ഇണക്കുരുവികൾ 6
Enakkuruvikal Part 6 | Author : Vedi Raja
Previous Chapter
ആ ചിന്ത എന്നെ വല്ലാതെ അലട്ടി. ഇത്രയും നേരം അനു ആണെന്നു കരുതി ചാറ്റ് ചെയ്തത് പക്ഷെ ഇത് അനുവല്ല അവളുടെ ഇരു കൈകളിലും ബാഗ് ആണ്. പെട്ടെന്ന് ഞാൻ മറുപടി കൊടുത്തു.
ഞാൻ ഡ്രൈവ് ചെയ്യാ ഒരു മണിക്കൂർ കഴിഞ്ഞു കാണാ
ഞാൻ കാത്തിരിക്കും എന്നു മറുപടിയും വന്നു.
അപ്പോഴേക്കും അനു എനിക്കരികിലെത്തി. നല്ല മോഡേൺ ഡ്രസ്സ് ഒക്കെ ഉടുത്ത് . നല്ല രീതിയിൽ എക്സ്പോസ്സ് ചെയ്ത് അവൾ അങ്ങനെ നിക്കുന്നത്. അവൾ ബാഗുകൾ താഴെ വെച്ച് എന്നെ കെട്ടിപ്പിടിച്ചു.
അപ്പുവേട്ടൻ വന്നല്ലോ എന്നെ വിളിക്കാൻ
അവളുടെ മാമ്പഴക്കനികൾ വേണമെന്ന രീതിയിൽ അവൾ എൻ്റെ മാറിൽ ഞരിക്കുകയാണ്. അവളുടെ ശരീരത്തിലെ താപം എന്നിലേക്ക് പടർത്തുകയാണ്. അവൾ എൻ്റെ കവിളിൽ ഒരു ചുംബനം നൽകി.
അനു : വരില്ല എന്നാ ഞാൻ കരുതിയെ അപ്പോ എന്നോടിഷ്ടം ഒക്കെ ഉണ്ട്.
ഞാൻ: ഓ പിന്നെ
അനു: പിന്നെ എന്തിനാ വന്നേ
ഞാൻ: അമ്മ പറഞ്ഞു ഞാൻ വന്നു
അനു : അയ്യോ അമ്മേടെ മോൻ
ഞാൻ: നി വന്നേ പോവാം
അനു : എന്താ ഇത്ര തിരക്ക് എൻ്റെ ഏട്ടാ
ഞാൻ: നിന്നെ വേഗം എത്തിക്കാൻ അമ്മ പറഞ്ഞിട്ടുണ്ട്
അനു: അതൊക്കെ ശരി ആദ്യം ചെറുതായി എന്തേലും കഴിക്കണം
ഞാൻ: അമ്മ എല്ലാം ഉണ്ടാക്കി വെച്ചിട്ടുണ്ട് വാ പോവാം
അനു: അതെനിക്കറിയാ, ഏട്ടാ ഞാൻ വീടെത്തൂല വിശന്നിട്ടു കണ്ണു കാണുന്നില്ല
ഞാൻ: ജ്യൂസ് മതിയൊ
അനു: മതി
ആ കണ്ണുകളിൽ വല്ലാത്തൊരു സന്തോഷം നിഴലടിച്ചിരുന്നു. അവൾ എൻ്റെ ഒപ്പം ഒരു ഷോപ്പിൽ കയറി. ഓരത്തുള്ള മേശയിൽ അപ്പുറവും ഇപ്പറും ഇരുന്നു. രണ്ടു ഷാർജയും പപ്സും ഓഡർ ചെയ്തു. എൻ്റെയും നിത്യയുടെയും ശീലമാണ് ജ്യൂസിൻ്റെ കുടെ പപ്സ് അത് വേറെ ലെവലാണ് അത് കഴിച്ചവർക്കറിയാം . സംശയം ഉള്ളവരുണ്ടേ ഒന്നു പരീക്ഷിച്ചു നോക്കാം.
