ഇണക്കുരുവികൾ 5 [വെടി രാജ] 387

ഇണക്കുരുവികൾ 5

Enakkuruvikal Part 5 | Author : Vedi Raja

Previous Chapter

കഴിഞ്ഞ Part കമൻ്റ് ചെയ്തതിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കമൻ്റാണ് താഴെ /.

Haridas
ഒരു വല്ലാത്ത മറുപടിയാണല്ലോ ജിൻഷ കൊടുത്തത്.

Max
ഷെ ഇപ്പോ പറയണ്ടായിരുന്നു… എനിയിപ്പോ പുതിയ ഇറക്കുമതി ഒക്കെ വരുന്ന സ്ഥിതിക്ക് മൊത്തം വശളാകുമല്ലോ… വേണമെങ്കിൽ രണ്ടു കിട്ടിക്കോട്ടെ . എന്നാലും സെറ്റാക്കി കൊടുക്കാതെ നിക്കരുത്.

M J
ഇണക്കുരുവികൾ ഇങ്ങനെ കൂട്ടം കൂട്ടമായി വരുന്നുണ്ടല്ലോ… രാജാ.. എന്നാലും കാത്തിരിപ്പാണ് അടുത്ത പാർട്ടിന്.. എന്നാലും വളരെ നല്ലൊരു സ്റ്റോറിയാണ് രാജാ ..

ഹരിദാസ് പറഞ്ഞ പോലെ അത് നല്ലൊരു മറുപടിയാണ് ഇഷ്ടമല്ല അതല്ലെ പ്രണയത്തിൻ്റെ ആദ്യാക്ഷരം ആ വാക്കിനു ശേഷമല്ലേ അതിക പ്രണയവും പൂത്തുലഞ്ഞത്. മാക്സ് പറഞ്ഞ പോലെ സമയം അത് ശരിയാണ് അവൻ തിടുക്കം കാട്ടി മനസിലെ ചിന്ത അല്ലെ ചിലപ്പോ വിധി അങ്ങനാവാം എല്ലാം അതിൻ്റെ വഴിക്കു നടക്കട്ടെ. പിന്നെ നമ്മുടെ എം ജെ പറഞ്ഞത് വളരെ കാവ്യാത്മകമായ രീതിയിൽ ഹൃദയത്തിൽ സ്പർഷിച്ചു. ഇണകൂടുവാൻ എത്ര കുരുവികൾ വന്നാലും അവൻ അവൻ്റെ ആ കുരുവിയെ കണ്ടെത്തും അല്ലെ കാലം അവനിലേക്കെത്തിക്കും പിന്നെ ഒരു പ്രേത്യേക നന്ദിയുള്ളത് SHAZz താങ്കളോടാണ് തുടക്കം മുതൽ തന്ന ഈ സപ്പോർട്ടിന്.

മറുത്തൊന്നും ചിന്തിക്കാതെ അവളുടെ മറുപടി അവനെ ആകെ തകർത്തി കളഞ്ഞു. അവൾ അങ്ങനെ പറയുമെന്ന് അവൻ കരുതിയില്ല. അവനെ ദേഷ്യത്തോടെ നോക്കിയ അവൾ തിരിഞ്ഞു നടന്നു. അവൻ അവൾ നടന്നകലുന്നത് നോക്കി നിന്നു. ഇടക്കിടെ അവൾ അവനെ തിരിഞ്ഞു നോക്കി. ആ കണ്ണുകൾ നിറഞ്ഞൊഴുകിയിരുന്നു അതവൾ കണ്ടിരുന്നു. അവൾ നോക്കുന്നുണ്ടെന്നറിഞ്ഞിട്ടും ആ കണ്ണുകൾ അവൻ പിൻവലിച്ചില്ല ആ കണ്ണുനീർ അവൻ തുടച്ചില്ല.

