ഇണക്കുരുവികൾ 15 [പ്രണയ രാജ] 521

ഇണക്കുരുവികൾ 15

Enakkuruvikal Part 15 | Author : Pranaya Raja

Previous Chapter

 

പ്രണയം അതിനർത്ഥം ഇന്നും തേടുന്നു, ഒരിക്കലും തീരാത്ത അനുഭൂതി . അതിൻ്റെ പല മുഖങ്ങളും അർത്ഥ തലങ്ങളും മനസിലാക്കുക എന്നത് വളരെ വലുതാണ്. ഒരു ജീവിതം തികയാതെ വരും. വിജയവും പരാജയവും മരണവും അതിൻ്റെ മുഖങ്ങളിൽ ചിലത് . വെറുപ്പിനെ പതിയെ പ്രണയമാക്കുകയും പ്രണയത്തെ പതിയെ വെറുപ്പാക്കുന്നതും ഇതിലെ ആരും കാണാത്ത മായാജാലം. സ്നേഹം അഭിനയമായി കൂട്ടിച്ചേർക്കുമ്പോ വിജയവും പരാജയമാകുന്നു . പ്രണയ നിമിഷങ്ങളിൽ കൊടുത്തിരുന്ന സ്നേഹം കെയർ വിവാഹശേഷം സ്വന്തമെന്നാവുമ്പോ എങ്ങോ പോയ് മറയുന്നു, ആ നിമിഷം അവർ അപരിചിതരാവുന്നത് അവർ തന്നെ അറിയാതെ പോകുന്ന നിമിഷം തുടങ്ങും അവർ നേടിയ വിജത്തിൻ്റെ പൊൻ തൂവലിൽ കറ പുരളാൻ.
വിരഹം പ്രണയത്തിലെ അമൂല്യമായ നോവിനു പകരാനാവുന്ന സുഖം. മരണമാവാം ചിലപ്പോ ചതിയാവാം വിരഹത്തിൻ്റെ കാരണം പ്രസക്തമല്ല. ഒരിക്കലും വെറുക്കാനാവാതെ ചിതലരിക്കാത്ത ഓർമ്മകളിൽ അവളോടൊത്ത് എന്നും വസിക്കും. ജിവിതത്തിൽ മറ്റൊരു കൈത്താങ്ങ് വരാം വരാതിരിക്കാം, കൊഴിഞ്ഞ കാലത്തിലെ വസന്തവും രാജകുമാരിയും മനസിൽ നിന്നും പറിച്ചു മാറ്റുക അസാധ്യം . നാം മണ്ണോടടിയും വരെ ആ ഓർമ്മകൾ വേട്ടയാടും സുഖമുള്ള നോവു തരും. ഓർക്കുമ്പോ കണ്ണുകൾ ഈറനണിയുമ്പോ കൂടെ അറിയാതെ ഒരു പുഞ്ചിരിയും കൂട്ടു വരും.പനി പിടിച്ച് വീട്ടിൽ കിടക്കുന്ന ദിവസം . ഒരു ശനി, ശരിക്കും എനിക്ക് ശനിദശ ആണെന്നാ തോന്നുന്നത്. ഇക്കൊല്ലം 3rd ഇയർ ആയി. ശനിയും ക്ലാസ്സുണ്ട് . BA ഇംഗ്ലിഷ് ലിറ്ററേച്ചറിൽ എന്നെ സ്വയം പിടിച്ചിരുത്തിയതിൽ പ്രധാനി ഷേക്സ്പിയർ ആണ്. ഞാൻ വായിച്ചതിൽ വെച്ച് ഏറ്റവും മഹാനായ എഴുത്തുകാരൻ . അദ്ദേഹത്തിന്റെ അവസാനകാലത്ത് റൊമാൻസസ് എന്നുകൂടി പേരുള്ള ഹാസ്യാത്മകമായ ദുരന്തനാടകം എഴുതിയിരുന്നു. ആ നാടകം എനിക്കേറെ പ്രിയപ്പെട്ടതാണ്. ഇന്നും ഞങ്ങൾക്ക് എടുക്കുന്നത് ഷേക്സ്പിയറിൻ്റെ സോണറ്റ് ആണ് കൃത്യമായി പറഞ്ഞാ കവിത. അർത്ഥ വികാര പരിവേഷം പകരുക അദ്ദേഹത്തിൻ്റെ കഴിവാണ്. കൊതിച്ചിരുന്ന ക്ലാസ്സ് പോയി കിട്ടി. നന്ദൻ സർ അതെടുക്കുമ്പോ വിവരണം കേൾക്കാ എന്നത് പ്രത്യേക രസമാണ് പിന്നിട് ചോദിക്കുമ്പോ വെറും വരികളുടെ വിവരണമാവും ആദ്യത്തെ വാചാലത പിന്നെ ഉണ്ടാവില്ലെന്ന് സാരം.
ഉച്ച സമയം ഹരിയുടെ ഫോൺ കേട്ട് ഞാനുണർന്നത്. ഫോൺ എടുത്തു ചെവിയിൽ വെച്ചതും അവൻ പറയാൻ തുടങ്ങി.
ഹലോ
എന്താടാ നാറി
നിയെന്താടാ മൈരാ ഇന്നു ലീവാക്കിയത്
പനിയാണ് മോനെ
നീ പനിച്ചു കിടന്നോ ഒന്നും അറിയണ്ടല്ലോ
എന്താടാ വല്ല പ്രശ്നവും

The Author

പ്രണയരാജ

സംഹാരവും സംരക്ഷണവും അവൻ്റെ കൈകളിൽ, അവൾ പ്രണയമായി അവനിൽ പെഴ്തിറങ്ങാൻ കൊതിക്കുന്നു. ഇവരുടെ പ്രണയം എന്താകുമെന്ന് കണ്ടറിയാം. നായകൻ രഹസ്യങ്ങളുടെ കലയെന്നാൽ ' നായിക വാശിയുടെ മഹാറാണി.

108 Comments

Add a Comment
  1. Kollam broii…pranayam, sawhridam ellam poli ayi ponununditto…??…nxt part vegam thanne….

    1. വേഗം തന്നെ വരും താനിയ

  2. മുത്തേ ഇന്ന് ഉണ്ടാവോ????

    1. ഇന്നലെ അയച്ചു കൊടുത്തതാ ഇന്ന് കാമുകി പോസ്റ്റ് ചെയ്തതിനാലാവും ചിലപ്പോ ഇന്നുണ്ടാവാത്തത്. അങ്ങനെ ആണെങ്കിൽ നാളെ പ്രതീക്ഷിക്കാം

  3. ഇണക്കുരുവികൾ ഇന്നുണ്ടാകുമോ എന്നതിൽ Dr മറുപടി തന്നിട്ടില്ല പക്ഷെ കാമുകി ആദ്യ പാർട്ട് ഇതിൽ വരുന്നുണ്ട്. ഇന്ന് 10.30 AM

  4. ഇണക്കുരുവികൾ 16 ഇന്ന് ഇപ്പോ മെയിൽ ചെയ്തു . ഇന്നോ നാളെയോ നിങ്ങൾക്ക് വായിക്കാം എന്ന് പ്രതീക്ഷിക്കുന്നു.

      1. താങ്ക്സ് അനു

  5. Azazel (Apollyon)

    എന്ത് പറ്റി ബ്രോ, മറ്റു കഥകൾ നമ്മുട ഈ കൃതിയെ ബാധിക്കാതെ നോക്കണം. വർക്കും മറ്റു കഥകളും ഈ കഥയുടെ ഓളത്തെ എൽകാതിരിക്കാൻ വളരേ കഷ്ട്ടപെടുന്നു എന്ന് മനസിലാക്കുന്നു. എന്നാലും ഈ പാർട്ടും നീ വളരേ ഭംഗി ആയി തന്നെ എഴുതി.കമന്റ്‌ ഇടാൻ വൈകിയതിന് ക്ഷമിക്കണം, കഥ നേരത്തെ വായിച്ചതാ എന്നാൽ കമന്റ്‌ ഇടാൻ കഴിഞ്ഞില്ല. അടുത്ത പാർട്ടിൽ നേരത്തെ അഭിപ്രായം അറിയിക്കുന്നതാണ് ?

    1. ശരിയാണ് ബ്രോ കാമുകി ഒരു മത്സര ഇനത്തിന് വേണ്ടി എഴുതിയത Daily പോസ്റ്റ് ചെയ്യണം ലൈവ് സീരിയസ് കോമ്പറ്റീഷൻ വല്ലാത്ത റിസ്ക്കാ സമയം കൂടുതൽ അതിൽ ചിലവിടുന്നതിനാൽ അത് വല്ലാതെ എന്നിൽ തന്നെ ലയിക്കുന്നു. അതു കൊണ്ട് മറ്റു കഥകളെയും അതിൻ്റെ ശൈലി കയറിക്കൂടാൻ ശ്രമിക്കുന്നു.

