ഇണക്കുരുവിയുടെ കൂട്ട് 2 [Rok] 130

പിന്നെ കയ്യിൽ പിടിപ്പിക്കും … അതൊക്കെ നമുക് ഇഷ്ടപ്പെടാൻ ആദ്യം നമുക് മൂഡ് ആവണമല്ലോ .. അപ്പോ എനിക്ക് സ്വാഭാവികമായ റെസ്പോൺസ്ഉണ്ടാവില്ല ..

അപ്പോ എല്ലാം എന്റെ കുറ്റം ആകും .. എനിക്ക് സെക്സ് ഒന്നും ഇഷ്ടമല്ലെന്ന് പറയും ..

പിന്നെ ചെയ്യുമ്പോൾ എന്തിനോ വേണ്ടി കിടന്നു കൊടുക്കും .. അല്ലാതെ ഒന്നും തോന്നാറില്ല ..

നിന്നെ കാണുന്നത് വരെ എന്റെയും വിചാരം .. പുള്ളി പറയുന്ന പോലെ എന്റെ പ്രശ്നമാണെന്നിരുന്നു ..

പക്ഷേ നീയുമായി ഇടപഴകുമ്പോൾ ഇടയ്ക്ക് ചെറിയ സ്പർശങ്ങളിൽ ഞാൻ തരുന്ന രേസ്പോൻസ് അത് സ്വാഭാവികമായി ഉണ്ടാവുന്നതാണ് .. തെറ്റാണെന്ന് അറിയാമെങ്കിൽ കൂടി .. ഞാൻ അറിയാതെ അലിയുന്നതാണ് ..

ആ സുബിൻ … ഇപ്പോ കാര്യങ്ങൾ ചെറുതായി മനസ്സിലാകുണ്ടോ ഡാ കാന്താരി…

വാ നമുക് കഴിക്കാം ..

ഞാൻ പാസ്ത എടുത്തു ഡൈനിംഗ് ടേബിൾ ഇൽ വെച്ച് രണ്ട് പ്ലേറ്റിൽ ആക്കി .. അപ്പോഴേക്കും അവൾ ഒരു വൈൻഗ്ലാസിൽ കുറച്ച് വൈനുംഒഴിച്ചു ..

ഇതെന്താ ഒരു ഗ്ലാസ്സ് ? നീ അടിക്കുന്നില്ലേ ?..

ഞാൻ അടിക്കുന്നുള്ളൂ .. നീ അടിക്കാരാവുമ്പോൾ പറയാം .. അതും പറഞ്ഞു അവൾ ചിരിച്ചു ..

പുറത്തോട്ട് ജനലുകൾ ഇല്ലാത്ത ആ മുറിയിൽ ഒരു അരണ്ട വെളിച്ചമായിരുന്നു ..

ഞാൻ ലൈറ്റ് ഇടാൻ പോയപ്പോൾ അവൾ തടഞ്ഞു ..

ഡാ ലൈറ്റ് ഇടണ്ട.. ഇപ്പോ സെറ്റ് ആക്കാം .. അവൾ റൂമിലേക്ക് കേറി ഒരു സെന്റഡ് കാൻഡിൽ ആയി വന്നു ..

ആ വട്ടത്തിക്കുള്ള മേശയുടെനടുവിൽ കത്തിച്ചു വെച്ചു..

പണ്ടെപ്പോഴോ മേടിച്ചതാ .. ഞങ്ങൾ ഒരുമിച്ചിരുന്ന് കഴിക്കാമെന്ന് വെച്ചു ഞാൻ ഏതോ ഷോപ്പിങ് എടുത്തു കാർട്ടിൽ ഇട്ടതാ.. ഇങ്ങനൊരു സാധനം ഇവിടോണ്ടെന്ന് ഞാൻ പോലും ഓർത്തത് ഇപ്പഴാണെന്ന് മാത്രം ..

ഓക്കേ .. എന്നാൽ കഴിക്കാം..

ഞങ്ങൾ രണ്ട് കസേരകളിൽ ഇരുന്നു.. എതിർ വശങ്ങളിൽ ..

നല്ല ടേസ്റ്റ് … കഴിക്കുന്നതിനടിയില് ഞങ്ങളുടെ കണ്ണുകൾ ഉടക്കുന്നുണ്ടായിരുന്നു … അവൾ കണ്ണിലേക്ക് തന്നെ നോക്കി ആ വൈൻഗ്ലാസ്സ് എടുത്ത് ഒരു സിപ്എടുത്തു .. എന്നിട്ട് എന്റെ നേരെ നീട്ടി .,

The Author

4 Comments

Add a Comment
  1. നന്ദുസ്

    തുടരണം.. എന്താ ozhukku?.. രണ്ടുപേർക്കും പരസ്പര ധാരണയും മനസ്സും ഉണ്ടെങ്കിലേ sex success ആവുകയുള്ളൂ… അത് തെളിയിച്ചുകൊണ്ട് ആണ് താങ്കൾ ഈയൊരു നല്ല കഥ എഴുതിയിരിക്കുന്നത്… സൂപ്പർ…

  2. thudarnnillel thalli thalli kollum

    1. കൊല്ലേണ്ടി വരില്ല .. എഴുത്ത് പുരോഗമിക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *