ഇണക്കുരുവികൾ 15 [പ്രണയ രാജ] 523

എൻ്റെ പൊന്നിൻ്റെ അത്ര വരോ
എല്ലാരും നിങ്ങളെ പോലെ കണ്ണു പൊട്ടനല്ല
അതെന്തേ നിനക്കു ഭംഗിയില്ലെ
ഓ… എൻ്റെ മനുഷ്യാ അതല്ല
പിന്നെ
ഹരിയേട്ടൻ പറഞ്ഞത് സത്യാ ഇത് ഭൂലോക രംഭ തന്നെയാ
ശരിക്കും
അതെ, ഞാൻ കണ്ണനോട് കള്ളം പറയോ
അതില്ല
അതേ ക്ലാസ്സ് തൊടങ്ങാറായി ഞാൻ നൈറ്റ് വിളിക്കാവേ
എടി ഒന്നു തന്നിട്ടു പോടി
അതിനു മറുപടി ആദ്യം ഒരു ചിരി വന്നു , തൊട്ടു പിന്നാലെ ഒരുമ്മയും അടുത്ത നിമിഷം അവൾ കോൾ കട്ട് ചെയ്തു. പിന്നീട് ഉള്ള നിമിഷം മുഴുവൻ ഒരു ചിന്ത മാത്രമായിരുന്നു ആ പുതിയ പെൺക്കുട്ടി. ഭൂലോക രംഭ. അവളെ കുറിച്ച് ചിന്തിച്ച് ചിന്തിച്ച് കാടു കയറിയതിനാലാവണം നല്ല ക്ഷീണം ഞാൻ അറിയാതെ ഉറങ്ങി പോയത്.
പുറത്തൊരു കിടുക്കാച്ചി അടി കിട്ടിയപ്പോ കണ്ണിക്കുടെ പറന്ന പോന്നീച്ചയെ നോക്കി കൊണ്ട് ഞാനുണർന്നു. തിരിഞ്ഞു കിടന്നപ്പോ പുറത്തെ വേദന കൂടിയ പോലെ. ദേഷ്യവും വേദനയും എല്ലാം കൂടി ഞാൻ കണ്ണു തുറന്നതും മുന്നിലാരാ നമ്മുടെ താരം സാക്ഷാൽ നാഗവല്ലി. എൻ്റെ വീട്ടിലെ ഏക മനോരോഗി. നിത്യ,
അന്നത്തെ ആ സംഭവത്തിന് ശേഷം അവളോടുള്ള എൻ്റെ സമീപനം മൊത്തത്തിൽ ഞാനൊന്നു പുതിക്കി പണിതു. അത് മാക്സിമം മുതലാക്കാൻ ആ പന്നിക്കറിയാം എന്നു സാരം. എത്ര ദേഷ്യം വന്നാലും കയർത്ത് സംസാരിക്കൽ ഞാൻ നിർത്തി, അവളോട് ചൂടാവുന്നത് തന്നെ വിരളം , അതിൽ എനിക്ക് പ്രശ്നവുമില്ല ഇപ്പോ ദേഷ്യപ്പെടാനും കുറുമ്പുക്കാട്ടാനും മാളുവുണ്ട്.
എന്താടാ ഒന്നും മിണ്ടാത്തെ
നീ എപ്പോ വന്നു
നിനക്ക് ഞാൻ തല്ലിയത് വേദനിച്ചില്ലെ
എവടെ ഇതൊക്കെ ഒരു തല്ലാണോ
പറഞ്ഞു തീർന്നില്ല കിട്ടി കയ്യും ചുരുട്ടി വയറ്റത്ത് അടിപൊളി ഒരു കുത്ത്. അമ്മേ….. എന്നു വിളിച്ചു പോവും , ശബ്ദവും വേദനയും അടക്കിയതെങ്ങനെ എന്ന് എനിക്കു മാത്രം അറിയൂ.
ഇതെങ്ങനെ ഉണ്ട്
പോരാ നീ എനിയും പവർ കൂട്ടാനുണ്ട്
ദേ എട്ടാ എനിക്കു ദേഷ്യം വരുന്നുണ്ട്
എന്തിനാ ഏട്ടൻ്റെ മോൾ ദേഷ്യപ്പെടുന്നത്
ഒന്നു നിർത്തോ ഈ വളിഞ്ഞ സ്നേഹപ്രകടനം
എന്താ മോളേ നീ പറയണേ
ഏട്ടാ , എനിക്ക് എൻ്റെ പഴയ ഏട്ടനെയാ വേണ്ടത് ഇതൊരുമാതിരി സീരിയൽ ഏട്ടനായി
ഓ പിന്നെ പെങ്ങളെ സ്നേഹിച്ചാ കുറ്റം
ഞാൻ എത്ര വട്ടം പറഞ്ഞു അന്ന് അത്
എനിക്കു കേക്കണ്ട മോളെ
ഏട്ടൻ കേട്ടേ പറ്റു
എന്നാ പറ
അന്ന് ഞാൻ സത്യത്തിൽ കൈ മുറിച്ചതല്ല
ആ ഞാൻ വിശ്വസിച്ചു
ദേ ,പട്ടി എന്നും ഇതു തന്നാ പറയുന്നെ ഇന്നു മുഴുവനും കേക്കും ഇല്ലേ ഞാൻ ശരിക്കും കൈ മുറിക്കും നോക്കിക്കോ
വേണ്ട വേണ്ട നീ പറഞ്ഞോ ഞാൻ കേക്കാ

The Author

പ്രണയരാജ

സംഹാരവും സംരക്ഷണവും അവൻ്റെ കൈകളിൽ, അവൾ പ്രണയമായി അവനിൽ പെഴ്തിറങ്ങാൻ കൊതിക്കുന്നു. ഇവരുടെ പ്രണയം എന്താകുമെന്ന് കണ്ടറിയാം. നായകൻ രഹസ്യങ്ങളുടെ കലയെന്നാൽ ' നായിക വാശിയുടെ മഹാറാണി.

108 Comments

Add a Comment
  1. Kollam broii…pranayam, sawhridam ellam poli ayi ponununditto…??…nxt part vegam thanne….

    1. വേഗം തന്നെ വരും താനിയ

  2. മുത്തേ ഇന്ന് ഉണ്ടാവോ????

    1. ഇന്നലെ അയച്ചു കൊടുത്തതാ ഇന്ന് കാമുകി പോസ്റ്റ് ചെയ്തതിനാലാവും ചിലപ്പോ ഇന്നുണ്ടാവാത്തത്. അങ്ങനെ ആണെങ്കിൽ നാളെ പ്രതീക്ഷിക്കാം

  3. ഇണക്കുരുവികൾ ഇന്നുണ്ടാകുമോ എന്നതിൽ Dr മറുപടി തന്നിട്ടില്ല പക്ഷെ കാമുകി ആദ്യ പാർട്ട് ഇതിൽ വരുന്നുണ്ട്. ഇന്ന് 10.30 AM

  4. ഇണക്കുരുവികൾ 16 ഇന്ന് ഇപ്പോ മെയിൽ ചെയ്തു . ഇന്നോ നാളെയോ നിങ്ങൾക്ക് വായിക്കാം എന്ന് പ്രതീക്ഷിക്കുന്നു.

      1. താങ്ക്സ് അനു

  5. Azazel (Apollyon)

    എന്ത് പറ്റി ബ്രോ, മറ്റു കഥകൾ നമ്മുട ഈ കൃതിയെ ബാധിക്കാതെ നോക്കണം. വർക്കും മറ്റു കഥകളും ഈ കഥയുടെ ഓളത്തെ എൽകാതിരിക്കാൻ വളരേ കഷ്ട്ടപെടുന്നു എന്ന് മനസിലാക്കുന്നു. എന്നാലും ഈ പാർട്ടും നീ വളരേ ഭംഗി ആയി തന്നെ എഴുതി.കമന്റ്‌ ഇടാൻ വൈകിയതിന് ക്ഷമിക്കണം, കഥ നേരത്തെ വായിച്ചതാ എന്നാൽ കമന്റ്‌ ഇടാൻ കഴിഞ്ഞില്ല. അടുത്ത പാർട്ടിൽ നേരത്തെ അഭിപ്രായം അറിയിക്കുന്നതാണ് ?

    1. ശരിയാണ് ബ്രോ കാമുകി ഒരു മത്സര ഇനത്തിന് വേണ്ടി എഴുതിയത Daily പോസ്റ്റ് ചെയ്യണം ലൈവ് സീരിയസ് കോമ്പറ്റീഷൻ വല്ലാത്ത റിസ്ക്കാ സമയം കൂടുതൽ അതിൽ ചിലവിടുന്നതിനാൽ അത് വല്ലാതെ എന്നിൽ തന്നെ ലയിക്കുന്നു. അതു കൊണ്ട് മറ്റു കഥകളെയും അതിൻ്റെ ശൈലി കയറിക്കൂടാൻ ശ്രമിക്കുന്നു.

  6. Hyder Marakkar

    Kurach thirakilaayi poyi
    Ipozhanu kadha vayich kazhinjhathu
    Sambhawam kalaki kidukki thimirthu?

    1. താങ്ക്സ് ബ്രോ

  7. ബ്രോ ഈ കഥ വളരെ മനോഹരമാണ്.ഇതല്ലാതെ താങ്കളുടെ വേറെ കഥകൾ ഉണ്ടോ. ????

    1. ഉണ്ട് ബ്രോ, ഒരിക്കൽ ഇതിൽ കമ്പി എഴുതിയിരുന്നു. ഇപ്പോ അതില്ല , മറ്റൊരു സൈറ്റിൽ “കാമുകി ” എന്ന നോവലും, പിന്നെ “ശ്രീ എന്ന അനുശ്രീ ” എഴുതുന്നുണ്ട്

  8. ആദ്യ ഭാഗം മുതൽ ഒന്നും കൂടി full വായിച്ചു…
    ആ freshness ഇപ്പോഴും feel ചെയ്യുന്നുണ്ട്?
    എത്ര വായിച്ചാലും മടുപ്പ് വരുന്നില്ല…
    തിരക്കിലാണ് എന്നറിയാം എന്നാലും curiosity കൊണ്ട് ചോദിക്കുകയാ അടുത്ത ഭാഗം നാളെ ഉണ്ടാകുമോ?

    സ്നേഹപൂർവം അനു

    1. തീർച്ചയായും പകുതി എഴുതി കഴിഞ്ഞു. പകുതി ഇന്നു കൂടെ കഴിയും നാളെ തന്നെ ലഭിക്കും

  9. Princeofdarkness

    കൊള്ളാം ഫീൽ വന്നപ്പോഴേക്കും കഴിഞ്ഞു , അത് പോട്ടെ പിന്നെ twist . കൊള്ളാം നെക്സ്റ്റ് പാർട്ടിനു വേണ്ടി വെയ്റ്റിംഗ് ആണ് .കുറച്ച പേജ് കൂട്ടണം .എന്നാലും വാവ എങ്ങനെ കിസ്സ് അടിച്ച കാര്യം അറിഞ്ഞു , കൊള്ളാം വേഗം നെക്സ്റ്റ് പാർട്ട് എഴുതി ഇടണെ ?

    1. പേജ് കൂട്ടണം എന്നുണ്ട് ഞാൻ പെട്ടെന്നു തന്നെ പോസ്റ്റ് ചെയ്യാറാണ് പതിവ് അതുകൊണ്ടാണ് പേജ് കുറയുന്നത്. വർക്കും ഈ കഥയും കൂടെ മറ്റു രണ്ട് കഥകൾ വേറെയും ഉണ്ട് അതാണ് എങ്കിലും ശ്രമിക്കാം ബ്രോ

      1. ഏതായാലും കാത്തിരിക്കുന്നു. മറ്റു കഥകൾ പബ്ലിഷ് ചെയ്തതാണോ

        1. അതെ ഇവിടെയല്ല എന്നു മാത്രം ഇണക്കുരുവിക്കു പിറകെ അവ ഇവിടെ വരും

      2. Bro…..
        മറ്റ് രണ്ട് കഥകളോട് പേര് പറയൂ

        1. നവകാമുകി എന്നാണ് മറ്റൊരു സൈറ്റിൽ കഥയ്ക്ക് പേര് ഇതിൽ കാമുകി എന്ന പേരിൽ ഇന്നു വന്നിട്ടിണ്ട്. പിന്നെ ഉള്ളത് അനു എന്ന അനുശ്രീ അത് ഇവിടെ അനുനന്ദ എന്ന പേരിൽ ഇടാനാണു ഉദ്ദേശിക്കുന്നത് അത് വഴിയേ വരും. കുറച്ച് കാലതാമസം ഉണ്ടാകും

  10. kollam supper pakshe katha vaichhu feel aei vannapozhekkum page theernnu poiii.. aduta partine vendi wait chaiyunnu …

    1. വേഗം വരുന്നതാണ് ബ്രോ

Leave a Reply

Your email address will not be published. Required fields are marked *