ഇണക്കുരുവികൾ 16 [പ്രണയ രാജ] 399

ഇണക്കുരുവികൾ 16

Enakkuruvikal Part 16 | Author : Pranaya Raja

Previous Chapter

 

ദേ മനുഷ്യാ ഇങ്ങോട്ടൊന്നും പറയണ്ട ഞാൻ ചോദിക്കുന്നതിന് മറുപടി തന്നാ മതി എന്താടി എന്തു പറ്റി ഞാൻ പറഞ്ഞത് കേട്ടില്ലേനി കാര്യം പറയെടി, വല്യ ചൂടിലാണല്ലോ ആ ചൂടിലാ എന്താ കാര്യം
നിങ്ങൾ അനുനെ കേറി ഉമ്മ വെച്ചോ
( എന്നാ തുടരുവല്ലേ)അവളുടെ ആ ചോദ്യം എന്നെ ശരിക്കും ആടിയുലച്ചു കളഞ്ഞു . പ്രണയത്തിൻ്റെ വളക്കൂറുള്ള മണ്ണിൽ വേരോടി ഞാൻ പടർന്നു പന്തലിച്ച് ഒരു വ്യക്ഷമായി വാണരുളവേ , എന്നെ വേരോടെ കട പിഴുതെറിയാൽ പാകത്തിന് ശക്തമായ കൊടുങ്കാറ്റ് എന്നെ തേടി വന്നത് ഞാനറിഞ്ഞില്ല.
അത് മോളെ അനുമതി, എനി എന്നോടൊന്നും പറയണ്ടടി, വാവേ ഞാനൊന്നു പറയട്ടെ ഈ ഒരു കാര്യം എനിക്കു ക്ഷമിക്കാനാവില്ല ഏട്ടാ എടി നി എന്തൊക്കെയാ പറയുന്നേ . ടി പെണ്ണെ എനി എന്നെ വിളിക്കരുത്
വാവേ …
ഞാൻ പറയുന്നതിനു മുന്നെ അവൾ കോൾ കട്ട് ചെയ്തു എന്തു ചെയ്യണം എന്നൊരു നിശ്ചയവുമില്ല. മിഴികൾ ദു:ഖമെന്ന അവൻ്റെ കൂട്ടുക്കാരനെ കണ്ട സന്തോഷം , അവനെ വരവേറ്റത് ജലകണങ്ങളാൽ ആയിരുന്നു.
പ്രണയം പ്രായഭേതമന്യേ ഏവരിലും ഉണരുന്ന വികാരം, അനുഭൂതിയുടെ ലോകം. സന്തോഷം ദുഖവും ഇണചേരുന്ന സംഗമ വികാരം. ഇണക്കവും പിണക്കവും കണ്ണാരം പൊത്തി കളിക്കുന്ന കേളി ഗൃഹം. കണ്ണീരിൻ്റെയും , ചുംബനത്തിൻ്റെയും, പുഞ്ചിരിയുടെയും തുലാവർഷക്കാലം. മരണത്തിൻ്റെയും ജീവിതത്തിൻ്റെയും ഇടയിലെ നൂൽപ്പാലത്തിലെ യാത്ര. കാമദേവൻ വാണരുളും രാജകൊട്ടാരം. പ്രണയത്തിൻ്റെ നിറവും ഭാവവും മണവും രുചിയും അവളാണ് തനിക്ക്. അവൾ തനിക്കരികിൽ നിൽക്കും നിമിഷങ്ങൾ തന്നിൽ പൂത്തുലയുന്ന വസന്തം, അതിലെ മലരിലെ തേൻ കണം എല്ലാം അവൾക്കായി മാത്രം. ഒരു നിമിഷം എൻ്റെ ചിന്തകൾ പിന്നോട്ടു പോയത് ഞാൻ പോലും അറിഞ്ഞില്ല.
അന്ന് വഴലട അധരങ്ങൾ കഥ പറഞ്ഞ ആ യാത്ര. ഓർക്കുവാൻ കൊതിക്കുന്നു എന്നാൽ മറക്കാൻ ശ്രമിക്കുന്നതുമായ ദിനം. ശരിരത്തിലെ കുളിരിൽ നിന്നും ഉണർന്ന വിരക്തിയിൽ അറിയാതെ ആക്സിലറേറ്ററിനെ പ്രണയിച്ച നിമിഷം വളവിൽ തങ്ങളെ തേടിയെത്തിയ കാറിൽ തട്ടി തെറിച്ചു വീണ കരിദിനം. അന്ന് താൻ ബോധത്തിൽ തിരിച്ചു വന്ന നിമിഷം തിരഞ്ഞത് മാളുവിനെയാണ്, തനിക്ക് എന്തു പറ്റി എന്നു പോലും നോക്കാതെ താൻ പാഞ്ഞത് അവർക്കരികിൽ. അബോധാവസ്ഥയിൽ കിടന്ന മാളുവിൻ്റെ മുഖത്തേക്ക് ഒരു കുഞ്ഞിനെ പോലെ നോക്കിയ നിമിഷം.
നെറ്റിയിൽ നിന്നും മുഖത്തേക്കു പടർന്ന രക്തത്തിൽ അവളുടെ മുഖം കണ്ടപ്പോ ജീവൻ്റെ നല്ല പാതി പോയി. കയിൽ കരുതിയ വെള്ളം അവളുടെ മുഖത്തൊഴിച്ചപ്പോ ആ മിഴികൾ തുറന്നതിനു ശേഷമാണ് തൻ്റെ ശ്വാസം നേരെയായത്. തൻ്റെ ഷർട്ട് കീറി അവളുടെ തലയിൽ കെട്ടി , അവളെ കൊണ്ട് വെള്ളവും കുടുപ്പിച്ച് കഴിഞ്ഞപ്പോ കുറച്ചു ശാന്തമായി തൻ്റെ മനസ് .

The Author

പ്രണയരാജ

സംഹാരവും സംരക്ഷണവും അവൻ്റെ കൈകളിൽ, അവൾ പ്രണയമായി അവനിൽ പെഴ്തിറങ്ങാൻ കൊതിക്കുന്നു. ഇവരുടെ പ്രണയം എന്താകുമെന്ന് കണ്ടറിയാം. നായകൻ രഹസ്യങ്ങളുടെ കലയെന്നാൽ ' നായിക വാശിയുടെ മഹാറാണി.

