ഇണക്കുരുവികൾ 17 [പ്രണയ രാജ] 486

മാളൂ…..

അവൻ വിളിച്ചെങ്കിലും അവൾ അത് കേൾക്കത്ത പോലെ നടന്നകന്നു.

ഹൃദയത്തെ കീറി മുറിക്കാൻ പെണ്ണിനറിയുന്ന പോലെ മറ്റാർക്കും അറിയില്ല, പ്രണയം പകർന്ന് ഹൃദയത്തെ സന്തോഷത്തിൽ ആറാടിച്ച് ഒടുക്കം വിരഹമെന്ന കത്തി കൊണ്ട് കീറി മുറിക്കാൻ അവൾക്കേ കഴിയു.

മാളൂ ഇപ്പോ നീ സംസാരിക്കാതെ പോയാൽ പിന്നെ ജീവിതത്തിൽ ഒരിക്കലും നീയെന്നെ കാണില്ല.

നടന്നകന്ന കാലുകൾ നിശ്ചലമായ നിമിഷം, അവനിൽ പ്രതീക്ഷയുടെ തീനാളം എരിയാൻ വെമ്പി നിന്നു. അവൾ തനിക്കരികിലേക്ക് ഓടി വരികയാണ്. അവൾ തന്നെ വാരിപ്പുണരുന്ന നിമിഷവും കാത്ത് ആ മിഴികൾ പുൽകി അവൻ കാത്തിരുന്നു.

കരണത്തടിച്ചാണ് അവൾ അവന് മറുപടി കൊടുത്തത്, പിന്നെ അവൻ്റെ ഷർട്ടിൽ പിടിച്ചു കുലുക്കി, നിറക്കണ്ണുകളോടെ അവൾ പറഞ്ഞു.

എന്താടാ നീ പറഞ്ഞത്, എന്താ പറഞ്ഞത്

അവളുടെ ആ ഭാവം അതിൻ്റെ തീക്ഷണത വ്യക്തമാക്കുക അസാധ്യം . ഒരു പ്രാന്തിയുടെ മെയ്യ് വയക്കം അവളിൽ വന്നു ചേർന്നത് അവനെയും ഭയപ്പെടുത്തി.

നീയല്ലെടി എന്നെ വെറുത്തത്

ആര് ഞാനോ ഞാനോ, ഞാൻ വെറുത്തിനേ നിൻ്റെ കൺമുന്നിൽ വരുമോ, മിണ്ടിയില്ലെങ്കിലും നിന്നെ കാണാതിരിക്കാൻ എനിക്കാമോ, നിനക്കാവോ, നിനക്കു കാണാൻ വേണ്ടിയല്ലേ നിൻ്റെ മുന്നിക്കൂടെ മുഖം വീർപ്പിച്ചു ഞാൻ നടന്നത്.

മാളു നീ മാറിപ്പോയി മാളു

ഞാനോ … മാറിയത് നീയാ അതാ എനിക്കു താങ്ങാൻ കഴിയാഞ്ഞത്.

ഞാനൊ, എടി അന്ന്… എന്താ നടന്നത് എന്നറിയോ

എട്ടാ മതി , നിർത്ത് അന്ന് അനുവല്ല ചേട്ടൻ്റെ അമ്മ വന്നാൽ പോലും അന്ന് അവിടെ നടന്നത് അങ്ങനെ നടക്കും എന്നെനിക്കറിയാം.

നീയെന്താടി പറയുന്നത്

സത്യമല്ലേ…. സ്വപനത്തിൽ എന്നെയല്ലെ ചുംബിച്ചത് വിളിക്കാൽ അനു വന്നു. അതിനാൽ അവൾക്ക് കിട്ടി, അമ്മ വന്നിരുന്നെങ്കിലോ……

അവൾ പറഞ്ഞ വാക്കുകൾ സത്യമായിരുന്നു. അമ്മ വന്നിരുന്നെങ്കിൽ ശ്ശെ ,,, ഓർക്കാൻ തന്നെ വയ്യ. ഇവക്കെല്ലാം അറിയാം പിന്നെന്തിനാ ഇവൾ പിണങ്ങിയത്, ആ സമസ്യയുടെ ഉത്തരമാണ് തനിക്കു വേണ്ടത്.

