ഇണക്കുരുവികൾ 4 [വെടി രാജ] 413

അവൾ പിന്നെ ഒന്നും മിണ്ടുന്നത് കേട്ടില്ല അവൾ പോയെന്നു കരുതി മേൽ കഴുകലിൽ ശ്രദ്ധ ചെലുത്തി. എനി അവൾക്കു വല്ല പ്രേമവും കുടുങ്ങിയോ അതാണോ പറയാൻ വന്നത്. ശ്ശെ അങ്ങനാണെ ഒരു മ്യൂചൽ അൻഡർ സ്റ്റാൻഡിൽ നീങ്ങായിരുന്നു. അതും ഓർത്ത് തോർത്തി കഴിഞ്ഞു തോർത്തു മുണ്ടായി ഉടുത്ത് ബാത്ത് റൂമിൻ്റെ വെളിയിൽ ഇറങ്ങി നോക്കിയതും അതാ കിടക്കുന്നു നിത്യ ഇപ്പോഴും എൻ്റെ കിടക്കയിൽ തന്നെ
ഞാൻ: നീ എന്തേ പോയില്ലേ
നിത്യ: ഇല്ല
ഞാൻ: അങ്ങനല്ല നീ മുന്നെ പറഞ്ഞത്
നിത്യ: ഓ അതെൻ്റെ ഇഷ്ടം അതു നീ നോക്കണ്ട
ഞാൻ: ഇതെൻ്റെ റൂമാ മോളേ
നിത്യ: ആണോ ഞാൻ പേര് കണ്ടില്ല.
ഞാൻ : ടീ വേണ്ടട്ടോ, അല്ല നീ എന്താ മുന്നെ പറഞ്ഞു വന്നത്
നിത്യ:’ അതങ്ങനെ അറിയണ്ട
ഞാൻ: വല്ല പ്രേമവുമാണോടി
നിത്യ: ആർക്ക്
ഞാൻ: നിനക്ക് അല്ലാണ്ടാർക്ക്
അവൾ കിടന്നു ചിരിക്കാൻ തുടങ്ങി ആ കട്ടിലിൽ കിടന്നു ഉരുണ്ട് അവൾ ചിരിച്ചു ഞാൻ അത് നോക്കി നിന്നു.
നിത്യ: ഞാനെന്തിനാടാ പ്രേമിക്കുന്നെ
ഞാൻ: അതെന്താ
നിത്യ: എനിക്ക് ഈ പ്രേമം മണ്ണാക്കട്ട ഒന്നിലും ഇഷ്ടമില്ല. പിന്നെ
ഞാൻ : പിന്നെ
നിത്യ: ടൈം പാസിനു നോക്കാന്നു വെച്ചാ നീ ഇല്ലെ പിന്നെ എന്തിനാ
ഞാൻ: : ഞാനോ
നിത്യ : ആടാ പൊട്ടാ ഇപ്പോ ടൈം പാസിനു നോക്കാണെ ഒരു ഹഗ് ഒരു കിസ്സ് അതു നി തരുന്നുണ്ട് ‘ പിന്നെ കൊറച്ചു സ്ഥലത്ത് തെണ്ടാൽ പോവാ സിനിമ അതൊക്കെ നിൻ്റെ കൂടെ തന്നെ അല്ലെ
ഞാൻ: ഉം ഉം
എൻ്റെ മൂളൽ കേട്ടപ്പോ അവൾ പറഞ്ഞു
നിത്യ: നിന്നെ ലവർ ആയി കണ്ടതൊന്നുമല്ല, ടൈം പാസിന് ഒരുത്തൻ്റെ ആവിശ്യം നീ ഉള്ളപ്പോ തോന്നീല അത്ര തന്നെ
ഞാൻ: ശരി ശരി
നിത്യ: അച്ഛൻ കണ്ടെത്തണം. എനിക്കുള്ള സുന്ദരനെ ഞാൻ വെയിറ്റ് ചെയ്യല്ലേ. ആളറിയാത്ത അവന് വേണ്ടി അത് വേറെ ഫിലാണ് മോനേ
ഞാൻ: ഓ ആയക്കോട്ടെ
നിത്യ: ടാ നീ ആരെയാ കോളജിൽ നോക്കുന്നെ
ഞാൻ: അതു നി കണ്ടു പിടിച്ചോളാ എന്നല്ലേ പറഞ്ഞത്
നിത്യ: ഓ ശരി തമ്പ്രാ . അത് കാണാ മോനെ
ഞാൻ: ഓ കാണാൻ നല്ല ചേലുണ്ട് നീ ഇളിഞ്ഞപ്പോ
നിത്യ: ടാ എൻ്റെ കല്യാണം കഴിഞ്ഞിട്ടു നീ കഴിച്ചാ മതി . നീ എനിക്ക് വാക്കു തരോ
ഞാൻ: അപ്പോ ഇതാണ് മുന്നെ പറഞ്ഞു വന്നത്
നിത്യ: നി വാക്കു തരോ
ഞാൻ.: എടി അതു നീ ചോദിക്കരുത്
നിത്യ : അതെന്താ
ഞാൻ : നിനക്കറിയാലോ എനിക്കിപ്പോ ഒന്നു പ്രേമിച്ചാ കൊള്ളാമെന്നുണ്ട്
നിത്യ: അതിന്
ഞാൻ: ത്തഗ്രഹമാണ് ഇപ്പോ ഞാൻ നോക്കുന്ന കുട്ടിക്ക് താൽപര്യം ഇല്ലേ ഒന്നുമില്ല പക്ഷെ
നിത്യ: ഉം പറയെടാ
ഞാൻ: താൽപര്യമുണ്ടെ അവളെ ഞാൻ കല്യാണം കഴിക്കണ്ടെ
നിത്യ : അതു വേണല്ലോ

The Author

പ്രണയരാജ

സംഹാരവും സംരക്ഷണവും അവൻ്റെ കൈകളിൽ, അവൾ പ്രണയമായി അവനിൽ പെഴ്തിറങ്ങാൻ കൊതിക്കുന്നു. ഇവരുടെ പ്രണയം എന്താകുമെന്ന് കണ്ടറിയാം. നായകൻ രഹസ്യങ്ങളുടെ കലയെന്നാൽ ' നായിക വാശിയുടെ മഹാറാണി.

44 Comments

Add a Comment
  1. അടുത്ത പാർട്ട്‌ എപ്പളാ വന്നെ

    1. ഇന്നു വന്നു ബ്രോ

  2. വെടി രാജ

    നാളെ ഇണക്കുരുവികൾ 5 വരുന്നതാണ്. അഡ്മിൻ പറഞ്ഞിരുന്നു. ആരും പ്രതിക്ഷിക്കാത്ത സംഭവബഹുലമായ കഥയുടെ അടുത്ത ‘ഭാഗം വിരക്തി. അപ്പോ നാളെ കാണാം.

    1. താങ്ക്സ് മുത്തേ.

    2. ടൈം എപ്പോഴാ ബ്രോ

      1. വെടി രാജ

        Ravile enna paranjath

  3. കൊള്ളാലോ സംഭവം കളറായിണ്ട്….. !

    1. വെടി രാജ

      വർണ്ണങ്ങൾ ചാർത്താൻ ‘ നിമിഷങ്ങൾ ഏറെയുണ്ട് നമുക്ക് കാത്തിരിക്കാം

    2. അടുത്ത ഭാഗം ഇനി എന്നാ

      1. വെടി രാജ

        ഞാൻ അയച്ചു കൊടുത്തു കഴിഞ്ഞു നാളെ മുതൽ എന്നു വേണമെങ്കിലും വരാം അഡ്മിൻ എന്നു പോസ്റ്റ് ചെയ്യുന്നോ അന്നു നിങ്ങൾക്ക് വായിക്കാം

        1. താങ്ക്സ്. നല്ല കഥയാണ് അതുകൊണ്ടാണ് ചോദിക്കുന്നത്. ഒരുപാട് ഇഷ്ട്ടമായി

          1. വെടി രാജ

            സത്യം പറഞ്ഞാ നിങ്ങളുടെ ഈ വാക്കുകൾ ആണ് എന്നെ എഴുതാൻ പ്രേരിപ്പിക്കുന്നത്. ഈ പ്രോൽസാഹനം തുടരുക. നന്ദിയുണ്ട് എല്ലാവരോടും

  4. ആദിദേവ്‌

    അടിപൊളി ആയിട്ടുണ്ട് സഹോ… എന്നാലും ആകാംക്ഷയുടെ മുൾമുനയിൽ നിർത്തി പൊയ്ക്കളഞ്ഞല്ലോ.. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു. എത്രയും പെട്ടെന്ന് തരുമെന്ന് പ്രതീക്ഷിക്കുന്നു.

    സ്‌നേഹപൂർവ്വം
    ആദിദേവ്‌

    1. വെടി രാജ

      ആകാംക്ഷയുടെ മുൾമുനയിൽ നിക്കുമ്പോൾ മാത്രമേ ഏതൊരു വായനക്കാരും ആ കഥയെ കുറിച്ചു ചിന്തിക്കു

  5. വേട്ടക്കാരൻ

    വെടി രാജ,സൂപ്പറായിട്ടുണ്ട്,ഇനി അടുത്ത പാർട്ടിനായുള്ള കാത്തിരിപ്പാണ് അസഹനീയം.

    1. വെടി രാജ

      അതു സത്യമാണ് എന്നിരുന്നാലും കാത്തിരിപ്പിനും ഒരു സുഖമില്ലെ

  6. ഇ പാർട്ടും സൂപ്പർ bro?. അടുത്തത് പെട്ടന്ന് പോരട്ടെ ☺️.

    1. വെടി രാജ

      തീർച്ചയായും പെട്ടെന്നു തന്നെ വരും

  7. ബ്രോ വേഗം next part പ്ലീസ് ????

    1. വെടി രാജ

      തീർച്ചയായും പെട്ടെന്നു തന്നെ നിങ്ങൾക്ക് വായിക്കാം ഞാൻ നാളെ അയച്ചു കൊടുക്കും.

  8. വെടി രാജ

    പേജുകളുടെ പരാതി ആരും പറയാത്തതിൽ ഞാൻ സന്തുഷ്ടനാണ് നിങ്ങളും എന്നു ഞാൻ കരുതുന്നു. പേജുകളിൽ കണക്കിലല്ല എൻ്റെ കഥ ഞാൻ നിർത്തുക സസ്പൻസ് അതു വരുന്ന അടുത്തതെന്തെന്ന് നിങ്ങൾ ചിന്തിക്കുന്ന ഒരു end അവിടെ വരുമ്പോ മാത്രമേ നിർത്തു ചിലപ്പോ പേജിൻ്റെ കൂമ്പാരമാവും ചിലപ്പോ വെറും വിറകു കൊള്ളികൾ മാത്രം

    1. നാടോടി

      നല്ല കഥയാ ബ്രോ ഇങ്ങിനെ തന്നേ പോട്ടേ. പെട്ടെന്ന് അടുത്ത ഭാഗം കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു

      1. വെടി രാജ

        തീർച്ചയായും നാളെ തന്നെ ഞാൻ അയച്ചു കൊടുക്കാം അഡ്മിൻ എന്നു പബ്ലിഷ് ചെയ്യുമെന്ന് എനിക്കറിയില്ല

  9. നന്നായിട്ടുണ്ട് ബ്രോ അടുത്ത പാർട്ട്‌ പെട്ടന്ന് വരട്ടെ ഞാൻ കാത്തിരിക്കുന്നു

    1. വെടി രാജ

      നന്ദി . ഞാൻ എപ്പോഴും പെട്ടെന്നു തന്നെ അയക്കുന്നുണ്ടെന്നാണ് എൻ്റെ വിശ്വാസം വിഷമിപ്പിക്കാതെ നാളെ തന്നെ ഞാൻ അയച്ചു കൊടുക്കാം വായിക്കാൻ നിങ്ങൾക്ക് എന്നു കിട്ടുമെന്ന് എനിക്കറിയില്ല

    2. മനോഹരം ബ്രോ നന്നായിട്ടുണ്ട് ❣️

      1. വെടി രാജ

        നന്ദി ഉണ്ട് നിങ്ങളുടെ പ്രോത്സാഹനത്തിന് അതാണെൻ്റെ ഊർജം

  10. ഒരു വല്ലാത്ത മറുപടിയാണല്ലോ ജിൻഷാ കൊടുത്തത്. അടുത്ത ഭാഗം വേഗം വേണം പ്ലീസ്.
    Thanks and regards.

    1. വെടി രാജ

      എതൊരു പെണ്ണും ആദ്യം പറയുന്ന മറുപടി അല്ലെ അത് പ്രണയത്തിൻ്റെ ആദ്യാക്ഷരം ഇവിടെ നമ്മുടെ കക്ഷിയും തിരക്കു കാണിച്ചില്ലെ . നാളെ തന്നെ അയക്കാം ഞാൻ

  11. അടുത്ത പാർട്ട്‌ പെട്ടെന്നിടണേ

    1. വെടി രാജ

      നാളെ തന്നെ അയാക്കാം വായിക്കുവാൻ വിങ്ങുന്ന മനസുകൾക്കായി എൻ്റെ താരാട്ട്

  12. Sahoooooo…. Adipoli ini varanirikkunna pranayakaalam, athinay kaaathirikkunnu…..

    1. വെടി രാജ

      ഇണക്കുരുവികളുടെ പ്രണയകാലം അതൊരു വസന്തക്കാലമാണ് വർഷമാണ് വേനലാണ് ഋതുക്കൾ പൊഴിയും ജിവിതമാണ്.

  13. ??????
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
    വൈകരുത് !

    1. വെടി രാജ

      തീർച്ചയായും നാളെ കഴിയും നാളെ തന്നെ അയച്ചു കൊടുക്കും

      1. ഹോ നാളെതന്നെ കിട്ടുമല്ലേ
        ആശ്വാസം ??????????????????????????????????

        1. വെടി രാജ

          അതു പറയാനാവില്ല ഞാൻ അഡ്മിനാണ് അയക്കുക അത് പോസ്റ്റ് ചെയ്യുവാൻ അഡ്മിനാണ് കഴിയുക എപ്പോ വേണമെന്ന് അഡ്മിൻ തീരുമാനിക്കും

  14. ഷെ ഇപ്പോ പറയണ്ടായിരുന്നു…. ഇനി ഇപ്പോ പുതിയ ഇറക്കുമതി ഒക്കെ വരുന്ന സ്ഥിതിക്‌ മൊത്തം വഷളാവുമല്ലോ… വേണെങ്കിൽ രണ്ട് കിട്ടിക്കോട്ടെ എന്നാലും l സെറ്റ് ആക്കി കൊടുക്കാതെ നക്കരുത്… ?

    1. വെടി രാജ

      എല്ലാം കണ്ടറിയ അവൻ്റെ ഇണക്കുരുവി ആരെന്ന് അറിയില്ല ആതിര ജിൻഷ അനു അല്ലെ മറ്റൊരാൾ അതും ആവാം അവൻ്റെ യഥാർത്ഥ പ്രണയത്തെ അവൻ തേടുന്നു

  15. കാത്തിരിക്കുന്നു വരാനിരിക്കുന്ന നല്ല മുഹൂർത്തതിന്ന്

    1. വെടി രാജ

      കാത്തിരിപ്പാണ് ജീവിതം ചിലപ്പോ പ്രതീക്ഷകൾക്ക് വകയുണ്ടാവാം ചിലപ്പോ അതും ഉണ്ടാവില്ല

  16. വെടി രാജ

    ഇത് ഒരു പ്രത്യേക തരം ഇണക്കുരുവിയാണ് തനിക്ക് ചുറ്റും പെൺകിളികളാണ് തൻ്റെ ഇണയെ ആൺ കിളി തേടുന്നു. ഒരിക്കൽ സംഗമിച്ചു സ്വയം ഇണകളായാൽ ജീവിതാവസാനം വരെ ആ ഇണയെ സ്വീകരിക്കുന്ന ഇണക്കിളി . ചിലപ്പോ വഴി മാറാനും ഇടയുണ്ട്.

  17. ഇണക്കുരുവികളിങ്ങനെ കൂട്ടം കൂട്ടമായ് വരുന്നുണ്ടല്ലോ …രാജാ… എന്നാലും കാത്തിരിപ്പാണടുത്ത പാർട്ടിന്… വളരെ നല്ലൊരു സ്റ്റോറിയാണ് രാജ…✨✨

    1. വെടി രാജ

      താങ്ക്സ് ഈ വാക്കുകൾ ആണ് എൻ്റെ ഊർജം അടുത്ത ഭാഗം ആരും പ്രതീക്ഷിക്കാത്ത പലതും കാണാം എന്ന പ്രതീക്ഷയോടെ

Leave a Reply

Your email address will not be published. Required fields are marked *