156 Comments

Add a Comment
  1. കുറച്ചു ദിവസത്തേക്ക് ഇണക്കുരുവിയുടെ അദ്ധ്യായം ആരും പ്രതീക്ഷിക്കണ്ട, അതെഴുതാൻ എനി എനിക്കു കഴിയാത്ത പോലെ. മനസാകെ തളർന്ന പോലെ. കുറച്ചു നാൾ ഞാൻ വിട്ടു നിൽക്കുകയാണ്. ഈ കഥ വീണ്ടും തുടരും പക്ഷെ എനിക്കു സമയം വേണം എന്നു മാത്രം.

    1. രാജ…
      നിങ്ങൾ സമയം എടുത്തോളൂ……. പക്ഷെ.. ഒരപേക്ഷ ഉണ്ട് പാതി വഴിയിലാക്കി പോകരുത്…… അത്രത്തോളം മനസ്സിൽ പതിഞ്ഞു പോയി…. എന്നാലും ഒരു പാട് കാലം കാത്തിരിക്കാൻ വയ്യ…… എന്നാലും കാത്തിരിക്കാതെ പറ്റില്ലല്ലോ…..
      സ്നേഹത്തോടെ…
      ?BROTHR?

      1. ഒരിക്കലും ഈ കഥ അത് ഞാൻ പാതി വഴിയിൽ ഉപേക്ഷിക്കില്ല. അതെനിക്കാവില്ല. ഈ കഥ ഞാൻ ബുദ്ധിമുട്ടി പബ്ലിഷ് ചെയ്യാ എന്നു പറഞ്ഞപ്പോ മനസ് ചഞ്ചലമായി. അതിൻ്റെ കാരണം ഇതിൽ രണ്ട് ലവ് സ്റ്റോറി ആണെന്ന് ഞാൻ പറഞ്ഞിരുന്നു’ അതിൽ ആദ്യത്തേത് കഴിയുമ്പോ കൃത്യമായ മറുപടി തരാം. ഒന്നു മാത്രം ഇപ്പോ പറയാം. മാളു എന്ന മാളവിക ആ പേരു പോലും മാറ്റാതെ എഴുതിയത് ഞാൻ ഫീൽ ചെയ്ത പ്രണയമാണ്. ജിവിതത്തിൽ നുകർന്ന ഏറ്റവും വലിയ വിസ്മയം. അവൾക്കു വേണ്ടി എഴുതുന്ന കഥ എനിക്കു ബുദ്ധിമുട്ടല്ല എന്നു മാത്രം.

    2. “കാമുകി” എന്ന കഥ യുടെ ബാക്കി ഉണ്ടാകുമല്ലോ അല്ലെ…. അതും കൂടി ഇല്ലെന്ന് പറയരുത്……. plzzz

      1. കാമുകി വരും ബ്രോ . ഇന്ന് 11.30 അതിൻ്റെ 2nd ഭാഗം വരുന്നുണ്ട്. 1000 – 2000 words ആ കണക്കിലെ ആ കഥ വരു. അത് ആര് പറഞ്ഞാലും പേജ് കുട്ടി അയക്കാൻ പറ്റൂല്ല. കാരണം മറ്റൊരിടത്ത് അത് മത്സര ഇനത്തിൽ പോകുന്നു. അവിടെ പബ്ലിഷ് ചെയ്യുന്ന 3 – 5 പാർട്ട് വ്യത്യാസത്തിൽ ഇവിടെ പോസ്റ്റിംഗ് ചെയ്യുക

        1. Ok bro…..
          Any way thanks for another story….. ??

    3. കാത്തിരിക്കാം ബ്രോ. അത്രത്തോളം മനസ്സിൽ പതിഞ്ഞുപോയ്. താങ്കളുടെ അവസ്ഥ ഞാൻ മനസിലാക്കുന്നു. ഈ കഥ പാതിവഴിയിൽ ഉപേക്ഷിക്കരുത്. ഒരു അപേക്ഷയായി കാണണം.

      1. ലാലു നീ മുന്നെ ചോദിച്ച ഒരു ചോദ്യമുണ്ട്. അത് ശരിയാണ് എന്നു മാത്രം പറയുന്നു. അതുകൊണ്ടാണ് ഈ കഥ തുടരാൻ ഇപ്പോ ബുദ്ധിമുണ്ട് ഉണ്ടായത് . പാതി വഴിക്ക് ഉപേക്ഷിക്കില്ല എന്നൊരു ഉറപ്പ് മാത്രം നൽകാം

        1. മനസ്സിലായി ബ്രോ. താങ്കൾ വേറെ സൈറ്റിൽ എഴുതുന്നുണ്ട് എന്ന് പറഞ്ഞിരുന്നല്ലോ. ആ സൈറ്റ് ഏതാണെന്ന് പറയാമോ ….

          1. ആ സൈറ്റ് വായനുക്കുള്ളതല്ല മത്സരങ്ങളുടെ ലോകം ആണ് അതാണ് എൻഡ്രി റസ്ട്രിക്ടഡ് ആവാൻ കാരണം

  2. Niggalu ezuttintai vegathai onnum kuttaan nikkanda,but varumbol ellavarudaum manasu nirachittai pokavu?

    1. Ippo ezhuthunnath angane thanne alle bro..
      Chila bagangal kurachu detailed aavunnunde athozhivakkiyA njan karuthunna feel kittilla

  3. ഇണക്കുരുവികൾ അടുത്ത ഭാഗം ചിലപ്പോ അടുത്തു തന്നെ ഉണ്ടാവില്ല. കാരണം ഞാൻ കൺഫ്യൂസ് ആയി പേജ് കൂട്ടി കാലതാമസത്തിൽ എഴുതണോ അതോ ഇതുപോലെ തുടരണമോ നിങ്ങളുടെ അഭിപ്രായം അനുസരിച്ച് മാത്രമേ ഞാൻ എഴുതാൻ തുടങ്ങു. എഴുതി തുടങ്ങിയ ഒരു പേജിൽ ഇണക്കുരുതികൾ 17 കാത്തു നിൽക്കുന്നു നിങ്ങളുടെ മറുപടിക്കായി. സാഹിത്യം കുട്ടണ്ട എന്നാണെങ്കിൽ അതും പറയാം

    1. ഏലിയൻ ബോയ്

      ഇങ്ങനെ തന്നെ മതി…ഇല്ലെങ്കിൽ കറക്റ്റ് ഇപ്പൊ എല്ലാം എഴുതി തീർക്കും എന്നു അറിഞ്ഞാൽ (2 ആഴ്ച ഒക്കെ) ഞാൻ കാത്തിരിക്കാൻ റെഡി ആണ്…. റിപ്ലൈ പ്രതീക്ഷിക്കുന്നു

      1. ഏലിയാസ് ഈ കഥ അത്രയും ചെറുതായി വരുന്നത് ജീവിതത്തിൽ നടന്ന കാര്യങ്ങളുടെ ഹൃദയസ്പർശിയായ ഏടുകൾ മാത്രമാണ് എടുക്കുന്നത്. ഒരോ ഏടുകളുമാണ് ഞാനിവിടെ വിവരിക്കുന്നത്. പിണക്കത്തിൻ്റെ ഭാഗം ഒന്നായി വലിച്ചു വരി എഴുതുവാൻ എനിക്കും കഴിയും രണ്ടാഴിച്ച കഴിഞ്ഞ് ഒറ്റ പോസ്റ്റിൽ ഈ കഥ ഞാൻ കരുതിയ രീതിയിലും അല്ലാതെയും തീർക്കാം പക്ഷെ അങ്ങനെ ഞാൻ എഴുതി തീർത്താൽ അത് നിങ്ങൾക്ക് എന്നല്ല ഒരു വായനക്കാരനും ആസ്വാദന യോഗ്യമായിരിക്കില്ല. അതു കൊണ്ട് മാത്രമാണ് ഞാൻ ഇങ്ങനൊരു ചോദ്യം ഉന്നയിച്ചത്. എനിക്ക് ഇതെഴുതാൻ സത്യം പറഞ്ഞാൽ ബുദ്ധിമുണ്ട് തന്നെയാണ് കഴിഞ്ഞ കലത്തെ കൊഴിഞ്ഞു പോയ ഇലകൾ ഓർമ്മയുടെ വൃക്ഷത്തിൽ ഒരിക്കൽ കൂടി ഒട്ടിക്കാനുള്ള പാഴ് ശ്രമം. അതു കൊണ്ട് തന്നെ എത്ര ഫീൽ ചെയ്താണ് ഈ ഭാഗം സാഹിത്യത്തിൻ്റെ പിൻബലത്തിൽ മാറ്റു കുട്ടിയത് എന്നെനിക്കേ അറിയു. പിന്നെ എൻ്റെ മാളുവിന്നും

    2. സാഹിത്യം പ്രശ്നമില്ല ബ്രോ…. നിങ്ങൾ നിങ്ങളുടെ രീതിയിൽ തന്നെ എഴുതിക്കോളൂ…….. വെയിറ്റ് ചെയ്യാം……….

      1. താങ്ക്സ്, മനസൊന്നു ശാന്തമായാൽ ഞാൻ എഴുതാൻ തുടങ്ങും

        1. ഏലിയൻ ബോയ്

          കാത്തിരിക്കുന്നു….പ്രണയ രാജയുടെ തിരിച്ചു വരവിനു

  4. ഇണക്കവും പിണക്കവുമൊക്കെ ഭംഗിയാക്കിയ അദ്ധ്യായം…
    വായന നേരത്തെ കഴിഞ്ഞിരുന്നു.
    അഭിപ്രായം അറിയിക്കാൻ വൈകി.

    1. ഈ അഭിപ്രായം വന്നതിൽ പരം സന്തോഷം വേറെ ഇല്ല സ്മിതേച്ചി.

      1. അഭിപ്രായം Positive or Negative ആയാലും സ്വീകരിക്കും എന്ന് കരുതുന്നു.

        നിങ്ങൾ എന്തിനാണിങ്ങനെ പേജ് തികയ്ക്കാൻ എഴുതുന്നത്. 1 പേജ് സാഹിത്യവും പ്രണയകൽപനകളും അത് മന്നസ്സിലാകും .ഇതുപക്ഷെ ആകെയുള്ള 10 പേജിൽ 2 പേജിൽ മാത്രമാണ് കഥയുള്ളത് ബാക്കി മുഴുവൻ പേജ് കൂട്ടാൻ വേണ്ടിയുള്ള സാഹിത്യം ആണെന്ന് ആർക്കും തോന്നും. എന്തിനാണ് ഇത്ര ബുദ്ധിമുട്ടി പബ്ലിഷ് ചെയ്യുന്നത്.

        2 ആഴ്ചയിൽ ഒരിക്കൽ പബ്ലിഷ് ചെയ്താൽ പോരെ ? അങ്ങനെയാണെങ്കിൽ ഇതിൽ കുറച്ചുകൂടി കഥ ഉൾപ്പെടുത്താൻ പറ്റും.

        1. പേജ് കൂട്ടി എഴുതാം എന്നു പറഞ്ഞതായിരുന്നു. ലോക്ക് ഡൗൺ സമയത്ത് ദിവസവും വന്നു കൊണ്ടിരുന്നതാണ് ഈ കഥ . word ൽ ഞാൻ 15-16 പേജിൽ അയക്കുന്ന കഥ ഇവിടെത്തുമ്പോ ചുരുങ്ങുന്നു. വേഗത്തിൽ കുറഞ്ഞ പേജിൽ വരുന്നത് വായനക്കാരുടെ ആവിശ്യ പ്രകാരം മാത്രം. എല്ലാവർക്കും താൽപര്യമാണെങ്കിൽ കൂടുതൽ പേജിൽ കാലതാമസത്തോടെ വരുന്നതിൽ എനിക്കു വിരോധമില്ല.

        2. എല്ലാ പാർട്ടിലും അങ്ങനെ വരുന്നില്ലല്ലോ ഈ പാർട്ടിൽ സാഹിത്യത്തിന് പ്രാധാന്യം ഏറെയുണ്ട് അല്ലാതെ വന്ന പാർട്ടിലൊക്കെ മുക്കാൽ ഭാഗവും കഥയാണ്. ഇതൊരു റിയൽ കഥയാണ് ആ കഥയുടെ ഫീൽ അത് പോലെ പകരാൻ ഞാൻ ശ്രമിക്കുന്നു എന്നു മാത്രം. കമൻ്റ് നെഗറ്റിവ് ആയാലും അതും ഞാൻ വിലയിരുത്തും. താങ്കളുടെ പേജുകളുടെ അഭാവം അത് ന്യായമായ കാര്യമാണ്. ഞാനൊരു സീരിയസ് ടൈപ്പിലാണ് ഇത് എഴുതി തുടങ്ങിയത്. അതിൻ്റെ രീതി ഇങ്ങനാണ് കുറഞ്ഞ കാലയളവിൽ ഒരു മിതമായ അളവിൽ കഥ വന്നുകൊണ്ടിരിക്കുക. കഥയുടെ ഒന്നാം പാർട്ടിൽ ഞാനത് പരാമർഷിച്ചിട്ടുമുണ്ട്. ഒന്നു നോക്കുന്നത് നന്നായിരിക്കും ബ്രോ

        3. രാജീവ് താങ്കൾ പറഞ്ഞതിൽ ഒന്നിനു മറുപടി പറയാൻ മറന്നു പോയി അതാ വീണ്ടും കമൻ്റ് ഇടുന്നത്.ഈ സൈറ്റിൽ പബ്ലിഷ് ചെയ്യാൻ വെറും 3 പേജ് മാത്രം എഴുതിയാ മതി. ബുദ്ധിമുട്ടി പബ്ലിഷ് ചെയ്യാനാണെങ്കിൽ 3 പേജ് മാത്രം എഴുതി എനിക്കയക്കാൻ കഴിയും. പേജ് തികയ്ക്കാൻ വേണ്ടി അല്ല സാഹിത്യം . അതിലെ സാഹിത്യ വരികളിലുടെ അവൻ അവളോട് സംസാരിച്ച പല കാര്യങ്ങളും ഉണ്ട് പ്രണയം നുകർന്നവന് അതു മനസിലാക്കും. ഈ പ്രണയം എന്നു പറഞ്ഞ പൈങ്കിളി ആണ് മാഷേ .. അപ്പോ പ്രണയ കഥയിലും അതുണ്ടാവില്ലെ …… ഈ ഭാഗം ഒരിക്കൽ കുടി വായിക്കുക. താൻ പ്രേമിക്കുന്ന പെണ്ണ് നേച്ചെന്നു കരുതി വായിക്കുക അപ്പോ ചിലപ്പോ ഈ സാഹിത്യം തനിക്കു തന്നെ തികയാതെ തോന്നും. വായന അത് ഓരോരുത്തരുടെ മനോഭാവം അനുസരിച്ചാണ്, താങ്കൾക്ക് സാഹിത്യം താൽപര്യം തോന്നിയില്ലെങ്കിലും ആ വർണ്ണനകൾ ആഗ്രഹിക്കുന്നവരും ഈ കൂട്ടത്തിലുണ്ട്

  5. അടുത്ത ഭാഗം ഉടനെ തന്നെ ഇടനെ…

    1. വേnത്തിൽ തരാൻ ശ്രമിക്കാം

  6. Nanayitnud but varnnan korach katha bakanal kurachu kudi venam

    1. എല്ലാവരും വേഗം വേണമെന്ന് ആവിശ്യപെടുന്നതിനാൽ വേഗം അയച്ചു പോകുന്നു. അതിൻ്റെ ഒരു പോരായ്മ ആണിത് എനിക്കും അറിയാം

  7. Bro nannayitunduu adutham part vegam varuvooo??❤️?❤️?❤️?❤️?

    1. വേഗം തരാൻ ശ്രമിക്കാം ബ്രോ

  8. സാഹിത്യം കൂടുകയാണേൽ പേജുകളുടെ എണ്ണവും കൂട്ടണം, അല്ലെങ്കി കഥയ്ക്ക് ഒരു ഫ്ലോ കിട്ടില്ല.

    1. പേജുകൾ കുട്ടുന്നതിൽ വിരോധമില്ല കാലതാമസം വരും അടുത്ത പാർട്ട് വരാൻ എന്നു മാത്രം

  9. സ്വപ്നമായിരുന്നെങ്കിലും ആ വാക്കുകൾ ഒരുപാട് വേദന സൃഷ്ടിച്ചിരുന്നു “ആ ഹൃദയം തുടിക്കുന്നതുവരേയെ ഈ ഹൃദയം തുടിക്കൂ, അതെന്നെ ഇഷ്ടമാണെങ്കിലും അല്ലെങ്കിലും” എന്ന വാക്ക് തെറ്റിച്ച് ഒരാൾ മാത്രം പെട്ടെന്ന് യാത്രയായി എന്ന് കേൾക്കുമ്പോൾ മനസ്സിനൊരു വിങ്ങൽ. “തമാശയ്ക്കാണേലും ഇങ്ങനെയൊന്നും പറയല്ലേന്ന് പറയണം സാറേ”

    അധികം പിണക്കം നടിക്കുന്നത് ശോഭനിയമായി തോന്നുന്നില്ല., ഇണക്കങ്ങൾ പ്രതീക്ഷിച്ചുകൊണ്ട് ഇണക്കുരുവികളുടെ ഒത്തുചേരലിനായി കാത്തിരിക്കുന്നു.

    Reply ആയിപ്പോയതിനാലാണ് മാറ്റി പോസ്റ്റുന്നത്

    1. ഇണക്കം പെട്ടെന്നു തന്നെ വരാതിരിക്കുമോ സഹോ… കഥ അതിൻ്റെ ഒഴുക്കിൽ പോകട്ടെ…..

      1. സാഹിത്യം കൂട്ടിച്ചേർത്തു എഴുതുന്നതിൽ വിരോധമില്ല., പക്ഷേ ഈ കഥയിൽ സാഹിത്യം ഇല്ലാതെ കഥ മുന്നോട്ടു കൊണ്ടുപോയാൽ പ്രണയത്തിന്റെ ആ ഒരു ഫീൽ ഇല്ലാതാവും എന്നതാണ് എന്റെ അഭിപ്രായം.

        വേഗം അയയ്ക്കണമെന്ന് പറയുന്നില്ല, സമയമെടുത്തു പ്രണയത്തിന്റയും സൗഹൃദത്തിന്റെയും ഭംഗി വായനക്കാർക്ക് ആസ്വാദകരമാകും വിധം താങ്കളുടെ സൗകര്യം അനുസരിച്ച് അയച്ചാൽ മതിയാകും.

        1. ഈ കഥ വലിയ ഭാഗമായി അയച്ചാൽ ചിലപ്പോ ബോർ ആവും. കാരണം ചില ഏടുകൾ മാത്രം ഹൃദയ സ്പർഷിയായ ആ ഏടുകൾ മാത്രമാണ് ഒരു പാർട്ട് ആയി ഞാൻ എഴുതുന്നത്. ഓരോ പാർട്ടും ഓരോ ഫീൽ അതൊന്നായി വന്നാൽ ആ ഫീൽ നഷ്ടമാകുമോ എന്നു ഭയന്നാണ് ഓരോ ഏടുകൾ മാത്രം അയക്കുന്നതും

  10. Ethra part aake undakum

    1. അതു പറയാൻ പറ്റില്ല ബ്രോ എഴുതി വരുന്ന ഓളം പോലിരിക്കും

  11. ജാസ്മിൻ

    ലേശം സാഹിത്യം കുറയ്ക്കാം..അത് കഥയുടെ ഒഴുക്കിനെ ബാധിക്കുന്നു.. ചിലപ്പോഴൊക്കെ ബോർ അടിക്കുന്നു.. കഥ നന്നായി മുന്നോട്ട് കൊണ്ട് പോകുക.. ഇതിൽ കഥയെക്കാൾ കൂടുതൽ സാഹിത്യം ആണ് മാഷേ

    1. പ്രണയത്തിൽ വർണ്ണനകൾക്ക് പ്രാധാന്യം കൂടുതലാണ് ജാസ്മാൻ . ഒഴുക്കോടെ എഴുതുമ്പോ ചില വികാരങ്ങൾ വ്യക്തമാക്കാതിരിക്കാൻ ആവില്ല അതിനാൽ സാഹിത്യം കടന്നു വരുന്നത്. ഇത് ഇവിടെ മാത്രമല്ല പബ്ലിഷ് ആവുന്നത് അതുകൊണ്ടു തന്നെ സാഹിത്യ ഭംഗി ഉണ്ടാവാതെ എഴുതാൻ കഴിയില്ല. അതിന് ഞാൻ താങ്കളോട് ക്ഷമ ചോദിക്കുന്നു.

      1. അമ്പാടി

        രാജാ…, സാഹിത്യം ഒഴിവാക്കാൻ പറ്റില്ല.. പക്ഷേ ഇവിടെ കഥയെക്കാൾ മുകളിലാണ് സാഹിത്യം.. കഥാ സന്ദര്‍ഭങ്ങള്‍ വേഗത്തിൽ ആവുകയും വര്‍ണ്ണനകൾ കൂടുകയും ചെയ്യുമ്പോ കഥയ്ക്ക്‌ അതിന്റെ ജീവൻ നഷ്ടമാകും.. കഥയ്ക്ക്‌ ഉള്ളിലാകണം സാഹിത്യം. മറിച്ചായാൽ അത് കഥയെ ദോഷമായി ബാധിക്കും…

        1. അമ്പാടി

          സാഹിത്യം ഒരുപാട് ഇഷ്ടമാണ് എനിക്കും.. അങ്ങനെ ഉള്ളവ ഒരുപാട് വായിക്കുകയും ചെയ്യും.. പക്ഷേ കഥയുടെ ജീവൻ തന്നെ നഷ്ടപ്പെടുത്തുന്ന സാഹിത്യം ഒരിക്കലും ഞാൻ പ്രോത്സാഹിപ്പിക്കില്ല.. അവസാനത്തെ 2 അല്ലെങ്കില്‍ 3 പാര്‍ട്ടുകളിലാണ് കൂടുതൽ ഈ പ്രശ്നം തോന്നിയത്‌.. അതുകൊണ്ട് പറഞ്ഞു എന്നേ ഉള്ളൂ… നിങ്ങൾ നിങ്ങളുടെ രീതിയില്‍ തന്നെ മുന്നോട്ട് പൊയ്ക്കോളൂ…

          1. മനസിലാകും അമ്പാടി ഈ കഴിഞ്ഞ മൂന്ന് പാർട്ടുകൾ കഥയുടെ നിർണ്ണായക നിമിഷങ്ങളാണ് അത് പൊലിപ്പിക്കാതെ നിവർത്തി ഉണ്ടായിരുന്നില്ല . പലപ്പോഴും പൊന്തി താന്ന് പോകുന്ന ശൈലി ആണ് എൻ്റേത് ചില ഭാഗങ്ങൾ സാഹിത്യം ചേർന്നാൽ ഒന്നു കുടെ നന്നാവുന്നിടത്തും സാഹിത്യം ഒഴിവാക്കാറുമുണ്ട് തുടർന്നു വായിക്കുമ്പോ മനസിലാവും എന്ന പ്രതീക്ഷയോടെ പ്രണയരാജ

        2. അമ്പാടി ഈ കഥ മാത്രം എൻ്റെ രചനയല്ല ഇത് റിയൽ സ്റ്റോറി ആണ് അതുകൊണ്ട് തന്നെ സാഹിത്യം ഈ കഥയെ മുക്കി കളയുക അസാധ്യമാണ്. നേരിട്ടറിയുന്ന രണ്ട് പ്രണയകഥയുടെ സംഗമമാണ് ഇണക്കുരുവികൾ. അതാണ് ഈ കഥയിൽ സാഹിത്യം പക്ക ബലമായി വരുന്നത്. എല്ലായിടത്തും ഞാൻ സാഹിത്യം കൂട്ടാറില്ല . ചില പ്രധാന നിമിഷങ്ങളിൽ സാഹിത്യത്തിൻ്റെ പക്ക ബലം മാത്രം കൈ താങ്ങായി കൊടുക്കുന്നു എന്നു മാത്രം. അതൊരിക്കലും കഥയെ ബാധിക്കില്ല എന്നു ഉറപ്പ് ഞാൻ തരുന്നു .

          1. ഒരുപാട് ഇഷ്ട്ടപെട്ടു കാത്തിരുന്ന് വായിക്കുന്ന കഥകളില്‍ ഒന്നാണിത്.. ഇഷ്ടപ്പെട്ട കഥകളില്‍ എനിക്ക് തോന്നുന്ന കാര്യം പറയും. ഇവിടെയും അത് ചെയ്യുന്നു എന്നേ ഉള്ളൂ…
            അടുത്ത ഭാഗങ്ങള്‍ക്ക് കാത്തിരിക്കുന്നു…

  12. Enda ponnu broiii…..enda ethu ake vishamam ayallo….malu nee over akala…snehangalkku ororo vilangu thadikal varuvanallo….????…..nxt part vegam venam…..

    1. തീർച്ചയായും താനിയ പെട്ടെന്നു തന്നെ തരുന്നതാണ്

  13. Dear Raja, നന്നായിട്ടുണ്ട്. മാളുവിന്‌ സ്നേഹം മൂത്തു ഭ്രാന്തു പിടിക്കാതിരുന്നാൽ മതി. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
    Regards.

    1. താങ്ക്സ് ബ്രോ

  14. Bro super ?? new character namuk pani undakum ??

    1. Waiting for next part ??

      1. വേഗം തന്നെ വരുന്നതാണ്

    2. അതു വായിച്ചറിയാം ബ്രോ

    3. സ്വപ്നമായിരുന്നെങ്കിലും ആ വാക്കുകൾ ഒരുപാട് വേദന സൃഷ്ടിച്ചിരുന്നു “ആ ഹൃദയം തുടിക്കുന്നതുവരേയെ ഈ ഹൃദയം തുടിക്കൂ, അതെന്നെ ഇഷ്ടമാണെങ്കിലും അല്ലെങ്കിലും” എന്ന വാക്ക് തെറ്റിച്ച് ഒരാൾ മാത്രം പെട്ടെന്ന് യാത്രയായി എന്ന് കേൾക്കുമ്പോൾ മനസ്സിനൊരു വിങ്ങൽ. “തമാശയ്ക്കാണേലും ഇങ്ങനെയൊന്നും പറയല്ലേന്ന് പറയണം സാറേ”

      അധികം പിണക്കം നടിക്കുന്നത് ശോഭനിയമായി തോന്നുന്നില്ല., ഇണക്കങ്ങൾ പ്രതീക്ഷിച്ചുകൊണ്ട് ഇണക്കുരുവികളുടെ ഒത്തുചേരലിനായി കാത്തിരിക്കുന്നു.

      1. വായിച്ചറിയാം ബ്രോ

  15. ഭായി ഓരോ വർണ്ണനകളും അതിമനോഹരം
    ചിലി സ്ഥലത്തെഗിലും എന്റെ ചിതൽ അരിച്ച ഓർമകളെ കൊണ്ടുവന്നു . നല്ല ഫീൽ ഓടുകുടിയ വായിക്കാൻ കഴിഞ്ഞേ. നമ്മുടെ പയ്യനെ ഇങ്ങനെ തീ തിറ്റിക്കല്ലെ ?
    .
    ഞാൻ എപ്പോളും പറയുന്ന പോലെ
    കുറച്ചുകൂടി പേജ് ഉണ്ടായാൽ നന്നായിരുന്നു.

    ഓരോ പേജു കഴിയുബോലും കഥ ഇപ്പൊ അവസാനിക്കും എന്നുള്ള ഒരു പേടി ഇല്ലണ്ടില്ല

    Lub you മുത്തെ ???

    ? Kuttusan

    1. പേജ് കൂട്ടുവാണേ വായിക്കാൻ നിങ്ങൾ കൊറച്ചതികം കാത്തിരിക്കേണ്ടി വരും രണ്ട് ദിവസം കയ്യുമ്പോ ഇന്നുണ്ടാവോ എന്ന ചോദ്യം എന്നും എന്നെ തേടി വരുന്നു അതാ വേഗം അയക്കുന്നത്

      1. പറ്റുംപോലെ മതി
        അതും ശേരിയ ഞാൻ തന്നേ ചിലപ്പോൾ ചൊതിച്ചുന്നും വരും ?
        ? Kuttusan

        1. അതാണ് പ്രശ്നം

  16. പ്രണയം സുഖമുളള ഒരു അനുഭൂതിയാണ് ??????☺️☺️?

    1. തീർച്ചയായും ആ അനുഭൂതി നുകരുന്നതാണ് ഏറ്റവും സുഖദായകം

  17. നന്നായിട്ടുണ്ട് ചേട്ടാ അടിപൊളി

    1. താങ്ക്സ് ബ്രോ

  18. തൃശ്ശൂർക്കാരൻ

    ഏട്ടയെ നാനായിട്ടുണ്ട്
    ??????????

    1. താങ്ക്സ് എടാ കുട്ടാ

  19. ബ്രോ ഈ പാർട്ടും നന്നായിട്ടുണ്ട്. പുതിയ കഥാപാത്രം ഒരു തലവേദനയായി തീരുമോ. തുടക്കം ശത്രുവായിരിക്കും കാല് തല്ലിയൊടിക്കാൻ കൊട്ടേഷൻ കൊടുക്കും. പിന്നെ അത് പ്രണയമാകും. മാളുവിനെ പിരിക്കാൻ പാടില്ല.

    1. വായിച്ചറിയാം ലാലു എല്ലാം വായിച്ചറിയാം

  20. സൂപ്പർ

  21. Azazel (Apollyon)

    വല്ലാതെ കരഞ്ഞു കരച്ചിലോളി ആയാൽ പിടിച്ച് അർജുന് കൊടുക്കും?. പുതിയവളെ തീരെ അങ്ങ് പിടിക്കുന്നില്ല, ഇങ്ങനെ പോകുവാണെ അവൾ അവസാനം നമ്മടെ കടപ്പുറം ടീമിനെ ഇറക്കിപ്പിക്കോ?. പിന്നെ ഇടക്ക് മാളുവിനേം രണ്ട് പൊട്ടിക്കണം കൂടെ നിനക്കും കിട്ടണം, അതൊക്ക നടന്നിട്ടുണ്ട് എന്നാണ് വിശ്വാസം ഇതിലും അത് എഴുത്.

    പിന്നെ എറ്റവും വലിയ സങ്കടം ഞങ്ങളുടെ പഴയ നിത്യകുട്ടിയെ കിട്ടുന്നില്ല എന്നതാണ്. പ്രേമത്തിൽ മുഴുകിയപ്പോ കുഞ്ഞോളെ അവോയ്ഡ് ചെയ്യുകയാണോ?

    Anyways നന്നായിട്ടുണ്ട് ?

    1. അടുത്ത ഭാഗത്തു വരുന്ന സിൻ നീ എങ്ങനാടാ പ്രവചിക്കുനത്. നിത്യയെ ഒഴിവാക്കിയതല്ല ഈ ഭാഗം പ്രണയമാണ് മുൻതൂക്കത്തിൽ നിക്കുന്നത് സാഹചര്യം കൂടെ നേക്കണ്ടെ

      1. Azazel (Apollyon)

        ചോറി മച്ചാ?.എന്തായാലും ഞങ്ങളുടെ നിത്യകുട്ടിയെ കിട്ടാൻ കുറച്ച് കാക്കണം അല്ലെ സാരല്ല we are waiting ?

  22. ചേട്ടായി…
    ഈ ഭാഗവും super ആയി…
    എന്നാലും ഇങ്ങനെ sad ആക്കി നിർത്തേണ്ടയിരുന്നു…
    ഇണക്കവും പിണക്കവും ചേർന്നതാണ് യഥാർത്ഥ ജീവിതം…
    മാളുവുമായിട്ടുള്ള എല്ലാ പ്രശ്‌നങ്ങളും പറഞ്ഞു തീർക്കാവുന്നതെ ഒള്ളു…
    അവരെ തമ്മിൽ തെറ്റിക്കല്ലേ…
    പിന്നെ പുതിയ കുട്ടി കൊള്ളാം.എന്ന് കരുതി അവൾക്കെങ്ങാനും നായികാ പരിവേഷം കൊടുത്താൽ പൊന്നു മോനെ…..

    ഇടക്ക് കണ്ട ദുഃസ്വപ്നം വായിക്കുമ്പോൾ മാളു നഷ്ട്ടപ്പെട്ടു പോവുകയാണോ എന്നൊരു തോന്നൽ…
    അങ്ങനെ ഒന്നും വേണ്ടെട്ടോ…

    മനോഹരമായ മറ്റൊരു ഭാഗത്തിനായി കാത്തിരിക്കുന്നു

    സ്നേഹപൂർവം അനു❣️

    1. ഈ കഥ ആരും പ്രതീക്ഷകൾ കൽപ്പിക്കരുത് ഇതിനൊരു ഓളമുണ്ട് അർത്ഥമുണ്ട്. സ്ത്രീ എന്തെന്ന് പ്രണയമെന്തെന്ന് വ്യക്തമാക്കുന്ന ജീവിത കഥ

      1. പ്രതീക്ഷകൾ ഒക്കെ പണ്ടേ നിർത്തി വെച്ചു…
        കാരണം ഈ കഥ എന്റെ പ്രതീക്ഷക് അപ്പുറം ആണ്…
        May be ഇത് ഒരു real ജീവിത കഥ ആയതിനാൽ ആവും…
        ജീവിതത്തിൽ നമ്മൾ പ്രതീഷിച്ചത് അല്ലാലോ നടക്കാർ.അങ്ങനെ നടന്നാൽ അതിനെ ജീവിതം എന്ന് പറയില്ലല്ലോ അല്ലെ ചേട്ടായി…
        മുൻബത്തെ comment-ൽ നാൻ എന്റെ ഒരു ആഗ്രഹം പറഞ്ഞു എന്നെ ഒള്ളു…
        എഴുത്തുകാരനെ ഒരിക്കലും ബുദ്ധിമുട്ടിക്കരുത് എന്നാണ് എന്റെ ഒരു രീതി.അത് കൊണ്ട് തന്നെ തൂലിക നിങ്ങളുടെ കൈയിലാണ്…
        എഴുത്തിലൂടെ നിങ്ങൾ എന്നും ഞങ്ങൾക്ക് തരുന്നത് ഒരു ദൃശ്യവിരുന്നാണ്…
        അത് ഇനിയും അങ്ങനെ തന്നെ മുബോട്ട് പോകട്ടെ…
        All the best ?
        സ്നേഹപൂർവം അനു

        1. വളരെ നന്ദി ഉണ്ട് അനു . ജീവിതം അതൊരിക്കലും ആഗ്രഹങ്ങളുടെയും പ്രതീക്ഷയുടെയും പിന്നാലെയല്ല എന്നത് ഞാൻ തന്നെ തിരിച്ചറിഞ്ഞതാണ്

  23. Yeah… അങ്ങനെ വീണ്ടും ഈ ട്രാക്കിൽ വന്നു.. കൊള്ളാം എന്നെങ്കിലും സന്ദോഷത്തോടെ ഈ കഥ അവസാനിക്കും എന്ന് ആത്മാർത്ഥമായി പ്രതീക്ഷിക്കുന്നു..

    ഇത്ര ചെറിയ ഒരു കാര്യത്തിന് മാളു ഇങ്ങനെ ചെയ്യുമെന്ന് വിചാരിക്കുന്ന്നട്ടില്ല എന്തായാലും ക്ലാസ്സിലെ ആ ബൂലോക പൂറിക്ക് ആദ്യ കാഴ്ച്ച തന്നെ മറക്കാൻ പറ്റാത്തതാക്കിയതിൽ അഭിനന്ദനങൾ ?..

    അമ്മേനെ പറഞ്ഞതിന് അത്ര പോരെന്ന് തോന്നുന്നു..

    Anyways..

    തുടരൂ… വൈകാതെ…

    “എന്നിലെ പ്രണയത്തിലേക്ക് ഒരു തീക്കാറ്റായി മാറുകയാണ്
    നീയും നിന്റെ ചിന്തകളും..

    നിന്റെ മനസ്സിനെ ഞാൻ പ്രണയിച്ചു..
    നിയായി മാറാൻ ഞാൻ കൊതിച്ചു..
    നിർമലമായ നിന്റെ മനസിനെ പ്രണയിച്ച എനിക്ക് നീ
    പ്രണയമെന്തെന്ന് ഓതി തന്നു..
    പ്രണയമെന്തെന്ന് ഓതി തന്നു..

    (Maluvin vendi)

    ? SULTHAN ?

    1. നല്ല വരികൾ സുൽത്താൻ, പ്രണയത്തിൽ ചെറിയ കാര്യങ്ങൾക്കാണ് വലിയ വില കൊടുക്കേണ്ടി വരുന്നത്. അതാണ് സത്യം. മാളുവിൻ്റെ ഇണക്കവും പിണക്കവും കുറുമ്പും കുശുമ്പും അതവനോട് മാത്രമാണ് സ്വന്തമാക്കി തുടരുമ്പോ പൊസസീവ്നസ്സ് സാധാരണമല്ലെ

      1. ബാക്കി പെട്ടന്ന് പ്രതീക്ഷിക്കുന്നു..

        ? SULTHAN ?

        1. അതിൻ്റെ പണിപ്പുരയിലാണ്

  24. പേജ് കുറവാണ് എന്നാലും കൊള്ളാം കിടു ആയിട്ടുണ്ട് ????

    1. താങ്ക്സ് ബ്രോ പേജ് കൂടുവാണേ അടുത്ത പാർട്ട് വരാൻ നേരം വൈകും അതാ

  25. മല്ലുബോയ്

    രണ്ടു ദിവസമായി കാത്തിരിക്കുന്നു. എന്നും പുലർച്ചെ നാലുമണിക്ക് എടുത്ത് നോക്കും. കാണാതാവുമ്പോൾ ഒരു സമാധാനമില്ല
    അത്രക്ക് ഇഷ്ടപ്പെട്ടുപോയി. എനിവേ ഈ ഭാഗവും അടിപൊളിയായി

    1. ഇത് രണ്ട് ദിവസം മുന്നെ അയച്ചിരുന്നു’ ഇന്നലെ വരേണ്ടതായിരുന്നു.എൻ്റെ തന്നെ “കാമുകി ” ഇന്നലെ വന്നതിനാൽ ഇത് ഇന്നേക്കായി എന്നു മാത്രം

  26. Maluvineym nvineyum pirikkarth anghane cheythaa ee storiyude flow pokum

    1. വായിച്ചറിയാം ബ്രോ

  27. അടുത്ത പാർട്ട് എങ്കിലും ഇങ്ങന്നെ sad ആക്കി നിർത്തല്ലേ bro,… മാളു എന്താ ഇങ്ങന്നെ ആളെ വട്ടു പിടിപ്പിക്കുകയാണലോ,… മാളുവിനെ മുൻപുള്ള പാർട്ടുകളിൽ നല്ല ഹൈപ്പ് കൊടുത്തല്ലേ ഇൻട്രോ ചെയ്തത്, മറ്റുള്ളവരെ മനസിലാക്കുവാൻ, അവരുടെ സങ്കടങ്ങൾ മനസിലാക്കുവാൻ കഴിയുന്ന കുട്ടി എന്നൊക്കെ അല്ലെ….
    എന്നാൽ മറ്റുള്ളവർ പറയുന്നത് കേൾക്കാൻ മാത്രം ക്ഷമ ഇല്ലാതെ ആയി പോയോ ???
    ചില അവഗണനെയും മൗനവും ചിലരെ വല്യ വിഭത്തിൽ ചെന്നെത്തിക്കും, നമ്മൾ ഒരിക്കലും ആഗ്രഹിച്ചിട്ടില്ലെങ്കിൽ കൂടി അതിനു നമ്മൾ ആണ് കാരണം എന്നറിയുമ്പോൾ അവസാനം ശേഷിക്കുന്നത് കണ്ണീരു മാത്രമായിരിക്കും….

    1. മറ്റുള്ളവരെ അവൾ മനസിലാക്കും ബ്രോ അത് ശരിയാണ്. “അവളുടെ പിണക്കവും ഇണക്കവും എന്നോട് കുശുമ്പും കുന്നായിമയും എന്നെയും ചുറ്റി പറ്റി ” ഈ വരികൾ ഓർമ്മയുണ്ടോ, എൻ്റെ കാര്യത്തിൽ മാത്രം അവൾ സാധാരണ പോലെ ചിന്തിക്കില്ല സ്വന്തമായി തുടരുമ്പോ ഉണരുന്ന പൊസസീവ്നസ് അതു സാധാരണയല്ലെ .അല്ലെങ്കിൽ അനു ഇത് വിളിച്ചു പറഞ്ഞപ്പോ അവളെ കളിയാക്കി എന്നോട് ഇങ്ങനെ പെരുമാറുമോ.

    2. ഒരുപാട് ഇഷ്ടമായി എല്ലാ ദിവസവും ഇണക്കുരുവികൾ വന്നിട്ടുണ്ടോ എന്ന് നോക്കും എന്തോ മാളുവും നവീനും നിത്യയും ഒക്കെ മനസ്സിൽ നിന്ന് പോകുന്നില്ല പേജ് കൂട്ടി എഴുതുമോ പെട്ടന്ന് വായിച്ച് തീർന്നത് പോലെ തോന്നി

      1. പേജ് കൂടുമ്പോ വരാൻ കാലതാമസം ഉണ്ടാകും അതാണ് പ്രശ്നം

  28. മുത്തേ തകർത്തു. മാളു മരണത്തെ പുൽകി എന്ന വരകളിലൂടെ നയനമോടുമ്പോൾ ഇണകുരുവികൾക് തിരശീല വീഴ്ത്താമെന്ന ചിന്ത എന്നെ പുല്കിയിരുന്നു. അതേതായാലും ഉണ്ടാവാത്തതിൽ സന്തോഷം. പിന്നെ ഈ പാർട്ടും എന്നെത്തെയും പോലെ കിടുക്കി. കാത്തിരിക്കും വരും ഭാഗങ്ങൾക്കായ് ???????????????????????????????

    എന്ന്
    സ്നേഹപൂർവ്വം
    Shuhaib(shazz)

    1. താങ്ക്സ് മച്ചു അടുത്ത ഭാഗവും വേഗം വരുന്നതാണ്

  29. എന്റെ ആശാനെ എന്നാ പണിയെക്കയാ എഴുതി വച്ചിരിക്കുന്നത്
    രാത്രിക്കു ഇത്ര ഭംഗിയായി നിർവച്ചിക്കാൻ പറ്റും അല്ലെ? ആക്സിഡന്റ് ഭാഗം ചെറുതായി പോയി feel കിട്ടിയില്ല
    പിന്നെ മരണം എടുത്ത് എടുത്ത് പറയുന്ന പോലെ എന്താ ആരെ എൻങ്കിലും ………
    പിന്നെ fight സീൻ എന്നാ പറയുക അദ്യ ഭാഗങ്ങൾ ഒർമ വന്നു.
    പുതിയ കക്ഷി ഏതാ Twist ഇടാൻ ഉള്ള പുതിയ മുതൽ ആണെന്നു തോന്നുന്നലോ
    ❤️❤️❤️
    Waiting for your next part
    നന്ദു.

    1. ആക്സിഡൻ്റ് ഫീൽ കുറച്ചതാണ്, കരച്ചിൽ കൂടുതൽ ആയാ വായിക്കാൻ ഇമ്പമില്ലെന്ന് കൊറെ പേർ പറഞ്ഞിരുന്നു

      1. Avarodu devanandha vayikkan para
        Ellam venam

        1. അതാണ് ശരി .വല്ലാതെ മടുപ്പിച്ചതിനാലാണ് കഥ പെട്ടെന്ന് മുന്നോട്ടു പോയത്.അല്ലായിരുന്നേ… ഹോസ്പിറ്റൽ തന്നെ കഥാ ഭാഗം കുറേ ഉണ്ടായിരുന്നു അതെല്ലാം ഒഴിവാക്കിയത് അതിനാലാണ്

  30. Rajaveee
    Nannayitundu…?
    Waiting for next part….

    1. താങ്ക്സ് ബ്രോ

    2. Princeofdarkness

      മുത്തുമണി ആ ന്യൂ charachtor കൊള്ളാം പൊളി സാധനം .അവൾക് ഒന്നും കൊടുത്താൽ പോരാ ,ബട്ട് മാളു അവളെ ഇങ്ങനെ കാരയിപ്പിക്കാതെ ഇരുന്നൂടെ. എന്തോ അവളോട് ചെറിയ ഒരു ഇഷ്ട്ടം ഉണ്ട് ,അത് ആണ് ഞാൻ പറഞ്ഞത് .എന്തായാലും കൊള്ളാം നല്ല രസം ഉണ്ട് .waiting for next part .

      1. വായിക്കുമ്പോ കഥയുടെ ഇമ്പം എനി കുടും സഹോ കഥ എനി പല വഴിത്തിരിവുകളിലൂടെയും കടന്നു പോകും

Leave a Reply to Arjun Reddy Cancel reply

Your email address will not be published. Required fields are marked *