ജിൻഷ: അതിൽ ഞാൻ ഹെൽപ്പ് ചെയ്യാ
ഞാൻ: എന്നാ പൊളി
ജിൻഷ : ഇന്നത്തെ ക്ലാസ് പോയി കിട്ടി
ഞാൻ: അയ്യോ നിത്യ ചോദിക്കില്ലെ നീ എവിടാരുന്നു എന്നൊക്കെ
ജിൻഷ: അതൊക്കെ ഞാൻ നോക്കിക്കോളാ ഇയാള് മാളുനെ കണ്ട് പിടിക്ക്
അവളുടെ ആ കളിയാക്കൽ ശരിക്കും എനിക്കും ഇഷ്ടമായി. കോളേജ് വിടാനുള്ള സമയം അടുത്തതിനാൽ ഞങ്ങൾ വിട വാങ്ങി. സൗഹൃദം പ്രണയമായി പരിവർത്തനം ചെയ്ത കഥകൾ ഒരു പാട് കേട്ടിട്ടുണ്ട് എന്നാൽ ആദ്യമായി എൻ്റെ ജീവിതത്തിൽ പ്രണയം സൗഹൃദമായി പരിവർത്തനം ചെയ്തു. പോകുന്ന വഴി ജിൻഷ എന്നെ വിളിച്ചു
ജിൻഷ: ഏട്ടാ
ഞാൻ: എന്താ
ജിൻഷ: ഞാൻ ഒരു കാര്യം പറഞ്ഞാ ചൂടാവുമോ
ഞാൻ : ഇല്ല പറ
ജിൻഷ : എനിക്ക് ഒരാഗ്രഹം ഉണ്ട് അത് മാത്രം സാധിച്ചു തരുമോ
ഞാൻ: എന്താ പറ
ജിൻഷ: കേട്ടിട്ട് പറ്റില്ല എന്നു പറയരുത്
ഞാൻ: ഇല്ല നി പറ
ജിൻഷ: എൻ്റെ ആദ്യ ചുംബനം അത് ചേട്ടനായിട്ടു തന്നെ വേണം
അതു പറയുമ്പോൾ അവൾ നാണത്താൽ ആടിയുലയുന്നുണ്ടായിരുന്നു
ജിൻഷ: പ്ലീസ് പറ്റില്ല എന്നു മാത്രം പറയരുത്
ഞാൻ ഒരു വല്ലാത്ത അവസ്ഥയിലാണ് മാളു അവൾ ഇവിടുണ്ട് ആ കണ്ണുകൾ നിഴലായി എന്നെ പിന്തുടർന്നു കെണ്ടേ ഇരിക്കും. അതാണെൻ്റെ പേടി.
ജിൻഷ: ഏട്ടനെനിക്ക് വാക്കു തന്നതാ ഒറ്റ പ്രാവിശ്യം ഓർമ്മയിൽ സൂക്ഷിക്കാൻ അതെങ്കിലും എനിക്ക്
മൗനം ഞങ്ങൾക്കിടയിൽ തളം കെട്ടി നിന്നു നിമിഷങ്ങൾ പാഞ്ഞു കൊണ്ടിരുന്നു. പ്രതീക്ഷയുടെ തീ നാളം ജിൻഷയുടെ മിഴികളിൽ തെളിഞ്ഞു കാണാം.. എൻ്റെ ഫോണിൽ അടുത്ത മെസേജ് വന്നു നോക്കിയപ്പോ മാളു.
” കൊടുത്തോ എനിക്കു പ്രശ്നമില്ല ആ പാവത്തിൻ്റെ ഒരാഗ്രഹം അല്ലെ. അതെങ്കിലും സാധിച്ചു കൊടുക്ക് ”
ഞാൻ പെട്ടെന്നു ചുറ്റും നോക്കി ഇല്ല ആരും ഞങ്ങൾക്ക് അരികിലില്ല. പക്ഷെ ഇതൊക്കെ അവൾ എങ്ങനെ അറിയുന്നു.