ഹൃദയത്തിലെവിടെയോ കാരിരുമ്പ് കുത്തിയിറക്കുന്ന വേദന അവൻ നുകർന്നു. ഒരു തരം മരവിച്ച അവസ്ഥ. തനിക്കു ചുറ്റും നടക്കുന്നതൊന്നും അവനറിഞ്ഞില്ല. ദു:ഖത്തറിൻ്റെ ആഴക്കടലിൽ അതിലെ ഗർത്തങ്ങളിലേക്ക് അവൻ സ്വയം ചേക്കേറി. അവൻ ബൈക്ക് എടുത്തു സ്റ്റാർട്ട് ആക്കി എവിടെ പോകണം എന്നറിയാതെ അവൻ വണ്ടി മുന്നോട്ടെടുത്തു.

സമയങ്ങൾ പതിയെ ഒഴുകിയകന്നു ഉച്ച സമയമായി. കാൻ്റീനിൽ നിത്യയും ജിൻഷയും ഇരുന്നു. കുറേ നേരം ആയി ഏട്ടനെ കാണാത്ത പരിഭവം അവളിൽ ഉടലെടുത്തു.

ജിൻഷ: എന്താടി
നിത്യ: ഏട്ടൻ ഇതുവരെ വന്നില്ല
ജിൻഷ: വന്നോളും നീ കഴിച്ചേ
നിത്യ: വേണ്ടടി എനിക്കു വിശപ്പില്ല
ജിൻഷ: നിനക്കു വട്ടാ
നിത്യ : എന്തോ സീൻ ഉണ്ടായിട്ടുണ്ട്
ജിൻഷ: എന്തുണ്ടാവാനാ

The Author

പ്രണയരാജ

സംഹാരവും സംരക്ഷണവും അവൻ്റെ കൈകളിൽ, അവൾ പ്രണയമായി അവനിൽ പെഴ്തിറങ്ങാൻ കൊതിക്കുന്നു. ഇവരുടെ പ്രണയം എന്താകുമെന്ന് കണ്ടറിയാം. നായകൻ രഹസ്യങ്ങളുടെ കലയെന്നാൽ ' നായിക വാശിയുടെ മഹാറാണി.

68 Comments

Add a Comment
  1. Azazel (Apollyon )

    ആകെ തല തിരിഞ്ഞല്ലോ ദേവീ, ഡെയിലി ഓരോ പാർട്ട്‌ വച്ചു വരാണെ എനിക്ക് സസന്തോഷം, നന്നായിട്ടുണ്ട് വായിക്കാൻ ലേറ്റ് ആയി പോയി എന്ന സങ്കടം ഉണ്ട് പക്ഷെ അത് നന്നായി ഇല്ലേ വെയിറ്റ് ചെയ്തു പണ്ടാരം അടങ്ങിയേനെ.
    Loved it?

  2. കണക്കുരുവികൾ 6 നാളെ വരുന്നതാണ് ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ ആ വഴിത്തിരിവ് ഇന്നു തന്നെ കിട്ടിയത് കൊണ്ട് എഴുതി അയച്ചു നാളെ വരുമെന്ന് അഡ്മിൻ പറഞ്ഞു. പ്രണയത്തിൻ്റെ നല്ലൊരു നാളെ കാണാം .

  3. രാജ..ഇത് ഇപ്പോ പ്രശാന്തമായല്ലോ? ആരാ അപ്പൊ നായിക ?
    Waiting for next part

    1. നായിക അവൾ വരും അവൻ്റെ ജീവിതത്തിൽ അവനിൽ പതിയായി അവനിൽ ലയിച്ചു ചേരാൻ കാത്തിരിക്കാം നമുക്കാ വരവിനായി

  4. അടുത്ത ഭാഗം പെട്ടെന്നു പ്രതീക്ഷിക്കണ്ട കൊറച്ചു കാലതാമസം കാണുന്നുണ്ട് നല്ലൊരു end കിട്ടിയിട്ടില്ല.

  5. പൊളിച്ചു ബ്രോ നന്നായിട്ടുണ്ട്

    1. താങ്ക്സ് ബ്രോ

      1. നാളെ അടുത്ത ഭാഗം സബ്മിറ്റ് ചെയ്യുന്നതാണ്

  6. ഏലിയൻ ബോയ്

    എന്താ ഇവിടെ നടക്കുന്നെ…. ട്വിസ്റ്റ് ഓ ട്വിസ്റ്….സമ്മതിച്ചു…. അടുത്ത പാർട്ടിലെങ്കിലും അറിയുമോ ആരൊക്കെയാ ഇണക്കുരുവികൾ എന്നു….?
    എന്തായലും തുടരുക….വേഗത്തിൽ….കാത്തിരിക്കുന്നു….??????

    1. കാത്തിരിപ്പല്ലോ സുഖദായകം ചുരുളഴിയാത്ത ചേദ്യങ്ങൾക്ക് മാധുര്യമേറും ജീവിതം ഒരു ചോദ്യചിഹ്നം കാലം അതിനുത്തരം

  7. Raaja ഈ ഭാഗവും വളരെയധികം നന്നായിട്ടുണ്ട്. അപാരമായ ട്വിസ്റ്റ്‌ആണല്ലോ.?

    കുരുവികൾ കരയുന്നതല്ലേ എത്തിയുള്ളു വൈകാതെ തന്നെ കൂടുകൂട്ടും എന്ന് പ്രതീക്ഷിക്കുന്നു.

    കുരുവികളിലൊരാൾ ജിൻഷ ആകാനാണ് ആഗ്രഹം. എന്ന് വച്ച് കഥയിലെ ടിസ്റ്റ് തകർത്ത് പെട്ടെന്ന് അവസ്സാനിപ്പിച്ചാൽ രാജയുടെ കുരുവികൾ കിളികളായി പറക്കും പറഞ്ഞില്ലന്ന് പറയരുത്????????????

    1. തമ്പുരാൻ ഈ കഥ Twist പരമ്പര തന്നാണ് എൻ്റെ കഥയുടെ ഓളം അതങ്ങനെ തന്നെ പോയാ ഒടുക്കം ആരും കരുതാത്ത കാണാത്ത പച്ചയായ ഭാര്യയെയും ഭർത്താവിനെയും അവരുടെ ജീവിതത്തെയും കാണാം. ഇതൊരു വലിയ തിം തന്നെയാണ് പ്രതീക്ഷകൾക്കും അപ്പുറം ആയിരിക്കും വരാനിരിക്കുന്ന വഴികൾ

  8. Sentiments over valichu neetaruthe..bore adipikunnu aa partukal..baaki ellam adipoli

    1. ചില ഫീലുകൾ കിട്ടാൻ കുറച്ച് വലിച്ചു നീട്ടട്ടെ സീരിയസ് റിലേഷൻ ബ്രേക്ക് ആയവർക്ക് അത് മനസിലാവും എന്നു കരുതുന്നു. എന്നാലും ശ്രമിക്കാം വലിച്ചു നിട്ടാതിരിക്കാൻ താങ്കളുടെ അഭിപ്രായപ്രകാരം

  9. വേട്ടക്കാരൻ

    എന്താഭായി,ട്വിസ്റ്റോട് ട്വിസ്റ്റാണല്ലോ, സൂപ്പർ മറ്റൊന്നും പറയാനില്ല.ഇനി കാത്തിരിപ്പിന്റെ നാളുകൾ….

    1. തീർച്ചയായും കാത്തിരുപ്പിൻ്റെ നാളുകൾ

  10. ഇതുപോലെ ഉള്ള കഥകൾ ഇനി ഉണ്ടോ. ഉണ്ടെങ്കിൽ ആ കഥയുടെ പേര് പറഞ്ഞു തരാമോ

    1. അനുപല്ലവി വായിച്ചു നോക്കു

      1. വേറെ കഥയുണ്ടോ വായിക്കാൻ. ഇത് കിട്ടണമെങ്കിൽ 2ദിവസം പിടിക്കില്ലേ. അനുപല്ലവി ഞാൻ വായിച്ചുകൊണ്ടിരിക്കുകയാണ്. വേറെ കഥകൾ ഉണ്ടോ.

