ഇണക്കുരുവികൾ 12 [പ്രണയ രാജ] 677

ഞാനിന്ന് ശുദ്ധനാണ് , ഒരിക്കൽ ഞാൻ ആഗ്രഹിച്ച ദേഹശുദ്ധിയും മന ശുദ്ധിയും ഞാൻ കൈവരിച്ചു. അവളിലെ ദേഹതാപം തൻ്റെ ശരീരത്തെ ശുദ്ധമാക്കി അതിനു ആ കണ്ണീരും ഒരു കാരണം. അവളിലെ ചുംബന വർഷവും , പ്രണയവും തന്നെ മന ശുദ്ധി കൈവരിക്കാൻ സജ്ജനാക്കി. എന്തിനോടും പടവെട്ടുന്ന എന്നിലെ പഴയ മനസ് എനിക്ക് ഇന്ന് സ്വന്തമായി. അതെ ഞാൻ സ്വയം തിരിച്ചറിയുന്നു ഞാനാവുന്നത് . കുറച്ചു നാളുകൾ മുന്നെ എനിക്ക് എന്നെ തന്നെ അപരിചിതനായി തോന്നിയിരുന്നു . എന്നിലെ മറ്റൊരാൾ ചെയ്തു കൂട്ടുന്നതൊന്നും എനിക്ക് തടയാനായില്ല . ചഞ്ചല മനസിന് ഞാൻ അടിമപ്പെട്ടു പോയി, വിവേകം എവിടെയോ പോയി മറഞ്ഞു.
ടാ പ്രശ്നാവോ
ഹരിയുടെ ആ ചോദ്യം എന്നെ തേടിയെത്തി . എന്നിലെ ആത്മവിശ്വാസം ഉയർന്നിരന്നു . ഞാൻ ഞാനായി പാകപ്പെട്ടിരുന്നു . പടപൊരുതാൻ ഒരുങ്ങിയിരുന്നു.
ഇല്ലെടാ ഒരു പ്രശ്നവും ഇല്ല
വീട്ടുക്കാരൊക്കെ അറിഞ്ഞാ , നിത്യ
അവളെ മാത്രമേ ഒരു പേടിയുള്ളു . അതിനും വഴിയുണ്ട്
എന്ത് വഴി,
അവൾക്കു ഞാനൊരു വാക്കു കൊടുത്തതാ അതു തെറ്റിച്ചിട്ടില്ല. അതിൽ പിടിച്ചു ഒന്നു കരഞ്ഞു നോക്കാ
അതെന്താടാ ആ വാക്ക്
ആ പോയ സാധനമില്ലെ അനു, അവളെ പ്രേമിക്കില്ലാന്ന്.
അങ്ങനെ ഒക്കെ ഉണ്ടോ
ആടാ നിത്യക്ക് ഇഷ്ടല്ല അനുനെ
അപ്പോ ആൻ്റി സമ്മതിച്ചില്ലെങ്കിലോ
അതാടാ വലിയ പ്രശ്നം , ഏതു നേരത്താണോ അമ്മക്കൊരു വാക്ക് കൊടുക്കാൻ തോന്നിയത്
ഇതെന്താ മോനെ പുതിയ സംഭവം
അമ്മ പറയുന്ന പെണ്ണിനെ കെട്ടാന്നു ഒരു പതപ്പിക്കല് പതപ്പാച്ചിന് അറിയാതെ പറ്റിപ്പോയതാ
ബെസ്റ്റ് എനി എന്താക്കും
എന്താക്കാൻ സിംപിൾ അവർക്ക് ഇഷ്ടല്ലേ പ്രേമം വേണ്ടാന്നു വെക്കും
ടാ നാറി നിന്നെ ഞാൻ
നിക്കടാ ഞാൻ മുഴുവൻ പറയട്ടെ
ദേ നി നിർത്തിക്കേ
ഹരി , ടാ അമ്മയെ ഇങ്ങനെ വഴിക്കു കൊണ്ടു വരാൻ പറ്റു ആ മനസെനിക്ക് അറിയാടാ
എന്നാ പറ.
അവരെ ഒന്നും വേദനിപ്പിക്കാൻ പറ്റില്ല സോ പ്രേമം വിട്ടു എന്നു പറയും പക്ഷെ എൻ്റെ ലൈഫിൽ എനി ഒരു പെണ്ണില്ല, കല്യാണം എന്നൊരു കാര്യം പറഞ്ഞ് ആരും വരണ്ട എന്നും കാച്ചിക്കളയാ
ഇതൊക്കെ നടക്കോ
90% ചാൻസ് കൂടുതലാ നടന്നില്ലെ
നടന്നില്ലെ എന്താക്കും

