പറയുന്നവൻ.
ജെറിൻ:
ഇവനെ കുറിച്ച് പറഞ്ഞ തല്ലുകൊള്ളി എവടെ പ്രശനം ഒണ്ടോ അവിടെ ഇവൻ കാണും.
നിതിൻ:
ചൂടൻ കൂടാതെ ജിമ്മൻ ഞങ്ങളെക്കാട്ടിലും 3 വയസ് മുത്തവൻ. വേറെ ഏതോ കോഴ്സ് പഠിക്കാൻ പോയി അവിടുന്ന് പുറത്താക്കിയപ്പോ വീട്ടുകാരുടെ പിടിപാട് കൊണ്ട് ഇവടെ അഡ്മിഷൻ എടുത്ത് വന്നവൻ.
ഇവരുടെ ഒക്കെ കൂടെ പാവം ഞാനും. പിന്നീടുള്ള ദിവസങ്ങൾ ഞങ്ങൾ ആഘോഷിക്കുക ആയിരുന്നു.
അങ്ങനെ ഇരിക്കുമ്പോളാണ് എനിക്ക് പ്രേമിക്കണം എന്ന് ചിന്ത വരുന്നത് പക്ഷെ ഞാൻ അത് ആരോടും പറഞ്ഞില്ല.
സമയം ആരെയും കാത്ത് നില്കാതെ മുൻപോട്ട് തന്നെ പോയി അങ്ങനെ ഞങ്ങൾ സെക്കന്റ് സെമിസ്റ്റർ കഴിഞ്ഞു എനിക്ക് വീണ്ടും ഒരു വിഷയം പോയി. ആ പോട്ടെ പുല്ല് എന്ന് ഞാനും.
അങ്ങനെ ഇരിക്കെ ഫ്രഷേഴ്‌സ് വരുന്ന ദിവസം ആയി ഞങ്ങൾ പതിവിലും നേരത്തെ കോളേജിൽ പ്രേസേന്റ് ആയി റാഗിംഗ് ഒന്നും താല്പര്യം ഇല്ലാത്തതുകൊണ്ട് ഞങ്ങൾ കൊറച്ചു വായ്‌നോക്കാം എന്ന ഉദ്ദേശത്തോടെ പോകുന്നതും വരുന്നതുമായ എല്ലാ കുട്ടികളെയും നോക്കിക്കൊണ്ടിരുന്നു.
അതിനിടയിൽ ഞാനും കണ്ടു ഒരു പെൺ കുട്ടിയെ വട്ട മുഖവും കുഞ്ഞി കണ്ണുകളും നൊണക്കുഴിയും എല്ലം ഒള്ള ഒരു സുന്ദരീ കുട്ടി.
അവളെ കണ്ടപ്പോ തന്നെ എന്റെ ഉള്ളിൽ ആരോ പറയുന്നേ പോലെ ഇവൾ നിനക്കുള്ളതാ എന്ന്. പക്ഷെ ഞാൻ അതൊന്നും അവന്മാരോട് പറയാൻ പോയില്ല. അവൻമാർ അറിഞ്ഞ പിന്നെ തീർന്നു എന്നെ കൊണ്ട് അവളെ പ്രെപോസ് ചെയ്യിപ്പിച്ചേ പിന്നെ അളിയന്മാർ വിശ്രമിക്കു. ഞാൻ ഉള്ളിലെ മോഹം ഒരു കൂട്ടിൽ ഇട്ട് തല്കാലത്തേക്ക് അടച്ചു വെച്ചു.
വീണ്ടും മാസങ്ങൾ കഴിഞ്ഞു ഇപ്പൊ ഞങ്ങൾക്ക് വന്ന മാറ്റം എന്തെന്നാൽ അഖിലിനും അഫ്സലിനും ലൈൻ സെറ്റായി അഫ്സലിന് കോളേജിൽ തന്നെ ഒള്ള ഒരു കൊച്ചും അഖിലിന് അവന്റെ നാട്ടിൽ ഒള്ള വേറെ ഒരു കൊച്ചും. അതുംകൂടെ ആയപ്പോ എനിക്ക് പ്രേമിക്കാൻ ഒള്ള തോര കൂടി കൂടി വന്നു.
പൊളിക്ക് ഷാജിയേട്ടാ
Just continue man..
Njangal koode ondaakum..❤️
❤❤
Chekkan karangi thirinje namude gelliyilke annallo varavu ?
Story Okk set? annu athikam vaikatheye
Baki parts vannal upakaram ayyane ?
Sneham matharam ?
Ennu ?
Next day tharaam
കഥ സൂപ്പർ ആയിട്ടുണ്ട് bro page കൂട്ടി കുറച്ചു കൂടെ indepth ആയി realistc കഥ എഴുവാണെകിൽ 20parts അടുത്ത് വരെ കൊണ്ടു പോവാം bro ❤❤❤❤❤❤❤❤
♥️♥️
❤❤
സൂപ്പർ അക്ഷരതെറ്റ് ഒന്ന് മാറ്റണം
Ok bro
Appo baki koodi varatte trissur vannitu maku polkande ?
❤️❤️
❤❤
നന്നായിട്ടുണ്ട് bro…❤️❤️
❤❤
❤❤❤❤
Nice bro♥️
കൊള്ളാം
❤❤
Eee partum valare nannayittund….kura page kootti ezhuthan nokk bro
❤❤
Mindblowing vere level padam ketto super
❤❤
Aduthe part eppol varum e part chumma poli item
ഉടനെ വരും
Angane wait cheyyan oru kathayum kodi ayi?
❤❤
Be with you maan continue nxt part eppol varum
❤❤ ഉടനെ വരും
E katha complete cheyyanam#support
❤❤
Nice one kidlan one പകുതിക്ക് വെച്ച് പോകരുത്
ഇല്ല പോകുല
Katta support undu lubu and hugs
❤❤
Feel item vegam thanne aduthe part um ayi vayo
❤❤
❤️❤️❤️
❤❤
Kadhayokke ishtamaayi bro❤️❤️ but pages
Page kootanam bro plz?❤️
❤❤