Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

കൗപീനക്കാരൻ 2 [Ztalinn] 295

Kambi Views 211232

കൗപീനക്കാരൻ 2

Kaupeenakkaran Part 2 | Author : Ztalinn | Previous Part


 

പരിചിതമല്ലാത്ത അൽപ വസ്ത്രം ധരിച്ച് അക്കയുടെ മുന്നിൽ നിൽക്കാൻ എനിക്ക് അല്പം ചമ്മൽ തോന്നി. നേരത്തെ ഒന്നുമില്ലാതെ നിന്നതിന്റെ അത്രയും പ്രശ്നമില്ലലോ എന്നതായിരുന്നു എന്റെ ഏക ആശ്വാസം.

ഞാൻ കോണകമുടുത്തത് എങ്ങനെയുണ്ടെന്ന് വീണ്ടും വീണ്ടും നോക്കി. എനിക്ക് അതൊരു കൗതുകമായിരുന്നു. ഞാൻ അതിന്റെ വാലുപിടിച്ചും ആട്ടിയും നോക്കി. അക്ക എന്റെ പ്രവർത്തികൾ നോക്കി നിന്ന് ചിരിക്കുന്നുണ്ടായിരുന്നു. നേരത്തെ അവർ ഷഡി നോക്കി നിന്നത് പോലെയായിരുന്നു ഞാൻ.എന്റെ സ്ഥാനത്ത് അവരും.എനിക്ക് അവരുടെ നോട്ടം കണ്ടപ്പോൾ ചമ്മൽ അനുഭവപ്പെട്ടു.

“മതി കളിച്ചത് വാ നമ്മുക്ക് ജോലിക്ക് പോവാം ”

എന്ന് പറഞ്ഞുക്കൊണ്ട് അക്ക ഒരു തൂക്ക് പാത്രവും എടുത്ത് എന്റെ കൈ പിടിച്ച് വീടിന് വെളിയിലേക്ക് ഇറങ്ങി. വീടിന് വെളിയിലേക്ക് കോണകം ധരിച്ച് ഇറങ്ങാൻ എനിക്കൊരു മടിയും നാണവും തോന്നി. പുറത്താരുമുണ്ടാവല്ലേ എന്ന പ്രാർത്ഥനയോടെ ഞാൻ അവർക്കൊപ്പമിറങ്ങി.

പുറത്ത് ഞങ്ങളെയും കാത്ത് മല്ലി ഇരിക്കുന്നുണ്ടായിരുന്നു. എന്നെ കണ്ടതും മല്ലി എന്നെ അടിമുടി ഉഴിഞ്ഞു നോക്കി.ശേഷം ചിരിച്ചുക്കൊണ്ട് മല്ലി എന്നെ കെട്ടിപിടിച്ച് നെറ്റിയിൽ ഒരു ഉമ്മ തന്നു. ആ പ്രവർത്തിയിൽ ഞാൻ കോരി തരിച്ചു പോയി. മല്ലിക്ക് എന്നെ ഈ വസ്ത്രത്തിൽ കണ്ടതും അടക്കാനാവത്ത സന്തോഷം നൽകുന്നുണ്ടായിരുന്നു. എന്നെ അവൾ ഇങ്ങനെ കാണാൻ ഇഷ്ടപ്പെടുന്നത് പോലെ.മല്ലിയുടെ ഓരോ പ്രവർത്തിയും എന്നിൽ അവളിലൊരു ഇഷ്ടം രൂപപ്പെടുത്തുണ്ടായിരുന്നു.അവളുടെ ഓരോ പ്രവർത്തിയും നോട്ടവും സംസാരവും അവൾക്ക് എന്നിൽ ഇഷ്ടമുള്ളതായി വെളിവാക്കുന്നതായിരുന്നു.ഒരു തേപ്പ് കിട്ടിയ ക്ഷീണം മാറാത്തതിഞ്ഞാൽ ഞാൻ ആ ഇഷ്ടം വേണ്ടെന്ന് വെക്കാൻ തീരുമാനിച്ചു. അക്കക്ക് എന്നോടുള്ള സ്നേഹം നക്ഷ്ടപ്പെടുത്തേണ്ട എന്നതിഞ്ഞാലും ഇഷ്ടം മുളയിലേ നുള്ളി കളയാൻ ഞാൻ തീരുമാനിച്ചു. ഞങ്ങളുടെ ഓരോ പ്രവർത്തിയും അക്ക നോക്കി കാണുന്നുണ്ടായിരുന്നു.

The Author

Ztalinn

32 Comments

Add a Comment
  1. മുത്തേ പൊളി ആണ് നീ പൊളിക്ക് ഇനിയും ബാക്കി എഴുതു

  2. വളരെ നല്ല അവതരണം. അടുത്ത ഭാഗം ഉണ്ടാവുമോ?

  3. എന്റെ മാഷേ കഥ ഒരു രക്ഷയുമില്ല… ഇതു പോലെ ഒരു കഥ വായിച്ച തീരുമ്പോൾ തന്നെ വെടിപൊട്ടുമല്ലോ.. പേജ് കൂട്ടി ഇടാൻ ശ്രമിക്ക്

  4. റെഡി ആയി

  5. റെഡി ആയി

  6. വേഗം അടുത്ത ഭാഗം പോരട്ടെ..

  7. ഈ പാർട്ട്‌ അയച്ചപ്പോൾ മുഴുവൻ ആയില്ല. ഞാൻ വീണ്ടും അയച്ചിണ്ട്. ഇത് ഡിലീറ്റ് ചെയ്തിട്ട് അത്‌ ഇടോ

  8. കൊള്ളാം, complete ആവാത്ത പോലെ ഉണ്ടല്ലോ,miss ആയതാണോ? അതോ ഇത്രയേ ഉള്ളോ?

    1. മുഴുവൻ പോസ്റ്റ്‌ ആയില്ല

  9. ഞാൻ ഇത് അയച്ചപ്പോൾ മുഴുവനായില്ലാ. രണ്ടാമത് ഞാൻ അയച്ചിണ്ട് അത്‌ ഈ പാർട്ട്‌ മുഴുവനുമുണ്ട് അത്‌ ഇട്

  10. Manassu niranju part kidukki monuse💋❤❤🔥🔥🔥🔥

  11. Excellent work maan athra manoharam annu e katha complete cheyyanam malliye vere arkum kodukaruthe bro plz

  12. ❤❤❤❤❤❤❤

  13. Superb part nxt partinu katta support

  14. മല്ലിയെ arkum kodukaruthe bro plz🙏

  15. Uff superb what a feel maan❤

  16. E katha complete cheyyathe pokaruthe plz reply

    1. ഞാൻ മുഴുവനും എഴുതി വെച്ചിട്ടുണ്ട്

  17. മല്ലിയെ ഗൗഡർക്ക് കൊടുക്കരുത്.കഴിഞ്ഞ ഭാഗത്തേക്കാൾ നിരാശയാണ്. പേജ് കൂട്ടണം

    1. Athu thanne annu ennikkum parayan ullathu

  18. NJAN THANNE VAYANNAKKARAN😉

    Nalla base ulla kadhayanutto..

    Theme super..
    Aa goundarude bharyayeyo makante bharyayeyo kittuo nok..
    Pinne engane aayalum kollam.. Ezhuthukaramte ishtamalle

    Super aan😍😍😍😍

  19. സൂപ്പർ.. പേജുകയുടെ എണ്ണം കൂട്ടിയാൽ നന്നായിരുന്നു….
    അടുത്ത പാർട്ട് വേഗം പോരട്ടെ..

    1. ഈ പാർട്ട്‌ ഫുള്ള് പോസ്റ്റയില്ല. രണ്ടാമത് അയച്ചിണ്ട്

      1. വായിച്ചു. നന്നായിട്ടുണ്ട്.അടുത്ത പാർട്ട് ഉടൻ പ്രതീക്ഷിക്കുന്നു..

  20. കുടുക്ക്

    നന്നായിട്ടുണ്ട്
    അടുത്ത പാർട്ടിൽ പേജ് കുറച്ചു കൂട്ടി എഴുതാൻ സാധിക്കുമോ ?

  21. Supper next part pattanu eduu page kuttanam katto

  22. ഇനി ഒരു ട്വിസ്റ്റ് വേണ്ടേ

  23. ❤️❤️❤️

  24. ഇടുക്കിക്കാരൻ

    സൂപ്പർ തീം അടിപൊളി ആയിട്ടുണ്ട് എഴുത്തും ശൈലിയും കൊള്ളാം പേജുകൾ കുറച്ചു കൂട്ടിയാൽ വളരെ നന്നായിരിക്കും

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: