ഇണക്കുരുവികൾ 12 [പ്രണയ രാജ] 677

ഇണക്കുരുവികൾ 12

Enakkuruvikal Part 12 | Author : Vedi Raja

Previous Chapter

 

വായനക്കാരെ ഇപ്പോ ഈ സൈറ്റിലെ എഴുത്തുക്കാർ നേരിടുന്ന പ്രധാന പ്രശ്നമാണ് വായനക്കാരിൽ നിന്നും കിട്ടാത്ത സപ്പോർട്ട്. എല്ലാ കഥകൾക്കും വ്യൂവേർസ് നോക്കിയാൽ പതിനായിരങ്ങൾക്ക് മേലെ അവർക്ക് കിട്ടുന്ന ലൈക്കും കമൻറും വളരെ ചുരുക്കം. ഞാൻ പുതുതായി എഴുതുന്നതാണ് ഞാൻ അതു കൊണ്ടു തന്നെ എൻ്റെ കാര്യമല്ല പറയുന്നതും . ഇതൊന്നും കിട്ടാതെ വായിക്കാൻ ആഗ്രഹിക്കുന്ന നിങ്ങൾക്കായി സമയം മാറ്റി വെച്ച് എഴുതുന്നതാണ്. സമയത്തിൻ്റെ വില ഞാൻ പറഞ്ഞു തരേണ്ടതില്ല എന്നു കരുതുന്നു . കഥ ഇഷ്ടമായാൽ മാത്രം ഒരു ലൈക്ക് സ്നേഹത്തിൻ്റെ രണ്ട് വാക്ക് അവർക്ക് കൊടുത്തു നോക്കു . അപ്പോ കാണാം നിങ്ങൾ കരുതുന്നതിനും മുകളിൽ അവർ നിങ്ങൾക്കായി പുതിയ അക്ഷരങ്ങളുടെ മായാജാലം തീർക്കും അത് അവർക്ക് നിങ്ങളോടുള്ള സ്നേഹമാണ്. എൻ്റെ കഥയിൽ എനിക്കു കിട്ടിയ ഒരു കമൻ്റാണ് എനിക്ക് ഇപ്പോ ഓർമ്മ വരുന്നത് ” വായിക്കില്ല എന്നറിയാം എന്നാലും കൊള്ളാം” വായനക്കാരുടെ ഈ മനോഭാവമാണ് മാറ്റേണ്ടത്. എല്ലാ എഴുത്തുകാരും നിങ്ങളുടെ വാക്കുകൾ വായിക്കുന്നുണ്ട് ചിലതിനൊക്കെ മറുപടി നൽക്കുന്നുമുണ്ട്. നാം മാറി ചിന്തിച്ചാലെ നല്ലൊരു നാളെ ഉണ്ടാവുകയൊള്ളു. പല നല്ല കഥകളും പാതി വഴിക്കു നിന്നു പോയതിൻ്റെ പകുതി കാരണക്കാർ നിങ്ങൾ തന്നെ എന്നു ഞാൻ പറയും . അതും സ്നേഹം കൊണ്ടാണ് കേട്ടോ.

എൻ്റെ മാറിലെ ചുടു പറ്റി ഉറങ്ങുന്ന അവളുടെ നെറുകയിൽ ഉമ്മ വെക്കുവാൻ ഒരുങ്ങവെ ആ ഗാനം അതിൻ്റെ അവസാന വരികളിലെത്തി . അവളുടെ നെറുകയിൽ അമർത്തി ചുംബിക്കുമ്പോൾ ആ കതകു തുറന്ന് ഒരാൾ അകത്തു കയറി, ആ സ്നേഹ ചുംബനം എൻ്റെ പ്രാണന് സമർപ്പിച്ച് ഞാൻ തിരിഞ്ഞതും ഞെട്ടി. എനിക്കു മുന്നിൽ നിൽക്കുന്നു അനു.
( എന്നാപ്പിന്നെ തുടങ്ങുവല്ലേ )
അവൾ എന്നെ തന്നെ നോക്കി നിൽക്കുന്നു, ആ കണ്ണുകൾ ഈറനണിഞ്ഞു, ഒരു വാക്കു പോലും പറയാതെ അവൾ ആ മുറി വിട്ട് പാഞ്ഞു പോയി. അനു എന്ന് ഞാൻ പതിയെ വിളിച്ചെങ്കിലും ആ കാലുകളുടെ വേഗം കുറയ്ക്കാൻ ആ വിളി പര്യാപ്തമായിരുന്നില്ല. കൺമുന്നിൽ നിന്നും അവൾ മായുന്നത് വരെ ഞാൻ അവളെ നോക്കി നിന്നു. എൻ്റെ മാറിൽ ചുടു പറ്റി കിടന്ന എൻ്റെ പ്രാണനെ എന്നിൽ നിന്നും അടർത്തി മാറ്റുന്ന നിമിഷം നെഞ്ചിൽ ചെറിയ വേദന പടർന്നിരുന്നു. കിടക്കയിൽ അവളെ നേരെ കിടത്തി കവിളിൽ ഒരു സ്നേഹചുംബനം നൽകി, അഗാതമായ നിദ്രയുടെ ഗർത്തങ്ങളിൽ അകപ്പെട്ടിട്ടും കവിളിലെ കുളിരേകും എൻ്റെ ചുംബനത്തിന് മറുപടിയെന്നപ്പോലെ ആ മുഖത്തൊരു കുഞ്ഞു പുഞ്ചിരി വിരിഞ്ഞു . അതിനെ തുടർന്നുള്ള അവളുടെ ചെറിയ മർമ്മരവും ” കുഞ്ഞൂസെ ”
ആ നിഷ്കളങ്ക മുഖം മനവിലേക്കൊന്നാവാഹിച്ചു . പിന്നെ ഹരിയെ കൊണ്ട് എന്നെ വിൽചെയറിൽ ഇരുത്തിച്ചു . എൻ്റെ മുറിയിലേക്ക് ഞങ്ങൾ യാത്രയായി. അനു അവൾ ഇപ്പോ എല്ലാ കാര്യവും വീട്ടിൽ അറിയിക്കും. പുലർക്കാല സ്വപ്നമെന്ന പോലെ നിത്യ അവൾ ഒരു വിലങ്ങായി നിൽക്കുമോ.ദിവസങ്ങൾക്കു മുന്നെ പ്രണയം ചവിട്ടു കൊട്ടയിലിട്ട് സൗഹൃദം നെഞ്ചിലേറ്റി ഞാൻ മഹാനായതൊന്നുമല്ല . അവളെ ഞാൻ വേദനിപ്പിച്ചു, എന്നോടൊപ്പം അവൾക്ക് സന്തോഷമുള്ള ജീവിതം ഉണ്ടാവില്ല എന്ന കുറ്റബോധത്തിൽ ഞാൻ കാട്ടിയ പൊട്ടത്തരം മാത്രമാണ്. ഇന്ന് ആ കുറ്റബോധത്തിൻ്റെ അഴുക്കുചാൽ അവൾ തന്നെ ശുദ്ധമാക്കി.

The Author

പ്രണയരാജ

സംഹാരവും സംരക്ഷണവും അവൻ്റെ കൈകളിൽ, അവൾ പ്രണയമായി അവനിൽ പെഴ്തിറങ്ങാൻ കൊതിക്കുന്നു. ഇവരുടെ പ്രണയം എന്താകുമെന്ന് കണ്ടറിയാം. നായകൻ രഹസ്യങ്ങളുടെ കലയെന്നാൽ ' നായിക വാശിയുടെ മഹാറാണി.

186 Comments

Add a Comment
  1. ചണ്ഡാളൻ

    ട്വിസ്റ്റിന് അവസാനമില്ലേ

    1. അങ്ങനെ ഒന്നും ഇല്ല കഥയുടെ ഒഴുക്കങ്ങനെ ആയപ്പോയി

  2. അപ്പുക്കുട്ടൻ

    ആശാനെ ഇതെന്തു പണിയാന്നെ കാണിച്ചെ
    ഇതൊരുമാതിരി മറ്റെടത്തെ പണി ആയിപ്പോയി???

    1. സോറി ടാ ചക്കരെ കരയല്ലേ

  3. കുളൂസ് കുമാരൻ

    ഉമ്മ വല്ലാത്തൊരു വില്ലനാല്ലോ. ഇന്നലെയും ഒരു ഉമ്മയിലാ നിർത്തിയത് , പക്ഷെ ഇന്നത്തെ അവസാന ചുംബനം മാളൂന്റെ ഒടുക്കാവുമോ??

    1. നമുക്ക് വായിച്ചറിയാം ബ്രോ പണിപ്പുരയിൽ ഒരുങ്ങുവാ

  4. രാജ….
    Super?

    Waiting for next part

    1. താങ്ക്സ് ബ്രോ

  5. പ്രണയ രാജകുമാരാ mmm നിങ്ങൾ സ്പെഷ്യൽ സംഭവം തന്നെയാണ് ???☺️??☺️☺️??????????????☺️?

    1. താങ്ക്സ് ടാ മുത്തേ

  6. Dear Raja, താങ്കളുടെ പേര് മാറ്റിയതിന്റെ ചിലവായി നല്ലൊരു പ്രണയകഥ ഞങ്ങൾക്ക് തരണം. പിന്നെ ഇണക്കുരുവികളുടെ ഓരോ ഭാഗവും നല്ല സസ്പെൻസിൽ ആണ് നിർത്തുന്നത്. അനുവിന്റെ കവിളിൽ ഉമ്മ കൊടുക്കുന്നത് കണ്ടു വന്ന മാളുവിന്റെ പ്രതികരണം എന്താവുമോ എന്തോ. Waiting for the next part.
    Thanks and regards.

    1. അതാണെൻ്റെ പേടിയും നിങ്ങളുടെ ആകാംക്ഷയും

  7. രാജാ എൻ രാജാ നീയൊരു ട്വിസ്റ്റ് രാജ….. എട പഹയ.. ഇത്രക്കങ്ങ് ചതി വേണ്ടായിരുന്നു.. ഒരു കിസ്സല്ലാം ഓക്കെ … ഇതൊരു മാതിരി ആക്രാന്തം മൂത്ത് …പാവമെൻ്റെ മാളു???????

    1. ഒരു കിസ്സ് അത് നിത്യയെ മനസിൽ കരുതി അപ്പോ അനുവിന് കൊടുത്തില്ലേ മോഷമല്ലേ.

  8. എന്റെ പൊന്നു രാജ… തെണ്ടി…. ഇങ്ങനെ നിർത്തുന്നതിലും നല്ലത്…… ശ്ശെ…… എന്തായാലും മാളുവിന്‌ അത് മനസ്സിലാകും അതുറപ്പ… അവക്ക് നിന്നെ മനസ്സിലാകാതെ ആർക്കാ നിന്നെ മനസ്സിലാക….. Waiting …..

    1. മനസിലാകും എന്നു തന്നെ കരുതാം അതല്ലേ നല്ലത്.

