ഇണക്കുരുവികൾ 18 [പ്രണയ രാജ] 463

മനസ് കൈമോശം വന്നാൽ ചുറ്റും നടക്കുന്നത് ഒന്നും തന്നെ നമ്മൾ അറിയില്ല, ജിവൻ്റെ പാതിയായി കണ്ടു പ്രണയിച്ചവൾ വിട്ടു പോകുന്നു, എന്നറിയുന്ന നിമിഷം , നമ്മുടെ മനസിൽ വിരഹവേദനയുടെ ഉൻമാദ ലഹരി അടിഞ്ഞു കൂടും. ആ ലഹരിയിൽ സ്വയം മറന്ന് , പഴയ കാല സ്മരണകളിൽ ചേക്കേറുമ്പോ മിഴികൾ മാത്രം ആ നിമിഷത്തിൽ നില നിൽക്കും, അതിനു തെളിവായി മിഴികൾ കണ്ണുനീർത്തുള്ളികൾ പൊഴിച്ചു കൊണ്ടിരിക്കും.

മാളു.. എൻ്റെ മനസിലെ പ്രണയ സങ്കൽപ്പം, മനസിൽ പ്രതിഷ്ഠിച്ച മൂർത്തി ഭാവം. പ്രണയത്തിൻ്റെ ഋതുഭേതങ്ങൾ അവൾ പറഞ്ഞു തന്നു. അധരങ്ങൾ കഥ പറയുമ്പോ തേൻ കണം നുകരാൻ അവൾ പഠിപ്പിച്ചു. ശാസനയിലും സ്നേഹമുണ്ട്, കാത്തിരുപ്പിൻ്റെ നൊമ്പരത്തിലും, സ്നേഹം അതൊരിക്കലും തീരില്ല, കടൽ പോലെ അനന്തമാണത്, ആ അനന്തസാഗരത്തിലേക്ക് എന്നെ ആദ്യമായി കൈ പിടിച്ചു കൊണ്ടു പോയത് അവളാണ്. വിരഹ വേദന അത് ആകാശം പോലെയാണ്. മേഘങ്ങളാൽ സമ്പൂർണ്ണം, സ്നേഹം നിറഞ്ഞ നീർത്തുള്ളികൾ പാറിപ്പറക്കുന്ന മൈതാനം. അതിന് തുടക്കവും ഒടുക്കവും ഇല്ല. പക്ഷെ നിർത്തുള്ളികൾ സധാ പൊഴിച്ചു കൊണ്ട് സ്നേഹസാഗരത്തെ പുണരാൻ ശ്രമിക്കും.

അഭിയുടെ കുലുക്കിയുള്ള വിളിയിലാണ് ഞാൻ സ്വബോധത്തിലേക്ക് വന്നത്.

ആരാ… അപ്പുവേട്ടാ… ഈ… വാവ…

ഉം… എന്താ….

ആരാ…. ഈ വാവ

അതൊന്നുമില്ല, മോളെ….

പിന്നെ എന്തിനാ… എട്ടൻ കരഞ്ഞത്.

അതോ… കണ്ണിൽ കരട് പോയതാ അഭിക്കുട്ടാ….

ലൈനാണല്ലേ…..

മെല്ലെ പറയെടി കുരുപ്പേ….

ഉം ഞാനും ആ മെസേജ് കണ്ടാർന്നു…..

എപ്പോ…..

അതിന് ആ… മെസേജും തുറന്നു വച്ചല്ലായിരുന്നോ കരച്ചിൽ, ഞാൻ വന്നു വിളിച്ചിട്ടു പോലും അറിഞ്ഞില്ലല്ലോ….

നീയിതാരോടും പറയരുതേ…

ഇല്ല എന്നവൾ തോളുകൾ പൊക്കി കണ്ണടച്ചു കാണിച്ചു . പിന്നെ എന്നെ നോക്കി പുഞ്ചിരി തൂകി.

എട്ടാ…. ഞാനൊന്നു ചോദിച്ചോട്ടെ…..

എന്താടി….

ഏട്ടൻ ആ ചേച്ചിയെ തല്ലിയോ….

അത് മോളെ….

സത്യായിട്ടും എനിക്കു വിശ്വാസം വരാത്തതോണ്ടാ ചോദിച്ചേ…..

അതെന്താടി നീ.. അങ്ങനെ പറഞ്ഞത്.

The Author

പ്രണയരാജ

സംഹാരവും സംരക്ഷണവും അവൻ്റെ കൈകളിൽ, അവൾ പ്രണയമായി അവനിൽ പെഴ്തിറങ്ങാൻ കൊതിക്കുന്നു. ഇവരുടെ പ്രണയം എന്താകുമെന്ന് കണ്ടറിയാം. നായകൻ രഹസ്യങ്ങളുടെ കലയെന്നാൽ ' നായിക വാശിയുടെ മഹാറാണി.

97 Comments

Add a Comment
  1. ബാക്കി

  2. Innanu 25th inn kittumo

    1. പ്രണയരാജ

      Mail chaithathane inne

  3. Ee partum nice but page kuranju poyi.. Enthayalum next partinayi waiting

    1. പ്രണയരാജ

      25 nu varum next part

  4. Enn varuvo
    waiting Ann??

    1. പ്രണയരാജ

      25 nu varum bro

  5. രാജാവേ…
    കുറച്ച്നാള്‍ മുന്നേ വരെ കാമുകിക്ക് വേണ്ടിയായിരുന്നു. താങ്കളുടെ കഥകളില്‍ ആദ്യമായി വായിച്ചു തുടങ്ങിയത്‌ അതായിരുന്നു. എന്നാൽ കാമുകി 18ൽ നിന്ന് 19ലേക്ക് വന്ന വലിയ ഗ്യാപ്പ് ഞാൻ ഇണകുരുവികള്‍ വായിക്കാൻ കാരണമായി. ഇപ്പോൾ കാമുകിയെക്കാള്‍ ഇഷ്ടം ഇതാണ്. ഞാനിത് മുമ്പ് കാമുകി 19 ഇല്‍ പറഞ്ഞതാണ്.
    പേജ് കുറവാണെന്ന് തോന്നി, പക്ഷെ അങ്ങനെ തോന്നാന്‍ തന്നെ കാരണം എല്ലാ പാര്‍ട്ടും ഒരുമിച്ച് വായിച്ചത് കൊണ്ടാണ്..
    അടുത്ത ഭാഗത്തിന്‌ വേണ്ടി വെയിറ്റ് ചെയ്യുന്നു.

    1. പ്രണയരാജ

      Ormayunde muthee next part pettannu varum

  6. നിങ്ങളെല്ലാം ഈ വായനക്കാരെ വട്ടാകും ആണോ. മെയില് പ്രസിദ്ധീകരണത്തിനു ശേഷം ഇപ്പോഴാണ് എഴുതുന്നത്. അതും 9 പേജ്. ഒത്തിരി ഡിലീറ്റ് കഥ വന്നാൽ വായിക്കുന്നവർക്ക് കണ്ടു നെറ്റ് കിട്ടില്ല അതുകൊണ്ട് പറഞ്ഞതാ താങ്ക്സ് ഫോർ അപ്‌ലോഡ്

    1. പ്രണയരാജ

      Muthee katha touch onnu vittu poyi oru thudarcha oyukke ennokke vene paraya kittathe vannappo nirthi ennu mathram next part ready aakam

  7. എപ്പോളും ആരെയെങ്കിലും കൊഴപ്പിച്ചേ തീരു ലെ.
    Enthayalaum സംഭവം പൊളിയായിട്ടുണ്ട്

    1. പ്രണയരാജ

      Thanks bro

  8. എന്റെ പൊന്നു ബ്രോ
    ഇപ്പഴാണ് ശ്വാസം നേരെ വീണത് മാളു ബ്രേക്ക്‌ അപ്പ്‌ ചെയ്യുമോ ഇട്ടിട്ട് പോകുവോ എന്നൊക്കെ ആലോചിച്ചു പേടിച്ചിരിക്കുവായിരുന്നു

    ഒരിക്കലും നവീനയും മാളുവിനെയും പിരിച്ചേക്കരുത് പ്ലീസ്

    വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്‌

    By
    അജയ്

    1. പ്രണയരാജ

      Bro ee kathayile no request, pinne pradheeshagalum Venda katha athinte oyukkile povum enthavum enganavum ennallam vayichariyam

  9. Malakhaye Premicha Jinn❤

    Raja njhan ndayaalum pinne vaayikkaam
    Ee story aadyam muthale vaayikkendathund veronnum kondalla kshamikkanam vaayichitt njhan replay tharam

    With Love❤❤

    1. പ്രണയരാജ

      Ok as your wish bro

  10. Dear raja innanu ella partum onnichu vayichathu nerathe kadha kandirunu but vayichilla athu vere peril ayirunu..ippolalle ningal pranaya raja ayathu vayikathirikan pattillalo ..nalla story super.thanks

    1. പ്രണയരാജ

      Name ee site style ityenne ullu. Any way athu Karanam palarum thettidharichathinalane name mattiyath

  11. Super ❤️❤️❤️??ere naalathe kaathiruparnnuu. Nice

    1. പ്രണയരാജ

      Eni athigam kathirikkendi varilla

  12. എല്ലാ പാർട്ടിലും ഒരു അടി താൻ ഉണ്ടാക്കണം, അത് തീരുന്നതോ അടുത്തതിലും. ഇനി അടുത്ത പാർട്ടിന് വേണ്ടി എത്രകാലം കാത്തിക്കേണ്ടി വരും

    1. പ്രണയരാജ

      Vaigathe varum , peadikkanda ithezhuthi thudangi njan

      1. അപ്പൊ കാമുകി??!??