        1. ദേവനന്ദ, അപരാജിതൻ

      2. Poli raaja

        1. അതെല്ലാം പൊളി കഥകളല്ലെ

      3. ദേവനന്ദ അതും നല്ല കഥയാണ്

  11. എന്തുവാടെ കാമുകി മാർക്ക്‌ ഒരു അന്ത്യവും ഇല്ലേ??????????

    കൊളളാം അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു

    1. കാമുകിമാർക്ക് ആദ്യം ഒരു പുരുഷനും ഉണ്ടാവില്ല സ്വന്തം ഭാര്യയോടൊപ്പം നിന്നാലും മറ്റൊരുവളെ കാമനി ആയി നാം നോക്കാറില്ലേ

  12. ഒരു സൈക്കോയുടെ രോദനമാണോ… പ്രണയമെന്നാൽ ഒരു വാക്കിനാലുള്ള തിരസ്ക്കരമാണോ… നിൻ്റെയുള്ളിലെ അഗാതമായ അന്തർധാരകളൊക്കെ ചില വാക്കുകളായ് കുറിച്ചിടുമ്പോൾ കനലെരിയുന്ന ചില വാക്കുകളന്നിൽ തോരാമഴയായി പെയ്തിറങ്ങുന്നു… മുന്നോട്ടുളള പാത വളരെ ജിബ്രാണിക്കൽ മൊമെൻ്റ്സായി കാണിച്ചു വളരെ മനസ്സിൽ തട്ടിയ ഹൃദ്യമായ അന്യായ പാർട്ട് ലവ് യൂ ടാ രാജാ… സസ്നേഹം MJ

    1. ചില വാക്കുകൾ അതെൻ്റെ ജീവിതത്തിൽ നിന്നു തന്നെ ഉൾതിരിഞ്ഞു വന്നതാണ്.
      “പുരുഷ മനസ് ദൃഡമാണ് അത് പ്രണയമാം മധു നുകർന്ന്… ” ആ വാക്കുകൾ എന്നെ അനുഭവം പഠിപ്പിച്ചതാ ബ്രോ വളരെ നൈസ് ആയിട്

      1. പ്രണയം അതിൻ്റെ അനശ്വരമായ പല സ്റ്റേജുകളും ഞാനും താണ്ടിയവനാണ് ഇപ്പോഴുമതേ… കാലമേ മാറുന്നുള്ളൂ കോലം മാറുന്നില്ല…

        1. സത്യം തകർന്ന എന്നെ കൈ പിടിച്ചുയർത്താൻ ആർക്കും കഴിഞ്ഞില്ല അന്നാഗ്രഹിച്ച ചില സ്വപ്നങ്ങൾ ആണ് ഈ കഥയിൽ അതിൽ കുറച്ചു ഫീലിംഗ് കിട്ടുവാൻ വേണ്ട ചേരുവയും

  13. ചിലരുടെ ജീവിതത്തിൽ ഇങ്ങനെയാ…. പ്രേശ്നങ്ങൾ ഒന്നൊന്നായി വരത്തില്ല വരുമ്പോൾ എലാം കൂടി ഒന്നിച്ചേ വരൂ….
    തര്കത്തുകളഞ്ഞ മൺശില്പം ചിലപ്പോൾ വീണ്ടും നിർമിക്കാം പക്ഷെ മനുഷ്യന്റെ മനസ്സ്….

    1. സത്യമാണ് തകർന്ന മനസ് കൂട്ടി ചേർക്കണമെങ്കിൽ അത്രയം സഹന ശക്തിയുള്ള ഇണക്കിളി വേണം അവർക്കേ കഴിയു അത്.