ഞാൻ: ശരി നിൻ്റെ ആഗ്രഹം നടക്കട്ടെ
അവൾ എന്നെ വലിച്ച് ഒരു മരത്തിൻ്റെ മറവിൽ കൊണ്ടു പോയി എൻ്റെ രണ്ടു കവിളിലും ചുംബനം അർപ്പിച്ചു. അവളുടെ വലത്തെ കവിൾ എനിക്കായ് കാട്ടി തന്നു ഒന്നു മടിച്ചെങ്കിലും ഞാൻ എൻ്റെ ചുണ്ടുകൾ ആ കവിളിൽ അമർത്തി ചുംബിച്ചു. ഇടത്തെ കവിൾ കാട്ടിയപ്പോ ചുണ്ടുകൾ കൊണ്ടു ചെന്ന എന്നെ ഞെട്ടിച്ചു കൊണ്ട് അവൾ അവളുടെ ചുണ്ടുകൾ കൊണ്ട് എൻ്റെ ചുണ്ടിനെ വരവേറ്റു എൻ്റെ തലയ്ക്കു പിന്നിൽ അവൾ അവളുടെ കൈകൾ കോർത്തതിനാൽ എനിക്ക് ഒഴിഞ്ഞു മാറാൻ കഴിഞ്ഞില്ല. ആദ്യ ചുംബന ലഹരിയിൽ ഞാനും മതിമറന്നു പോയി. അതൊരു ദീർഘ ചുംബനത്തിലേക്ക് വഴി മറി ഇരുവർക്കും ശ്വാസമെടുക്കാൻ കഴിയാതെ വന്നപ്പോൾ വിട്ടുമാറി. മതിവരാത്ത ഭാവത്തോടെ ജിൻഷ തന്നെ നോക്കി പിന്നെ താങ്ക്സ് എന്നു പറഞ്ഞ് ഓടിപ്പോയി.
ആദ്യ ചുംബന ലഹരിയിൽ നിന്നും മുക്തനാകാൻ ഞാൻ സമയമെടുത്തു . ഞാനൊന്നു നോർമ്മലായി പുറത്തേക്ക് ഇറങ്ങാൻ തുടങ്ങുമ്പോൾ വന്നു അടുത്ത മെസേജ് അതും മാളുവിൽ നിന്ന്.
” സമ്മതം മൂളിയതിന് അവസരം നന്നായി മുതലാക്കി അല്ലെ. എല്ലാ ആണുങ്ങളും ഒരു പോലെയാണ്. എനി ഇങ്ങോട്ടൊന്നും പറയണ്ട ഈവനിംഗ് വരുമ്പോ സംസാരിക്കാ ഷാർപ്പ് 7.30 മറക്കണ്ട “
Ninte abhiprayam paranjilla… Iam waiting
റിപ്ലേ മെയിൽ അഴച്ചതാ കിട്ടിയില്ലെ ഒന്നു ടെ അയക്കാ
MJ നിനക്ക് സമയമുള്ളപ്പോ ആ തിം എഴുതിയ മതി തിരക്കില്ല. ഞാനും ഒരു കൈ നോക്കാ. എഴുതുവാണെ നിനക്കു മെയിൽ ചെയ്യാ നിനക്കൊരു ഐഡിയ ആവും ചെറുകഥ ഞാൻ എഴുതിയ ഒരു ഓളമുണ്ടാവില്ല അതാ. എഴുതും എന്നൊന്നും ഉറപ്പില്ല എൻ്റെ കാര്യങ്ങൾ മനസാ തീരുമാനിക്കാ തോന്നിയ എഴുത്തും വരയും അല്ലെ ഒന്നുമല്ല
ഇതിൽ എങ്ങനെയാണ് കഥ post ചെയ്യുക…
പോസ്റ്റ് ചെയ്യാൻ അക്കൗണ്ട് എടുക്കണോ…??
https://kambistories.com/submit-your-story/
Story past ചെയ്യുമ്പോൾ മുഴുവൻ വരുന്നില്ലല്ലോ…..post ചെയ്യേണ്ട steps പറഞ്ഞു തരാമോ…..plss
Ovabi താങ്കൾ എഴുതുന്ന കഥ സബ്മിറ്റ് യുവർ സ്റ്റോറിസ് വഴിയോ ,കമ്പിക്കുട്ടൻ മെയിൽ വഴിയോ സെൻഡ് ചെയ്യാവുന്നതാണ്
Story past ചെയ്യുമ്പോൾ മുഴുവൻ വരുന്നില്ലല്ലോ…..post ചെയ്യേണ്ട steps പറഞ്ഞു തരാമോ…..plss
രാജാ മെയിൽ നോക്കിക്കോ
yes
രാജാ,
ഇന്നാണ് മുഴുവൻ ഭാഗങ്ങളും വായിക്കാൻ സാധിച്ചത്. മനോഹരം.