The Author

പ്രണയരാജ

സംഹാരവും സംരക്ഷണവും അവൻ്റെ കൈകളിൽ, അവൾ പ്രണയമായി അവനിൽ പെഴ്തിറങ്ങാൻ കൊതിക്കുന്നു. ഇവരുടെ പ്രണയം എന്താകുമെന്ന് കണ്ടറിയാം. നായകൻ രഹസ്യങ്ങളുടെ കലയെന്നാൽ ' നായിക വാശിയുടെ മഹാറാണി.

135 Comments

Add a Comment
  1. ബാക്കി ഉടനെ കാണുമോ

  2. പ്രണയരാജ

    Enakkuruvikal next part ee week varunnathane….. Ennu ellareyum ariyikkunnu

  3. വിരഹ കാമുകൻ????

    ഒറ്റയിരിപ്പിന് മൊത്തം വായിച്ചു തീർത്തു ബാക്കി ഭാഗം എന്നാണ്

  4. പ്രണയ രാജ

    വെടി രാജയിൽ നിന്ന് പ്രണയ രാജയിലേക്കുള്ള പരകായ പ്രവേശം ഈ കഥയോടുകൂടി ആണെന്ന് കരുതുന്നു

    ഇന്നും ഇന്നലെയുമായി കഥ ഞാൻ വായിച്ചു

    ഉറക്കം പോലും ത്യേജിച്ചു വായിച്ചു എന്നതാണ് സത്യം, നിത്യ ഒരുപാട് ഇഷ്ടപ്പെട്ടു അവളെ ഒരു കുറുമ്പി പെങ്ങൾ എല്ലാം തുറന്ന് പറയാൻ ഒക്കുന്ന ഒരുവൾ എന്നാലും പിടിവാശിക്കാരി

    അനു അവളും നല്ലവൾ ആണ് ഒരിക്കൽ പറ്റിയ തെറ്റ് ബുദ്ധിമോശം, എങ്കിലും അവൻ മറ്റൊരാളെ പ്രണയിക്കുന്നത് അറിഞ്ഞപ്പോൾ അവൾ വിട്ടുകൊടുക്കാനും മാറിനിൽക്കാനും തയ്യാറായി

    മാളു അവളെ പോലെ ഒരു പെണിനെ ആരും കൊതിക്കും സ്നേഹിക്കാൻ മാത്രം അറിയുന്നവൾ

    എന്ത് പറ്റി അവൾക് പെട്ടെന്ന് ഇങ്ങനെ ഒരു മാറ്റം എന്തിനാണ് അവൾ ഇങ്ങനെ പെരുമാറുന്നത്
    “”ഈ ഹൃദയം തുടിക്കുന്നത് വരെ ഈ ഹൃദയവും തുടിക്കും “” എന്ന് പറഞ്ഞവൾ ഇപ്പോഴെന്തേ അവഗണിക്കുന്നു

    5 വർഷം കാത്തിരുന്നു നേടിയ പ്രണയം അവൾക് അത്രയേ ഒള്ളോ
    അവന്റെ ഭാഗത്തു തെറ്റുകൾ ഇല്ല എല്ലാം സ്നേഹം കൊണ്ട് തെറ്റിദ്ധരിക്കപ്പെടുന്നു

    മാളുവിനെ നാവിനെ കൊടുക്കാതിരിക്കല്ലേ രണ്ടിനേയും പിരിക്കരുത് പ്ലീസ്

    ഇതിനൊരു തുടർച്ചയില്ലെ എന്ത് പറ്റി ബ്രോ
    2 months ആയല്ലോ ബാക്കി പെട്ടന്ന് ഇട്
    വെയ്റ്റിങ് ഫോർ നെക്സ്റ്റ് പാർട്ട്‌

    By
    അജയ്

  5. Waiting for next part

  6. Hello next part enn varum bro

  7. Hello next part enn varum

  8. Where is the next part after17 I am not geting next part after 17

    1. Waiting for next part. It’s too long a wait

  9. Demon king

    കാമുകി വായിച്ചു കൊണ്ടിരുന്ന ഞൻ ഇപ്പൊൾ ആണ് ഇണക്കുരുവികളെ വായിച്ചത്. എന്റെ രാജ നിങ്ങള് ട്വിസ്റ്റ്‌കളുടെ കലവറ ആണ്. ഇതിപ്പോ കാമുകിക്ക് വേണ്ടി വെയിറ്റ് ചെയ്യണോ അതോ ഇണക്കുരുവിക്ക് വേണ്ടി വെയിറ്റ് ചെയ്യണോ എന്ന് കൺഫ്യൂഷൻ ആയല്ലോ ഈശ്വരാ…

  10. Bakki eppo varum enn parayuuu??

  11. Bakki eppol publish cheyyum broo

  12. രാജാകണ്ണേ കൈ ഇതുവരെ ശെരി ആയില്ലേ ഇതിന്റെ ബാക്കി കൂടെ എഴുതു ഇല്ലേൽ വയ്ക്കുന്ന ഞങ്ങൾകൂടെ വയാണെടെ ടച്ച് വിട്ടുപോകും പ്ലീസ്

  13. പ്രണയത്തിന്റെ രാജകുമാരൻ അപ്പുവിനെ ഇഷ്ടം

    രണ്ട് ദിവസം കൊണ്ട് ആണ് ഇത്.ഫുൽ പാർട്ട് വായിച്ചത് എന്താ പറയാ നിങ്ങള് ഒരു അനുഗ്രഹിത കഥാകാരൻ ആണ് െെ ദ വം നിങ്ങളെ അനുഗ്രഹികട്ടെ

  14. Brooo kai shariyayooo?
    Nalla katta waiting anedooo

  15. Waiting for the remaining parts.

  16. രാജാ കൈക്ക് എങ്ങനെയുണ്ട് കുറവുണ്ടോ. കമന്റ്‌ ഇട്ടിട്ട് കുറച്ചു ദിവസമായി ചെറിയ തിരക്കിലായിരുന്നു. കഥയൊക്കെ പതുക്കെ മതി ഒരു കഥ മാത്രമല്ലല്ലോ എഴുതുന്നത് അതുമല്ല കൈക്ക് സുഖമില്ലാത്തതല്ലേ.

  17. അടിപൊളി adutha part vegam irakkane..

  18. Innanu e kadha vayikkunnathu entha parayuka adipoli aayittund bro….
    Our Kadha koodi favorite listil kayari koodi…..

    1. താങ്ക്സ് പ്രവി, ഇതിൻ്റെ അടുത്ത ഭാഗങ്ങൾ കുറച്ചു വൈകും ക്ഷമിക്കണം കൈക്ക് പരിക്കു പറ്റിയതിനാലാണ്

      1. Enrth patiyatha dude

  19. Sorry bro njan ചെയ്ത കമന്റിൽ negative feel വന്നോ എന്ന് തോന്നുന്നു പക്ഷെ ഞാൻ negative ആയിട്ടല്ല പറഞ്ഞത് നിങ്ങളുടെ അതേ ശൈയ്‌ലിയാണ് എനിക്കിഷ്ടം അത് എത്ര താമസിച്ച് എഴുതിയാലും ഞാൻ wait ചെയ്യും നിങ്ങളുടെ കഥയുടെ ഫീലിംഗ് അത് ഒന്ന് വേറെ തന്നെയാണ് അത് വാക്കുകൾ പൂർണമായും പറഞ്ഞു തീർക്കാൻ പറ്റില്ല എന്റെ കട്ട support എന്നും ഉണ്ടാകും again sorry bro please don’t misunderstand me ok??☺️☺️☺️☺️☺️☺️?????????????☺️☺️

    1. വെടി രാജ

      താൻ പറഞ്ഞത് എനിക്കു മനസിലും താനല്ല ആ വ്യക്തി. അതു പറഞ്ഞ ആൾ വേറെയാണ്, പേജ് ഒപ്പിക്കാൽ സാഹിത്യം വാരിക്കൂട്ടി വെറുതെ ബുദ്ധിമുട്ടി എഴുതണോ എന്നാണ് ചോദിച്ചത് സാഹിത്യം ഇല്ലാതെ എഴുതിയ ഈ പാർട്ടിന് ജീവനില്ലെന്ന് എനിക്കും അറിയാം ആ കാര്യമാണ് നി സുചിപ്പിച്ചത് അതിൽ തെറ്റാനൊന്നുമില്ലല്ലോ പിന്നെ എന്തിനാ ഈ ക്ഷമാപണം

  20. ഇന്നലെ വൈകിട്ട് ആണ് ഞാൻ ഈ കഥ വായിക്കുന്നത്,ഒന്നും പറയാനില്ല ഒരു രക്ഷയും ഇല്ല. അടുത്ത പാർട്ട് വേഗം തന്നെ പോസ്റ്റ് ചെയ്യണം.

