ഇണക്കുരുവികൾ 8 [വെടി രാജ] 499

ഇണക്കുരുവികൾ 8

Enakkuruvikal Part 8 | Author : Vedi Raja

Previous Chapter

 

മാളുവിൻ്റെ ആ മറുപടി ശരിക്കും എനിക്കൊരു ക്ഷതമാണ്. കാരിരുമ്പിൻ്റെ കരുത്തുള്ള വാക്കുകൾ. ഹൃദയത്തെ കീറി മുറിച്ച് രണ്ടായി പിളർന്ന പോലെ. അസഹ്യമായ വേദന. എത്ര തന്നെ വേദന അവൾ പകർന്നു തന്നാലും അവളെ വെറുക്കുവാൻ തനിക്കു തോന്നുന്നില്ല. അവൾ തന്നിൽ വസിക്കുന്നുണ്ട്. അവൾ നൽകുന്ന വേദന പോലും താൻ ആസ്വദിക്കുന്നു. അവൾ ആരെന്നറിയില്ല ഒന്നറിയാം ഇന്നു താൻ തന്നെക്കാൾ എറെ അവളെ പ്രണയിക്കുന്നു. ഈ പ്രണയം അത് ശാശ്വതം.
കനലെരിയുന്ന മനസുമായി നിദ്രയെ പുൽകുന്ന പുതിയ അനുദൂതി ഞാൻ നുകർന്നു. ഉറക്കത്തിൽ അവൾ മാത്രമായിരുന്നു. നേരത്തെ ഉണർന്നപ്പോ ‘ ഇന്നും മാറിൽ ചൂടു പറ്റി നിത്യയുണ്ട് അവളെ ഉണർത്താതെ ഞാൻ ഫ്രഷ് ആയി പ്രാക്ടീസിനു പോയി. തിരിച്ചു വന്നു ഞാനും നിത്യയും അനുവും ഒന്നിച്ചിരുന്നു. ചായ കുടിച്ചു. രാവിലെ ശരിക്കും ഞാൻ എൻജോയ് ചെയ്തു അനുവുമായി ഞാൻ അടുക്കുന്നതൊന്നും നിത്യ കാര്യമാക്കിയില്ല
അനു അവളുടെ കോളേജ് ബസിൽ യാത്രയായി ഞാനും നിത്യയും എന്നത്തെ പോലെയും ബൈക്കിൽ .കോളേജിൽ എത്തിയെങ്കിലും മനസ് ആശയ കുഴപ്പത്തിലാണ്. മാളു അവളാണ് എൻ്റെ പ്രശ്നം അവളുടെ മറുപടി. ഒരിക്കലും പ്രതീക്ഷിക്കാത്ത ആ മറുപടി മനസിലെ സ്വപ്നങ്ങൾ ഒന്നായി തകർത്ത ആ മറുപടി. സമയം പോയതൊന്നും ഞാൻ അറിഞ്ഞില്ല. ചിന്തകൾ മൊത്തം മാളു മാത്രം.
ഉച്ചയ്ക്ക് കാൻ്റീനിൽ എത്തിയപ്പോ ജിൻഷയും നിത്യയും ഇരിക്കുന്നുണ്ട് ഞാൻ അവർക്ക് അരികിലേക്ക് ചെന്നു. ഫുഡ് ഓഡർ ചെയ്തു വെയ്റ്റ് ചെയ്തു.
ഞാൻ: ജിൻഷാ കൺഗ്രാജുലേഷൻ
ജിൻഷ: താങ്ക്സ്
അവളുടെ മുഖത്ത് സന്തോഷം കാണാത്തത് എനിക്കു വല്ലാത്ത വിഷമം തോന്നി. പിന്നെ ഞാൻ ഒന്നും പറഞ്ഞില്ല
നിത്യ: ടി ചിലവെവിടെ
ജിൻഷ: അതൊക്കെ തരാ
പെട്ടെന്ന് നിത്യയെ അവളുടെ ഒരു കൂട്ടുകാരി വിളിച്ചു. അവൾ ഇപ്പോ വരാം എന്നു പറഞ്ഞു പോയി.
ജിൻഷ : എനിക്ക് ഏട്ടനോട് കുറച്ചു സംസാരിക്കാനുണ്ട്
ഞാൻ: താൻ പറഞ്ഞോ
ജിൻഷ: ഇവിടെ വേണ്ട
ഞാൻ: പിന്നെ
ജിൻഷ: ഫുഡ് കഴിഞ്ഞ് ഗ്രൗണ്ടിൻ്റെ അവിടെ വരാമോ
ഞാൻ: ശരി
ജിൻഷ: പറ്റിക്കുമോ
ഞാൻ: ഇല്ല ഞാൻ വരാം
ജിൻഷ: അതെ നിത്യ അറിയണ്ട
ഞാൻ: അതെന്താ

The Author

പ്രണയരാജ

സംഹാരവും സംരക്ഷണവും അവൻ്റെ കൈകളിൽ, അവൾ പ്രണയമായി അവനിൽ പെഴ്തിറങ്ങാൻ കൊതിക്കുന്നു. ഇവരുടെ പ്രണയം എന്താകുമെന്ന് കണ്ടറിയാം. നായകൻ രഹസ്യങ്ങളുടെ കലയെന്നാൽ ' നായിക വാശിയുടെ മഹാറാണി.

127 Comments

Add a Comment
  1. രാജ…..
    ഈ കഥയോടുള്ള എന്റെ ലഹരി കൂടിവരുന്നു…?

    ‘മരണത്തെ ഞാൻ ഭയക്കുന്നില്ല അതിലും ഭയാനകം അവളുടെ മൗനം’

    Waiting for next part❣️

    1. താങ്ക്സ് ബ്രോ

  2. രാജ…..
    ഈ കഥയോടുള്ള ലഹരി കൂടിവരുന്നു…?

    ‘മരണത്തെ ഞാൻ ഭയക്കുന്നില്ല അതിലും ഭയാനകം അവളുടെ മൗനം’

    Waiting for next part❣️

    1. ആ വരികൾ ഇഷ്ടമായല്ലേ ഒരിക്കൽ ലൈഫിൽ ഞാൻ നേരിട്ട നിമിഷമാണ് എനിക്കാ വരി തന്നത്. എഴുതുമ്പോ ജിവിതാനുഭവവും ചേർക്കുന്നുണ്ട്

      1. ഈ വരികൾ മരിക്കും വരെ ഞാൻ ഓർക്കും?

        1. താങ്ക്സ് ബ്രോ നമ്മൾ സ്നേഹിക്കുന്ന ആൾ ഒരാഴ്ച മിണ്ടാതിരുന്ന ആ വരിയുടെ അർത്ഥം ശരിക്കും അനുഭവിച്ചറിയാ. നമ്മൾ അയക്കുന്ന മെസേജ് വിളിക്കുന്ന കോൾ റസ്പോൺസ് ഇല്ലെ ചത്താ മതി എന്നു തോന്നും. പക്ഷെ അതും ഒരിക്കെ അവളോട് സംസാരിച്ചിട്ടു മതി എന്നു തോന്നുന്ന നിമിഷം
          “മരണത്തെ ഞാൻ ഭയക്കുന്നില്ല അതിലും ഭയാനകം അവളുടെ മൗനം” അതു നമ്മൾ തന്നെ മനസിലാക്കും

  3. കുളൂസ് കുമാരൻ

    Nayika vannu,pakshe ammaku kodutha vaakko?
    Kooduthal ariyan kaathu nilkunnu

    1. അമ്മക്കു കൊടുത്ത വാക്ക് അതിനും സമയമില്ലെ മകനെ അകമറിഞ്ഞു സ്നേഹിക്കുന്ന അമ്മ അവനെ എതിർക്കില്ല എന്നു നമുക്ക് വിശ്വസിക്കാം

  4. അടിപൊളി വെടി രാജ

    1. താങ്ക്സ് ബ്രോ

  5. നന്നായിട്ടുണ്ട്…എന്തായാലും അവസാനം നായിക എത്തി. സമാധാനമായി.

    1. അവൾ ഒരു മഴയായി പെയ്യാൻ എനി അതിക സമയമില്ല. വരും ദിനങ്ങൾ അവരുടെ മാത്രം

  6. അടിപൊളി വെടി രാജ എനിക്ക് ഇഷ്ടം ആയി പൊളി തന്നെ തങ്ങൾ തകർത്തു

    1. വളരെ നന്ദി ബ്രോ താങ്കൾ അഭിപ്രായം അറിയിച്ചതിത് വരും നാളുകൾ ഇണക്കും പിണക്കവും ഒന്നും ചേരും ദിനങ്ങൾ

  7. Angane kamuki ethi

    1. അതെ അവൾ വരുകയാണ് പ്രണയം എന്തെന്ന് അവനെ പഠിപ്പിക്കാൻ അവനെ പ്രണയത്തിൻ്റെ പാലാഴിയിൽ സ്നാനം ചെയ്യിപ്പിച്ച് വിശുദ്ധനാക്കാൻ

  8. കൊള്ളാം നന്നായിട്ടുണ്ട് അടിപൊളി

    1. താങ്ക്സ് ബ്രോ

  9. ഒരു കാര്യം ഉറപ്പായി, നിത്യ ആണ് മാളു.

    1. അതു നമുക്ക് കണ്ടറിയ ബ്രോ അതല്ലേ അതിൻ്റെ രസം

  10. Aah penne athirayavan kore aagrahichu. Avane ithra mathram snehikunna Athirayude snehathe kandillanne nadikalla bro

    1. ആതിര അവളുടെ സ്നേഹം കണ്ടതും അറിഞ്ഞതും നിത്യയാണ് അവൻ വ്യക്തമായി അറിഞ്ഞിട്ടുപോലുമില്ല

  11. Dear Raja, വല്ലാതെ കൺഫ്യൂഷൻ ആണല്ലോ. കഴിഞ്ഞ തവണ കരുതി ജിൻഷയും മാളുവും ഒന്നാണെന്നു. ഇപ്പോൾ ഇതാ ഒരു മാളവിക. എന്റെ പൊന്നുമാഷേ ഈ കൺഫ്യൂഷൻ പെട്ടെന്ന് തീർക്കണേ. Waiting for the next part.
    Thanks and regards.

    1. കൺഫ്യൂഷൻ കൂടുമ്പോ ത്രില്ലും കൂടില്ലെ

  12. കൊള്ളാം അടിപൊളിയാണ്

  13. MJ എഴുത്ത് എന്നു പറഞ്ഞാൽ തന്നെ ഭ്രാന്തല്ലേ ആ ഭ്രാന്തിൻ്റെ ലോകത്തെ നമ്മൾ ആസ്വദിക്കുന്നില്ലെ ലോകമേ ഭ്രാന്താലയം എന്നല്ലെ മഹാന്മാർ വിശേഷിപ്പിച്ചത്

    1. ആ ഒരു ആസ്യാദനം അനശ്വരമല്ലെ രാജാ…???????

      1. സത്യം അതാ ഞാനും ഇങ്ങനെ ആയത്

  14. Bro super waiting for next part ??bro pinne aa +2 love story parayamoo

    1. അടുത്ത ഭാഗത്തിലുണ്ട് ആ പ്രണയം വന്ന വഴിയും ആ പ്രണയ ലേഖനവും

  15. ജിനുഷ മതിയായിരുന്നു. സാരമില്ല അഡ്ജസ്റ്റ് ചെയ്‌തോളാം. ഓരോ പാർട്ടും വായിക്കുമ്പോളും കൂടുതൽ ആകർഷിക്കുന്നു.

    ഒരുപാട് നന്ദി ഉണ്ട് ഒരു നല്ല കഥ സമ്മാനിച്ചതിന്. അടുത്ത പാർട്ടിനായ് കാത്തിരിക്കുന്നു

    1. എന്നിലെ എഴുത്തുക്കാരനെ നിങ്ങൾ സപ്പോർട്ട് ചെയ്യുന്നതിന് ഞാൻ എങ്ങനെയാണ് നന്ദി പറയുക

      1. ഞങ്ങളെ ആകാംക്ഷയിൽ നിർത്തിച്ച, വായിക്കാൻ നല്ല കുളിർമയുള്ള ഒരു കഥ തന്ന താങ്കളോട് എങ്ങനെ നന്ദി പറയണം എന്നറിയില്ല. എല്ലാ സപ്പോർട്ടും ഉണ്ടാകും

        1. താങ്ക്സ് ബ്രോ

  16. എനിക്ക് തോന്നുന്നു ഇത് ജിൻഷയും നിത്യയും കൂടി ഉള്ള ഒരു ചുറ്റിക്കൽ ആണെന്നാ.. എന്തെങ്കിലും ആകട്ടെ വായിച്ചിരിക്കാൻ നല്ല രസം.. പെട്ടെന്ന് തീർന്നു പോകുന്നു.. പൊളി സാനം..

    1. എനിയും സംശയം ഈ കഥ തന്നെ ഒരു പ്രതിക്ഷയാണ് ഇതിനുള്ള മറുപടി അടുത്ത പാർട്ടിൽ വരുന്നതാണ്

    2. ചിലപ്പോൾ ജിനുഷയും നിത്യയും കൂടി ആ ഓസ്ട്രേലിയകാരിയെ അവനെക്കൊണ്ട് അടുപ്പിക്കാൻ നോക്കുകയാകും

      1. അതിനുള്ള കൃത്യമായ മറുപടി അടുത്ത ഭാഗത്തിൽ

  17. കൊള്ളാമെടാ മക്കളെ കൊള്ളാം. പ്രതീക്ഷകൾ തെറ്റിക്കുന്ന കഥ. അനുഭവത്തിന്റെ വെളിച്ചത്തിൽ വരുന്ന ഒരു കഥ പോലെ. പറയാതിരിക്കാൻ വയ്യ 10 ഉം 12 ഉം പേജ് ഉള്ളു എങ്കിലും lag അടിപ്പിക്കാതെ പെട്ടെന്ന് തന്നെ അടുത്ത part ഇടുന്നുണ്ട്. അതുകൊണ്ട് കഥയുടെ flow നഷ്ടമാകാതെ കഥ ആസ്വദിക്കാൻ പറ്റുന്നുണ്ട്

    1. അതുകൊണ്ട് തന്നെയാണ് കഥ പെട്ടെന്നിടുന്നത്.30 പേജൊക്കെ എഴുതി അയക്കാൻ നിക്കുവാണേ സമയമുണ്ട് പിന്നെ പിന്നെ നീണ്ടുപ്പോവും പിന്നെ നിങ്ങളും ചടക്കും

  18. Valaree manoharamayitund♥♥♥

    1. താങ്ക്സ് ബ്രോ

  19. വളരെ നന്നായിട്ടുണ്ട് കഥ. വയിക്കുമ്പോ പെട്ടെന്ന് തീർന്നു പോകുന്ന പോലെ. കുറച്ചുകൂടി പേജുകൾ ഉണ്ടായിരുന്നെങ്കിൽ എന്ന് തോന്നിപ്പോകും

    1. വളരെ പെട്ടെന്നു വരുന്നതു കൊണ്ടാണ് പേജു കുറയുന്നത് ക്ഷമിക്കണം

  20. ജിൻഷാ മതിയായിരുന്നു ഇതിപോ കൊഴപ്പില്ലാ ?

    1. ചിലപ്പോ നാം പ്രതീക്ഷിച്ചവർ കൂടെ വന്നില്ലെന്നിരിക്കാം വരുന്നവർ പ്രതീക്ഷിച്ചതിലും അപ്പുറമാവാം

  21. ജിൻഷ തന്നെ ആയിരിക്കും എന്ന് പ്രതീക്ഷിച്ചിരുന്നു…

    1. പ്രതീക്ഷകൾ തെറ്റിച്ചതിന് ക്ഷമിക്കണം ഈ കഥയിൽ പ്രതീക്ഷകൾക്ക് സ്ഥാനമില്ല പച്ചയായ ജീവിതമാണ് സാഹചര്യങ്ങൾ എല്ലാം മാറ്റിമറിക്കും

  22. ലുട്ടാപ്പി

    വെടി രാജ ….
    ഈ ഭാഗവും കലക്കി♥️.ഒന്നും പറയാൻ ഇല്ല.മാളുവിന്റെയും അപ്പുവിന്റെയും പ്രണയ നിമിഷം വായിക്കാൻ കാത്തിരിക്കുന്നു.
    സസ്നേഹം
    ലുട്ടാപ്പി…

    1. താങ്ക്സ് ബ്രോ പെട്ടെന്നു തന്നെ വരുന്നതാണ്.

  23. തൃശ്ശൂർക്കാരൻ

    ഈ ഭാഗവും കലക്കിട്ടുണ്ട് ??
    കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി…

    1. തീർച്ചയായും വേഗം വരുന്നതാണ് അതിൻ്റെ പണിപ്പുരയിലാണ്

  24. ആദിദേവ്‌

    നന്നായിട്ടുണ്ട് ബ്രോ… അടുത്ത ഭാഗത്തിനായി ആകാംഷയോടെ കാത്തിരിക്കുന്നു….

    സ്നേഹപൂർവം
    ആദിദേവ്‌

    1. നന്ദിയുണ്ട് ഈ സ്നേഹത്തിൻ്റെ മാധുര്യമുള്ള മറുപടിക്ക് അടുത്ത ഭാഗം പെട്ടെന്നു വരുന്നതാണ്.

  25. കലക്കി ബ്രോ, പെട്ടെന്ന് അടുത്ത ഭാഗം പ്രതീക്ഷിച്ചോട്ടെ…

    1. നാളെ തന്നെ വരും അതാവാ വന്നില്ലെ പിറ്റേന്നു ഉറപ്പാ

  26. വഴിമാറി തിരിച്ചുവിട്ടു അല്ലെ ബക്രൂസെ….. ഈ വാക്കുകളിലൂടെയുള്ള പ്രയാണമാണ് ഈകഥയുടെ ജീവൻ എന്ന് പറയുന്നത്… അടുത്ത പാർട്ട് ഉടനുണ്ടാവുമെന്നറിയാം എങ്കിലും വെർതെ ….. സ്നേഹത്തോടെ MJ

    1. നാളെ തന്നെ വരും MJ അതിൻ്റെ പണിപ്പുരയിലാ രാവിലെ മുതൽ ഇരുന്നിട്ടും അടുത്ത ഭാഗം 7 പേജ് മാത്രമാണ്. ഏറ്റുപറച്ചില്ല പരിഭവങ്ങളും വാക്കുകളിൽ ജീവൻ പകരാൻ വല്ലാത്ത ബുദ്ധിമുട്ട്

      1. എടാ രാജാ… പതുക്കെ മതി….

        1. അതെന്തു പറ്റി, നാളെ അല്ലെ മറ്റന്നാൾ വരും

          1. എഴുതി എഴുതി ഭ്രാന്തായി പോകും

          2. ഏലിയൻ ബോയ്

            ശോ…. എന്താ ഒരു ഫീലിങ്….. ശരിക്കും മനസിന്‌ നല്ല സുഖം….നിങ്ങളുടെ സാഹിത്യം ഗംഭീരം ആയിട്ടുണ്ട്…തുടരുക….നാളെ തന്നെ വന്നാൽ അത്രയും നല്ലതു…?

  27. Vaikilla ennariyaaa … Ennalum onn pettan aakkiyere ?

    1. പെട്ടെന്നു തന്നെ ഞാൻ കഥ സബ്മിറ്റ് ചെയ്യുന്നുണ്ട്. പിന്നെ വായിക്കില്ല എന്നൊരു സംശയം വേണ്ട, എനിക്ക് എല്ലാവരുടെയും അഭിപ്രായം വിലപ്പെട്ടതാണ്. അവർക്കെല്ലാം മറുപടി കൊടുക്കാറുമുണ്ട് . മുൻപാർട്ടുകളിലെ കമൻ്റ് നോക്കിയാൽ മനസിലാവും. അഭിപ്രായം അറിയിച്ചതിൽ ഞാൻ സന്തുഷ്ടനാണ്

  28. കൊള്ളാം +2 ക്കാരൻ chettane പ്രേമലേഖനംകൊടുത്ത് നാറിയ 8ആം ക്ലാസ്സുകാരി !!!!!!

    1. അവൾ ഈ കഥയുടെ ജീവാംശം അവനെ അവനാക്കി മാറ്റുന്ന പ്രണമന്ത്രം എനി അവരുടെ നാളുകൾ

    1. താങ്ക്സ് ബ്രോ

  29. Nice ഞാൻ വിചാരിച്ചു അനു ആണ് എന്ന്

    1. പ്രതീക്ഷകൾ തെറ്റിച്ചതിന് ക്ഷമിക്കണം പിന്നെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയതിന് നന്ദിയുണ്ട്

Leave a Reply

Your email address will not be published. Required fields are marked *