ഇണക്കുരുവികൾ 14 [പ്രണയ രാജ] 503

ഇണക്കുരുവികൾ 14

Enakkuruvikal Part 14 | Author : Pranaya Raja

Previous Chapter

ഹരി : അമ്മ വിളിച്ചിരുന്നു , നിത്യ അവള്
അത് പറഞ്ഞു തീർക്കാൻ പോലും ഞാൻ സമയം കൊടുത്തില്ല
ഞാൻ : നിത്യ അവക്കെന്തു പറ്റിയെടാ
ഞാനുറക്കെ പൊട്ടിക്കരഞ്ഞു , സന്തോഷത്തിൻ്റെ നല്ലൊരു രാവിൽ ദുഖ സാഗരത്തിൻ്റെ അലകൾ ഞാനും പ്രതീക്ഷിച്ചിരുന്നില്ല .
( എന്നാൽ തുടരുവല്ലേ..)
ഹരി: ടാ കോപ്പേ കിടന്നു കാറാതെ
അനു : എന്താ പ്രശ്നം
ഹരി : എൻ്റെ നവി , നിത്യ കൊറച്ച് മുന്നെ എന്തോ സ്വപ്നം കണ്ട് ഒച്ചയും ബഹളവുമാ, നിന്നെ ഇപ്പോ കാണണമെന്ന്. ഒടുക്കം ആൻ്റി ഫോൺ വിളിച്ചു തരാന്ന് പറഞ്ഞാ സമാധാനിപ്പിച്ചെ. വിളിച്ചിട്ടു കിട്ടാഞ്ഞിട്ട അവിടെ പുകിലാ, നീ ഒന്നു വിളിച്ചേ അവളെ.
ഞാൻ : എടാ പന്നി ഇതിനാണോടാ ഇങ്ങനെ പാഞ്ഞു വന്നത്, എൻ്റെ നല്ല ജീവൻ പോയി.
ഹരി: പൊന്നു മോനെ അതു നിത്യയുടെ കാര്യാ, ഞാൻ പറയണ്ടല്ലോ
ഞാൻ : ശരിയാ എപ്പോ വേണേലും എന്തും സംഭവിക്കാം
ഹരി : അതെ ഇപ്പോ അങ്ങനെ ഒരാൾ കൂടി ഉണ്ട് മറക്കണ്ട
അവൻ മാളുവിനെ നോക്കിയാണ് അത് പറഞ്ഞത്, അവൾ നാണത്താൽ പൂത്തുലയുകയാണ് ആ നിമിഷം. അവൾ ഇപ്പോൾ തൻ്റെ പാതിയാണ്. ഒരു താലി അതു മാത്രം എനി എനിക്കവളുടെ കഴുത്തിൽ ചാർത്താൻ . സമൂഹത്തിൻ്റെ മുന്നിൽ അവളെ സ്വന്തമാക്കാൻ ആ ഒരുടമ്പടി, ഒരു കുഞ്ഞു താലി ആ കഴുത്തിൽ ചാർത്തണം, അതു നാലാള് കാണണം. പിന്നെ നി എന്നെന്നേക്കും എൻ്റെ സ്വന്തം. എൻ്റെ മാത്രം .
അനു: അതെ മോനെ സ്വപ്നം പിന്നെ കാണാ , നിത്യ
ഉടനെ തന്നെ അവളുടെ ഫോൺ വാങ്ങി നിത്യയെ വിളിച്ചു .അവൾ ഫോൺ എടുത്തതും ഒരു ഏങ്ങലടിയാണ് എന്നെ തേടി ആദ്യം വന്നത്.
ഏട്ടാ
ഏട്ടൻ്റെ പൊന്നെന്തിനാ കരയണത്
എന്നോട് മിണ്ടണ്ട ഞാൻ എന്തോരം വിളിച്ചു എടുത്തില്ലല്ലോ
അവൾ ഇപ്പോ പഴയ കുഞ്ഞായപ്പോലെ സംസാര ശൈലി തന്നെ മാറി, പരിഭവം മാത്രം വാക്കിൽ എന്നാൽ ഒരു കുഞ്ഞു പൈതലിൻ്റെ മനസാണ് അവൾക്കിപ്പോ
ഏട്ടൻ ഒറങ്ങി പോയി അതാടാ
അയ്യോ … ഞാനതോർത്തില്ല’ ഞാനേ ഞാനേ ഒരു സ്വപ്നം കണ്ടു.
എന്താ എൻ്റെ മോൾ കണ്ടത്, ഇങ്ങനെ പേടിക്കണോ ഇതിനൊക്കെ

The Author

പ്രണയരാജ

സംഹാരവും സംരക്ഷണവും അവൻ്റെ കൈകളിൽ, അവൾ പ്രണയമായി അവനിൽ പെഴ്തിറങ്ങാൻ കൊതിക്കുന്നു. ഇവരുടെ പ്രണയം എന്താകുമെന്ന് കണ്ടറിയാം. നായകൻ രഹസ്യങ്ങളുടെ കലയെന്നാൽ ' നായിക വാശിയുടെ മഹാറാണി.

171 Comments

Add a Comment
  1. കലക്കി ബ്രോ, അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു

    1. താങ്ക്സ് ബ്രോ

  2. എടുക്ക്…….അന്റെ address എടുക്ക്…..ഇന്ന് അന്റെ കയ്യ് തല്ലി ഓടിച്ചിട്ടന്നെ ബാക്കി കാര്യം…..

    മനുഷ്യനെ ടെൻഷൻ അടിപ്പിച്ച് കൊല്ലാനായിട്ട്………

    അടുത്ത പാർട്ടിന്റെ അവസാനമെങ്കിലും ഒന്ന് ഹാപ്പി ആക്കാൻ പറ്റുവോടെയ്…..
    ???

    1. അഡ്രസ്സ് തന്നാ എല്ലാം കൂടി എൻ്റെ കൊലവിളി നടത്തും, ഈ ശൈലി ആണ് കഥയുടെ ഇമ്പം അതാ അതു കളയാതെ എഴുതുന്നത്

  3. ലുട്ടാപ്പി

    രാജ അണ്ണാ…
    ദെണ്ടേ പിന്നെയും ടെന്ഷന് അടിപ്പിച്ചല്ലോ.എനിക്ക് ഇതു ഒന്നും കാണാൻ വയ്യേ. മച്ചു ഈ ഭാഗവും നന്നായിട്ടുണ്ട്.ഒത്തിരി ഇഷ്ടപ്പെട്ടു കൂടുതൽ പറയാൻ വാക്കുകൾ കിട്ടുന്നില്ല.എല്ലാവരും ചോദിച്ചത് പോലെ നിനക്കു accident ഇൽ വല്ലോ കൈവേഷം തന്നിട്ടുണ്ടോ.ഇപ്പൊ തന്നെ രണ്ടാമത് ആയി കേട്ടോ.ഇനി കുട്ടണ്ട accident.അടുത്ത ഭാഗത്തിന് ആയി ഉള്ള കാത്തിരിപ്പാണ് ഭായ് ഇനി ഉള്ള ദിനം.
    (പറഞ്ഞതിൽ എന്തെങ്കിലും തെറ്റു ഉണ്ടേൽ ക്ഷമിക്കണം)
    സസ്നേഹം
    ലുട്ടാപ്പി

    1. 5 വട്ടം റിയൽ കഥയിൽ ഉണ്ടായിട്ടുണ്ട് ബ്രോ അവളുടെ വേഗത്തിൻ്റെ കൊതി കാരണം

  4. Dear Raja, വീണ്ടും സസ്പെൻസ് ആണല്ലോ. രണ്ടുപേരും വണ്ടിയിൽ നിന്നും തെറിച്ചു വീണു. അതിനു മുൻപ് ഒന്നു ചോദിക്കട്ടെ. നിത്യ ഇപ്പോൾ ജീവനോടെ ഉണ്ടോ.waiting for the next part.
    Thanks and regards.

    1. സമയാനുസരണം ആ ചുരുളും അഴിയും അതാണ് അതിൻ്റെ ഭംഗി

  5. ബ്രോ ഇത് 14 ആം ഭാഗം ആളാണ് നിങ്ങൾ 13 എന്നാണ് എഴുതിയിരിക്കുന്നത് ശ്രെദ്ധിക്കണം പിന്നെ ഇനി ഇതുപോലത്തെ മാറ്റടാതെ ട്വിസ്റ്റ് ഇടരുത് പറഞ്ഞേക്കാം

    1. 14 എന്നു തന്നെ എഴുതിയാണ് ഞാൻ അയച്ചത് കഴിഞ്ഞ ഭാഗം അഡ്മിൻ പോസ്റ്റ് ചെയ്തപ്പോ ഓഡർ മാറി പോയി അതാ ഈ പ്രശ്നം. ഈ Twist ഇല്ലാ എങ്കിൽ അടുത്ത പാർട്ടിന് ഇത്ര ആവേശം കാണുമോ

  6. ?സോൾമേറ്റ്?

    മോനെ നീ പ്രണയ രാജയല്ല, നീയാണ് twist രാജ, എന്താണ് man പെട്ടെന്ന് നിത്യയെ skip ചെയ്തത്, എന്തായാലും അടുത്ത ഭാഗത്തിനു കാത്തിരിക്കുന്നു…

    1. സ്കിപ്പ് ചെയ്യുന്നതല്ല കഥ ഒരു ത്രില്ലിൽ പോവണമെങ്കിൽ ആ സ്കിപ്പ് അനിവാര്യമാണ്

  7. Iggalu powliyallai???

    1. Thanks bro ❤️❤️❤️

  8. കിച്ചു

    പ്രണയ രാജാ എന്ന പേര് മാറ്റി ട്വിസ്റ്റ് രാജാ എന്ന് ആക്ക് അതാണ് കൂടുതൽ ചേർച്ച ?.

    1. ഞാനും യോജിക്കുന്നു കിച്ചുവിനോട്

      1. എല്ലാരും കൂടി പേരു മാറ്റിക്കാൻ ഇറങ്ങിയതാണോ

  9. Best aduta accident..
    Bro nice ayikini,pne adutathi apolla.

    1. രണ്ട് ദിവസത്തിനകം വരും ബ്രോ

  10. അത് ചോദിക്കണമോ… നീ പൊളിക്ക്.. നിന്നോട് കൂടെയുണ്ട്

    1. താങ്ക്സ് ടാ മച്ചു

  11. Bro aa drowing nte side le ullath family pic aanallee ath kurach valuthaayinkle ninee kaanaayirunnu

    1. ഫ്രണ്ട്സ് ഇൻ ഗോവ അവരുമായുള്ള പിക്ക് ആണ് ശ്രദ്ധിച്ചില്ല അല്ലെ അത് കുടുങ്ങില്ലായിരുന്നു

  12. നിത്യക്ക് എന്താണ് പറ്റിയതെന്ന് ട്വിസ്റ്റ്‌ ആകുമോ., നിത്യക്ക് എന്താണ് സംഭവിച്ചത് എന്ന വേവലാതി ഉള്ളതിനാൽ തുടർ വായനയുടെ ഫ്ലോ പോയെന്ന് പറയ്യാം. അടുത്ത ഭാഗം വേഗം തന്നിരുന്നെങ്കിൽ ടെൻഷന്റെ അളവ് കുറയ്യ്ക്കാമായിരുന്നു.

    1. രണ്ട് ദിവസത്തിനകം വരും ബ്രോ

  13. നശിപ്പിച്ചു ദേ വീണ്ടും twist. ഇതിൽ നിനക്കരെങ്കിലും കൈവിഷം തന്നിട്ടുണ്ടോ., ???????????വായിച്ചു വായിച്ചു page തീരുന്നത് അറിയുന്നില്ല amazing. അടുത്ത ഭാഗം ഇപ്പോഴാ????? lub u മുത്തേ umma??????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????
    എന്ന്
    സ്നേഹപൂർവ്വം
    Shuhaib(shazz)

    1. രണ്ട് ദിവസത്തിനകം വരും ബ്രോ

      1. Ok stil waiting for magical words

  14. എന്തോന്നെടെ ഇതൊക്കെ, എഴുതുന്നവൻ മണ്ടനാണെങ്കിൽ വായിക്കുന്നവൻ അതിനേക്കാളും മണ്ടൻ, ഞാൻ നിർത്തി ഇതു വായിക്കുന്നത്.

    1. അതിനെന്ത് മണ്ടത്തരമാ ബ്രോ എഴുതിയത്. എനിക്കത് മനസിലായില്ല

    2. റ്റാറ്റ റ്റാറ്റ ????????????????????????????

    3. നല്ല വാചകങ്ങൾ …നീയേതാടോ ഇതിൽ

    4. നല്ല വാചകങ്ങൾ …നീയേതാടോ ഇതിൽ?????✋✋???

  15. ഈ ആക്സിഡന്റ് ഒരു വീക്നെസ് ആണോ…??
    മോനുസ്

    1. വിക്ക്നസ് അല്ല ശരിക്കും നടന്നതാ അതിൻ്റെ പാടുകൾ ഇന്നും മായാതെ ഉണ്ട് ഓർമ്മയ്ക്കായി

      1. “പാടുകൾ ഇന്നും മായാതെ ഉണ്ട് ഓർമ്മക്കായി”
        പൊതുവെ വല്ലാതെ വിലമതിക്കുന്നത് നഷ്ടപ്പെട്ടാലേ പാടുകൾ മായാത്ത ഓർമ്മകൾ ആയി മാറാറുള്ളു എന്നത് ഒരു fact ആണ്.
        ആ സ്ഥിതിക്ക് ഇപ്പോ പറഞ്ഞ ആക്സിഡന്റ് നിസ്സാരമല്ലെന്നു സാരം
        അടുത്ത ട്വിസ്റ്റ്‌ !!

        1. യഥാർത്ഥത്തിൽ നടന്നത് ഒടുക്കം കമൻ്റിൽ പറയാം കഥയുടെ ഭംഗിക്കും അടുത്ത കഥയിലേക്ക് കടക്കുന്നതിനും ചില മുഹൂർത്തങ്ങൾ സ്വയം കൂട്ടിച്ചേർക്കേണ്ടതുണ്ട്

  16. പ്രണയത്തിൻ്റെ പാലാഴിയിൽ നീരാടാൻ സമയമായിട്ടില്ലേ .. കാത്തിരിക്കുന്നു അടുത്ത പാർട്ടിനായ്.. നിൻ്റെ കലാവിരുതാണോ ഫോട്ടോയിൽ കൊടുത്തത്..

    1. അതെ എൻ്റെ റൂമിൽ വരച്ചതിൽ ഒന്ന്

    2. നിനക്കൊരു മെയിൽ അയച്ചിട്ടുണ്ട് മറുപടി പ്രതീക്ഷിക്കുന്നു

  17. Doo twist vendataaaa pineee vandi idichituu veree scene onnum vendaaa??

    1. സീനുകൾ എന്തെല്ലാം കിടക്കുന്നു ബ്രോ ഡബിൾ end വേണ്ട എന്നു കരുതിയതാ പിന്നെ അങ്ങനെ വന്നു പോയി

    2. ഒറ്റയിരിപ്പിനു 14 പാർട്ടും വായിച്ചു തീർത്തു, എന്താ പറയുക… കലക്കീട്ടുണ്ട്, അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…Daa nithyak enthaa patiyee ath manassilaayillalloo

      1. അത് വരും ഭാഗങ്ങളിൽ ചുരുളഴിയുന്ന രഹസ്യം

  18. ഒരു വല്ലാത്ത അഡിക്ഷൻ… ഇൗ കഥയോട്…. ഇൗ കാത്തിരിപ്പിനും ഒരു വല്ലാത്ത സുഖം….

    1. കാത്തിരുപ്പിന് മാധുര്യം കൂടട്ടെ .

  19. എന്താണ് ബ്രോ
    എക്സ്പ്രെഷൻ ഒക്കെ ഓവറാക്കി ചളമാക്കല്ലേ plz
    ഒരു മാതിരി അവാർഡ് പടം പോലെ

    1. എക്സ്പ്രെഷൻ പ്രാധാന്യമർഹിക്കുന്ന ഭാഗമാണ് ബ്രോ അത്. ഇത് പക്ക പ്രണയ കഥയാണ് . പ്രണയത്തിൻ്റെ ഭാവം താളം എല്ലാം വിവരിക്കുന്നു എന്നു മാത്രം

      1. സത്യം പറയാല്ലോ ഓവറാകുമ്പോൾ ഒരു ഫീലിങ്ങ്സും ഇല്ല
        വല്ല സാഹിത്യം ഒക്കെ വായിക്കും പോലെ
        ഇന്നത്തെ കഥയിൽ ആകെ ഉള്ളത് ഒരു മാറ്റർ ഒരു കിസ്സ്
        ബോറടിപ്പിക്കരുത് plz

        1. ഒക്കെ ബ്രോ നമുക്കത് പരിഹരിക്കാം

        2. സത്യത്തിൽ ബ്രോ ഇത് നടന്ന തീർന്ന ഒരു കഥയാണ്.അതിൽ അവസാന ഭാഗത്തേക്ക് മറ്റൊരാളുടെ കഥ കൂടി കടം എടുത്തിട്ടുമുണ്ട്. നടന്ന സംഭവം റിയൽ സ്റ്റോറി അപ്പോ അതിലെ നിമിഷങ്ങൾക്ക് പോലും വില കൽപ്പിച്ചു പോകുന്നു . ക്ഷമിക്കും എന്നു കരുതുന്നു

  20. Nithyakk enthu patti…shey thanik oru part enkilum happy ending vechoode raajave

    1. കഥ അതിൻ്റെ ത്രില്ല് അതല്ലേ ഒരു സുഖം എഴുതുമ്പോ ഞാനറിയാതെ വരുന്ന ഓളമാണ് അത്. മാറ്റാൻ ശ്രമിച്ചിട്ടും കഴിയുന്നില്ല

  21. Daa nithyak enthaa patiyee ath manassilaayillalloo

    1. അതു പിന്നീട് വരും സമയമാക്കുമ്പോ

  22. ലാലു (Lalu)

    ബ്രോ pic അടിപൊളി ആയിട്ടുണ്ട്. ബട്ട്‌ ഈ പാർട്ടിന്റെ end അത് ഒരു സുഗം തോന്നുന്നില്ല. ഞാൻ ഇഷ്ട്ടപ്പെടുന്ന love stories പലതിലും മരണങ്ങൾ ഉണ്ടാകാറുണ്ട്. അതും ഉൾക്കൊള്ളാനാകാത്ത മരണം. കഥയാണ് എന്നിരുന്നാലും അതൊക്കെ വായിക്കുമ്പോൾ മനസ്സിൽ ഒരു വിങ്ങലാണ്. ഈ കഥയിലും അങ്ങനെ ഉണ്ടാകില്ല എന്ന് പ്രധീക്ഷിക്കുന്നു.
    സ്നേഹത്തോടെ (ലാലു )

    1. കാത്തിരുന്നു കാണാം ബ്രോ കാരണം ഈ കഥ റിയൽ ആണ് അതിനാൽ 99% സത്യം മാത്രമേ വരു

  23. പൊന്നു മോനെ…
    ഇത് ഇപ്പൊ നോളന്റെ പടം കാണുന്നത് പോലെ ആയല്ലോ….
    എന്താ ഞങ്ങളുടെ നിത്യക്ക് പറ്റിയത്…
    ഒപ്പം ആ അവസാന വരി എന്തോ മനസിൽ കുത്തി കയറിയത് പോലെ….

    ചേട്ടായി….
    Tragedy ആകരുത് pls….
    നാൻ മുൻപ് പറഞ്ഞ പോലെ climax-ൽ എല്ലാരും കൂടി സന്തോഷിച് നിൽക്കുന്ന ഒരു happy Ending ആവണം…
    നാളത്തെ പുലരി സ്നേഹത്തിന്റെയും സന്തോഷത്തിന്റെയും ആകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…
    സ്നേഹപൂർവം അനു….

    1. ഇതിൽ ഹാപ്പി ending തന്നെയാണ് അനു പക്ഷെ അത് നിങ്ങൾ കരുതുന്ന പോലെ ആകണം എന്നില്ല. കാരണം ഈ കഥ ചിന്തകൾക്കും അപ്പുറമായിരിക്കും

      1. കാത്തിരിക്കുന്നു❣️

  24. Pinnem twist
    Waiting…

    1. രവായിച്ചു നോക്ക് Twist കൊറവാ ഈ പ്രാവിശ്യം വേണ്ടാന്നു വെച്ചു

      1. വണ്ടി ഇടിച്ചു റോട്ടിൽ വീണത് ട്വിസ്റ്റ്‌ അല്ലേ bro

  25. Machane കഥ കണ്ടു വായിച്ചില്ല അതിനു മുൻപേ ഒരു കമെന്റ് ഇടാൻ തോന്നി അതുകൊണ്ട് ഇടത്താണ്. ബാക്കി വായിച്ചട്ടു പറയാം, ഓരോ പാർട്ടും വിടാതെ വായിക്കുന്നുണ്ട്.. അടിപൊളിയാണ്, ഈ കഥയെങ്ങാനും താൻ നിർത്തിയാൽ അമ്മച്ചിയാണേ തന്റെ തലമണ്ട അടിച്ചുപൊളിക്കും.. അത്രക്കും ഇഷ്ടപ്പെട്ടു പോയി bro…. ?????

    1. ഗായത്രി നിർത്താനായി ഞാനൊന്നും തുടങ്ങാറില്ല. ഈ കഥ’ പൂർണ്ണമാക്കും അതിൽ ആരും ഭയക്കണ്ട, ലേക്ക് ഡൗൺ കഴിഞ്ഞ ചിലപ്പോ പെട്ടെന്നു വരില്ല എങ്കിലും വന്നിരിക്കും

  26. Cover pic കൊള്ളാം. വായിച്ചിട്ട് കാണാം

    1. ഒക്കെടാ മുത്തേ

  27. വന്നാലോ വനമാല

    1. പിന്നെ വരണ്ടെ കാത്തിരിപ്പിനു വിരാമം വേണ്ടേ

      1. പിന്നെ വരണമല്ലോ. ഇല്ലേൽ ചാത്തന്മാർ കൊണ്ട് വരും.

    1. മിസ്സായി പോയി ബ്രോ 3rd

  28. Vanuulee♥♥♥

    1. അതെ വായിച്ചു നോക്ക്

  29. ചേട്ടായി…
    First comment എന്റെ വക…

    കഴിഞ്ഞ part super ആയിരുന്നു….
    ഇന്നെന്തോ വലിയ twist ഉണ്ട്.തെറി വിളിക്കരുത് എന്നൊക്കെ കഴിഞ്ഞ part-ലെ comment-ൽ കണ്ടു…
    എന്തായാലും പെട്ടന്ന് വായിച്ചിട്ട് ബാക്കി അഭിപ്രായം പറയാം?

    1. വലിയ ആ Twist മാറ്റിവെച്ചു കഥയുടെ ഇമ്പം നഷ്ടമാകുന്നതിനാൽ പക്ഷെ ഇതും അടാർ സീൻ ആണ് അതോണ്ട് ചീത്ത പറയരുത് ഞാൻ കരയുവേ ……???

      1. പൊന്നു മോനെ…
        ഇത് ഇപ്പൊ നോളന്റെ പടം കാണുന്നത് പോലെ ആയല്ലോ….
        എന്താ ഞങ്ങളുടെ നിത്യക്ക് പറ്റിയത്…
        ഒപ്പം ആ അവസാന വരി എന്തോ മനസിൽ കുത്തി കയറിയത് പോലെ….

        ചേട്ടായി….
        Tragedy ആകരുത് pls….
        നാൻ മുൻപ് പറഞ്ഞ പോലെ climax-ൽ എല്ലാരും കൂടി സന്തോഷിച് നിൽക്കുന്ന ഒരു happy Ending ആവണം…
        നാളത്തെ പുലരി സ്നേഹത്തിന്റെയും സന്തോഷത്തിന്റെയും ആകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

        അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…
        സ്നേഹപൂർവം അനു….

Leave a Reply

Your email address will not be published. Required fields are marked *