  9. Bro…
    വായനക്കാരൻ കഥയിൽ കൈ കടത്താൻ പാടില്ല എന്ന് അറിയാം…
    എന്നാലും പറയുവാ….
    കഥയുടെ അവസാനം HAPPY ENDING ആവണം. TRAGEDY ആകരുത്…pls
    അത്രക്ക് ഇഷ്ടപ്പെട്ടുപോയി ഈ കഥയും കഥാപാത്രങ്ങളും….
    (നമ്മുടെ പഴയ മലയാള സിനിമ പോലെ കഥ കഴിയുമ്പോ എല്ലാരും കൂടി ചിരിച്ചു നിൽക്കുന്ന ഒരു scene കൂടി ഉണ്ടായാൽ അടിപൊളി ആവും)
    പിന്നെ നായിക മാളു ആയാൽ മതി കേട്ടോ.നിങ്ങൾ twist-കളുടെ രാജ ആണ്..പക്ഷെ നായികാ സ്ഥാനത്ത് നിന്ന് മാളുവിനെ മാറ്റി ഒരു twist വേണ്ട കേട്ടോ?

    1. കഥകൾ കഥയുടെ ഓളത്തിന് ഒഴുകട്ടെ കാലം അതിൻ്റെ ഗർഭപാത്രത്തിൽ അവർക്കായി സ്വരുകൂട്ടിയതെന്തോ അതല്ലേ നമുക്കു കാണാൻ പറ്റു

      1. ആഹ് അതും ശെരിയാ

        1. കാത്തിരുന്നു വായിച്ചറിയാം

  10. Pani paliyo…… Ennnoru doubt.adutha part pettennayhikote

    1. വേഗം തന്നെ വരുന്നതാണ്

  11. മച്ചാനെ, വീണ്ടും ടെൻഷൻ അടിപ്പിക്കുവാണോ? സൂപ്പർ narration….

    1. താങ്ക്സ് ബ്രോ

  12. Bro oru rashayum ella , vara level ani bro …
    Kadha vazhikubol kaanmunill nadakunna pollea
    Vallata oru feel bro…
    Aduta part vazhikan vedy waiting ani.

    1. പെട്ടെന്നു തന്നെ എഴുതി തീർക്കുന്നതാണ് ബ്രോ

  13. Innanu full partukal vayichathu kolllam otta irupinu vayichu theerthu… Ningal endu manushyan ado manushyanu manasamadanam tharulale ?

    1. മനസമാധാനം ഞാനിപ്പോ കടമെടക്കുവാ അതെനിക്ക് കുറവായതിനാൽ

  14. Ith enganada uvve correct ingane kond nirthunne…..

    1. ഈ കഥ അവസാനം വരെ തിട്ടപ്പെടുത്തിയതാണ്.

  15. അടിപൊളി. അനുവിന്റെ കാര്യവും തീരുമാനം ആയി. ആരും പ്രധീക്ഷിക്കാത്ത movement. ഈ പാർട്ടും വളരെ ഇഷ്ട്ടപ്പെട്ടു. Love you രാജ.

    1. താങ്ക്സ് ബ്രോ അതങ്ങനെ അല്ലെ വേണ്ടത്

  16. രാജ അടിപൊളി മുത്തേ ബാക്കി പെട്ടന്ന് വരട്ടെ ഞാൻ കാത്തിരിക്കുന്നു

    1. കാത്തിരുപ്പിന് മാധുര്യം കൂടട്ടെ

  17. ഇതിപ്പോ എന്താടോ….കഴിഞ്ഞ തവണ അനു ഇപ്പോ മാളു….ഇങ്ങനെയാണെങ്കിൽ ആഴ്ചയിൽ ഒരു തവണ പ്രസ്‌ദ്ധീകരിക്കുന്നതായിരിക്കും നല്ലത്. അങ്ങനെയാണെങ്കിൽ കുറച്ചുകൂടി വായിക്കാൻ ഉണ്ടാകും…കഥ അത്രയ്ക്ക് നല്ലതായതുകൊണ്ടാണ് ഇത് പറയുന്നത്..Asianet പരമ്പര ആകാതിരിക്കാൻ പറയുന്നതാണ്.

    1. ഒരിക്കലും അല്ല ആ പരമ്പര എനിക്കിഷ്ടമല്ല. കാണാം നമുക്ക് കയിലൂടെ

  18. Bro സത്യം പറഞ്ഞാൽ ഈ പാർട്ടിൽ ഞാൻ പ്രധീക്ഷിച്ച ഒരു ക്ലൈമാക്സ് തന്നെ ആയിരുന്നു ഇത്… അനു ഇങ്ങനെയൊരു രംഗം കണ്ട് വരും പിന്നെ….
    എന്തായാലും അടുത്ത ഭാഗം വീണ്ടും ഒരു icu സീൻ ഇണ്ടാവാൻ ചാൻസ് തള്ളിക്കളയാൻ ആയിട്ടില്ല ???..

    1. ശരിയാണ് മോർച്ചറി ആവാതെ നോക്കാം

  19. മുത്തൂട്ടി ##

    എടൊ ഒരുമതി ഒരു നിറുത്തൽ ആയിപോയി യെന്തിനാടോ ഇങ്ങനെ ടെൻഷൻ അടിപ്പിക്കുന്നത് ??

    1. സോറി അറിയാതെ പറ്റിപ്പോയതാ

  20. ഇ പഹയൻ ടെൻഷൻ അടിപ്പിച്ചു കൊല്ലുമെലോ..
    എന്തായാലും സൂപ്പർ bro ?.

    1. അങ്ങനെ പറയരുത് ഞാനൊരു പാവമാണ്

  21. Full സസ്പെൻസ് ആണലോ സഹോ, keep going

    1. താങ്ക്സ് ബ്രോ

  22. വളരെ നന്നായി എഴുതിയിടടുണ്ട്. ബ്രോ…I’m Waiting for next part..???♥️♥️♥️♥️♥️

    1. പെട്ടെന്നു തന്നെ വരും. ബ്രോ

  23. Ithenthonnu bro tension after tension… Vegam thannekkanam ee lockdownil adhikam tension adikkaruthennaa WHO parayne???

    1. എങ്കിൽ ഞാൻ നേരം തെറ്റി വരൂ …

      1. പറഞ്ഞപോലെ നേരം തെറ്റി അല്ലേ.. സാരല്ല്യ..

        ഹോസ്പിറ്റലിൽ ആരുന്നെന്ന് പറഞ്ഞു അമ്മക്ക് കാര്യായി ഒന്നുമില്ല എന്ന് കരുതുന്നു…

  24. Avare randaalum orumich erikunnath vaayichapozhee thonni malu ath kandu varuune nthinaa bro tention adipikunnee avaronne pranayichotedooo…

    1. പ്രണയിക്കാൻ സമയം ഉണ്ട് ഇണക്കത്തിനും പിണക്കത്തിനും സമയം വേണ്ടേ

      1. Enthuvaadey……manishyane thee theettippikkukayaanallo……..??

        1. സോറി മുത്തേ

  25. എടൊ….
    തനെന്തൊരു മനുഷ്യനാടോ…
    ഇങ്ങനെ tension അടിപ്പിക്കാനായിട്ട്….
    ഇന്നലെ വരെ അനു എന്തെങ്കിലും ചെയ്യോ എന്ന് പേടിച്ചിരിക്കുകയായിരുന്നു.ഇപ്പൊ ഇനി മാളു എന്തെങ്കിലും കാട്ടിക്കൂട്ടുമോ എന്ന പേടി…..
    എന്തായാലും കഥ super ആണ് കേട്ടോ…
    അടുത്ത ഭാഗം നാളെ തന്നെ പ്രതീഷിക്കുന്നു….
    സ്നേഹപൂർവം
    അനു…
    (എന്റെ പേരും അനു എന്നാണ് കേട്ടോ?