പ്രണയം എന്നാ ലഹരിയിൽ അകപ്പെട്ടാൽ പിന്നെ ഉള്ളിൽ എന്നും ഒരു തീ ഉണ്ടാവും.. കുറച്ചു നാൾ മുന്നേ എനിക്ക് അതുണ്ടായി പക്ഷെ ഇന്ന് ആ തീ അണഞ്ഞിരിക്കുന്നു.
ഉള്ളിൽ ഉള്ള ആ കനലിനാണ് ആണ് നിങ്ങൾ വാക്കുകൾ കൊണ്ട് വീണ്ടും ഒരു ജന്മം നൽകിയത്. ഒരുപാട് ഇഷ്ടമായി. കാത്തിരിക്കുന്നു വരും ഭാഗങ്ങൾക്കായി.
സ്നേഹപൂർവ്വം
MR.കിംഗ് ലയർ
ഞാനൊക്കെ ബഹുമാനിക്കുന്ന താങ്കളിൽ നിന്നും ഈ വാക്കുകൾ സന്തോഷമായി. അടുത്ത ഭാഗം ഇന്ന് 8.30 വരും
Raja mail chekku cheyyedaa
Muthee ayachittunde nee nokke ninakishtamavum theme
Kandeda muthee
Gud, story
താങ്ക്സ് ബ്രോ
Next part innu night anno varunth bro
ഇന്ന് 8.30 pm വരുന്നതാണ്
രാജാ,മനോഹരമായിട്ടുണ്ട്. അവസാനം നായിക എത്തിയോ…സൂപ്പർ
അവൾ വന്നു ബ്രോ എനി അവരുടെ നാളുകളെ വരവേൽക്കാം
കച്ചറയുണ്ടാക്കുന്നവർക്ക് ഇന്ന് ചാകരക്ക് വഴി തെളിച്ചു
അതാണ് നമ്മുടെ പയ്യൻ ഈ’സ്പിരിറ്റിൽ മുന്നോട്ടു പോ മുത്തേ സപ്പോർട്ടിന് ഞാനുണ്ടാവും കൂടെ
നന്നായിരിക്കുന്നു പുതിയ ട്വിസ്റ്റിലേക്ക് കഥ കടന്നിരിക്കുന്നു ഇനിയും പുതിയ ട്വിസ്റ്റുകൾ പ്രതീക്ഷിച്ചുകൊണ്ട് അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു പല ഭാഗത്തും ഞാൻ എന്നെ തന്നെ കാണുന്നു
പച്ചയായ ജീവിതമാണ് ഈ കഥ ആദം അതുകൊണ്ട് തന്നെ പലപ്പോഴും പല ഭാഗങ്ങൾ നമ്മുടെ ജീവിത ഓർമ്മകളുടെ പുസ്തക താളുകളെ ഓർമ്മപ്പെടുത്തും. ഒരെഴുത്തുകാരൻ എന്ന നിലയിൽ ഞാൻ വിജയിച്ചു എന്ന് താങ്കളുടെ വാക്കുകളിലൂടെ ഞാൻ വിശ്വസിക്കുന്നു
ഇന്ന് 8.30 pm ഇണക്കുരുവികൾ – 9 വരുന്നതാണ്. അവരുടെ ഏറ്റുപറച്ചിലും പരിഭവങ്ങളും പഴയ ഓർമ്മകളും വളരെ കുറഞ്ഞ ഭാഗം. ആ ഭാഗങ്ങൾക്ക് പ്രണയത്തിൻ്റെ ജീവാംശം എത്രത്തോളം കൊടുക്കാൻ പറ്റിയെന്ന് എനിക്കു തന്നെ അറിയില്ല. എഴുതാൻ ഞാനും നന്നായി പാടുപെട്ടു. നിങ്ങൾക്ക് ഇഷ്ടമാകും എന്ന വിശ്വാസത്തോടെ