The Author

പ്രണയരാജ

സംഹാരവും സംരക്ഷണവും അവൻ്റെ കൈകളിൽ, അവൾ പ്രണയമായി അവനിൽ പെഴ്തിറങ്ങാൻ കൊതിക്കുന്നു. ഇവരുടെ പ്രണയം എന്താകുമെന്ന് കണ്ടറിയാം. നായകൻ രഹസ്യങ്ങളുടെ കലയെന്നാൽ ' നായിക വാശിയുടെ മഹാറാണി.

186 Comments

Add a Comment
  1. ഈ കഥയ്ക്ക് വേണ്ടി കാത്തിരിക്കുന്നു. തുടക്കം എന്ന കഥ വായിച്ചുനോക്കു. നല്ല കഥയാണ് പ്രണയമാണ് തീം. കുറച്ചു കമ്പിയുണ്ട്. കരയിക്കുന്ന കഥകൂടിയാണ്.

  2. Ende ponnu rajaaavee?
    Innale aanu ee kadha vayikaan thudangiyath, peruthishttayi❤️
    Eee kadhake kittenda reach kitteetilaa ennoru vishamam ind,pakshe ningl ingane thannne thudarnezhuthiyal theerchayayum ee kadha oru super hit aavum❤️

    1. Bro thanks, ee katha thudarnnu ezhuthuga thanne chaiyum

      1. Ee kadhaykk enthu pati?????????

  3. രാജാ ഇന്ന് ഉണ്ടാവോ????

    1. ഉണ്ടാവും ഇന്ന് ഇവനിംഗ് വരും . സമയം Dr പറഞ്ഞില്ല. എന്തായാലും ഇവനിംഗ് കഥ വരും

  4. നാടോടി

    ഞാനും ആദ്യം ഇ പേര് കണ്ട് തെറ്റിദ്ധരിച്ചു. പക്ഷെ വായിച്ചു തുടങ്ങിയപ്പോൾ കഥ മാറി. എന്തായാലും പേര് മാറ്റിയത് നന്നായി

    1. ശരിയാണ് അതാണ് ഞാനും പേരു മാറ്റിയത്

  5. നിങ്ങളുടെ ഈ “വെടി രാജ” എന്ന പേര് കണ്ടു വെറുതെ കമ്പി മാത്രമായിരിക്കും എന്ന് വിചാരിച്ചു വായിക്കാതെ വിട്ട കഥ ആയിരുന്നു ഇത്. ഇന്ന് വൈകിട്ട് വെറുതെ ഇരുന്നു ബോറടിച്ചതിനാലും കമ്പിക്കുട്ടനിലെ ആദ്യ പേജിലെ കൂടുതൽ ലൈക് കിട്ടിയ ബാക്കി കഥകൾ പലതും വായിച്ചു തീർന്നതിനാലും “പ്രണയ രാജ” എന്ന പേരിൽ കഥകൾ കണ്ടതായി ഓർമ്മയില്ലാത്തതിനാലും മാത്രം വായിച്ചു നോക്കാം എന്ന് കരുതിയതാണ്. ഒറ്റ ഇരുപ്പിനു 12 ഭാഗങ്ങളും വായിച്ചു തീർത്തു. കരയിപ്പിച്ചു കളഞ്ഞല്ലോ ഭായി..! അത്ര മനോഹരം. കടത്തിൽ മുങ്ങി നിൽക്കുന്നവന് ലോട്ടറി അടിച്ച പോലെ ആയിപ്പോയി ഈ കഥ വായിച്ചു കഴിഞ്ഞപ്പോൾ എനിക്ക്. ഒട്ടും പ്രതീക്ഷിക്കാതെ കിട്ടിയ മനോഹര പ്രണയ കാവ്യം. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    നബി: നിങ്ങൾ പേര് മാറ്റിയത് ഏതായാലും നന്നായി. അല്ലെങ്കിൽ ഈ കഥ മിസ് ആയിപ്പോയേനെ.

    1. ഈ പേര് പലരും തെറ്റിധരിച്ചതായി പറഞ്ഞു അതുകൊണ്ടാ മാറ്റിയത്. ഒരു പാട് നന്ദിയുണ്ട് ജാൻഗോ താങ്കൾ അഭിപ്രായം രേഖപ്പെടുത്തിയതിന്. സന്തോഷം മാത്രം. ഈ സ്നേഹം എന്നും കൂടെ ഉണ്ടാവും എന്നു കരുതുന്നു

  6. Malu nu karyam paranja manisilavumme….?

    1. നമുക്ക് കണ്ടറിയാം അല്ല വായിച്ചറിയാം

  7. Muthoniye evade adutha part…

    1. അയാച്ചതാ ബ്രോ br മറുപടി തന്നിട്ടില്ല

  8. എന്താ വരുവാൻ മടി… എന്തിനാണ് ഇങ്ങനെ ടെൻഷൻ ആക്കി അവസാനിപ്പിക്കുന്നത്… Waiting next part Today…

    1. ഇന്ന് അമ്മയുടെ ആരോഗ്യപരമായ പ്രശ്നങ്ങളാൽ പോസ്റ്റിറ്റൽ പോയതാണ്

  9. ഒരു കമ്പി കഥയുടെ ചായ്വ് തോനുന്നു, പ്രണയം മതി കമ്പി എഴുതി കഥയുടെ നല്ല ഭാഗങ്ങൾ ഇല്ലാതാക്കരുത്.

    പ്രണയമായി തന്നെ മുന്നേറു.

    1. ഇത് കമ്പി ചായാവില്ല. ഇതിൽ ഒരിക്കൽ മാത്രം അത്തരം സിൻ വരാൻ ഉണ്ട്. അതും ഞാൻ കമ്പി ആക്കി എഴുതില്ല സാഹിത്യ വരികളിൽ ഒതുക്കും അങ്ങനാ കരുതിയിരിക്കുന്നത്

      1. പ്രണയം ആണ് കഥയെ മുന്നോട്ടു നയിക്കുന്നത് അതിൽ കമ്പി വന്നാൽ കഥ ഇല്താകും. അതിനാലാണ് ഓർമിപ്പിച്ചു എന്നേ ഉള്ളൂ.

  10. അപ്പുക്കുട്ടൻ

    ആശാനെ അമ്മക്കെന്ത് പറ്റി

      1. അപ്പുക്കുട്ടൻ

        ഇപ്പൊൾ കുറവുണ്ടോ അമ്മക്ക്
        എന്തായാലും നാളത്തേക്ക് ഉള്ളത് എഴുതി തുടങ്ങിക്കോ

        1. എഴുതി തുടങ്ങി

  11. ഇന്നത്തെ പാർട്ട് ഇപ്പോഴാണ് സബ്മിറ്റ് ചെയ്യാൻ സാധിച്ചത്. ഹോസ്പിറ്റലും മറ്റുമായി ഇന്നൊരു വല്ലാത്ത ദിവസമായിരുന്നു. കിട്ടിയ സമയത്ത് എഴുതി അയച്ചു. ഈ സമയം വന്നതിനാൽ ഇന്ന് വരുമോ എന്നുറപ്പ് ഞാൻ തരുന്നില്ല. ഇന്നു വന്നില്ലെങ്കിൽ നാളെ എന്തായാലും ഉണ്ടാക്കും എന്നു ഉറപ്പ് തരുന്നു

    1. ഹോസ്പിറ്റലിലോ എന്തു പറ്റി???

      1. അമ്മക്ക് വയ്യായിരുന്നു

        1. ലുട്ടാപ്പി

          ഇപ്പൊ അമ്മക്ക് കുഴപ്പം ഒന്നും ഇല്ലല്ലോ അല്ലെ.അമ്മക് സുഖം തന്നെ അല്ലെ.

          1. സുഖം വീട്ടിലെത്തി എനി ടെസ്റ്റുകൾ കുറച്ചുണ്ട്

    2. കാത്തിരിക്കാൻ വായനക്കാരുണ്ടെന്ന് അറിയുന്നത് കൊണ്ട് Dr. ഇത് ഇന്ന് തന്നെ upload ചെയ്യും എന്നാണ് എന്റെ വിശ്വാസം.

      1. നാളെ രാവിലെ ആവാനാ ചാൻസ്

        1. അപ്പൊ നാളെ ഇനി part 14 ഉണ്ടാവൂലെ?? !

          1. അങ്ങനെ വിടില്ല അത് കഥയുടെ വിര്യം കളയും ഹരം പോകും

  12. പേര് നന്നായി ചേരുന്നു പ്രണത്തിൻറെ രാജാവ് അല്ലെങ്കിൽ ചക്രവർത്തി.
    പേര് മാറ്റാൻ ഞാനും ഒരു ഘടകമായി എന്നു വിശ്വസിക്കാനാണെനിക്കിഷ്ടം.
    എന്നും എനിക്ക് രണ്ടു ബലഹീനതകൾ ഉണ്ടായിരുന്നുളൂ. പ്രണയവും സൗഹൃദവും. എന്റെ പ്രതിച്ഛായ ഞാൻ ഈ കഥയിൽ കാണുന്നൂ

    1. പേരു മാറ്റാൻ കാരണക്കാരനിൽ ഒരാൾ താങ്കൾ തന്നെയാണ് മുൻ കമൻ്റിൽ താങ്കൾ പറഞ്ഞതാണ്. പച്ചയായ ജീവിതം ആയതിനാൽ പലരുടെ ജീവിതത്തിൻ്റെ ചില ഏടുകൾ ഓർത്തെടുക്കാൻ ഈ കഥ സഹായകമാകട്ടെ എന്നു ഞാൻ പ്രാർത്ഥിക്കുന്നു

  13. രാജാവേ,എങ്ങനെ എഴുതാൻ പറ്റുന്നു ഇങ്ങനെയൊക്കെ … അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു എന്നു പറയുന്നത് കേൾക്കാൻ പോലും നിൽക്കാതെ, വായനക്കാരുടെ താൽപ്പര്യം ഉൾക്കൊണ്ട് അടുത്ത ഭാഗം താങ്കൾ ഉടനെ തന്നെ upload ചെയ്യും എന്നു അറിയാം…
    ഇപ്പോൾ ഞാൻ താങ്കളുടെ തൂലികയുടെ ഒരു ആരാധിക ആയി തീർന്നു…

    സ്നേഹത്തോടെ
    അമ്മു

    1. താങ്ക്സ് അമ്മു . ഞാനിവിടെ പച്ചയായ ജീവിതത്തിൽ കുറച്ച് സാഹിത്യം ചാർത്തി മോടി പിടിപ്പിച്ച് വിടുന്നു എന്നു മാത്രം അതു നെഞ്ചിലേറ്റുന്ന വായനക്കാരാണ് ഞങ്ങളെ പോലുള്ളവരുടെ ശക്തി

Leave a Reply

Your email address will not be published. Required fields are marked *