    1. അതു കലക്കി. കമൻ്റിലും വില്ലത്തി വന്നു. അടുത്ത ഭാഗം നാളെ വരും എന്ന് പ്രതീക്ഷിക്കാം എനി വേണം എഴുതാൻ

      1. Bro…
        വായനക്കാരൻ കഥയിൽ കൈ കടത്താൻ പാടില്ല എന്ന് അറിയാം…
        എന്നാലും പറയുവാ….
        കഥയുടെ അവസാനം HAPPY ENDING ആവണം. TRAGEDY ആകരുത്…pls
        അത്രക്ക് ഇഷ്ടപ്പെട്ടുപോയി ഈ കഥയും കഥാപാത്രങ്ങളും….
        (നമ്മുടെ പഴയ മലയാള സിനിമ പോലെ കഥ കഴിയുമ്പോ എല്ലാരും കൂടി ചിരിച്ചു നിൽക്കുന്ന ഒരു scene കൂടി ഉണ്ടായാൽ അടിപൊളി ആവും)
        പിന്നെ നായിക മാളു ആയാൽ മതി കേട്ടോ.നിങ്ങൾ twist-കളുടെ രാജ ആണ്..പക്ഷെ നായികാ സ്ഥാനത്ത് നിന്ന് മാളുവിനെ മാറ്റി ഒരു twist വേണ്ട കേട്ടോ?

        1. ഈ കഥയിൽ പ്രതീക്ഷ അരുത് നടന്ന രണ്ട് റിയൽ കഥകൾ മിക്സ് ചെയ്ത് പരുവപ്പെടുത്തിയതാണ് . അത് രണ്ടും ഒന്നു ചേർന്നാൽ പൊളിയാവുകയൊള്ളു.

  26. No raksha theernaade arinjilla bro?? waiting for tomorrow. Pranayaraja

    1. തീർച്ചയായും നാളെ കാണാം

  27. 3rd
    Ayipoyi
    Adutha ADI ayallo kadha adhi manoharam
    Anuvinte flashback supper ayirunnu eni bakki poratte edhu theeralle Enna prarthana?

    1. അങ്ങനെ പ്രാർത്ഥിക്കല്ലെ തുടങ്ങിയാൽ ഒരിക്കൽ അവസാനിക്കും

      1. ഇതു കഴിഞ്ഞാലും അപരാജിതൻ പേലെ
        നല്ല ഒരു കഥ പ്രതീക്ഷിക്കുന്നു.

        1. അത്രയ്ക്ക് നല്ല കഥ എന്നിൽ നിന്നും പ്രതിക്ഷാക്കരുത് അതു നമ്മുടെ ഹർഷൻ ചേട്ടൻ്റെ മാത്രം മാസ്റ്റർ പിസ്സാണ് അതിൽ തൊട്ടു കളിക്കരുത് . ആ കളി എനിക്കിഷ്ടമല്ല.

  28. Ente rajaa ??. Ee part vere level. Onnum parayanailla???

    1. താങ്ക്സ് മച്ചു

    1. ചെകുത്താൻ

      Bro കഥ വളരെ നല്ലതാണ് ഒരു പാർട്ടും വിടാതെ വായിക്കുന്നുണ്ട്… എന്നും ഓരോ പാർട്ട്‌ വീതം ഇടുന്നതിനു വളരെ നന്ദി.. ഇനിയും ഇതുപോലെ പോകാൻ കഴിയട്ടെ എന്ന് ആശംസികിക്കുന്നു….

      1. നന്ദിയുണ്ട് അടുത്ത പാർട്ട് ചിലപ്പോ നാളെ ഉണ്ടാവില്ല. ഇന്ന് ഹോസ്പിറ്റലും വിടുമായി ഒരു കളിയായിരുന്നു. ഈ രാത്രി എഴുതി തീരുവാണെ നാളെ വരും

        1. ചെകുത്താൻ

          Enthupatty bro. Kuzhappam enthengillum undo??

          1. അമ്മക്ക് ഷുഗർ കൂടി കുറച്ച് സീൻ ഇപ്പോ ഒക്കെ ആണ്

  29. 1st eeeeeeeeee

    1. എന്നും ഈ കളി ഉണ്ടല്ലോ

Leave a Reply to Thamburan Cancel reply

Your email address will not be published. Required fields are marked *