        1. പ്രണയരാജ

          Athum varum bro

  13. Machane ella partum vayichu❤️?
    Onnm parayanilla manoharamaya kadha❤️
    Sathym parayallo enikk kamukiyekkal ee kadha ishtamayi 2 um poliyane?
    Endh feel aan bro idh vayikkaumbo♥️
    Ithile chila varikalokke athrakkm kavyathamakamayittan ningal ezhuthiyittulladh? vayichal adhil layich povunna pole?
    Nithya valare ishtapettu macha avr thammililulla brother sister relationship manoharam?
    Pnne anuvum,abhiyum ellrm nannayirunnu
    Pnne ammaye kurichulla varnanakal hoo athra nannayittan ezuthiyutulladh ❤️
    Pnne achante parts ithil kuravanelm addehathe kurichulla varanakalum nannayirunnu
    Pnne friendship,college life ellm kidu❤️
    Pnne parayanulladh mmde maluvine kurichan
    Endha paraya thante pranane ithrmel pranthamayi snehikkunna pranayini?
    Enikk athra ishtamaya character maluvan?
    Avank vendi kathirunnille avnte pirake eppzhum nizhalyi nadann avnte snehathilum dukhathilum pankuchernn avansam avnte ellm aayi maariya malu❤️
    Snehathinte nirakudaman aval avne swantham ammayekkal nannayi manassilakkiyaval avr orumich jeevikkate noor varshmenkilm?❤️
    Puthiya charachter athmikyum nanniyunnu enikk pettann mmde Ak ye orma vannu aa peru kettappo❤️
    Pnne macha ningl twistukalude aashan aanallo?njnippo vayicha ella partlum ending okke ejjadhi twist.pnne njn ee 18 partum orumich vayichond athra tension adikendi vannilla?
    Ini adtha partin vendi kathirkkunnu?❤️
    Pnne mmde kamukiyum?
    Snehathoode…..❤️

    1. പ്രണയരാജ

      Ithile kathapathrangal real aane anikkariyunna aalugalude swabava savisheshathagal nalgiyathinal vivaranavum eluppam. Sahithyam feel pagaran vendi cherthennu mathram athum aa sitations aavishya pedunnathinal

  14. രാജ.ആദ്യമായി നിന്നോട് ക്ഷമ ചോദിക്കുന്നു ഇത്രയും മനോഹരമായ ഇ കഥ വായിക്കാതിരിന്നുനത് കൊണ്ട്.. സത്യത്തിൽ മുൻപത്തെ നിന്റെ പേര് കണ്ടത് കൊണ്ടാകണം അന്ന് ഇത് വായിക്കാതെ പോയത് ഇന്ന് ഒറ്റയടിക്ക് ഇരുന്ന് ഫുൾ വായിച്ചു. രാത്രി ഭക്ഷണം കഴിച്ചു തുടങ്ങിയതാ ഇപ്പോഴാണ് കഴിഞ്ഞത്.

    ഓരോ പാർട്ടും കഴിയുബോൾ ബാക്കി നാളെ വായിക്കം കരുതും പക്ഷേ മനസ്സ് അനുവദിച്ചില്ല… മാളുവിന്റെ വരവ് ആദ്യം ഇഷ്ടമായില്ല പക്ഷേ പോകെ പോകെ എല്ലാം മാറി . എല്ലാകൊണ്ടും ഒരു അടിപൊളി പ്രണയ കഥ…. ഇപ്പോൾ തിരക്കിലാണന്നറിയാം എന്നാലും പെട്ടന്ന് ബാക്കി പോരട്ടെ

    1. പ്രണയരാജ

      Athinu sry onnum parayanda bro aa name Karanam palarum vayikkathe poyittunde… Any thudarnnu vayikkuga bro

      1. Theerchayayum vayikum raja

        1. പ്രണയരാജ

          Thanks bro

  15. Ee baagam vannath Kandappo santhoshayi. Vayich kazhinjappo bayangara santhoshayi, enthoru feel aan, ningal oru sambavatto. Adutha part kooduthal vaykilla enn pratheekshikkunnu

    Wih love ❤️
    ABHINAV

    1. പ്രണയരാജ

      Vegam varunnathane muthee

  16. Vannathil orupad santhosham rajaave pinne kamuki koodi pariganikkaneyyy

    Sneham mathran?????

    1. പ്രണയരാജ

      2 stories in varum bro…

Leave a Reply

Your email address will not be published. Required fields are marked *