ഇണക്കുരുവികൾ 15 [പ്രണയ രാജ] 523

ഇണക്കുരുവികൾ 15

Enakkuruvikal Part 15 | Author : Pranaya Raja

Previous Chapter

 

പ്രണയം അതിനർത്ഥം ഇന്നും തേടുന്നു, ഒരിക്കലും തീരാത്ത അനുഭൂതി . അതിൻ്റെ പല മുഖങ്ങളും അർത്ഥ തലങ്ങളും മനസിലാക്കുക എന്നത് വളരെ വലുതാണ്. ഒരു ജീവിതം തികയാതെ വരും. വിജയവും പരാജയവും മരണവും അതിൻ്റെ മുഖങ്ങളിൽ ചിലത് . വെറുപ്പിനെ പതിയെ പ്രണയമാക്കുകയും പ്രണയത്തെ പതിയെ വെറുപ്പാക്കുന്നതും ഇതിലെ ആരും കാണാത്ത മായാജാലം. സ്നേഹം അഭിനയമായി കൂട്ടിച്ചേർക്കുമ്പോ വിജയവും പരാജയമാകുന്നു . പ്രണയ നിമിഷങ്ങളിൽ കൊടുത്തിരുന്ന സ്നേഹം കെയർ വിവാഹശേഷം സ്വന്തമെന്നാവുമ്പോ എങ്ങോ പോയ് മറയുന്നു, ആ നിമിഷം അവർ അപരിചിതരാവുന്നത് അവർ തന്നെ അറിയാതെ പോകുന്ന നിമിഷം തുടങ്ങും അവർ നേടിയ വിജത്തിൻ്റെ പൊൻ തൂവലിൽ കറ പുരളാൻ.
വിരഹം പ്രണയത്തിലെ അമൂല്യമായ നോവിനു പകരാനാവുന്ന സുഖം. മരണമാവാം ചിലപ്പോ ചതിയാവാം വിരഹത്തിൻ്റെ കാരണം പ്രസക്തമല്ല. ഒരിക്കലും വെറുക്കാനാവാതെ ചിതലരിക്കാത്ത ഓർമ്മകളിൽ അവളോടൊത്ത് എന്നും വസിക്കും. ജിവിതത്തിൽ മറ്റൊരു കൈത്താങ്ങ് വരാം വരാതിരിക്കാം, കൊഴിഞ്ഞ കാലത്തിലെ വസന്തവും രാജകുമാരിയും മനസിൽ നിന്നും പറിച്ചു മാറ്റുക അസാധ്യം . നാം മണ്ണോടടിയും വരെ ആ ഓർമ്മകൾ വേട്ടയാടും സുഖമുള്ള നോവു തരും. ഓർക്കുമ്പോ കണ്ണുകൾ ഈറനണിയുമ്പോ കൂടെ അറിയാതെ ഒരു പുഞ്ചിരിയും കൂട്ടു വരും.പനി പിടിച്ച് വീട്ടിൽ കിടക്കുന്ന ദിവസം . ഒരു ശനി, ശരിക്കും എനിക്ക് ശനിദശ ആണെന്നാ തോന്നുന്നത്. ഇക്കൊല്ലം 3rd ഇയർ ആയി. ശനിയും ക്ലാസ്സുണ്ട് . BA ഇംഗ്ലിഷ് ലിറ്ററേച്ചറിൽ എന്നെ സ്വയം പിടിച്ചിരുത്തിയതിൽ പ്രധാനി ഷേക്സ്പിയർ ആണ്. ഞാൻ വായിച്ചതിൽ വെച്ച് ഏറ്റവും മഹാനായ എഴുത്തുകാരൻ . അദ്ദേഹത്തിന്റെ അവസാനകാലത്ത് റൊമാൻസസ് എന്നുകൂടി പേരുള്ള ഹാസ്യാത്മകമായ ദുരന്തനാടകം എഴുതിയിരുന്നു. ആ നാടകം എനിക്കേറെ പ്രിയപ്പെട്ടതാണ്. ഇന്നും ഞങ്ങൾക്ക് എടുക്കുന്നത് ഷേക്സ്പിയറിൻ്റെ സോണറ്റ് ആണ് കൃത്യമായി പറഞ്ഞാ കവിത. അർത്ഥ വികാര പരിവേഷം പകരുക അദ്ദേഹത്തിൻ്റെ കഴിവാണ്. കൊതിച്ചിരുന്ന ക്ലാസ്സ് പോയി കിട്ടി. നന്ദൻ സർ അതെടുക്കുമ്പോ വിവരണം കേൾക്കാ എന്നത് പ്രത്യേക രസമാണ് പിന്നിട് ചോദിക്കുമ്പോ വെറും വരികളുടെ വിവരണമാവും ആദ്യത്തെ വാചാലത പിന്നെ ഉണ്ടാവില്ലെന്ന് സാരം.
ഉച്ച സമയം ഹരിയുടെ ഫോൺ കേട്ട് ഞാനുണർന്നത്. ഫോൺ എടുത്തു ചെവിയിൽ വെച്ചതും അവൻ പറയാൻ തുടങ്ങി.
ഹലോ
എന്താടാ നാറി
നിയെന്താടാ മൈരാ ഇന്നു ലീവാക്കിയത്
പനിയാണ് മോനെ
നീ പനിച്ചു കിടന്നോ ഒന്നും അറിയണ്ടല്ലോ
എന്താടാ വല്ല പ്രശ്നവും

The Author

പ്രണയരാജ

സംഹാരവും സംരക്ഷണവും അവൻ്റെ കൈകളിൽ, അവൾ പ്രണയമായി അവനിൽ പെഴ്തിറങ്ങാൻ കൊതിക്കുന്നു. ഇവരുടെ പ്രണയം എന്താകുമെന്ന് കണ്ടറിയാം. നായകൻ രഹസ്യങ്ങളുടെ കലയെന്നാൽ ' നായിക വാശിയുടെ മഹാറാണി.

108 Comments

Add a Comment
  1. അതിമനഹരമായ ഒരു ഭാഗം കൂടി
    ഉമ്മ ചക്കരെ ?????
    പിന്നെ അടുത്ത പാർട്ട് കുറച്ചുടി പേജ് എഴുതാൻ ശ്രീമിക്കവോ..
    ? Kuttusan

    1. സമയക്കുറവ് ഏറെയാണ് മറ്റൊരിടത്ത് ഒരു നോവലും എഴുതുന്നുണ്ട് വർക്ക് പിന്നെ രണ്ട് നോവൽ അതാ പേജ് കുറയുന്നത് ശ്രമിക്കാം ബ്രോ

      1. Ok bro പറ്റുന്നത് പോലെ എഴുതു
        വെയിറ്റ് ചെയുവാ
        ? Kuttusan

        1. നാളെ സബ്മിറ്റ് ചെയ്യും

  2. കിടു അടിപൊളി??? പേജ് kootiyirunnengil നന്നായിരുന്നു…

    1. സമയക്കുറവുണ്ട് ബോ വർക്ക് ഉണ്ട് പിന്നെ മറ്റു രണ്ട് കഥ കൂടി എഴുതുന്നുണ്ട് മറ്റൊരു സൈറ്റിൽ

  3. Ee bhaagavum adipoli ?
    Pettenn theernnupoyi…
    Waiting for nextpart…

    1. അടുത്ത ഭാഗം വേഗം വരും സമയക്കുറവുണ്ട് അതാണ് പേജ് കൂട്ടാത്തത് മറ്റൊന്നും തോന്നരുത്

  4. ആത്മിക എന്ന് എന്റെ സുന്ദരി മരുമോളുടെ പേര് കൂടി ആണുട്ടോ,.

    കഥയുടെ അവതരണം നന്നായിരുന്നു, എന്നാലും പെട്ടെന്ന് അവസാനിച്ചതായി തോന്നി, എന്ത് തന്നെ പറഞ്ഞാലും വേഗം നൽകിയതിൽ നന്ദിയുണ്ട്.

    നിത്യയിലൂടെ മനസ്സിനുണ്ടായ സങ്കടത്തെ മാറ്റി തന്നതാണ് ഈ ഭാഗത്തിലെ ആശ്വാസം, മാളുവിന്റെ സ്നേഹത്തിന്റെ പിണക്കങ്ങളും ഇണക്കങ്ങളും അറിയ്യാനുള്ള കത്തിരിപ്പ് തുടരുന്നു.

    1. ആത്മിക ആ പേര് എനിക്കേറെ ഇഷ്ടമുള്ളതാണ്. സത്യത്തിൽ എനിക്കൊരു കുഞ്ഞുണ്ടായാൽ ഇടാൻ വെച്ച പേര്. മരുമോൾക്ക് സുഖം എന്നു കരുതുന്നു. അവരുടെ ലോകം എനി വരും പാർട്ടുകളിൽ

      1. ആ ഭാഗങ്ങൾ പ്രതീക്ഷിച്ചിരിക്കുകയാണ്

        1. തീർച്ചയായും വേഗം വരുന്നതാണ്

  5. തൃശ്ശൂർക്കാരൻ

    ഈ ഭാഗവും ഇഷ്ട്ടായി ?????

    1. താങ്ക്സ് മച്ചു

  6. പ്രണയരാജ, അങ്ങയുടെ തൂലികയിൽ നിന്നും നിറഞ്ഞു പെയ്യുന്ന പ്രണയത്തിന്റെ മഴയിൽ മനം നിറഞ്ഞു നനയുന്നുണ്ട് ഞാൻ.

    1. താങ്ക്സ് ലൈല. പ്രണയം ആ മഴ ഒരിക്കലും അവസാനിക്കരുത് എന്നു ഞാൻ പ്രാർത്ഥിക്കുന്നു

  7. നന്നായിട്ടുണ്ട് ബ്രോ

    1. താങ്ക്സ് ബ്രോ

  8. ????????????????❤️????

  9. എവിടെയോ ഒരു തകരാറു പോലെ…. തോന്നിയതാണോ?… ?
    അല്ല ചെറിയ ഒരു ട്വിസ്റ്റ് വരുന്നുണ്ടല്ലേ ??

    1. എഴുത്തിൻ്റെ ശൈലി മാറി അതു തന്നെ

  10. Ee partum Ishtappettu

    1. താങ്ക്സ് ബ്രോ

  11. MR. കിംഗ് ലയർ

    ആത്മാക്കളെ പിരിക്കല്ലേ സഹോ.അവരെ പിരിച്ചാൽ പാപം കിട്ടും.

    അതിമനോഹരമായ വാക്കുകളാൽ തീർത്തൊരു പ്രണയകൊട്ടാരം. കാത്തിരിക്കുന്നു രാജാ വരും ഭാഗങ്ങൾക്കായി.

    സ്നേഹപൂർവ്വം
    MR. കിംഗ് ലയർ

    1. ഒരെഴുത്തുകാരന് കഥയുടെ ഒഴുക്കറിയാം വാക്കുകളിൽ തെളിയുന്നു. കാലം അതിൻ്റെ ഗർഭപാത്രത്തിൽ അവർക്കായി ഒരുക്കിയത് നമുക്കു കാണാം അല്ല വായിച്ചറിയാം

  12. ചേട്ടായി….
    കുറച്ച് work ഉണ്ടായിരുന്നു. അത്കൊണ്ട് ഇപ്പോഴാണ് കഥ വായിക്കാൻ സമയം കിട്ടിയത്.
    പഴയത് പോലെ തന്നെ ഈ ഭാഗവും സൂപ്പർ ആണ്…
    ചേട്ടായിയുടെ പതിവ് ശൈലിയിൽ നിന്നും എഴുത്ത് കുറച് മാറിയതായി feel ചെയ്തു…
    എന്നാലും കഥ സൂപ്പർ ആണ്…

