കഥയല്ലേ ,ചോതിക്കാൻ കാരണം ഇതിലെ ഓരോ വരിയിലും ഒരു പ്രണയവും പ്രണയ നൊമ്പരവും ഉണ്ട് ഓരോ വരിയിലും ഫീൽ ചെയ്തു ,എനിക്ക് അങ്ങിനെ തോന്നാൻ കാരണം എന്റെ ജീവിതത്തിലും ഇത് പോലെ സംഭവിച്ചിട്ടുണ്ട് അത് പക്ഷെ ഒരു tragedy ആണെന്ന് മാത്രം ,ഞാൻ ഇനിയും എന്തെങ്കിലും പറയണമെന്ന് തോന്നി വേണ്ട എന്ന് വെയ്ക്കുവാണ് ഇത് tragedy ആക്കി എഴുതരുത് pls അത്രേ ഏണീക്ക് പറയാൻ ഉള്ളു ??

    1. ഇത് എൻ്റെ കഥയാണോ എന്നതിൽ നോ കമൻ്റ്സ് സമയമാവുമ്പോ പറയാം ആ നടന്ന കഥ അതുപോലെ പറയാം അതാ നല്ലത്

  26. Azazel (Apollyon)

    അല്ലേലും ജീവന്റെ പാതി ആയ ആളുടെ മാറിൽ അലിഞ്ഞു ചേർന്നാൽ മനുഷ്യനുള്ള എല്ലാ വികാരങ്ങളും പമ്പ കടക്കും. പിന്നെ അവിടെ ഹൃദയത്തിൽ നിന്നൊഴുകി വരുന്ന സ്നേഹം മാത്രം ഉണ്ടാകു. അവൾ ഉറങ്ങട്ടെ ഉറങ്ങി എഴുന്നേൽക്കുമ്പോൾ അവൾക്കായി പീലി വിടർത്തി ആടുന്ന മയിൽ സന്തോഷത്തിന്റെ പ്രതീകമോ അതോ സങ്കടത്തിന്റേയോ അതറിയാൻ കാത്തിരിക്കുന്നു. പിന്നെ നിത്യ അവളെ മിസ്സ്‌ ചെയ്യുന്നുണ്ട്

    1. നിത്യ അവൾ വരും നമ്മുടെ കൊച്ചു കാന്താരി റസ്റ്റിലാ അതാ ഈ പാർട്ടിൽ ഇറക്കാഞ്ഞത്

Leave a Reply to Lalu Cancel reply

Your email address will not be published. Required fields are marked *

Warning! Spamming is against the law