കാത്തിരിക്കുന്നു. താങ്കളോട് ബഹുമാനം കൂടി വരുന്നു. എന്തെന്നറിയില്ല. കമ്പി പ്രെദീക്ഷിച്ചല്ല വായിക്കുന്നത്. ഓരോ പാർട്ടും ആകാംക്ഷയിൽ നിർത്തിക്കുന്നു. അടുത്ത പാർട്ട് വരാൻ തിടുക്കം കൂട്ടുന്നു. അടുത്ത പാർട്ടിൽ നടക്കാൻ പോകുന്നതിനെക്കുറിച്ച് ആലോചിക്കുന്നു. ഒരാളുടെ മനസ്സിൽ അങ്ങനെ തോന്നണം എന്നുണ്ടെങ്കിൽ ആ കഥ അവരുടെ മനസ്സിൽ വരുത്തിയ സ്വാധീനം വളരേ വലുതാണ്. ഈ കഥയ്ക്ക് അതിനുള്ള കഴിവ് ഉണ്ട്. താങ്കൾ എഴുതുന്ന രീതിയാണ് ആളുകളെ ആകർഷിക്കുന്നത്. നിങ്ങളുടെ എഴുത്തിനു എല്ലാവരെയും ആകർഷിക്കാനുള്ള കഴിവ് ഉണ്ട്
സത്യത്തിൽ എഴുത്തിലെ സാഹിത്യം ഒരുവിതം ഇതിനെ മനോഹരമാക്കുന്നുണ്ട് എന്നാൽ ഞാൻ പച്ചയായ ജിവിതം തുറന്നു കാട്ടുന്നത് കെണ്ടാവാം ആകർഷിക്കപ്പെടുനത്. പല രംഗങ്ങളും സർവ്വ സാധാരണമാണ് എല്ലാവരും കാണുന്നത് അതാണ് ഇതിൻ്റെ മനോഹരിത
വെടി രാജ താങ്കൾക്ക് വിരോധം ഇല്ലെങ്കിൽ ഇതുപോലെയുള്ള love stories പേരുകൾ പറയാമോ. അപരാജിതൻ, അനുപല്ലവി, നന്ദന, എന്നിങ്ങനെയുള്ള കഥകളും മറ്റും വായിച്ചിട്ടുണ്ട് എല്ലാം നല്ലതാണ്. വിരോധം ഇല്ലങ്കിൽ വേറെ ഏതെങ്കിലും കഥകളുടെ പേര് പറയാമോ
ദേവാനന്ദ, മാലാഖമാരുടെ കൂടെ
MJ ടൈപ്പ് ചെയ്താൽ മതിയാകും
കഥകളുടെ പേര് ഞാൻ കൊടുത്തിട്ടുണ്ട് MJ
ദേവനന്ദ ഞാൻ വായിച്ച സ്റ്റോറിയാണ്. നല്ല സ്റ്റോറി. അടുത്ത പാർട്ടിനായ് കാത്തിരിക്കുകയാണ്. ഞാൻ വായിച്ചുകൊണ്ടിരുന്ന സ്റ്റോറികൾ അടുത്ത പാർട്ടിനായി കാത്തിരിക്കുകയാണ്. അപരാജിതൻ, ദേവനന്ദ, ഇണക്കുരുവികൾ, എല്ലാംമെല്ലാമാണ്, ദി റൈഡർ, നന്ദന, വില്ലൻ, മിഥുനം Etc. . (ഇനിയുമുണ്ട് പേരുകൾ പറയുന്നില്ല ) എല്ലാം വായിച്ചപ്പോൾ എഴുത്തുകാരോട് ബഹുമാനം കൂടിവരുന്നു. അവരുടെ കഷ്ട്ടപ്പാട് മനസ്സിലായി. എത്ര കഷ്ട്ടപ്പെട്ടു എഴുതിയാലും അതിനെ വ മർശിക്കുന്നവരുണ്ട് അവരോട് പുച്ഛം തോന്നുന്നു. എഴുത്തുകാരുടെ കഷ്ടപ്പാട് മനസ്സിലാകണമെങ്കിൽ ഒന്നുകിൽ അതുപോലെ കഥകളെ ജീവിതവും ഭാവനപരവുമായി ഇണക്കി എഴുതണം. അല്ലാതെ എഴുത്തുകാരെ വിമർശിക്കാൻ വേണ്ടിമാത്രം കമന്റ് ബോക്സിൽ വരരുത് ഇതു പറയാൻ കാരണം MJ എന്ന എഴുത്തുകാരൻ അദ്ദേഹത്തിന്റെ വിഷമം പറഞ്ഞതുകൊണ്ടാണ്.എഴുത്തുകാരെ ഞാൻ ബഹുമാനിക്കുന്നു. MJ, വെടിരാജ, harshan, മാലാഖയുടെ കാമുകൻ, എണ്ണുങ്ങനെയുള്ള എഴുത്തുകാരെ…
Harshan , MJ മാലാഖയുടെ കാമുകൻ അവരുടെ ഏഴയലത്ത് ഞാനെത്തില്ല ബ്രോ.
നാലോ അഞ്ചോ ചിലപ്പോൾ അതിലധികമോ…. സമയം കുത്തിയിരുന്നിട്ടാണ് മൊബൈലിൽ സ്റ്റോറികൾ എഴുതുന്നത്…. നല്ലതോ ചീത്തയോ.. കാത്തിരിക്കുന്നു.. അടുത്ത ഭാഗത്തിനായ്
സത്യം ഇരുന്ന് ഫോണിലെഴുതുമ്പോ മടുക്കും എല്ലാരെയും ഓർക്കുമ്പോ തനെ എഴുതുന്നു. MJ നിൻ്റെ അടുത്ത കഥയ്ക്കായി കാത്തിരിക്കുന്നു മുത്തേ വേഗം വേണം
Lub you da muthee
Thanks chakkareaa????
സപ്പോർട് ഉണ്ടാകും ബ്രോ. കാത്തിരിക്കുന്നു.
കാത്തിരിക്കും
ട്വിസ്റ്റുകൾ നിർത്തണ്ട ഇനിയും പോന്നോട്ടെ. ആ കാന്താരിയുടെ കഥ കേൾക്കാൻ വെയ്റ്റിംഗ് ആണ്. ആതിരയെയും മറ്റു പുതിയ പുതു മുഖങ്ങളെയും പ്രതീക്ഷിക്കുന്നു.കൂടാതെ ഇവൾ മന്ത്രവാദം പഠിച്ചിട്ടുണ്ടോ എന്ന് കൂടെ ഒരു സംശയം മുന്നോട്ട് വെക്കുന്നു ?
ആ കാന്താരി അവളാരെന്ന് നാളെയറിയാ എനി തനി കാന്താരിമയം
Raja പ്രണയം തലയ്ക്ക് പിടിക്കുന്നു ഇങ്ങനെ Twist ഇടല്ലെ കഥ ഒത്തിരി ഇഷ്ടമാകുന്നുണ്ട്
Waiting for your next part
ബ്രോ ഞാനെന്തു ചെയ്യാനാണ് ഈ കഥയ്ക്ക് ഞാൻ കണ്ടൊരു രൂപമുണ്ട് ആ ഭംഗി കിട്ടാൻ അങ്ങനെ എഴുതി പോകുന്നു. Twist അനുവാര്യമായി വരുമ്പോൾ ഞാനെന്തു ചെയ്യും എന്നോടു ക്ഷമാക്കെൻ്റെ മുത്തേ
എല്ലാവർക്കും പ്രതീക്ഷകൾ തെറ്റിയതിൽ നീരസമുണ്ടെന്നറിയാ എന്നാലും ഇതാണ് ശരി. പിന്നെ എനി അവരുടെ വിശേഷങ്ങൾ അതിനും കാത്തിരിക്കാം പ്രണയത്തിൻ്റെ പുതിയ കേളി ഗൃഹത്തിലേക്ക് ഏവർക്കും സ്വാഗതം
രാജാ നിൻ്റെ കമൻ്റിന് മറുപടി തരാത്തതല്ല.. കമൻ്റ് നോക്കിയാൽ മനസ്സിലാക്കുമെന്ന് വിശ്വസിക്കുന്നു… സ്നേഹം മാത്രം സ്നേനേഹത്തോടെ MJ ?❤️❤️❤️❤️❤️????
മനസിലായി ബ്രോ ആരുടെയും വാക്കുകൾക്ക് മുന്നിൽ അടിപതറാത്ത ആ മനസ് എന്നും അങ്ങനെ തന്നെ നിക്കട്ടെ. സ്മിത ചേച്ചിയും ഇങ്ങനെ ആയിരുന്നെങ്കിൽ എന്നാശിക്കുന്നു
വല്ലാത്തൊരു അവസ്ഥ തന്നെയാ അത്.. ഇവരൊക്കെ കാരണം നമ്മള് മറ്റുള്ളവരോട് എന്തൊക്കെയോ തെറ്റ് ചെയുന്നത് പോലെയാണ് വായിക്കുന്നവർ വിലയിരുത്തുക.. ഇതോടെ ചെറുകഥകൾ നിർത്തുന്നതിലേക്കുള്ള ആലോചനയിലാണ്…
ഒരിക്കലും തളരരുത് സ്മിത ചേച്ചി തളർന്നത് ഇതുപോലുള്ള എമ്പോക്കികളുടെ വാക്കിനു വില നൽകിയതിനാലാണ്. ഞങ്ങൾക്ക് വേണം MJ ചെറുകഥകൾ അതു തനിക്കെ തരാനാവു
MJ ഞാൻ വായനക്കാരിൽ പുതിയഒരാളാണ് താങ്കളുടെ കഥകൾ വായിച്ചിട്ടില്ല. താങ്കൾ എഴുതിയ കഥകൾ ഏതാണെന്നു അറിയില്ല. വായിക്കാൻ താല്പര്യം ഉണ്ട്. കഥകളുടെ പേര് പറഞ്ഞാൽ വായിക്കാമായിരുന്നു. ഓരോരുത്തരും അവരുടെ അഭിപ്രായം പറയും. അത് നല്ലതാകാം ചീത്തയാകാം, അതുകൊണ്ട് എഴുത്ത് നിർത്തരുത്. താങ്കളുടെ കഥകൾ വായിക്കാൻ കുറെപേരുണ്ടാകും അവർക്ക് അത് സങ്കടം ഉണ്ടാക്കും. താങ്കളുടെ കഥകൾ പ്രധീക്ഷിച്ചിരിക്കുന്നവരെ നിരാശരാക്കരുത്
Lalu രണ്ടമ്മമാർ, പെണ്ണിൻ്റെ മാഹാത്മ്യം, മധുര പ്രതികാരം, മൈക്കിൻ്റെ തുടക്കം, അനാഥനെന്ന അനശ്വരമായ ആനന്ദം ഇതെല്ലാം MJ അളിയൻ്റയാ. ആള് പഠിച്ച കള്ളനാ നന്നായി എഴുതും എന്നാലും തുടർകഥയെയുതാൻ മടിയനാ. വായിച്ചു നോക്ക് നിയും അവൻ്റെ ആരാധകനാകും
എന്റെ സഹോ ഈ മാളു ആരാണെന്നു അറിയാതെ ഇവിടെ ആലോചിച്ചു കൂട്ടിയതിനു കണക്കില്ല…. ഇനി നിത്യ പറ്റിക്കുവാണോ എന്നുവരെ ചിന്തിച്ചുകൂടി… എന്തായാലും ഇനി മാളു വിന്റെ വിശേഷങ്ങൾ അറിഞ്ഞിട്ടു മതി ബാക്കി എലാം…
പിന്നെ പെട്ടന്ന് പെട്ടന്നു ഒന്നിനുപുറകെ ഒന്നായി ഓരോ പാർട്ടും തരുന്നില്ല ഒരുപാട് താങ്ക്സ് ❤❤❤
Lub u സഹോ ???
താങ്ക്സ് മാക്സ്
ശോ…. എന്താ ഒരു ഫീലിങ്….. ശരിക്കും മനസിന് നല്ല സുഖം….നിങ്ങളുടെ സാഹിത്യം ഗംഭീരം ആയിട്ടുണ്ട്…തുടരുക….നാളെ തന്നെ വന്നാൽ അത്രയും നല്ലതു…?
അടുത്ത ഭാഗം അയച്ചു കൊടുത്തു നാളെ വരും. താങ്കളുടെ വാക്കിൽ ധന്യമായി ഈ എളിയ എഴുത്തുകാരൻ
Feeling better love if it happens happiness for ever അല്ലേ ഗുഡ് waiting for next part????????????????????????
സന്തോഷവും സങ്കടവും നമ്മളാണ് വിളിച്ചു വരുത്തുന്നത് അവരുടെ ജീവിതം സന്തോഷദായകമാകട്ടെ എന്നു നമുക്ക് പ്രാർത്ഥിക്കാം