  14. karchilu nalla over aayi thnnundu baaki okke ok anu

    1. നിത്യയുടെ കരച്ചിലാണോ ഉദ്ദേശിക്കുന്നത്

      1. ellarudeyum

        1. ഫീലിംഗ്സ് ചിലപ്പോ അങ്ങനാണ് ബ്രോ സത്യത്തിൽ . എന്തായാലും താങ്കളുടെ അഭിപ്രായത്തിനു നന്ദി.

  15. ജിത്തു

    എന്നാണ് അടുത്ത ഭാഗം വരുമെന്ന് പറയുമോ. ഒരു ആകാംഷ

    1. രണ്ടു ദിവസം കൊണ്ട് ഞാൻ എഴുതി തീർക്കും

  16. ഇതിപ്പോ എന്താ സംഭവം ഉള്ള കിളികൾ നീ പറപ്പിക്കും ല്ലേ. നായിക ആരാണാവോ???? ഇനി മഖ്‌റത്തിന്റെ പിന്നിൽ നിന്ന് ഇത് കേട്ടകുട്ടിയാന്നോ msg അയക്കുന്നെ അതോ ജിൻഷായെന്നോ???? ഹയ്‌ വല്ലാത്ത ജാതി????????? അടുത്ത part പെട്ടന്ന് ഇങ്ങെത്തിക്കണേ

    എന്ന്
    കത്തിപ്പോടെ
    Shuhaib(shazz)

    1. പ്രതീക്ഷകൾ ഏറുന്നുണ്ട് ഇണക്കുരുവിയിൽ എന്നിൽ ഭയവും കഥയിലെ മാറ്റങ്ങൾ പോകുന്ന വഴികൾ നിങ്ങളൊക്കെ ഉൾക്കൊള്ളും എന്ന് പ്രതീക്ഷിക്കുന്നു

      1. മുത്തു

        അപ്പൊ എന്തോ ഉണ്ട്. മിക്കവാറും ജിനുഷയെ അവൻ ഒഴിവാക്കും

        1. അങ്ങനെ പെട്ടെന്ന് ഒഴിവാക്കാൻ പറ്റോ നല്ലൊരു തേപ്പല്ലേ നല്ലത്. ജിൻഷ അവൾ ഈ കഥയുടെ നെടും തുണല്ലേ അതങ്ങനെ കളയാനൊക്കൊ

  17. Bro, സ്റ്റോറി കൊള്ളാം, ട്വിസ്റ്റുകളാണല്ലോ മുഴുവൻ. പുതിയ characters കൂടി വരികയാണല്ലോ. ഏതായാലും മ്മടെ നായകനു കുറെ പെങ്ങന്മാർ ഉറപ്പായി

    1. തീർച്ചയായും

  18. Dear Raja, ഓരോ ഭാഗവും അവസാനിക്കുമ്പോൾ ഓരോ ട്വിസ്റ്റ്‌. പ്രേമം അസ്ഥിയിൽ പിടിച്ച ആരതി, പ്രേമം തുടങ്ങിയ ജിൻഷാ പ്രേമിക്കാൻ സാധ്യതയുള്ള അനു. ഇതിനിടയിൽ പ്രേമംതന്നെ വേണ്ട എന്ന് തീരുമാനിച്ച അപ്പുവും. I appreciate your talents as an excellent story writer. Now waiting for the next part.
    Thanks and regards.

    1. നന്ദി , നിങ്ങളുടെ ഈ വാക്കുകൾ തരുന്ന സപ്പോർട്ട് അഭിപ്രായങ്ങൾ എല്ലാം എനിക്കു വിലപ്പെട്ടതാണ്

  19. Ente rajetta adipoliyayi
    Ammayenthanenn ningalude variyiloode theliyichu tharukayanu thangal.
    Adutha part pettann undakumalle?

    1. തീർച്ചയായും പെട്ടെന്ന് തന്നെ പ്രതീക്ഷിക്കാം

  20. Twist വേണ്ട ബ്രോ വേഗം അടുത്ത ഭാഗം ഇടു ഇ പാർട്ട്‌ pwlichu ??????????????????????

    1. ഈ ഭാഗം ഇങ്ങനെ അവസാനിച്ചാലെ കഥ മുന്നോട്ടു പോകു . മനസിൽ അടുക്കിയ ഒരു ഓളം ഉണ്ട് ഈ കഥക്ക് ആ വഴി പോക്കുന്നു. ഇല്ലേ പോകുന്ന വഴി തളിക്കാം

  21. തീർച്ചയായും ശ്രമിക്കാം പക്ഷെ ചില end വരുമ്പോ കഥ നിൽക്കുന്നതാണ് നല്ലത് അവിടെ വലിച്ചു നീട്ടിയാൽ ചിലപ്പോ നല്ലൊരു end tail കിട്ടില്ല

    1. കഥ നല്ല twist ഉണ്ട്

      1. twist ഇടക്കു വേണ്ടേ ”’

  22. ജിത്തു

    ആ ജിനുഷയെ പ്രേമിച്ചാൽ മതി. വേറെ അലവലാതികൾ വേണ്ട

    1. കണ്ടറിയാം ബ്രോ അവൻ്റെ ‘ഇണക്കുരുവി ആരെന്ന് കണ്ടറിയ

  23. Page kurachude ayal pwolichene

    1. കൂട്ടാം പക്ഷെ നല്ല ഒരു end വന്നത് കൊണ്ട് നിർത്തിയത്

  24. പൊളിച്ചു. പേജ് കൂട്ടണം ??

    1. വെടി രാജ

      കൂട്ടണം ബ്രോ പക്ഷെ നല്ല end കിട്ടുമ്പോ നിർത്തി പോവുന്നു അതാ പ്രശ്നം.

    2. ശ്രമിക്കാം ബ്രോ

  25. Kollam nice story, bro daily erakkanel kathirikandayirunnu lockdown allea .

    1. ബ്രോ 2 day ഗാപ്പിട്ടു ഞാൻ അയക്കാറുണ്ട് അതല്ലെ നല്ലത്

  26. Eni pennugalude ennam kooduvooo…..????….athira chechi mathi….athira …chechi mathiiiii ….

    1. വെടി രാജ

      കണ്ടറിയാം അവൻ്റെ ഇണക്കിളി ആരെന്ന് ഒന്നുറപ്പാണ് ആരും പ്രതീക്ഷിക്കാൻ സാധ്യത ഞാൻ തരൂല

    2. പറയാനാവില്ല , നമുക്ക് പലരോടും പ്രേമം തോന്നാ നമ്മളോടും പലർക്കും തോന്നാ ചിലപ്പോ പ്രതീക്ഷിക്കാതെ വരുന്ന കിളി സ്നേഹിക്കുന്ന പോലെ മറ്റാർക്കും സ്നേഹിക്കാൻ കഴിഞ്ഞെന്നും വരില്ല.

  27. പുതിയ വഴിത്തിരിവുകൾ പ്രതീക്ഷിക്കുന്നു പേജ് കൂട്ടാൻ ശ്രമിക്കണം please പെട്ടെന്ന് തീർന്നു പോകുന്നു☺️???

    1. വെടി രാജ

      ശ്രമിക്കാം ഞാൻ മറ്റു രണ്ട് കഥയുടെ പണിപ്പുരയിലാണ്. അതാണ് ഇങ്ങനെ പിന്നെ നല്ല ഒരു end കിട്ടുപ്പോ അവിടെ നിർത്തുന്നു.

    2. ശ്രമിക്കാം

Leave a Reply to വെടി രാജ Cancel reply

Your email address will not be published. Required fields are marked *