ഏട്ടാ
എന്താടി
ഞാനും കൂടി അവിടെ കിടക്കട്ടെ
അതൊന്നും ശരിയാവില്ല
ഒറ്റ വട്ടം , ഏട്ടൻ മറുത്തൊന്നും പറയരുത് .
എന്തോ അവളെ തടുക്കാൻ മനസ് കൊതിച്ചെങ്കിലും എനിക്കതിനായില്ല. എന്നിലെ മൗനം സമ്മതമായി കണ്ട് അവൾ എൻ്റെ വലതു ഭാഗത്ത് കിടന്നു. എൻ്റെ മാറിൽ തലവെച്ചു കിടന്നു.അവളുടെ കണ്ണുനീരിൻ്റ ചൂട് മാറിൽ പതിഞ്ഞപ്പോ എൻ്റെ മനസിലും ഒരു നോവു പടർന്നു.
എന്താടി കരയാണോ
മൗനം കുറച്ചു നേരം തളം കെട്ടി, ഞാനും ഒന്നും പറഞ്ഞില്ല കരയട്ടെ എന്നു കരുതി.
എന്നോട് പറയായിരുന്നു
അനു സംസാരിക്കാൻ തുടങ്ങി, മൗനത്തിൻ്റെ കുന്നിൻ ചെരുവുകൾ അവൾ തന്നെ നടന്നകലുകയാണ്.
എന്ത്
ആ കുട്ടിയുടെ കാര്യം
എടി അത്
പറഞ്ഞിരുന്നേ ഞാനിങ്ങനെ ആശിക്കില്ലായിരുന്നു.
നി എന്താടി പറയണത്
സത്യം, അന്നു ചെയ്തതൊക്കെ ഓർമ ഉള്ളതോണ്ട് പ്രതീക്ഷ ഇല്ലായിരുന്നു. ഈ അടുത്ത് എന്നോട് കൂട്ടൊക്കെ കൂടിയപ്പോ . വെറുതെ മോഹിച്ചു
എടി നി
അതു പോട്ടെ നല്ല കുട്ടിയാ മോനെ അത്
അതെന്താ
ഈ ഹോസ്പിറ്റൽ മൊത്തം അറിയാ അതിനെ
എന്ത് അതെങ്ങനെ
ഇവിടുത്തെ സിനിയർ സൈക്രാട്ടിസ്റ്റ് തന്നെ പറഞ്ഞത് ഇവിടെ ഒന്നേ രണ്ട് മരണം നടക്കും അല്ലേ പ്രശ്നം ഒന്നുമില്ലാതെ രക്ഷപ്പെടുമെന്ന്
അതെന്താ
ടാ അവളെ നോക്കിയത് ആ ഡോക്ടറാ ലവ് ഡിപ്രഷനാ അവളുടെ ലവർ ഇവിടുണ്ട് എന്നും ഡോക്ടർ പറഞ്ഞു
അയാള് സംഭവാണല്ലോ
ഒന്നുടെ പറഞ്ഞിനി നി ചത്താ ആ പെണ്ണും ചാവുന്ന് .
അയ്യോ അതെനിക്ക് മുന്നെ അറിയാ
ടാ പൊട്ടാ നി എന്തു ധൈര്യത്തിലാ വാതിലു പോലും കുറ്റിടാതെ
അതിനെന്താ ഇപ്പോ
ഞാൻ വന്നതോണ്ട് വേറെ ആരേലും വന്നാ പ്രശ്നാവും. ഒന്നാമത് അത് പാരൻസിനെ നിർത്താൻ സമ്മതിച്ചില്ല രണ്ട് ആത്മഹത്യാ പ്രവണത അതോണ്ട് എല്ലാര ഒരു കണ്ണ് അവിടെ എപ്പോഴും ഉണ്ടാകും
അതു പോട്ടെ
ചിരിച്ചോ ചിരിച്ചോ നല്ല പെണ്ണിനെ തന്നെ അല്ലേ വളച്ചത്
ആര് ഞാനോ
ആ ഏട്ടൻ തന്നെ
❤️❤️❤️
ഈ കഥയ്ക്ക് വേണ്ടി കാത്തിരിക്കുന്നു. തുടക്കം എന്ന കഥ വായിച്ചുനോക്കു. നല്ല കഥയാണ് പ്രണയമാണ് തീം. കുറച്ചു കമ്പിയുണ്ട്. കരയിക്കുന്ന കഥകൂടിയാണ്.
Theerchayayum vazhikkam
Ende ponnu rajaaavee?
Innale aanu ee kadha vayikaan thudangiyath, peruthishttayi❤️
Eee kadhake kittenda reach kitteetilaa ennoru vishamam ind,pakshe ningl ingane thannne thudarnezhuthiyal theerchayayum ee kadha oru super hit aavum❤️
Bro thanks, ee katha thudarnnu ezhuthuga thanne chaiyum
Ee kadhaykk enthu pati?????????
രാജാ ഇന്ന് ഉണ്ടാവോ????
ഉണ്ടാവും ഇന്ന് ഇവനിംഗ് വരും . സമയം Dr പറഞ്ഞില്ല. എന്തായാലും ഇവനിംഗ് കഥ വരും
ഞാനും ആദ്യം ഇ പേര് കണ്ട് തെറ്റിദ്ധരിച്ചു. പക്ഷെ വായിച്ചു തുടങ്ങിയപ്പോൾ കഥ മാറി. എന്തായാലും പേര് മാറ്റിയത് നന്നായി
ശരിയാണ് അതാണ് ഞാനും പേരു മാറ്റിയത്
നിങ്ങളുടെ ഈ “വെടി രാജ” എന്ന പേര് കണ്ടു വെറുതെ കമ്പി മാത്രമായിരിക്കും എന്ന് വിചാരിച്ചു വായിക്കാതെ വിട്ട കഥ ആയിരുന്നു ഇത്. ഇന്ന് വൈകിട്ട് വെറുതെ ഇരുന്നു ബോറടിച്ചതിനാലും കമ്പിക്കുട്ടനിലെ ആദ്യ പേജിലെ കൂടുതൽ ലൈക് കിട്ടിയ ബാക്കി കഥകൾ പലതും വായിച്ചു തീർന്നതിനാലും “പ്രണയ രാജ” എന്ന പേരിൽ കഥകൾ കണ്ടതായി ഓർമ്മയില്ലാത്തതിനാലും മാത്രം വായിച്ചു നോക്കാം എന്ന് കരുതിയതാണ്. ഒറ്റ ഇരുപ്പിനു 12 ഭാഗങ്ങളും വായിച്ചു തീർത്തു. കരയിപ്പിച്ചു കളഞ്ഞല്ലോ ഭായി..! അത്ര മനോഹരം. കടത്തിൽ മുങ്ങി നിൽക്കുന്നവന് ലോട്ടറി അടിച്ച പോലെ ആയിപ്പോയി ഈ കഥ വായിച്ചു കഴിഞ്ഞപ്പോൾ എനിക്ക്. ഒട്ടും പ്രതീക്ഷിക്കാതെ കിട്ടിയ മനോഹര പ്രണയ കാവ്യം. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
നബി: നിങ്ങൾ പേര് മാറ്റിയത് ഏതായാലും നന്നായി. അല്ലെങ്കിൽ ഈ കഥ മിസ് ആയിപ്പോയേനെ.
ഈ പേര് പലരും തെറ്റിധരിച്ചതായി പറഞ്ഞു അതുകൊണ്ടാ മാറ്റിയത്. ഒരു പാട് നന്ദിയുണ്ട് ജാൻഗോ താങ്കൾ അഭിപ്രായം രേഖപ്പെടുത്തിയതിന്. സന്തോഷം മാത്രം. ഈ സ്നേഹം എന്നും കൂടെ ഉണ്ടാവും എന്നു കരുതുന്നു
Malu nu karyam paranja manisilavumme….?
നമുക്ക് കണ്ടറിയാം അല്ല വായിച്ചറിയാം
Muthoniye evade adutha part…
അയാച്ചതാ ബ്രോ br മറുപടി തന്നിട്ടില്ല
എന്താ വരുവാൻ മടി… എന്തിനാണ് ഇങ്ങനെ ടെൻഷൻ ആക്കി അവസാനിപ്പിക്കുന്നത്… Waiting next part Today…
ഇന്ന് അമ്മയുടെ ആരോഗ്യപരമായ പ്രശ്നങ്ങളാൽ പോസ്റ്റിറ്റൽ പോയതാണ്
ഒരു കമ്പി കഥയുടെ ചായ്വ് തോനുന്നു, പ്രണയം മതി കമ്പി എഴുതി കഥയുടെ നല്ല ഭാഗങ്ങൾ ഇല്ലാതാക്കരുത്.
പ്രണയമായി തന്നെ മുന്നേറു.
ഇത് കമ്പി ചായാവില്ല. ഇതിൽ ഒരിക്കൽ മാത്രം അത്തരം സിൻ വരാൻ ഉണ്ട്. അതും ഞാൻ കമ്പി ആക്കി എഴുതില്ല സാഹിത്യ വരികളിൽ ഒതുക്കും അങ്ങനാ കരുതിയിരിക്കുന്നത്
പ്രണയം ആണ് കഥയെ മുന്നോട്ടു നയിക്കുന്നത് അതിൽ കമ്പി വന്നാൽ കഥ ഇല്താകും. അതിനാലാണ് ഓർമിപ്പിച്ചു എന്നേ ഉള്ളൂ.
ആശാനെ അമ്മക്കെന്ത് പറ്റി
ഷുഗർ കൂടി
ഇപ്പൊൾ കുറവുണ്ടോ അമ്മക്ക്
എന്തായാലും നാളത്തേക്ക് ഉള്ളത് എഴുതി തുടങ്ങിക്കോ
എഴുതി തുടങ്ങി
ഇന്നത്തെ പാർട്ട് ഇപ്പോഴാണ് സബ്മിറ്റ് ചെയ്യാൻ സാധിച്ചത്. ഹോസ്പിറ്റലും മറ്റുമായി ഇന്നൊരു വല്ലാത്ത ദിവസമായിരുന്നു. കിട്ടിയ സമയത്ത് എഴുതി അയച്ചു. ഈ സമയം വന്നതിനാൽ ഇന്ന് വരുമോ എന്നുറപ്പ് ഞാൻ തരുന്നില്ല. ഇന്നു വന്നില്ലെങ്കിൽ നാളെ എന്തായാലും ഉണ്ടാക്കും എന്നു ഉറപ്പ് തരുന്നു
ഹോസ്പിറ്റലിലോ എന്തു പറ്റി???
അമ്മക്ക് വയ്യായിരുന്നു
ഇപ്പൊ അമ്മക്ക് കുഴപ്പം ഒന്നും ഇല്ലല്ലോ അല്ലെ.അമ്മക് സുഖം തന്നെ അല്ലെ.
സുഖം വീട്ടിലെത്തി എനി ടെസ്റ്റുകൾ കുറച്ചുണ്ട്
കാത്തിരിക്കാൻ വായനക്കാരുണ്ടെന്ന് അറിയുന്നത് കൊണ്ട് Dr. ഇത് ഇന്ന് തന്നെ upload ചെയ്യും എന്നാണ് എന്റെ വിശ്വാസം.
നാളെ രാവിലെ ആവാനാ ചാൻസ്
അപ്പൊ നാളെ ഇനി part 14 ഉണ്ടാവൂലെ?? !
അങ്ങനെ വിടില്ല അത് കഥയുടെ വിര്യം കളയും ഹരം പോകും
പേര് നന്നായി ചേരുന്നു പ്രണത്തിൻറെ രാജാവ് അല്ലെങ്കിൽ ചക്രവർത്തി.
പേര് മാറ്റാൻ ഞാനും ഒരു ഘടകമായി എന്നു വിശ്വസിക്കാനാണെനിക്കിഷ്ടം.
എന്നും എനിക്ക് രണ്ടു ബലഹീനതകൾ ഉണ്ടായിരുന്നുളൂ. പ്രണയവും സൗഹൃദവും. എന്റെ പ്രതിച്ഛായ ഞാൻ ഈ കഥയിൽ കാണുന്നൂ
പേരു മാറ്റാൻ കാരണക്കാരനിൽ ഒരാൾ താങ്കൾ തന്നെയാണ് മുൻ കമൻ്റിൽ താങ്കൾ പറഞ്ഞതാണ്. പച്ചയായ ജീവിതം ആയതിനാൽ പലരുടെ ജീവിതത്തിൻ്റെ ചില ഏടുകൾ ഓർത്തെടുക്കാൻ ഈ കഥ സഹായകമാകട്ടെ എന്നു ഞാൻ പ്രാർത്ഥിക്കുന്നു
രാജാവേ,എങ്ങനെ എഴുതാൻ പറ്റുന്നു ഇങ്ങനെയൊക്കെ … അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു എന്നു പറയുന്നത് കേൾക്കാൻ പോലും നിൽക്കാതെ, വായനക്കാരുടെ താൽപ്പര്യം ഉൾക്കൊണ്ട് അടുത്ത ഭാഗം താങ്കൾ ഉടനെ തന്നെ upload ചെയ്യും എന്നു അറിയാം…
ഇപ്പോൾ ഞാൻ താങ്കളുടെ തൂലികയുടെ ഒരു ആരാധിക ആയി തീർന്നു…
സ്നേഹത്തോടെ
അമ്മു
താങ്ക്സ് അമ്മു . ഞാനിവിടെ പച്ചയായ ജീവിതത്തിൽ കുറച്ച് സാഹിത്യം ചാർത്തി മോടി പിടിപ്പിച്ച് വിടുന്നു എന്നു മാത്രം അതു നെഞ്ചിലേറ്റുന്ന വായനക്കാരാണ് ഞങ്ങളെ പോലുള്ളവരുടെ ശക്തി
❣️❣️❣️❣️