അനു: അപ്പുവേട്ട എന്നോട് ഇപ്പോഴും പിണക്കമാണോ
ഞാൻ: എന്തിന്
അനു: അല്ല അന്നുണ്ടായതിന് . ഇപ്പോഴും ദേഷ്യം ഉണ്ടോ ഏട്ടാ
ഞാൻ: അനു പ്ലീസ് ഇപ്പോ ഞാൻ നല്ല മുടിലല്ല.
പിന്നെ എന്തോ അവൾ ഒന്നും മിണ്ടുവാൻ നിന്നില്ല. അതെനിക്കും ആശ്വാസമേകി. ഞങ്ങൾ ജ്യൂസ് ഒക്കെ കുടിച്ച് ബിൽ പേ ചെയ്തു പുറത്തിറങ്ങി. ഒരു പെൺകുട്ടി രണ്ടു ബാഗും ചുമന്നു വരുന്നത് മോഷമല്ലെ.
ഇണക്കുരുവികൾ 7 സബ്മിറ്റ് ചെയ്തു ഇന്നു തന്നെ പോസ്റ്റ് ചെയ്യാൻ അഡ്മിനോടു അപേക്ഷിച്ചിട്ടുണ്ട് വന്നാൽ നിങ്ങളുടെ ഭാഗ്യം
Nithyavasanthamakatte ee kadha…
Timeduth savadhanam page kootty
Ezhuthiyal mathi
ലോക്ക് ഡൗൺ കഴിയുന്ന വരെ 15 പേജിൽ കൂടില്ല ചെറിയ ഇടവേളയിൽ ഈ കഥ വരും
അതൊരു ത്രിൽ അല്ലേ. പേജുകൾ കുറവായി തോന്നുന്നത് ആ കഥ നിങ്ങളെ അത്രമേൽ സ്വാധീനിക്കുന്നതിനാൽ ആവാം
അടുത്ത ഭാഗം നാളെ തന്നെ സബ്മിറ്റ് ചെയ്യുന്നതാണ്. ചില ചുരുളുകൾ വരും ദിനങ്ങൾ അഴിയുമെന്നത് ഉറപ്പാണ്. കഥകൾക്കപ്പുറമാണ് ജീവിതം അതിനായി നമുക്ക് കാത്തിരിക്കാം
e part adipoli ,
താങ്ക്സ് മച്ചാനെ
ത്രാസിലാണലോ ഇപ്പോഴും മനസ്സ്…. സ്വന്തം മനസ്സിന്നെ ഒരു തീരുമാനത്തിൽ നിർത്തുവാൻ പറ്റാതെ കരാട്ടെയും കുങ്ഫുവും പിന്നെ അല്ലറചില്ലറ മറ്റേ സുനാപ്പികളും ഒകെ പഠിച്ചിട്ട് വല്ല കാര്യവും ഇൻഡോ ?….
??ചുമ്മാ പറഞ്ഞതാണ് ബ്രോ സംഭവം എന്തലായാലും അടുത്ത പാർട്ടിൽ ക്ലിയർ ആക്കിതരണം ?
ചുരുൾ അഴിയാത്ത രഹസ്യമായി അവൻ സ്വയം അലയുകയാണ്. ആ അലച്ചിലാണ് അവൻ്റെ ജീവിതം
Dear Raja, ഈ ഭാഗം അതി സുന്ദരമായിട്ടുണ്ട്. ജിൻഷയും മാളൂട്ടിയും ഒന്നാണെന്നു കരുതുന്നു. പക്ഷെ മാളൂട്ടി എന്ന അദൃശ്യ കാമുകിയുടെ പ്രണയം സൂപ്പർ.പക്ഷെ അനുവിനെയും മാളൂട്ടിയെയും കണ്ടപ്പോൾ അപ്പുവിന്റെ മനസ് ചാഞ്ചാടാൻ തുടങ്ങിയോ. One of the most interesting situation. Now waiting for the next part.
Thanks and regards.
മനസ് ചഞ്ചലമാണ് അത് യഥാർത്ഥ അനുഭവങ്ങൾ നുകർന്ന് സ്വയം ചഞ്ചലതയിൽ നിന്നും പുറം കടക്കണം എങ്കിൽ മാത്രമേ അവൻ പൂർണത കൈവരിക്കു
നേരത്തെ ഒരു കമന്റ് ഇട്ടു അത് കാണാൻ ഇല്ല അതാ ഇപ്പൊ ഇടുന്നെ.
ഒന്നും പറയാൻ ഇല്ല സുഹൃത്തേ, കഴിഞ്ഞ പാർട്ടുകളെ അപേക്ഷിച്ചു ഈ പാർട്ട് അത്ര ഇന്ട്രെസ്റ്റിംഗ് ആയിരുന്നില്ല, പക്ഷെ മാളൂട്ടി അത്ഭുതപെടുത്തി അവളുടെ സ്നേഹം അതാണ് ഈ പാർട്ടിലെ ഹൈലൈറ്റ്. ഡെയിലി ഓരോ പാർട്ട് വരണേ എന്ന് ആശിക്കുന്നു പക്ഷെ വേണ്ടാ പതുക്കെ എഴുതിയാൽ മതി ഇല്ലേ കഥയുടെ സോൾ നഷ്ടപ്പെടും. മാളൂട്ടി അതിരയോ അല്ലെങ്കിൽ നിത്യ പോലും ആകാം ആരായാലും കഥ വേറെ ലെവൽ ആയാൽ മതി
കട്ട സപ്പോർട്ട്?
താങ്കൾ ശരിക്കും കഥ ഉൾക്കൊണ്ട് വായിക്കുന്നുണ്ട് അത് ഈ വാക്കുകളിൽ വ്യക്തമാണ് ഈ കഥയെ പൂർണമായിട്ടല്ലെങ്കിൽ കൂടി കൂടുതൽ മനസിലാക്കിയത് താങ്കളാണ്
കൊള്ളാട്ടോ അടിപൊളി
താങ്ക്സ് ബ്രോ
രാജ..
ഈ ഭാഗം അടിപൊളി. നല്ല feel ഉണ്ട്
Waiting for next part
പെട്ടെന്നു തന്നെ വരും അതിൻ്റെ പണിപ്പുരയിലാണ് ഞാൻ
ബ്രോ താൻ സാഹിത്യം കൂട്ടിയോ കുറച്ചോ, ഫീലിംഗ്സ് കൂട്ടിയോ കുറച്ചോ എഴുതിക്കോളൂ. നിന്റെ ഈ കഥയിലെ സന്തോഷങ്ങൾക്കും സങ്കടങ്ങൾക്കും സാക്ഷിയായി ഞാനുമുണ്ട്. Waiting for Next part
നന്ദിയുണ്ട് ലാലു ഈ സപ്പോർട്ടിന് പകരം തരാൻ എനിക്ക് അടുത്ത ഭാഗം ഇണക്കുരുവികൾ മാത്രം
മിസ്സായി പോയിരുന്നു രാജ… ഇനി ഞാനുമുണ്ട് അടുത്ത ഭാഗത്തെ കാത്തിരിപ്പിനു.. ??
നന്ദി രണ്ടു ദിവസത്തിനുള്ളിൽ അടുത്ത ഭാഗം വരുന്നതാണ്.
Ath entha e nayakan common sense elle bhai kadha bore ayi ketto eth 4 classil padikunna kuttike polum mannassilavum apurath jinsha anne enne bhai kadha love failure storng ake penne kadhayileke love konde vaa eth . E luckm prama bore ayirunnu ethuvare ore punch ok undayirunnu eppo kadha side ayi
യഥാർത്ഥ കഥ’ തുടങ്ങിയിട്ടില്ല ബ്രോ കണ്ടറിയാം
ബ്രോ തൻ്റെ ക്ലാസിൽ അല്ല ജിൻഷ പഠിക്കുന്നത്. നമ്പർ കൊടുത്തിട്ടില്ല . ഒരിക്കൽ സംസാരിച്ചു പിന്നെ പ്രൊപ്പോസ് ചെയ്തു ചാൻസ് കുറവാണ്. അവളാണെന്ന് ഉറപ്പിക്കാൻ അവളാവണെ എന്നു ഞാൻ പ്രാർത്ഥിക്കുന്നു.
ഇതിൻ്റെ ഉത്തരം അടുത്ത പാർട്ടിൽ തനിക്കു മനസിലാവും കാത്തിരിക്കു ഒന്നും ഒരു നേരം പോക്കിനു എഴുതുന്ന പോലെ എഴുതുന്നതല്ല കൃത്യമായ ഒരു രൂപരേഖ ഈ കഥയ്ക്കുണ്ട് അതു പ്രകാരമേ കഥ മുന്നോട്ടു പോകു . പ്രതീക്ഷകൾ അത് ഒരിക്കലും ഈ കഥയ്ക്ക് മുകളിൽ വേണ്ട ചിലപ്പോ ദു:ഖിക്കേണ്ടി വരും
Ee story ile twist appu anu vine love cheyummo bro?? pinne story super ??
കണ്ടറിയാ ബ്രോ ഒന്നുറപ്പാ ഈ കഥയുടെ മാസ്റ്റർ Twist ഒരിക്കലും ആരും തന്നെ പ്രതീക്ഷിക്കാൻ ഇട വരില്ല അല്ലെ ഞാൻ അതിന് അവസരം കൊടുക്കില്ല.
മിസ്റ്റർ താങ്കൾ പറഞ്ഞത് താഴെ പറഞ്ഞതിനോടാണെങ്കിൽ പറയുന്ന വാക്കുകളുടെ അർത്ഥം മനസ്സിലാക്കുക .. ചുമ്മാ വായിട്ടലക്കാൻ നിൻ്റെ കുഞ്ഞമ്മടെ മോനല്ല ഞാൻ… നിനക്കിഷ്ടപ്പെട്ടത് എന്താണോ അത് പറയുക. ഇല്ലേൽ ചുമ്മാ കാള പെറ്റന്ന് കേൾക്കുമ്പോൾ കയറ്ക്കൊണ്ടിങ്ങ് വരലല്ല… വിമർശിക്കുന്നവൻ മനസ്സിലാക്കി മാത്രം വിമർശിക്കാൻ ശ്രമിക്കുക.. കേട്ടോ .. മധു… വാക്കുകൾ പറഞ്ഞതിൽ സ്നേഹത്തോടെ ഖേദിക്കുന്നു… MJ
ഞാൻ പറഞ്ഞത് ബോറായി എന്ന അർത്ഥത്തിലല്ല… എനിക്കിഷ്ടമായി എന്ന രീതിയിലാണ് ഞാൻ പറഞ്ഞത്. പല പ്രണയങ്ങളിലെയും വർണ്ണിക്കുന്ന മെയിൻ പോയിൻ്റ് തന്നെ നാമറിയാതെ നമ്മുടെ ഉള്ളിൽ നിന്നും വരുന്ന വാക്കുകളാണ്. ചില വാക്കുകൾ ഞാനറിയാതെ തന്നെ എനിക്ക് സന്തോഷമുണ്ടാക്കുന്നു.. അത് പോലെ സങ്കടവും.. വിരഹത്തിൻ്റെ ദുഃഖം പേറിയവന് ചില വാക്കുകൾ. സന്തോഷമെന്ന സങ്കടമാണ് സസ്നേഹം MJ.. രാജാ പ്രണയത്തിൻ്റെ തീവ്രത കുറച്ച് കൂടെ കൂട്ടിയാൽ നന്നായിരിക്കും. ചില ഭാഗങ്ങളിൽ വാക്കുകളുടെ അഭാവം ചെറിയ രീതിയിൽ മിസ്സാവുന്നുണ്ട്… നിനക്കതിന് സാധിക്കുമെങ്കിൽ കുറച്ച് കൂടി രംഗം വിശദീകരിച്ചെഴുതുക.. നിനക്കെൻ്റ വാക്കുകളിൽ വിശുമമോ മറ്റും ഉണ്ടായെങ്കിൽ ക്ഷമിക്കുക…. സസ്നേഹം MJ….
ഒരിക്കും ഇല്ല ബ്രോ കഴിഞ്ഞ ഭാഗത്തിൽ സങ്കടം വലിച്ചു നീട്ടി ബോർ ആയെന്നു ചിലർ പറഞ്ഞു അതാ ഞാൻ ഈ പ്രാവിശ്യം ആഴത്തിലേക്ക് ഇറങ്ങി ചെല്ലാൻ മടിച്ചത് പിന്നെ സഹിക്കാത്തത് സാഹിത്യമാണെന്ന് പറഞ്ഞപ്പോ സംശയം തോന്നി ചോദിച്ചു എല്ലാവരുടെ അഭിപ്രായവും വിലപ്പെട്ടതല്ല. എനിക്ക് അറിയാം ഇതിൽ എവിടെയൊക്കെ ആ വാക്കുകളുടെ അപര്യാപ്തത വനെന്ന് എനി ഞാൻ ആഴത്തിലേക്ക് ഇറങ്ങുവ സ്നേഹ പാലാഴി കുളിക്കാൻ
നിൻ്റെ സ്നേഹത്തിൻ്റെ പാലാഴിയിൽ നീരാടാൻ ഞാനുമുണ്ട് കൂട്ടിന്?????
സന്തോഷം മാത്രമേ ഉള്ളു എന്നും കൂടെ വരാം
Aaah super aayittundu
Thanks bro
എനിക്ക് തോന്നുന്നത് ഈ മാളുട്ടി തന്നെയാണ് ജിൻഷാ എന്നാണ്..നിത്യയുടെ presence ഉള്ളതുകൊണ്ട് അവൾ ഒരു ഒളിച്ചുകളി നടത്തുകയാണ്..തന്നിലേക്ക് അവനെ ഒന്നിപ്പിക്കാനുള്ള ജിൻഷായുടെ സൈക്കോളജിക്കൽ മൂവ്
ആവാം ചിലപ്പോ അല്ലാതിരിക്കാം
നിത്യ ആണ് ആ അജ്ഞാത കാമുകി, ട്വിസ്റ്റ് അതാണ്
അതിനുത്തരം ഇണക്കുരുവികൾ 8 ൽ കിട്ടും ബ്രോ. എല്ലാവരിലും പല പല ചിന്തകളാണ്.
നിത്യ വിരൽ ഇട്ട് കളയുന്നത് കാണുന്ന ഒരു സീൻ കൂടി എഴുതണം. അപ്പു അത് കാണുമ്പോൾ ഒരു ചമ്മലും കൂടാതെ എനിക്ക് എന്താ എന്റെ വികാരം നിയന്ത്രിച്ചു കളയാൻ ഉള്ള അവകാശം ഇല്ലേ എന്ന് നിത്യ പറയുകയും വേണം
ക്ഷമിക്കണം ബ്രോ ഈ കഥയിൽ മതാപിതാ സഹോദരി എന്നി ബന്ധങ്ങൾക്ക് നല്ലൊരു മൂല്യം കൊടുത്തിട്ടുണ്ട് മുൻ പാർട്ടുകൾ വായിച്ചാൽ മനസിലാവും നായക കഥാപാത്രം തരം താഴുന്നത് ശരി ഇല്ല. ഇത് പ്രണയമാണ് അവരുടെ കാമം ചിലപ്പോ വരാം
Bro ningal Vere level anu, e story daily eduvarnnel kollarnnu Baki ariyan nalla curiosity Adan . Anyway gud story.
നിങ്ങൾ ഒക്കെ ഇത്ര ഇൻ്ററസ്റ്റ്ട് ആവുന്നു ഇതിലെ മാസ്റ്റർ Twist വരുമ്പോയും കൂടെ നിക്കണെ
ആശാനേ…പൊളിച്ചു….ഈ 15 പേജ് വായിക്കാൻ 15 മിനിറ്റിനു മുകളിൽ….കുറച്ചു സങ്കടപെടൽ…പിന്നെ പണ്ടത്തെ കാര്യങ്ങളെ കുറിച്ചു ആലോചിക്കുക…. എന്തായാലും സംഭവം ഇഷ്ടമായി…. കുറച്ചുകൂടെ പേജ് കൂട്ടാമോ…?
ഞാൻ word file 22 Page ഉണ്ടായിരുന്നു ഇതിൽ വന്നപ്പോ 15 അതെങ്ങനെ എന്നെനിക്കും അറിയില്ല ബ്രോ കുട്ടാൻ നോക്കാ പക്ഷെ ഞാനെപ്പൊഴും നല്ല ഒരു end നോക്കിയ നിർത്തൽ അതാ എനിക്ക് ഉറപ്പു തരാൻ പറ്റാത്തത്
Ellarum naayikamar….avan aare premichalumnnjan happy
അടിപൊളി ആദ്യമായ ഇങ്ങനെ ഒരു കമൻ്റ് താങ്ക്സ് ബ്രോ
Nice
താങ്ക്സ് ബ്രോ
Boralla super anu nigalu thudaru manushya katta support ayi njagal undu…?
താങ്ക്സ് താനിയ അടുത്ത പാർട്ട് പെട്ടെന്നു വരുന്നതാണ്.
ഒന്നും പറയാൻ ഇല്ല, സാഹിത്യം എല്ലാം സ്വതന്ത്രമായി പറന്ന് നടക്കട്ടെ കഥയിൽ. പക്ഷെ ജിൻഷയേ അങ് തട്ടിയെക്ക് അവൾ നിത്യയേം ചെക്കനേം വേദനിപ്പിച്ചു. പിന്നെ മാളൂട്ടി അവൾ തകർത്തു. ഇനിയും കുറേ സസ്പെൻസ് പ്രതീക്ഷിക്കുന്നു
സസ്പൻസ് അതിൻ്റെ കലവറ തുറക്കുകയായി അടുത്ത പാർട്ട് വരുന്നതാണ്
താങ്ക്സ് ബ്രോ നിങ്ങളുടെ സപ്പോർട്ട് ആണെൻ്റെ ശക്തി. അതുപോലെ അഭിപ്രായവും. ചിലത് എന്നിലെ എഴുത്തുകാരൻ സ്വയം തിരുത്താൻ അവസരം ഒരുക്കും . അതു കൊണ്ട് എല്ലാ അഭിപ്രായങ്ങളും എനിക്ക് വിലപ്പെട്ടതാണ്
ദേ ആറാമത്തെ അധ്യായമായി എന്നിട്ടും നായിക കാണാമറയത്ത്. ജിൻഷ തന്നെയല്ലേ
മാളൂട്ടി…?ബ്രോ,ഈപാർട്ടും മനോഹരമായിട്ടുണ്ട്.സൂപ്പർ…….
പ്രണയം ഒരു ഒളിച്ചു കളിയല്ലെ സത്യത്തിൽ അറിയാത പോയ പ്രണയമാണ് ഭൂമിയിൽ കൂടുതൽ
ബ്രോ സാഹിത്യം ബോറ് ആവുന്നുണ്ടോ . ഇങ്ങനെ പറഞ്ഞപ്പോ എനിക്കും ഒരു സംശയം
ഇണക്കുരുവി ..അത് നീ മാത്രം വിജാരിച്ചാൽ മതിയോ നിൻ്റെ ബോധ മനസ്സിൽ നിന്നുള്ളതല്ല നീയിപ്പോൾ പറഞ്ഞത്.. സാഹിത്യമാണ് സഹിക്കാൻ പറ്റാത്തത്. അനുവും പൊളിയാണ് മാളൂട്ടിയും പൊളിയാണ്… ഞാൻ അടുത്തതിന് വേണ്ടി കാത്തിരിപ്പാണ് ……. MJ
MJ സാഹിത്യം ബോറ് ആയി തോന്നുന്നുണ്ടോ പ്ലീസ് മറുപടി തരണം
ഉണ്ണിയേട്ടൻ first
താങ്ക്സ് ബ്രോ