ഇങ്ങനെയും ഒരു പ്രണയം [നളൻ] 183

അമ്മേടെ പതിവ് ഉപദേശം വന്നില്ലല്ലോ എന്ന് വിചാരിച് തിരിഞ്ഞ് നോക്കാൻ തുടങ്ങിയപ്പോളേക്ക് അമ്മേടെ ഒച്ച കേട്ടു.

 

ഡാ പെണ്ണിനെ നോക്കണേ….

 

അത് കേട്ടപ്പോ ഞാൻ ചിരിച്ചുകൊണ്ട് അമ്മക്ക് ഒരു തംബ്സ് അപ്പ് കൊടുത്ത് മുന്നോട്ട് നടന്നു.

 

വീടിന്റെ അടുത്ത് നിന്ന് എഴുകിലോമീറ്റർ പോയാൽ ഒരു ടൌൺ ഒണ്ട് സാധാരണ എല്ലാ ആവശ്യങ്ങൾക്കും ഞങ്ങൾ അവിടെക്കാണ് പോകാറുള്ളത്.

 

അങ്ങോട്ട് ബസിന്നാണ് പോയത് തിരിച്ചു അച്ഛൻ കുട്ടൻ വരാം എന്ന് പറഞ്ഞിട്ടുണ്ട്.

 

എന്റെ ഡ്രെസ്സ് ഒക്കെ സെലക്ട്‌ ചെയ്യുന്നത് ചേച്ചി ആയിരിന്നു.

 

ഓ ചേച്ചിയെ കുറിച്ച് പറഞ്ഞില്ല അല്ലെ. ചേച്ചി ഇപ്പൊ പിജി കഴിഞ്ഞു ഒരു കമ്പനിയിൽ ജോലി കിട്ടിയിട്ടുണ്ട് വീട്ടിൽനിന്ന് പോയി വരാൻ ഒള്ള ദുരവേ അങ്ങോട്ട് ഒണ്ടാരുന്നോളു. പിന്നെ ചേച്ചിയുടെ കല്യാണം ഉറപ്പിച്ചതാണ്. അവളുടെ കോളേജ് മേറ്റ് ആണ് ചെക്കൻ ഇവർ മുടിഞ്ഞ പ്രേമം ആയിരിന്നു വീട്ടിൽ എനിക്ക് മാത്രേ ഇത് അറിയുകയുള്ളു ഇതിന്റെ പേരിൽ ഞാൻ എത്ര പപ്സ് തിന്നിരിക്കുന്നു.

 

എന്തായലും ചേച്ചിയും അളിയനും നല്ല പ്ലാനിങ് ആയിരിന്നു അളിയന്റെ വീട്ടിൽ എല്ലാരും അളിയന് സപ്പോർട്ട് ആയിരിന്നു അതുകൊണ്ട് തന്നെ സാധാരണ ഒരു പെണ്ണുകാണൽ പോലെ അളിയൻ ചേച്ചിയെ വന്നു കണ്ടു നല്ല കുടുംബം ആയതുകൊണ്ട് അമ്മയ്ക്കും അച്ഛനും കൊഴപ്പം ഒന്നും ഒണ്ടാരുന്നില്ല.

 

നിശ്ചയം കഴിഞ്ഞിട്ട് ഇപ്പൊ 3 മാസം ആയി അളിയൻ ഇപ്പൊ ഫാമിലി ബിസിനസ്‌ നോക്കി നടത്തുന്നു അതൊന്ന് കാരക്കായിട്ട് മതി കല്യാണം എന്ന് അളിയന്റെ വീട്ടുകാർ തീരുമാനിച്ചു എന്തായാലും ഒരു വർഷത്തിനുള്ളിൽ ഉണ്ടാകും.

 

അങ്ങനെ ഡ്രെസ്സ് ഇക്കെ എടുത്ത് ഞങ്ങൾ വീട്ടിലേക്ക് എത്തി.

 

പിന്നീടുള്ള ദിവസങ്ങൾ എല്ലാം വേഗം തന്നെ പോയി അവസാനം ഞാൻ കോളേജിൽ പോകേണ്ട ദിവസം വന്നു. എനിക്ക് ചെറിയ പേടി ഒണ്ടാരുന്നു കാരണം റാഗിംഗ് ഒക്കെ ഉണ്ടാകും എന്ന് കേട്ടിട്ടുണ്ട് അതൊക്കെ ഓർക്കുമ്പോ പേടി തോന്നുന്നു എങ്കിലും. സിനിമയിൽ ഒക്കെ കണ്ട കോളേജ് ലൈഫ് ഓർക്കുമ്പോ നല്ല സന്തോഷവും തോന്നുന്നുണ്ട്. പിന്നെ ഒരു വിഷമം എന്ന് പറഞ്ഞ കൂടെ പഠിച്ച ആരും ഞാൻ പോകുന്ന കോളേജിൽ ഇല്ല.

The Author

24 Comments

Add a Comment
  1. രാജുമോൻ

    ഓരോ ഉപദേശികൾ കഥ തീരുമാനിച്ചു കഴിഞ്ഞു ….
    നിങ്ങൾ നിങ്ങളുടെ മനസ്സിലുള്ളത് എഴുത് ബ്രോ
    എന്നാലേ നന്നാവൂ

  2. സ്വാമി തവളപ്പൂറ്റിൽ ത്രിക്കുണ്ണനന്ദ

    തുടർന്നാൽ വായിക്കും അത്രേന്നെ

  3. തുടക്കം കൊള്ളാം, ഇനിയുള്ള ഭാഗങ്ങളും ഉഷാറാവട്ടെ

  4. Nude ragging okke cherth ezhuth

  5. Staring oke nannayitund baki koodi ezhutu
    Adutha part varatte

    1. ഇന്ന് സബ്‌മിറ്റ് ചെയ്യും

  6. Uff superb part thanne aduthe part eppol varum bro

    1. ഉടനെ തരാം bro

  7. Feel undu bro u continue be support maan

  8. Klm continue bro

  9. Nannayitund bro… Thudaranam♥️❤️
    Page koodi koottanam

  10. Nannayitund bro… Thudaranam♥️❤️

  11. Thudaranam bro.. nannaayitund♥️❤️

Leave a Reply

Your email address will not be published. Required fields are marked *