    അന്നത്തെ hospital issue-ൽ നിത്യക്ക് ഒന്നും പറ്റിയില്ല എന്ന് കേട്ടപ്പോൾ മനസ്സിന് ഒരു കുളിർമ..
    എന്നാലും മാളുവുമായിട്ട് ഉള്ള bike accident-ന്റെ വിശദാംശങ്ങൾ ഇനിയും പുറത്ത് വരാനുണ്ട്…
    മാളുവുമായിട്ടുള്ള പ്രണയം നിത്യയിൽ നിന്നും അമ്മയിൽ നിന്നും മറച്ചു വെച്ചതിനോട് personally എനിക്ക് യോചിപ്പില്ല…
    എത്രെയും പെട്ടന്ന് അത് തുറന്ന് പറയുക…
    അവർ ഈ കള്ള കണ്ണന്റെ ആഗ്രഹത്തിനോട് എതിർ നിൽക്കും എന്ന് എനിക്ക് തോന്നുന്നില്ല…
    ഇന്ന് എന്തോ വലിയ tension ഇല്ലാതെ വായിച്ചു തീർക്കാൻ പറ്റി…
    എന്നാലും മാളുവിനോട് ഉമ്മ വെച്ച കാര്യം അനു തമാശക്ക് വിളിച്ചു പറഞ്ഞത് ആണ് എന്ന് വിശ്വസിക്കുന്നു…
    അത് ആ രീതിയിൽ തന്നെ അനു ഏറ്റെടുക്കും എന്നും പ്രതീഷിക്കുന്നു….

    കണ്ണന്റെയും മാളുവിന്റെയും തുടർന്നുള്ള ജീവിതമുഹൂർത്തങ്ങൾ അറിയാനായി കാത്തിരിക്കുന്നു

    സ്നേഹപൂർവം അനു?

    1. അനു എഴുത്ത് ശൈലി മാറിയത് ശരിയാണ് കാമുകി എന്ന ഒരു തുടർക്കഥ എഴുതുന്നുണ്ട് ഒരു മത്സര ഇനം അതിൻ്റെ ശൈലി കയറി കൂടിയത് ഞാൻ പോലും ശ്രദ്ധിച്ചില്ല. ആ പാർട്ട് എഴുതി കഴിഞ്ഞാണ് ഇതെഴുതിയത്. വീട്ടുക്കാരോട് പറയാത്തത് അത് സമയം ഉണ്ടല്ലോ അമ്മ സമ്മതിക്കും എന്ന വിശ്വാസം കൊണ്ടാണ്. നിത്യയെ ഭയക്കുന്നതു കൊണ്ടും

      1. സമയം ഒരുപാട് ഉണ്ട് കഥ അതിന്റെതായ ഒഴുക്കിൽ മുന്നോട്ട് പോകട്ടെ?

        പിന്നെ മത്സരം ഒക്കെ കഴിയുമ്പോൾ കാമുകി എന്ന തുടർക്കഥ കൂടി ഞങ്ങൾക്കായി ഇവിടെ പ്രെസിദ്ധീകരിക്കണം?

        1. സമയം ഒരുപാട് ഉണ്ട് കഥ അതിന്റെതായ ഒഴുക്കിൽ മുന്നോട്ട് പോകട്ടെ?

          പിന്നെ മത്സരം ഒക്കെ കഴിയുമ്പോൾ കാമുകി എന്ന തുടർക്കഥ കൂടി ഞങ്ങൾക്കായി ഇവിടെ പ്രെസിദ്ധീകരിക്കണം?

      2. സമയം ഒരുപാട് ഉണ്ട് കഥ അതിന്റെതായ ഒഴുക്കിൽ മുന്നോട്ട് പോകട്ടെ?

        പിന്നെ മത്സരം ഒക്കെ കഴിയുമ്പോൾ കാമുകി എന്ന തുടർക്കഥ കൂടി ഞങ്ങൾക്കായി ഇവിടെ പ്രെസിദ്ധീകരിക്കണം?

        1. തീർച്ചയായും

  13. ❤️❤️❤️❤️❤️❤️❤️??

  14. Ichiri kaathirippichu…ennalum vaayichaooo oru sugam

    1. മറ്റൊരു കഥ എഴുതുന്നുണ്ട് ഒരു മത്സരത്തിനായ് അതാ പ്രശ്നം

  15. രാജു ഭായ്

    ആശാനേ ഇത്തവണയും പൊളിച്ചു

    1. താങ്ക്സ് ബ്രോ

  16. ലുട്ടാപ്പി

    കിടുക്കാച്ചി സാധനം.ഒരു രക്ഷയും ഇല്ല. നല്ല ഒരു ഫിലോടെ വായിക്കാൻ പറ്റി. വായനയിൽ മുഴുകിയത് കൊണ്ടാണ് എന്നു തോന്നുന്നു പേജ് കഴിഞ്ഞത് ഓർത്തില്ല.പിന്നെയും twist ബാക്കി ഉള്ളവനെ ടെൻഷൻ അടുപ്പിക്കാൻ വേണ്ടി.അടുത്ത ഭാഗം പെട്ടന്ന് പൊന്നോട്ടെ.

    1. ലുട്ടാപ്പി

      പിന്നെ എന്റെ മാളുവിനു എന്തെങ്കിലും പറ്റിയാൽ അപ്പോൾ പറയാം.

      1. മാളുവുമായി ഇന്നവൻ സംസാരിച്ചില്ലെ ബ്രോ

    2. വേഗം തന്നെ തരാൻ ശ്രമിക്കാം

  17. മച്ചാ.. ചെറുതായി നിങ്ങടെ ശൈലിയിൽ മാറ്റം വന്നു അത് കഥയിൽ നന്നായി കാണുന്നുണ്ട് രണ്ട് പാർട്ടുകളായി എന്തായാലും ബാക്കി പെട്ടന്ന് തന്നെ പ്രതീക്ഷിക്കുന്നു ആക്‌സിഡന്റിൽ വല്ലോം പറ്റിയാൽ…

    ? SULTHAN ?

    1. അത് സത്യമാണ് സുൽത്താൻ അത് ശ്രദ്ധിച്ചത് താങ്കൾ മാത്രമാണ് . കാരണം ഒരു മത്സരത്തിനായി ഞാൻ ഒരു ചെറുകഥയും, ഒരു തുടർക്കഥയും എഴുതുന്നുണ്ട് “കാമുകി ” ആ കഥാ ശൈലി അറിയാതെ ഇതിലേക്കും കയറി പോകുന്നതാണ് . അതുണ്ടാവാതെ നോക്കാം

    2. ആക്സിഡൻ്റിൽ വല്ലതും പറ്റിയിരുന്നെങ്കിൽ മാളു ഇന്ന് സംസാരിക്കുവാൻ കാണുമോ

  18. raajaaa.. adipoli aayittund..
    pazhaya aa oru feelilekk thirichu varunnu..
    ennaalum umma vechath malu engane arinju?

    adutha bhagathinaayi kaathirikkunnu…

    1. അതറിയാൻ എല്ലാവർക്കും ആകാംക്ഷ കാന്നുമെന്ന് എനിക്കും ഉറപ്പായിരുന്നു. ആ പഴയ ഫീൽ കിട്ടാൻ വേണ്ടിയ കഥ മുന്നോട്ടു പോക്കി പിന്നെ പഴയ ഓർമ്മകൾ പറയുന്നത് പോലെ ആക്കിയത്

  19. ശോ നശിപ്പിച്ചു ഇനി എന്നാണാവോ ഭാക്കി ??☺️?

    1. ബാക്കി വേഗം തരാൻ നോക്കാം ബ്രോ

  20. Dear Raja, അന്നത്തെ ആക്‌സിഡന്റിൽ കണ്ണനും മാളുവിനും ഒന്നും പറ്റിയില്ല എന്ന് വിശ്വാസമായി. അതുപോലെ നിത്യയ്ക്കും സുഖമെന്നതിൽ സന്തോഷം. അനുവിനെ കിസ്സടിച്ചത് ഉറക്കത്തിലല്ലേ. കുഴപ്പമില്ല. Waiting for next part.
    Regards.

    1. അതു നമുക്ക് വഴിയെ അറിയാ

  21. നാടോടി

    അടിപൊളി പൊളി സാധനം മൈ…., ???

    1. മൈ…. വിട്ടു കളിക്കില്ല മച്ചാ

      1. നാടോടി

        ????? നന്നായിട്ടുണ്ട് പേജ് കൂട്ടാൻ ശ്രെമിച്ചു നോക്ക് ബ്രോ അങ്ങട് തകർക്ക്

        1. മൂന്നു കഥകൾ ഒരു പോലെ കൊണ്ടു പോകുവാ അതാ പേജ് കൂട്ടാത്തത്

  22. മച്ചാനെ ഇത് എന്താ സംഭവങ്ങൾ ആദ്യം ഒരു പിടിയും കിട്ടിയില്ല പിന്നെ കഥയിൽ എന്തോ Twist കൊണ്ടുവരാന ഉള്ളതാ എന്നു മനസിലായി
    ആ ആക്സിഡന്റ് എന്താ ഒന്നും പറയാതെ പോയെ?

    1. അത് വഴിയെ വരും ഒരു ഭാഗവും നിങ്ങൾക്ക് സംശയം ഉണ്ടാവുന്ന തരത്തിലല്ല എല്ലാ ചുരുളുകളും അടിയും

  23. Full പൈങ്കിളി ആയോ. അടുത്തത് എപ്പഴാ. പിന്നെ ഈ partum പൊളി

    1. പ്രണയം എന്നാൽ പൈങ്കിളി തന്നെയാണ്. ബന്ധത്തിൻ്റെ ആഴം കൂടുമ്പോ സംസാരം അങ്ങനെയാണ് വരിക

  24. Nxt part vendi waiting anu

    1. വേഗം തന്നെ വരും ബ്രോ

  25. പ്രൊഫസർ

    പിന്നെ ഒരു സംശയം കഴഞ്ഞ പാർട്ടിൽ ഒരു ആക്‌സിഡന്റ് ന്റെ കാര്യം പറഞ്ഞിരുന്നു അതിനെക്കുറിച്ചൊന്നും കേട്ടില്ല…

    1. പറയാഞ്ഞതല്ല ഭുവ ഭാഗങ്ങൾ ഞാൻ വല്ലാതെ ചളമാക്കി എന്നു പലരും പറഞ്ഞിരുന്നു ഓവർ ഫീൽ ആക്കി എന്ന് അപ്പോ കഥ മുന്നോട്ടു കൊണ്ടു പോയി പിന്നെ പറയുമ്പോ ഫിൽ കുറയ്ക്കാം. അടുപ്പിച്ച് സങ്കടം എഴുതിയാ ശരിയാവില്ല അതാ ആ ഭാഗം വരും പാർട്ടിൽ ഉണ്ടാകും

      1. പ്രൊഫസർ

        Ok

  26. പ്രൊഫസർ

    സുമ്മാ കിഴി…. ?

  27. അഭിരാമി

    ഒരു ബന്ധം ഇല്ലാത്ത ഓളെ. കഴിഞ്ഞ പാർട്ടും ഈ പാർട്ടും തമ്മിൽ അങ്ങു യോജിക്കുന്നില്ല. പിന്നെ നിത്യ ഈപോള കൈ മുറിച്ച എന്താ പ്രോബ്ലം.???

    1. കൈ മുറിച്ചത് മുന്നത്തെ പാർട്ടിൽ പറഞ്ഞതാണ്. കഥ മുന്നോട്ടു പോയി കഴിഞ്ഞ ഭാഗങ്ങളുടെ ഓർമ്മകളായി പറയുകയാണ്

      1. രാജാ നന്നായിട്ടുണ്ട്. എന്നാലും എവിടൊക്കെയോ ഒരു വശപ്പിശക്. കഥ വഴിമാറി സഞ്ചരിക്കുമോ എന്ന് സംശയം ഇല്ലാതില്ലാതില്ല. ന്യൂ പെൺകുട്ടിക്ക് അവനോട് പ്രേമം തുടങ്ങിയാലോ. എന്റെ ഒരു സംശയം ആണ്. എന്നാലും അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

        1. കണ്ടറിയാം വരാനിരിക്കുന്നത് വളരെ രസകരവും എന്നാൽ നടന്നതുമായ സംഭവ വികാസങ്ങൾ ആണ്

    2. അവൻ വെറുത്തു എന്നു പറഞ്ഞ ആ രാത്രി അമ്മ അലമുറ ഇട്ടതോർമ്മയുണ്ടോ അന്നാണ് സംഭവം

  28. വന്നാലോ

  29. ഏലിയൻ ബോയ്

    ഉണ്ണി ഏട്ടൻ ഫസ്റ്റ്…. ??? കഥ വായിച്ചിട്ടില്ല….വായിച്ചിട്ട് അഭിപ്രായം പറയാം…

      1. ഏലിയൻ ബോയ്

        വളരെ മനോഹരം ആയിട്ടുണ്ട്… മനോഹരമായ വർണനകൾ….തുടരുക…ഓരോ ദിവസത്തിൽ വന്നു കൊണ്ടിരുന്നത് ഇപ്പൊ രണ്ടു ദിവസത്തിൽ ഒരിക്കൽ ആയി….
        പിന്നെ കഥയിൽ പുതിയ പെണ്ണിനെ കൂടെ കൊണ്ടു വന്നപ്പോൾ ഒന്നു പേടിച്ചു…. എന്തായാലും അവളുടെ ആ പണക്കാരിയുടെ ജാഡ മാറ്റി ഹരിക്ക് കൊടുക്കണം….ഞാൻ മുൻപ് വിചാരിച്ചത് ഹരിയും അനുവും ഹോസ്പിറ്റലിൽ വച്ചു സെറ്റ് ആവും എന്നാണ്… എന്തായാലും സാരമില്ല… മാളുവും നമ്മടെ ചെക്കനും നിത്യയുടെ സമ്മതത്തോടെ ജീവിച്ചാൽ മതി….
        പിന്നെ കഥ ഒക്കെ നിങ്ങളുടെ സൃഷ്ടി അല്ലെ… ഹോപ്പ് ഫോർ ദി ബെസ്റ്റ്….

        1. ഏലിയാസ് ഈ കഥ സൃഷ്ടില്ല റിയൽ ആണ് . ഇപ്പോ നടന്നു കൊണ്ടിരിക്കുന്നതും ആയ കഥ . ഒരാളുടെ കഥയല്ല രണ്ടാളുടെ രണ്ട് ലവ് സ്റ്റോറി മിസ്സ് ചെയ്ത് ഒറ്റ സ്റ്റോറിയാക്കി ‘

          1. ഏലിയൻ ബോയ്

            ഹോ….മോനെ അപ്പൊ കഥ ടെ ക്ലൈമാക്സ് നിങ്ങൾക്കും അറിയില്ലേ…? എന്തായാലും ഇണക്കുരുവികൾ ക്കായി കാത്തിരിക്കുന്നു

          2. ഈ കഥയ്ക്ക് ഒരു ക്ലൈമാക്സ് ഞാൻ കണ്ടിട്ടുണ്ട് അത് അതുപോലെ തന്നെ വരും.

Leave a Reply

Your email address will not be published. Required fields are marked *