  6. Kurach thirakilaayi poyi
    Ipozhanu kadha vayich kazhinjhathu
    Sambhawam kalaki kidukki thimirthu?

    1. താങ്ക്സ് ബ്രോ

  7. ബ്രോ ഈ കഥ വളരെ മനോഹരമാണ്.ഇതല്ലാതെ താങ്കളുടെ വേറെ കഥകൾ ഉണ്ടോ. ????

    1. ഉണ്ട് ബ്രോ, ഒരിക്കൽ ഇതിൽ കമ്പി എഴുതിയിരുന്നു. ഇപ്പോ അതില്ല , മറ്റൊരു സൈറ്റിൽ “കാമുകി ” എന്ന നോവലും, പിന്നെ “ശ്രീ എന്ന അനുശ്രീ ” എഴുതുന്നുണ്ട്

  8. ആദ്യ ഭാഗം മുതൽ ഒന്നും കൂടി full വായിച്ചു…
    ആ freshness ഇപ്പോഴും feel ചെയ്യുന്നുണ്ട്?
    എത്ര വായിച്ചാലും മടുപ്പ് വരുന്നില്ല…
    തിരക്കിലാണ് എന്നറിയാം എന്നാലും curiosity കൊണ്ട് ചോദിക്കുകയാ അടുത്ത ഭാഗം നാളെ ഉണ്ടാകുമോ?

    സ്നേഹപൂർവം അനു

    1. തീർച്ചയായും പകുതി എഴുതി കഴിഞ്ഞു. പകുതി ഇന്നു കൂടെ കഴിയും നാളെ തന്നെ ലഭിക്കും

  9. Princeofdarkness

    കൊള്ളാം ഫീൽ വന്നപ്പോഴേക്കും കഴിഞ്ഞു , അത് പോട്ടെ പിന്നെ twist . കൊള്ളാം നെക്സ്റ്റ് പാർട്ടിനു വേണ്ടി വെയ്റ്റിംഗ് ആണ് .കുറച്ച പേജ് കൂട്ടണം .എന്നാലും വാവ എങ്ങനെ കിസ്സ് അടിച്ച കാര്യം അറിഞ്ഞു , കൊള്ളാം വേഗം നെക്സ്റ്റ് പാർട്ട് എഴുതി ഇടണെ ?

    1. പേജ് കൂട്ടണം എന്നുണ്ട് ഞാൻ പെട്ടെന്നു തന്നെ പോസ്റ്റ് ചെയ്യാറാണ് പതിവ് അതുകൊണ്ടാണ് പേജ് കുറയുന്നത്. വർക്കും ഈ കഥയും കൂടെ മറ്റു രണ്ട് കഥകൾ വേറെയും ഉണ്ട് അതാണ് എങ്കിലും ശ്രമിക്കാം ബ്രോ

      1. ഏതായാലും കാത്തിരിക്കുന്നു. മറ്റു കഥകൾ പബ്ലിഷ് ചെയ്തതാണോ

        1. അതെ ഇവിടെയല്ല എന്നു മാത്രം ഇണക്കുരുവിക്കു പിറകെ അവ ഇവിടെ വരും

      2. Bro…..
        മറ്റ് രണ്ട് കഥകളോട് പേര് പറയൂ

        1. നവകാമുകി എന്നാണ് മറ്റൊരു സൈറ്റിൽ കഥയ്ക്ക് പേര് ഇതിൽ കാമുകി എന്ന പേരിൽ ഇന്നു വന്നിട്ടിണ്ട്. പിന്നെ ഉള്ളത് അനു എന്ന അനുശ്രീ അത് ഇവിടെ അനുനന്ദ എന്ന പേരിൽ ഇടാനാണു ഉദ്ദേശിക്കുന്നത് അത് വഴിയേ വരും. കുറച്ച് കാലതാമസം ഉണ്ടാകും

  10. kollam supper pakshe katha vaichhu feel aei vannapozhekkum page theernnu poiii.. aduta partine vendi wait chaiyunnu …

    1. വേഗം വരുന്നതാണ് ബ്രോ

Leave a Reply to Shazz Cancel reply

Your email address will not be published. Required fields are marked *