    1. കുറച്ച് വൈകും ബ്രോ കൈക്ക് പരിക്കു പറ്റി

  21. Enakurivikal mari porkilikal ayalla mothathil….??????…eniyum thagan vayya endinu egane njgale senti akkunnu broiiiii….nxt part vegam….

    1. കുറച്ചൊന്നു വൈകും കൈക്ക് പരിക്കു പറ്റിയതിനാൽ മൂന്നു കഥകൾ അസാധ്യം , കാമുകി നിർത്താൻ കഴിയാത്തതിനാൽ കൈ ശരിയാക്കുന്ന വരെ കാമുകി മാത്രം

      1. Mm….kayye vekam ready akan prarthikkatto chettaiiii….?

        1. വെടി രാജ

          താങ്ക്സ് താനിയ

  22. രാജകണ്ണേ ഇത് ഞങ്ങടെ ഇണകുരുവികാലല്ല ഞങ്ങടെ ഇണകുരുവികൾ ഇങ്ങനല്ല ഞങ്ങൾക് പഴയതുപോലെ കിട്ടിയാൽ മതി

    1. അറിയാം മുരുകാ ഇത് എനിക്ക് കമൻ്റിട്ട കുട്ടനുള്ള പാർട്ടാ… അടുത്തത് മുതൽ ഈ പ്രശ്നം ഉണ്ടാകില്ല. അതാ ഈ പാർട്ട് പേജ് കുറച്ചത്

  23. ഒന്ന് പറയാനില്ല ആദ്യം മുതലേ തന്നെ വായിച്ചു ഒന്ന് തൊട്ട് പതിനെരു വരെയുള്ള പാർട്ട്‌കൾ.ദുഖവും സന്തോഷവും എല്ലാം വേണ്ടുവോളം ഈ പ്രണയ കഥയിൽ ഉടനീളം മികച് നിന്നും.അടുത്ത പാർറ്റിനായി കാത്തിരിക്കുന്നു പ്രണയരാജാ.

    1. വേഗം വരില്ല ബ്രോ കൈക്ക് പരിക്ക് പറ്റി ചെറിയൊരു ആക്സിഡൻ്റ്. അതൊന്നു ആക്കായാ അപ്പോ വരും. കാമുകി മാത്രം ഇപ്പോ എഴുതുന്നെ അത് നിർത്താൻ പറ്റാത്ത അവസ്ഥ ആയത് കൊണ്ട് മാത്രം

  24. MR. കിംഗ് ലയർ

    മടി പിടിച്ചു…. എഴുതാനും വായിക്കാനും എല്ലാത്തിനും മടി. അതിലേറെ മടി അഭിപ്രായം എഴുതാൻ ആണ്. എന്നാലും വായിച്ച കഥക്ക് രണ്ട് വരി സമ്മാനിച്ചില്ലങ്കിൽ ഒരു സമാധാനവും ഉണ്ടാവില്ല…

    ഒന്നും പ്രതീക്ഷിക്കാതെയാണ് ഇത് വരെയുള്ള ഭാഗങ്ങൾ വായിച്ചത് . നന്നായിരുന്നു. ആശംസകൾ രാജാ. കാത്തിരിക്കുന്നു വരും ഭാഗങ്ങൾക്കായി.

    സ്നേഹപൂർവ്വം
    MR കിംഗ് ലയർ

    1. താങ്ക്സ് ലയർ അണ്ണാ

  25. കാമുകി – 6 ഇന്ന് 1.31 pm വരുന്നതാണ്

    1. Waiting……?

  26. Azazel (Apollyon)

    ?

    അല്ലേലും കാമുകിയുടെ കുറേ മിസ്സ്ഡ് കോളും കുറേ മെസ്സേജും കണ്ടാൽ ഉള്ളിൽ എന്തൊക്കെയോ വികാരങ്ങൾ ആണ് മിന്നി മറയുക അവളുടെ വായിൽ ഇരിക്കുന്നത് കേൾക്കണ്ടെ എന്ന ഒരു ചിന്ത, എന്തെങ്കിലും പ്രശ്നം ഉണ്ടോ എന്ന പേടി, എന്ത് പറഞ്ഞു തണുപ്പിക്കും എന്ന ടെൻഷൻ etc….. (ചെറിയ പേടി വരെ ഉണ്ടാവാറുണ്ട്??)

    അല്ല ആ ആത്മിക ഇത് എന്ത് കളിയാ കളിക്കുന്നെ☹️(ഇതിലെ ആത്മിക)

    1. അതു വഴിയെ മനസിലാവും. വ്യത്യസ്തമായ കഥയുടെ മറ്റൊരു തലത്തേക്ക് കഥ ഒഴുകി കൊണ്ടിരിക്കുന്നത്

  27. Bro kadha adipoli anu..

    1. താങ്ക്സ് ബ്രോ

  28. Machanz……

    എന്താ പറ്റിയത് എന്ന് ചോദിക്കുന്നില്ല
    ഇനി മേലാൽ ഇങ്ങനെ കഥ ഇടരുത് ഞങ്ങൾക്ക് പഴയ രാജയെ . മതി flow കിട്ടുന്നില്ലെങ്കിൽ കുറച്ച് ഗ്യാപ്പ് ഇടു …..
    കഥയിൽ എന്തോ താങ്കൾ ഒളിപിച്ചു വച്ചിട്ടുണ്ട് എന്ന് Comentil കണ്ടു.
    ഒരു സംശയം അവര് രണ്ടും ഒരുമിക്കില്ല അല്ലെ . അങ്ങനയല്ല നടന്നത് എന്ന് ആശിക്കുന്നു.
    ചെറിയ flow കുറവുണ്ടെങ്കിലും കഥ അതി മനോഹരം തന്നെ പറയാതിരിക്കാൻ വയ്യാ…..

    Waiting for your next part

    Nandhu

    1. താങ്ക്സ് ബ്രോ വായിച്ചറിയാം

  29. രാജാ….
    ഈ ഭാഗം പഴയ ഫീൽ കിട്ടിയില്ല…
    അതിന് കാരണം എന്താന്ന് comments വായിച്ചപ്പോൾ മനസ്സിലായി…. ഏതെങ്കിലും മറ്റവന്മാർ പറയുന്നത് ഒക്കെ പോട്ടെ പുല്ല് എന്ന് പറഞ്ഞു ഒഴിവാക്കിയാൽ മതി……
    ഇനി ഏതായാലും അത് വിട്ടേക്ക്… ഞങ്ങള്ക്ക് ആ പഴയ ഫീലോടെ, ആ പഴയ സാഹിത്യത്തോടെ തന്നൂടെ ഇണക്കുരുവികളെ…… നിങ്ങൾക്ക് അതിന് കഴിയും എന്ന് എനിക്ക് ഉറപ്പുണ്ട്…സമയം എടുത്തിട്ടായാലും കുഴപ്പമില്ല. സന്ദോഷത്തോടെ കാത്തിരിക്കാം… ആ കാത്തിരിപ്പിന് ഒരു സുഖാമാ….
    സസ്നേഹം..
    ?BROTHER?

    1. തീർച്ചയയും, അടുത്ത ഭാഗം ആ ഫിലുണ്ടാകും, ഇത് കമൻ്റ് ഇട്ടവനുള്ള മറുപടിയാണ്, ഫിലുമില്ല, ജീവനുമില്ല. ചില കഥകൾക്ക് സാഹിത്യം ആവിശ്യമാണെന്ന് ഈ പാർട്ടിൽ അവനു മനസിലാവും, അടുത്ത പാർട്ട് പഴയ പോലെ വരും ബ്രോ

Leave a Reply

Your email address will not be published. Required fields are marked *