ഇണക്കുരുവിയുടെ കൂട്ട് 2 [Rok] 130

എന്നാൽ സുബിൻ .. നിന്റെ കൂടെ ചിലവഴിച്ച വളരെ കുറഞ്ഞ സമയങ്ങൾ എന്നെ വളരെ കംഫർട്ട് ആക്കി .. ഞാൻ ആഗ്രഹിച്ച നിമിഷങ്ങൾ , എന്നെ കേൾക്കുന്ന ഒരു നല്ല സുഹൃത്ത് .. എന്റെ കൈ പിടിച്ചു നടക്കുന്ന ഒരു നല്ല സുഹൃത്ത് … നീ ഒന്ന് തൊട്ടപ്പോൾ എന്റെ ഹൃദയത്തിൽ ആദ്യമായി തരിപ്പുണ്ടായി .. ആദ്യമായി എന്റെ വരൾച്ചയിൽ പുതുമഴ പെയ്തു …

ഞാൻ തല മുകളിലേക്ക് ഉയർത്തി അവളുടെ കണ്ണുകളിൽ നോക്കി … ഞങ്ങൾ കണ്ണുകൾ തമ്മിൽ കഥ പറഞ്ഞു ആ മരച്ചുവട്ടിൽ കുറെ നേരം നിന്നു … ഞങ്ങൾ മെല്ലെ പുണർന്നു …ഞങ്ങളുടെ കൈകൾ കൂടുതൽ ഇറുകി…

എന്റെ മുഖം അവളുടെ മാറ് വരെ മാത്രമേ എത്തുമായിറുന്നുള്ളു… ആ മാറിൽ മുഖം പൂഴ്ത്തി ഞാൻ നിന്നു … അവൾ കൈകൾ താഴ്ത്തി എന്റെ തലയുടെ പുറകിൽ പുണർന്നു അവളുടെ മാറിലേക്കി അമർത്തി വെച്ചു … ലോകത്തിലെ ഏറ്റവും സുരക്ഷിത സ്ഥലം പോലെ എനിക്ക് അനുഭവപ്പെട്ടു… ഞാൻ എല്ലാം മറന്നു അവളിൽ ലയിച്ചു നിന്നു …

അവളുടെ ഡ്രസ്സിന്റെ മുകളിൽ കൂടി ആ വലിയ മുലകളുടെ മുഴുപ്പ് ഞാൻ അനുഭവിച്ചു … അവളുടെ മുലയിടുക്കിൽ ഞാൻ മെല്ലെ ചുംബിച്ചു അവൾ കണ്ണുകൾ മെല്ലെ അടച്ചു തല മുകളിലേക്ക് ആക്കി ലയിച്ചു നിന്നു … എന്റെ മുഖം ഞാൻ മെല്ലെ ഉയർത്തി അവളുടെ കഴുത്തിനെ ചുംബിച്ചു .. അവൾ ഒന്ന് ഞെരുഞ്ഞു … ഹമ്മ്മ്.. മമ്മ്എം

അവൾ നന്നായി സുഖിക്കുന്നുണ്ടായിരുന്നു.. എന്റെ കൈകൾ അവളുടെ വിശാലമായ പുറത്ത് ഓടി നടന്നു … അവയുടെ പുറത്തുകൂടി ഒഴുകിയിറങ്ങിയ കൈകൾ ആ വിശാലമായ ചന്തി കുടങ്ങളുടെ മുകളിലൂടെ അരിച്ചു നടന്നു… ആ പതുപടുത്ത ഗോളങ്ങളുള്ളിൽ മെല്ലെ അമർത്തി

അവളുടെ കരങ്ങൾ എന്നെ വീണ്ടും ശക്തമായി വരിഞ്ഞു മുറുക്കി .. ആ കര വലയങ്ങളിൽ ഞാൻ ഞെരിഞ്ഞമർന്നു … എന്റെ മുഖത്ത് ഒട്ടനവധി ചുംബനങ്ങൾ കൊണ്ട് അവൾ മൂടി … ഒടുവിൽ ചുണ്ടുകൾ കോർത്തു .. നാക്കുകൾ സർപ്പങ്ങളെ പോലെ ഇണചേർന്നു. ഇളകി മറിഞ്ഞു … ഇറുകി പുണർന്ന ഞങ്ങൾ ഇണക്കുരുവികളായി കൊക്കുരുമ്മി അവിടെ മതിമറന്നു നിന്നു …

The Author

4 Comments

Add a Comment
  1. നന്ദുസ്

    തുടരണം.. എന്താ ozhukku?.. രണ്ടുപേർക്കും പരസ്പര ധാരണയും മനസ്സും ഉണ്ടെങ്കിലേ sex success ആവുകയുള്ളൂ… അത് തെളിയിച്ചുകൊണ്ട് ആണ് താങ്കൾ ഈയൊരു നല്ല കഥ എഴുതിയിരിക്കുന്നത്… സൂപ്പർ…

  2. thudarnnillel thalli thalli kollum

    1. കൊല്ലേണ്ടി വരില്ല .. എഴുത്ത് പുരോഗമിക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *